കത്തുകള്‍
ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . ഇ.പി രാജഗോപാലന്‍ . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

കറുപ്പിലും വെളുപ്പിലും

നന്ദാദേവി


റുപ്പിന്‍ കടല്‍
ചുഴന്നു നില്‍ക്കേ
തിര തെളിച്ചങ്ങള്‍
മണല്‍ തിളക്കങ്ങള്‍
മഴ വെളിച്ചങ്ങള്‍
പാതി കണ്ടതും
പാതി മറഞ്ഞതും, എങ്കിലും
കണ്ടേയിരുന്നു
വെളുപ്പിന്‍ മിനുക്കങ്ങള്‍

വെണ്‍ പ്രഭാ വെട്ടത്തില്‍
വെണ്‍ കൊറ്റകുടക്കീഴില്‍
തിളങ്ങി നില്‍ക്കേ
ഇരുള്‍ മൂടിയ മിഴി
ഇരുള്‍ കെട്ടിയ വാക്ക്
വെളിച്ചം കെട്ടവ
എല്ലാം
ഒന്നും പാതിയായല്ല
കാണാതെ കാണാതെ
വെളുക്കെ ചിരിക്കുമ്പോള്‍
കാണുന്നതാകാശ-
കറുപ്പ് മാത്രം.രഹസ്യക്കാരാ...

റീമാ അജോയ്


നീയാണോ വാതിലില്‍ മുട്ടിയത് ?
നേരത്തെയൊന്നു
പറഞ്ഞെങ്കില്‍
ഇരട്ട പൂട്ടിട്ട്
കെട്ടിപൂട്ടി
ബോധത്തെ കെടുത്താതെ
ഞാനൊന്നു നിവര്‍ന്നു നിന്നേനെ,

ഇതിപ്പോ ദാ വീണു പോയല്ലോ!!

എന്നാല്‍ പിന്നെയൊന്നു
ചുറ്റി വന്നാലോ ?
വേഗമെന്നെ
കോരിയെടുത്തോളൂ,
വെള്ളകുതിരയൊന്നും വേണ്ടന്നേ,
നമുക്കാ കാളവണ്ടിയില്‍ പോകാം
കട കട സംഗീതത്തില്‍ ..

അതങ്ങനെ കുടുകുടാന്നു
പോകുമ്പോള്‍
എനിക്കൊന്നു ഞെട്ടാന്‍
അറിയാത്ത പോലെന്റെ
കയ്യിലൊന്നു നുള്ളണെ,

പിന്നെ
വിരല്‍ തുമ്പത്തോരു
മുത്തം.
വിരല്‍തുമ്പില്‍ നട്ടത്
പറിച്ചെടുത്തു ഞാന്‍
മുടി തുമ്പില്‍ സൂക്ഷിക്കും..
മുടി മുഴുവന്‍ വിരലുമ്മകള്‍
പെറ്റു പെരുകെട്ടെന്നെ..

ഉമ്മ നട്ടിടത്തു കണ്ണ് നാട്ടാതെ
എന്തേലുമൊക്കെ പറയെന്നെ
വട്ടന്‍ തമാശകള്‍ കേട്ട്
ഞാനൊന്നു
ആര്‍ത്തുചിരിയ്ക്കട്ടെ,

ആ ചിരിയരികില്‍ നിന്ന്
ഒരു കഷ്ണം കീശയിലിട്ടോളൂ
കണ്ണീരു പെരുകുന്ന
കാലം വന്നാല്‍
പലിശയടക്കാമല്ലോ

എന്താ വിശക്കുന്നെന്നോ?

ഇലയിട്ടു ‘വട്ട്’
കൊത്തിയരിഞ്ഞിട്ട
സ്വപ്നങ്ങള്‍ വിളമ്പട്ടെ ?
കണ്ണുമടച്ചു
കെട്ടിപിടിച്ചിരുന്നു
നമ്മുക്കതെല്ലാം
വടിച്ചു നക്കാമെടാ ...

വൈകുന്നേരം മാത്രം
വഴിയരികില്‍ ഒന്നിറങ്ങാം
ഒളിക്കാന്‍ വെമ്പുന്ന
സൂര്യനെ നോക്കി
വെറുതെ വിതുമ്പാന്‍,

ഇരുട്ടും മുന്നേ എന്നെയാ
ഉമ്മറപടിയില്‍ കൊണ്ടേ
കിടത്തുന്നതൊക്കെ കൊള്ളാം,
കെട്ടു പോയ എന്റെ ബുദ്ധിയെ
ഒന്ന് ചുംബിച്ചു പോലും ഉണര്‍ത്തല്ലേ

'ഞാനീ ബോധാമില്ലായ്മയില്‍
പെട്ടങ്ങു പട്ടു പോവട്ടെ’.ശിശിരത്തിലെ മഴവില്ല്

സെബാസ്റ്യന്‍


ജീവിതത്തിന്റെ
വയലില്‍ നിന്ന്
കരഞ്ഞു കരഞ്ഞു വളരുന്ന
കളകളെ
പറിച്ചു കളഞ്ഞു.

ഇനി
സ്വര്‍ഗ്ഗത്തിലേക്ക്
നിര്‍നിമേഷം നോക്കുന്ന
പച്ചച്ച
ആയിരം സൂചി മിഴികള്‍ മാത്രം.

മഞ്ഞ്
അവയെ
വജ്ര കിരീടം ചൂടിക്കും.

ഏഴായിരം നിറമുള്ള
ഒരു മഴവില്ല്
അപ്പോള്‍ പ്രത്യക്ഷമാകും.

അത് ഞാനായിരിക്കും?.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh