ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .   ശ്രീനിവാസന്‍  .  കെ എന്‍ പണിക്കര്‍  .  മോഹന്‍ലാല്‍  .  സുഗതകുമാരി  .  അശോകന്‍ ചരുവില്‍  .  അനില്‍കുമാര്‍ കളത്തില്‍  .  സി പി നാരായണന്‍  .  ഭാസുരേന്ദ്ര ബാബു  .  വി.കാര്‍ത്തികേയന്‍ നായര്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  കെ.അജിത  .  പിണറായി വിജയന്‍   .

വനഹൃദയം

ആനപ്പുഴയ്ക്കല്‍ അനില്‍


നഹൃദയം
ഒറ്റ മരമായ് വിറയ്ക്കെ
പൊടിക്കാറ്റുവീശി
പൊതിഞ്ഞൊന്നുലക്കെ
തിണിര്‍ത്തിട്ടിലകള്‍
അടരുന്നു, ആകെ
തകരുന്നു
ജീവന്റെ ഹരിതാഭതാളം

വിജനമാം ഈ മൊട്ട-
ക്കുന്നിന്റെ നെഞ്ചും
വിയര്‍ക്കുന്നു
ദാഹം കുടിക്കുന്നു വേനല്‍
മഴയുടെ പാട്ടിന്റെ
ഈണം മറന്നിട്ടും
വ്യസനം നിറയുന്ന-
തറയില്ല യാരും

ഒരു മേഘ തുണ്ടൊന്നു
പാറുന്ന വാനില്‍
വെറുതെ മുഖം കറുത്തലയുന്നു
ചരുവില്‍
പരിഭവമല്ലതു
പറയുവാനാകാതെ
ഒരു മഴത്തുള്ളിയാല്‍
പെയ്യുവാനാകാതെ
വെറുതെ ഒരു വന്ധ്യമേഘ-
മാണന്നുള്ള
കരിമുള്ള് വാക്ക്
തറയുന്ന ദു:ഖം

വെയില്‍ വീണ് പൊള്ളി
വരളുന്നു താഴെ
കുഴികണ്ണിനുള്ളില്‍
കലങ്ങുന്ന വെള്ളം
ചലനങ്ങളില്ലാതെ
ഒഴുകാതെ, വറ്റി
തളരുന്നു കൈകള്‍
പിടയുന്നു ജീവന്‍

അതിനുള്ളില്‍ നിന്നും
ഉയരുന്നു പൊട്ടി
ത്തകരുന്നുനീരിന്‍ കുമിളകള്‍ മാത്രം
മുഴങ്ങുന്നു ആരോ
കരയുന്ന ഒച്ച
വഴുതി വീണേതോ
കിടാവിന്റെ മോഹം

ഇരുളിന്റെ കട്ടി
ക്കറുപ്പിനെ രാവി-
ക്കൊണ്ടൊഴുകാറുണ്ട്
നീളന്‍ നിലവിളി
അമ്മതന്‍
ഒഴുകുന്ന കണ്ണീര്‍
മാത്രമാണിന്നിവിടെ
മഴയായ് പെയ്യുന്നു
മനസ്സിന്റെ വിങ്ങല്‍

എവിടെയാണിന്നു നീ
കൊണ്ടുപോയ് വിറ്റതീ
മണ്ണിന്റെ
മണവും രുചിയും
നിറച്ചൊരു പൈതൃകം
ഇനിയും കുഴിക്കരുത്
ഭൂമിയുടെ നെഞ്ചകം
ഇനിയിനി ഊറ്റരുത്
ജീവന്റെ ലായകം

ഇനിയും അറക്കരുത്
ആ, ഒറ്റ മരത്തിന്റെ
തണലില്‍ ഞാന്‍
ഒത്തിരി നേരമിരിക്കട്ടെ
ഒരു കിളി പാടുന്ന
പാട്ടു ഞാന്‍ കേള്‍ക്കട്ടെ
നിറയട്ടെ പൂക്കട്ടെ
മനസ്സിലൊരു സ്വപ്നം .

ആനപ്പുഴയ്ക്കല്‍ അനില്‍
ആതിര, ആനപ്പുഴയ്ക്കല്‍
അഞ്ചല്‍ പി. ഒ
കൊല്ലം, 691306
ഫോണ്‍ : 9447089067
This e-mail address is being protected from spambots. You need JavaScript enabled to view it


അതുകൊണ്ടുഞാനടിച്ചു
അവസാനത്തെ ആണി

റീമ അജോയ്


ന്താ ഇക്കിളി കൂടുന്നുണ്ടോ??
പൊന്നെ,
പാലെ,
കരളേ,
കല്‍ക്കണ്ടേ......
എന്നവന്‍ നീട്ടി വിളിക്കുമ്പോള്‍
ഇത്ര കുണുങ്ങി ചിരിക്കാന്‍ ?
അവന്റെ ഒടുക്കത്തെ
പ്രേമത്തിന്റെ ചൂണ്ടകൊരുത്തില്‍
കേറി കുരുങ്ങുമ്പോള്‍
അറിയുന്നുണ്ടോ പെണ്ണെ,
ചെകിള പൊളിച്ചു
പാകം നോക്കി
കല്ലില്‍ തേച്ചു
ഉളുമ്പ് കളഞ്ഞു
നീളത്തില്‍ വരഞ്ഞ മുറിവില്‍
ഉപ്പും മുളകും ചേര്‍ത്ത്
എണ്ണേലിട്ട് പൊരിച്ച്
അവന് പലര്‍ക്കും വിളമ്പുമെന്ന്.

നാളെയൊരു തുണ്ട് കടലാസില്‍
സ്ഥലപേരും ചേര്‍ത്ത്
നിന്നെ വായിച്ചു തള്ളാന്‍
വയ്യാത്ത കൊണ്ടാണ് കണ്ണേ,
നിന്റെ പാവനപ്രേമത്തിന്റെ
നെറുകിന്‍ തലയില്‍
ഞാനീ അവസാനത്തെ ആണിയടിക്കുന്നത്,

ഇതു വരെ മരിച്ചതും
മരിച്ചു ജീവിക്കുന്നതുമായ
ആത്മാക്കളുടെ കൂടെ
നിന്റെ പ്രണയവും
തുലഞ്ഞു തീരട്ടെ
...ആമേന്‍ .

This e-mail address is being protected from spambots. You need JavaScript enabled to view it


ഒരിടത്ത് ഒരു വീടുണ്ടായിരുന്നു

ബൃന്ദ


രിടത്ത്
ഒരു വീടുണ്ടായിരുന്നു
കാറ്റടിക്കുമ്പോള്‍
കടപുഴകിവീണേക്കാവുന്ന
വൃക്ഷങ്ങള്‍ക്കിടയിലായിരുന്നു
വീട്.
അത്
അസംഭവ്യമായ
സംഭവ്യമെന്നപോല്‍
നിശബ്ദതയിലുറഞ്ഞു കിടന്നു
നിരര്‍ത്ഥകമായ
വ്യതിഥ ജല്‍പ്പനങ്ങള്‍
അതിനെ ചൂഴ്ന്നു
അത്
നിലവിളിക്കാനറിയാത്ത
വീടായിരുന്നു
അവിടെ
മുറ്റമടിച്ചുവാരി
കരയിലകള്‍ക്ക് തീയിട്ട്
മാരകമായ മൌനമണിഞ്ഞ്
വീട് നിന്നു
അതിന്റെ
ജനാലകളും വാതിലുകളും
അടഞ്ഞുകിടന്നു
ആര്‍ക്കും
അത് തുറക്കണമെന്ന്
തോന്നിയില്ല
തുറക്കപ്പെടേണ്ട
ഒന്നാണെന്നും
എങ്കിലും
അതിനുള്ളില്‍ നിന്ന്
അരണ്ടവെളിച്ചങ്ങള്‍
പഴയ പാത്രങ്ങളുടെ
കലമ്പലുകള്‍
എണ്ണവറ്റിയ
കിണറുകപ്പിയുടെ
കരച്ചിലുകള്‍
വിജാഗിരിയൊച്ചകള്‍
നരച്ച ചിമ്മിണി പുകകള്‍
തേങ്ങലുകള്‍
കരച്ചിലിനെ തോല്‍പ്പിക്കുന്ന
ചിരിയെന്ന് പറയാവുന്നവ
ജല്‍പ്പനങ്ങള്‍
മുരള്‍ച്ചകള്‍
ഭയപ്പെടലുകള്‍
പൊടിമണങ്ങള്‍
തുമ്മലുകള്‍
തുളവീണ കണ്ണുകള്‍
എങ്കിലും
വഴിപോക്കരൊക്കെ
കാറ്റിനെയും
വൃക്ഷങ്ങളേയും
അടഞ്ഞ വാതായനങ്ങളേയും
തൂത്തുവൃത്തിയാക്കിയ
മുറ്റത്തിനെയും നോക്കി
ഇങ്ങനെ പറഞ്ഞു
ഒരിടത്ത്
ഒരു വീടുണ്ടായിരുന്നു .

ഫോണ്‍ : 9847069755
This e-mail address is being protected from spambots. You need JavaScript enabled to view it


മരം = വനം

ജേക്കബ് ഏബ്രഹാം


രോ മരവും ഒരു വനമാണ്
തായ്ത്തടി കാട്ടാനക്കൂട്ടം മേയും കാട്ടുപാത
ഇലകള്‍ മഞ്ഞുപെയ്യും മലനിരകള്‍
വൃക്ഷപ്പൊത്തുകള്‍ ആദിമ ജീവിത ഗുഹാമുഖങ്ങള്‍
ഓരോ മരവും ഒരു വനമാണ്
ശിഖിരങ്ങള്‍ ഈ വനത്തിന്‍ ശിരോലിഖിതങ്ങള്‍
കിളിക്കൂടുകള്‍ പ്രാചീന ക്ഷേത്രങ്ങള്‍
പൊഴിയും ഇലകള്‍ പക്ഷിച്ചിറകുകള്‍
ഓരോ മരവും ഒരു വനമാണ്
ഹരിതം ഈ വിപിനം
സൂക്ഷിക്കാം ഈ ആരണ്യകം
കടുമഴു വീഴാതെ .

ഫോണ്‍ : 9995011323
jakobabraham@gmail.c​om
സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh