കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

എനിക്കും ചിലത് പറയുവാനുണ്ട്

എം എം മണി / പ്രീജിത്ത് രാജ്

g
 

ജീവിതം എന്ന് പറയാന്‍ പോലും പറ്റാത്ത മൃഗതുല്യമായ ജീവിതസാഹചര്യത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുമ്പോള്‍ അവരുടെ ജീവിതത്തെ മനുഷ്യസമാനമാക്കാന്‍ പോരാടുമ്പോള്‍ ഇപ്പോള്‍ കുറ്റങ്ങള്‍ ചൊരിയുന്ന, ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന മാധ്യമങ്ങളൊന്നും മണിയാശാന്റേയും കൂട്ടരുടേയും സഹായത്തിന് എത്തിയില്ല. ബിബിസി ന്യൂസ് അവരുടെ ദൈന്യത പകര്‍ത്തിയില്ല. മണിയാശാന്റേയും കൂട്ടരുടേയും മാനവീകതയെ പുകഴ്ത്തിയില്ല. മഹേശ്വതാദേവിയെ പോലുള്ളവര്‍ അദ്ദേഹത്തിന്റെയും കൂടെയുള്ള തൊഴിലാളികളുടെയും ദൈന്യതയെ കാണാനായി ഓടിവന്നില്ല. വെട്ടുവഴി കവിതക്കാരണവന്‍മാര്‍ കവിതകളുടെ മരപെയ്ത്തുകള്‍ സൃഷ്ടിച്ചില്ല. പീഡിപ്പിക്കപ്പെട്ട തൊഴിലാളി സ്ത്രീകള്‍ക്ക് വേണ്ടി വാരികകള്‍ പേജുകള്‍ മാറ്റിവെച്ചില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചാനലകമ്പടിയില്‍ അവിടെങ്ങും വന്നുകണ്ടില്ല. ഒമ്പത്മണി വിപ്ളവകാരികളുടെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാന്‍! അന്നും ഇന്നും ഇടുക്കിയിലെ ജനങ്ങള്‍ക്ക് എം എം മണിയെ അറിയാം.

എംഎം മണിയും കൂട്ടരും ഇടുക്കിയിലെ തോട്ടങ്ങളില്‍ പുഴുക്കളെപ്പോലെ നുരച്ചിരുന്ന തൊഴിലാളികളുടെ ജീവിതം മാറ്റിയെഴുതുമ്പോള്‍ ബി ബി സി യടക്കമുള്ള മാധ്യമപ്രഭുക്കള്‍ അവിടെ ഒരു സഹായവും ചെയ്തിരുന്നില്ല. അന്ന് മലയാളമനോരമയടക്കമുള്ള മുതലാളിത്ത മാധ്യമങ്ങള്‍ തോട്ടം മുതലാളിമാരുടെ കുഴലൂത്തുകാര്‍ ആയിരുന്നു. സഖാവ് മണിയെപ്പോലുള്ളവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് തോട്ടം തൊഴിലാളികളുടെ നട്ടെല്ല് നിവര്‍ന്നത്. അവര്‍ക്ക് ജോലിക്ക് കൂലി ലഭിച്ചു. പീഡന പരമ്പരകള്‍ ഇല്ലാതായി. തോട്ടങ്ങളില്‍ ഉതിര്‍ന്നുവീഴുന്ന ചോരയുടെയും കണ്ണീരിന്റെയും സ്ഥാനത്ത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊന്‍കിരണങ്ങള്‍ ഉദിച്ചു. ഇന്നും ആ സമരങ്ങള്‍ തുടരുകയാണ്. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള സമരം.

സഖാവ് മണിയെ കാണുവാനായി കുഞ്ചിത്തണ്ണിയിലേക്ക് പോയപ്പോള്‍ വഴിയരികിലെ തോട്ടങ്ങളില്‍ വെറുതെ കയറി. ദാരിദ്യ്രത്തിന്റെ കൈയ്യൊപ്പ് മാഞ്ഞുപോവാത്ത പാവങ്ങള്‍ ഏറെയുണ്ട്. അവരോട് ചോദിച്ചു. മണിയാശാനെ അറിയാമോ? അവരുടെ മുഖം വിടര്‍ന്നു. മണിയാശാനെ കുറിച്ച് തമിഴാളത്തില്‍ ഏറെ സംസാരിച്ചു. ചാനലുകളിലെ ന്യൂസ്നൈറ്റിലെ ഒമ്പത് മണി വിപ്ളവക്കാരുടെ നാവിലൂടെയല്ല അവര്‍ എം എം മണിയെ അറിഞ്ഞത്, അറിയുന്നത്. ബിബിസി ന്യൂസിലൂടെ എം എം മണിയെ അറിഞ്ഞ ‘ലോകത്തിന്റെ’ സര്‍ട്ടിഫിക്കറ്റ് വേണ്ട അവര്‍ക്ക് അവരുടെ പടനായകന്റെ ചങ്കിലെ മിടിപ്പ് മനസിലാക്കാന്‍.

ജ്ഞാനപീഠം കയറിയ മഹേശ്വതാദേവിയെ അവര്‍ക്കറിയില്ല. ജ്ഞാനപീഠം എന്താണെന്നും അറിയില്ല. അവര്‍ക്ക് പട്ടിണി എന്താണെന്നറിയാം. കണ്ണുനീരിന്റെ ഉപ്പ് അറിയാം. അവയൊക്കെ പങ്കിട്ട് അവരുടെ കൂടെ നില്‍ക്കുന്ന, അവരുടെ കൈയ്യില്‍ നിന്ന് കട്ടന്‍കാപ്പിയും കാച്ചിലും കഴിക്കുന്ന മണിയാശാനെ അവര്‍ക്കറിയാം. മണിയാശാന്റെ ശരീരഭാഷ മഹേശ്വതാദേവിക്ക് അപരിഷ്കൃതമാവുന്നതും തോട്ടത്തിലെ തൊഴിലാളികള്‍ക്ക് ‘ദൈവതുല്യ’മാവുന്നതും വസ്തുതകളെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിലുള്ള വ്യത്യാസം കൊണ്ടുതന്നെയാണ്.

കേരളത്തിലെ മാധ്യമ മാഫിയ എം എം മണിയെ ഇകഴ്ത്തി കാട്ടുന്നതില്‍, അപഹസിക്കുന്നതില്‍ വിജയിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ താഴ്ചകള്‍ അല്ലെങ്കില്‍ ശിക്ഷകള്‍ മാധ്യമങ്ങളുടെ പ്രയത്നത്തിന്റെ പരിണിതഫലമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ മൈതാനപ്രസംഗങ്ങള്‍ക്ക് ഒരു തലമുണ്ട്. ആ തലത്തിനുമപ്പുറത്തേക്ക് മണക്കാട് പ്രസംഗത്തെ വലിച്ചുകൊണ്ടുപോകാനാണ് ഏകപക്ഷീയമായി ഒരു കൂട്ടം മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ബാധകമാവുന്നില്ല. ഇടതുപക്ഷത്തുള്ള സിപിഐ എംനെ മാത്രമാണ് മാധ്യമ മാഫിയ ലക്ഷ്യമിടുന്നത്. അവരുടെ ഒരിരയായി തീരുകയായിരുന്നു മണിയാശാന്‍.

സഖാവ് മണിയുടെ ജീവിതം ഇടുക്കിയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. തോട്ടം തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട കൂലി ചോദിച്ചുവാങ്ങാനും ജോലി സമയം നിശ്ചയിക്കാനും തൊഴിലാളി പെണ്ണിന്റെ മാനത്തിന് വിലകല്‍പ്പിക്കാത്ത തോട്ടം മുതലാളികളുടെ നേര്‍ക്ക് മുഷ്ടിയുയര്‍ത്താനും മണിയാശാന്റെ നേതൃത്വത്തില്‍ സിപിഐ എം ഇടുക്കിയില്‍ മുന്നോട്ട് വന്നു. അവര്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. ചുവന്നകൊടിയുടെ കീഴില്‍ അവരെ സുരക്ഷിതരാക്കി. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രാപ്തരാക്കി.

ജീവിതം എന്ന് പറയാന്‍ പോലും പറ്റാത്ത മൃഗതുല്യമായ ജീവിതസാഹചര്യത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുമ്പോള്‍ അവരുടെ ജീവിതത്തെ മനുഷ്യസമാനമാക്കാന്‍ പോരാടുമ്പോള്‍ ഇപ്പോള്‍ കുറ്റങ്ങള്‍ ചൊരിയുന്ന, ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന മാധ്യമങ്ങളൊന്നും മണിയാശാന്റേയും കൂട്ടരുടേയും സഹായത്തിന് എത്തിയില്ല. ബിബിസി ന്യൂസ് അവരുടെ ദൈന്യത പകര്‍ത്തിയില്ല. മണിയാശാന്റേയും കൂട്ടരുടേയും മാനവീകതയെ പുകഴ്ത്തിയില്ല. മഹേശ്വതാദേവിയെ പോലുള്ളവര്‍ അദ്ദേഹത്തിന്റെയും കൂടെയുള്ള തൊഴിലാളികളുടെയും ദൈന്യതയെ കാണാനായി ഓടിവന്നില്ല. വെട്ടുവഴി കവിതക്കാരണവന്‍മാര്‍ കവിതകളുടെ മരപെയ്ത്തുകള്‍ സൃഷ്ടിച്ചില്ല. പീഡിപ്പിക്കപ്പെട്ട തൊഴിലാളി സ്ത്രീകള്‍ക്ക് വേണ്ടി വാരികകള്‍ പേജുകള്‍ മാറ്റിവെച്ചില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചാനലകമ്പടിയില്‍ അവിടെങ്ങും വന്നുകണ്ടില്ല. ഒമ്പത്മണി വിപ്ളവകാരികളുടെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാന്‍! അന്നും ഇന്നും ഇടുക്കിയിലെ ജനങ്ങള്‍ക്ക് എം എം മണിയെ അറിയാം.

ഇപ്പോള്‍ സിപിഐ എം ന്റെ പുലകുളി അടിയന്തിരം കാത്തിരിക്കുന്ന സുന്ദരവിഡ്ഡികളായ ചില ബുദ്ധിജീവികളും മാധ്യമങ്ങളും അവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന വലതുപക്ഷവും അറിഞ്ഞും അറിയാതെയും അവരുടെ കൈയ്യിലെ ഉപകരണമായി മാറിപ്പോവുന്ന ഇടതുവ്യതിയാനം സംഭവിച്ചുപോയ ചില ‘ധീരന്‍’മാരും ഏകോപിച്ച് നീങ്ങുമ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ക്കിടയില്‍ അവരുടെ മണിയാശാന്‍ സജീവമാണ്. നാട്യങ്ങളില്ലാതെ പച്ചമണ്ണിന്റെ മണവും രുചിയുമുള്ള ഈ മനുഷ്യന്‍ ഇസ്തിരിയിടാത്ത ഭാഷയില്‍ നീട്ടലും കുറുക്കലും വ്യംഗ്യാര്‍ത്ഥങ്ങളുമില്ലാതെ സംസാരിക്കുന്നു. എം എം മണിക്ക് അങ്ങനെയേ സംസാരിക്കാന്‍ സാധിക്കൂ., ആരെന്തു പറഞ്ഞാലും ഒരു ബിബിസി മാധ്യമമഴയില്‍ ഒലിച്ചുപോവുന്ന തവരയല്ല ഇടുക്കിയുടെ ഈ കറുത്തമുത്ത്.

സഖാവ് എം എം മണിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന്...

ആ പ്രസംഗം തെറ്റായിരുന്നു. ഞാന്‍ ഉദ്ദേശിച്ചതല്ല പുറത്ത് പ്രചരിച്ചത്. ഞാനൊരു സാധാരണക്കാരനാണ്. വളരെ ഉജ്ജ്വലമായ ഒരുഭാഷയല്ല എന്റേത്. സംസാരശൈലിയും പ്രസംഗശൈലിയും തോട്ടം മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചും അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടും രൂപപ്പെട്ടുവന്നതാണ്. അതിന്റെ പരിമിതികള്‍ മനസിലാക്കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. കാറ്റുള്ളപ്പോഴല്ലേ തൂറ്റാന്‍ പറ്റുകയുള്ളു. അതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു എന്നുമാത്രം. എന്റെ പ്രസംഗത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നയങ്ങള്‍ക്ക് നിരക്കാത്ത ചില പരാമര്‍ശങ്ങള്‍ ഞാന്‍ പ്രസംഗത്തില്‍ നടത്തുകയുണ്ടായി. ശത്രുക്കള്‍ എന്റെ പ്രസംഗത്തിലെ ആ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് രാജ്യത്താകമാനവും ലോകത്താകമാനവും പാര്‍ട്ടിയെ അക്രമിക്കാനുള്ള ആയുധമാക്കി മാറ്റി. പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റി ഇടപെട്ട് കര്‍ശനമായ നടപടി സ്വീകരിച്ചത്. ഞാനത് അംഗീകരിക്കുന്നു.

• എം എം മണിയെ മാധ്യമങ്ങളിലൂടെ കേരളം അറിഞ്ഞുതുടങ്ങിയത് മൂന്നാര്‍മിഷന്‍ സമയത്താണ്. പിന്നെ, ഇപ്പോള്‍ വിവാദമായ ഒരു പ്രസംഗത്തിലൂടെ ലോകം താങ്കളെ അറിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ പ്രസംഗത്തെ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

മണക്കാട് എന്നൊരു നാട്ടിന്‍പുറത്ത് നടത്തിയ പ്രസംഗമായിരുന്നു അത്. അത് നാട്ടുകാരറിഞ്ഞാലും ഇല്ലെങ്കിലും അത്തരത്തിലൊരു പരാമര്‍ശം എന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. എന്റെ പാര്‍ട്ടിക്കും ആ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളിലൂടെ അപഖ്യാതി വന്നുചേര്‍ന്നു. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആ പ്രസംഗം സംഭവിച്ചുപോയത്. മാത്രമല്ല, ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പതിനെട്ടടവും പയറ്റുന്ന സമയവുമായിരുന്നു അത്. ലോകമാകെയുള്ള മാധ്യമങ്ങള്‍ എന്റെ പ്രസംഗവും പ്രക്ഷേപണം ചെയ്തു. രാജ്യത്തെ മറ്റ് ഭാഷകളിലുള്ള മാധ്യമങ്ങള്‍ അതാത് ഭാഷകളിലെ സബ്ടൈറ്റിലുകളോടുകൂടി അത് ആഘോഷിച്ചു.

വലതുപക്ഷം എന്റെ വാക്കുകളെ അടര്‍ത്തിയെടുത്ത് നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിന് ഉപയോഗിച്ചു. അവരെല്ലാം ഉന്നം വെച്ച് ആക്രമിച്ചത് എന്നെയായിരുന്നില്ല. എന്റെ പാര്‍ട്ടിയെ ആയിരുന്നു. സിപിഐ എം എന്റെ പ്രസംഗത്തിലൂടെ വല്ലാത്ത രീതിയില്‍ പ്രതിരോധത്തിലായി. ആ പ്രസംഗം തെറ്റായിരുന്നു. ഞാന്‍ ഉദ്ദേശിച്ചതല്ല പുറത്ത് പ്രചരിച്ചത്. ഞാനൊരു സാധാരണക്കാരനാണ്. വളരെ ഉജ്ജ്വലമായ ഒരുഭാഷയല്ല എന്റേത്. സംസാരശൈലിയും പ്രസംഗശൈലിയും തോട്ടം മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചും അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടും രൂപപ്പെട്ടുവന്നതാണ്. അതിന്റെ പരിമിതികള്‍ മനസിലാക്കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. കാറ്റുള്ളപ്പോഴല്ലേ തൂറ്റാന്‍ പറ്റുകയുള്ളു. അതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു എന്നുമാത്രം.

എന്റെ പ്രസംഗത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നയങ്ങള്‍ക്ക് നിരക്കാത്ത ചില പരാമര്‍ശങ്ങള്‍ ഞാന്‍ പ്രസംഗത്തില്‍ നടത്തുകയുണ്ടായി. ശത്രുക്കള്‍ എന്റെ പ്രസംഗത്തിലെ ആ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് രാജ്യത്താകമാനവും ലോകത്താകമാനവും പാര്‍ട്ടിയെ അക്രമിക്കാനുള്ള ആയുധമാക്കി മാറ്റി. പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റി ഇടപെട്ട് കര്‍ശനമായ നടപടി സ്വീകരിച്ചത്.

മണക്കാട് പ്രസംഗം നടത്തിയതിന്റെ പേരില്‍ നാല് കേസുകളാണ് എന്റെ പേരിലുള്ളത്. തികച്ചും രാഷ്ട്രീയ ലാക്കോടുകൂടിയുള്ള നീക്കമായിരുന്നു അത്. രാഷ്ട്രീയ മര്യാദകളില്ലാതെയാണ് യു ഡി എഫ് സര്‍ക്കാര്‍ പെരുമാറിയത്. മുപ്പത് വര്‍ഷം മുമ്പ് അന്വേഷിച്ച് അവസാനിപ്പിച്ച കേസുകള്‍ കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ്. ഇതിന് ചില മാധ്യമങ്ങള്‍ അവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും കൊടുക്കുന്നു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

• മണക്കാട് പോലൊരു നാട്ടിന്‍പുറത്ത് നടത്തുന്ന പ്രസംഗം സാധാരണഗതിയില്‍ പുറം ലോകം അറിയാന്‍ സാധ്യതയില്ല. ചാനല്‍, പത്ര പ്രതിനിധികളൊന്നും ഇത്തരം യോഗങ്ങളില്‍ വരാറുള്ള പതിവില്ല. പക്ഷെ, ഇവിടെ താങ്കളുടെ പ്രസംഗം ഒരു ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ഒരു പ്രാദേശിക ചാനലിന്റെ വിഷ്വലായി അത് മാറുകയും തുടര്‍ന്ന് ലോകമാകെ എത്തുകയും ചെയ്തു. ഒരു ഗൂഡാലോചന മണക്കുന്നുണ്ട്. താങ്കള്‍ക്ക് അങ്ങനെ തോന്നിയിട്ടില്ലേ?

ഈ ഗൂഡാലോചനകൊണ്ടൊന്നും തകര്‍ന്നുപോവുന്ന ഒരാളല്ല ഞാന്‍. മൈതാനപ്രസംഗമെടുത്ത് ആധികാരികമാക്കി സിപിഐ എംനെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റുന്ന മാധ്യമസിന്‍ഡിക്കേറ്റിന്റെ പരിപാടിക്ക് പിറകില്‍ താങ്കള്‍ പറഞ്ഞത് പോലെ ഗൂഡാലോചനയുണ്ടാവാനുള്ള സാധ്യതയുണ്ട്. കാറ്റുള്ളപ്പോള്‍ അവര്‍ തൂറ്റി. വര്‍ഗശത്രുക്കളില്‍ നിന്ന് തലോടല്‍ പ്രതീക്ഷിക്കാന്‍ പാടില്ല.

മണക്കാട് പോലൊരു നാട്ടിന്‍പുറത്ത് നടത്തുന്ന പ്രസംഗം സാധാരണഗതിയില്‍ പുറം ലോകം അറിയാന്‍ സാധ്യതയില്ല. ചാനല്‍, പത്ര പ്രതിനിധികളൊന്നും ഇത്തരം യോഗങ്ങളില്‍ വരാറുള്ള പതിവില്ല. പക്ഷെ, ഇവിടെ താങ്കളുടെ പ്രസംഗം ഒരു ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ഒരു പ്രാദേശിക ചാനലിന്റെ വിഷ്വലായി അത് മാറുകയും തുടര്‍ന്ന് ലോകമാകെ എത്തുകയും ചെയ്തു. ഒരു ഗൂഡാലോചന മണക്കുന്നുണ്ട്. താങ്കള്‍ക്ക് അങ്ങനെ തോന്നിയിട്ടില്ലേ? ഈ ഗൂഡാലോചനകൊണ്ടൊന്നും തകര്‍ന്നുപോവുന്ന ഒരാളല്ല ഞാന്‍. മൈതാനപ്രസംഗമെടുത്ത് ആധികാരികമാക്കി സിപിഐ എംനെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റുന്ന മാധ്യമസിന്‍ഡിക്കേറ്റിന്റെ പരിപാടിക്ക് പിറകില്‍ താങ്കള്‍ പറഞ്ഞത് പോലെ ഗൂഡാലോചനയുണ്ടാവാനുള്ള സാധ്യതയുണ്ട്. കാറ്റുള്ളപ്പോള്‍ അവര്‍ തൂറ്റി. വര്‍ഗശത്രുക്കളില്‍ നിന്ന് തലോടല്‍ പ്രതീക്ഷിക്കാന്‍ പാടില്ല.

• എം എം മണിയുടെ ജീവിതം എവിടെയാണ് തുടങ്ങുന്നത്.? ആദ്യകാലം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ?

ഞാന്‍ ജനിച്ചത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ കിടങ്ങൂരില്‍ ആണ്. 1944ല്‍. മുണ്ടക്കലെന്നാണ് വീട്ടുപേര്. പുരാതനമായ ഒരു കുടുംബം. അച്ഛന്‍ മാധവനും അമ്മ ജാനകിക്കും ഞങ്ങള്‍ പത്ത് മക്കളാണ്. മൂത്തയാളാണ് ഞാന്‍. അച്ഛന് ചെത്തുതൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പണ്ട് കാലത്ത് കള്ള്ഷാപ്പൊക്കെ നടത്തിയിരുന്ന പ്രതാപം ഉണ്ടായിരുന്നു. പിന്നീട് എല്ലാം കൈമോശം വന്നുപോയി. അപ്പൂപ്പന്റെ കാലത്ത് സ്വത്തെല്ലാം പോയി. കേസ് നടത്തി എല്ലാം കളഞ്ഞു. അവസാനം അപ്പൂപ്പനും ആശ്രയമായത് ചെത്ത് തൊഴിലാണ്.

എന്റെ അച്ഛന്‍ ചെത്തുതൊഴിലിനൊപ്പം ഹിന്ദു ആചാരപ്രകാരമുള്ള ശാന്തികര്‍മങ്ങള്‍ ചെയ്യുമായിരുന്നു. നാട്ടില്‍ നടക്കുന്ന വിവാഹം മരണം തുടങ്ങിയുള്ള ചടങ്ങുകളില്‍ അച്ഛനായിരുന്നു പൂജാരിയായിരുന്നത്. ചില ക്ഷേത്രങ്ങളിലും അച്ഛന്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്തു. അന്ന് ചെത്തുതൊഴിലാളിക്ക് വലിയ ആനുകൂല്യങ്ങളൊന്നുമുണ്ടായിരുന്നില്ല. യൂനിയനൊന്നുമില്ല. ചെത്തുതൊഴില്‍ പോലുള്ള മേഖലകളില്‍ ആ കാലത്ത് ഏറ്റവുമധികം ചൂഷണങ്ങള്‍ നടന്നു. ഞങ്ങളുടെ നാട്ടില്‍ ആ കാലത്തെ ഷാപ്പ് മുതലാളിയായിരുന്ന പാച്ചുവല്ല്യപ്പനെ പോലുള്ള പ്രമാണികളുടെ തിരുവായ്ക്ക് എതിര്‍വായുണ്ടായിരുന്നില്ല. ചെത്ത് തൊഴിലാളിയെ ഇവരൊക്കെ നികൃഷ്ടമായി ചൂഷണം ചെയ്തു. കൂലിയോ മറ്റോ ചോദിച്ചാല്‍ ജോലിയില്‍ നിന്നും പറഞ്ഞയക്കുന്ന അവസ്ഥ. അറിഞ്ഞുതന്നാല്‍ വാങ്ങിപ്പോവാം. അതാണ് കൂലി. ചെത്തുനടത്തുമ്പോള്‍ കള്ളുണ്ടായി വരണമെങ്കില്‍ കുറെ അധ്വാനമുണ്ട്. കള്ള് വീഴാറാവുമ്പോഴേക്കും പ്രശ്നമുണ്ടാവും ഇല്ലെങ്കില്‍ മുതലാളി ഉണ്ടാക്കും. അങ്ങിനെയും ലാഭമുണ്ടാക്കും. അച്ഛന് പാച്ചുവല്ല്യപ്പന്റെ അതിക്രമങ്ങളെ ചെറുത്തു. പിടിച്ചുനിന്നു. അച്ഛന്റെ പേരില്‍ പതിനാലോളം കേസുകളാണ് ആ ഷാപ്പ് കോണ്‍ട്രാക്ടര്‍ കൊടുത്തത്. പോലീസിനെ കൊണ്ട് അച്ഛനെ പിടിപ്പിച്ചു. അച്ഛന്‍ ധീരനായിരുന്നു. ആ വലിയ ഷാപ്പ് കോണ്‍ട്രാക്ടര്‍ക്ക് മുന്നില്‍ നടുവളക്കാത്ത അച്ഛനെ നാട്ടിലെ സാധാരണക്കാര്‍ക്ക്, തൊഴിലാളികള്‍ക്ക് ഇഷ്ടമായിരുന്നു.

ആ കാലത്ത് അവിടെ ഒരു തെരഞ്ഞെടുപ്പ് നടന്നു. പാച്ചുവല്ല്യപ്പന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കമ്യൂണിസ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ആ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. അച്ഛന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ആ സമയത്ത് അച്ഛന്‍ പാച്ചുവല്ല്യപ്പന്റെ ഷാപ്പിലെ തൊഴിലാളിയാണ്. ആ തെരഞ്ഞെടുപ്പോടുകൂടി അച്ഛന്റെ ജോലി പോയി. ജോലിയില്‍ നിന്ന് പറഞ്ഞ് വിടുമ്പോള്‍ രണ്ട് മൂന്ന് കേസുകള്‍ ബോണസുപോലെ ലഭിച്ചു. അങ്ങനെയൊരു പരിതസ്ഥിതിയിലാണ് അച്ഛന്‍ ജോലിയന്വേഷിച്ച് മറ്റ് നാടുകളിലേക്ക് പോവാന്‍ തുടങ്ങിയത്. റാന്നിയിലും മറ്റും അച്ഛന് ചെത്തുതൊഴിലന്വേഷിച്ച് പോയി. ഞങ്ങളെ പുലര്‍ത്തി.

• സഖാവിന്റെ വിദ്യാഭ്യാസം? അപ്പോള്‍ നാട്ടില്‍ ജാതീയമായ ഉച്ചനീചത്വങ്ങളൊക്കെ ഉണ്ടായിരുന്നോ? മൂത്തമകനായതുകൊണ്ട് കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നോ?

എനിക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേയുള്ളു. അഞ്ചാം ക്ളാസ് വരെ പഠിച്ചു. കിടങ്ങൂരുള്ള എന്‍ എസ് എസിന്റെ സ്കൂളിലാണ് പഠിച്ചത്. അഞ്ചാം ക്ളാസ് പാസായി. പക്ഷെ, പിന്നീട് പഠനം തുടരാന്‍ കഴിഞ്ഞില്ല. പഠനം തുടരാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്. എന്റെ അധ്വാനം കൂടിയുണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോവുമായിരുന്നുള്ളു. അന്ന് സ്കൂളില്‍ പോകുമ്പോള്‍ സൌകര്യമുള്ള വീട്ടിലെ കുട്ടികള്‍ ഓലക്കുടയുമായാണ് വരിക. കുറച്ച് കഴിഞ്ഞപ്പോള്‍ അവരുടെ കൈയ്യില്‍ ശീലക്കുട വന്നു. അവരിലും കുറച്ച് താണവരിലേക്ക് ഓലക്കുട കൈമാറ്റം ചെയ്യപ്പെട്ടു. ഓലക്കുടയും ശീലക്കുടയും മാറിവന്നപ്പോഴെല്ലാം ഞങ്ങളുടെ കൈയ്യില്‍ വെട്ടിയ വാഴയിലയും ചെറിയ കുടപ്പനയുടെ ഓലയും ചേമ്പിന്റെ വലിയ ഇലയുമൊക്കെതന്നെയായിരുന്നു. അതിനുള്ള നിവൃത്തിയേ ഉണ്ടായിരുന്നുള്ളു. ഞങ്ങളായിരുന്നു ഏറ്റവും ദുരിതമനുഭവിക്കുന്ന കുട്ടികള്‍. ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അതുകൊണ്ടുണ്ടാവുന്ന മേന്‍മകളും തിരിച്ചറിയാനുള്ള ബോധം എനിക്കന്നുണ്ടായിരുന്നുമില്ല. വല്ല തൊഴിലുമൊക്കെ ചെയ്ത് ജീവിക്കാനുള്ള ആഗ്രഹം വരെ പറക്കുന്ന മോഹങ്ങളെ എനിക്കുണ്ടായിരുന്നുള്ളു. കുടുംബത്തിലെ മൂത്ത മകന്‍ എന്ന നിലയില്‍ ഏറെ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു എന്നതും വിദ്യാഭ്യാസം തുടരുന്നതിന് വിഘാതമായി.

എനിക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേയുള്ളു. അഞ്ചാം ക്ളാസ് വരെ പഠിച്ചു. കിടങ്ങൂരുള്ള എന്‍ എസ് എസിന്റെ സ്കൂളിലാണ് പഠിച്ചത്. അഞ്ചാം ക്ളാസ് പാസായി. പക്ഷെ, പിന്നീട് പഠനം തുടരാന്‍ കഴിഞ്ഞില്ല. പഠനം തുടരാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്. എന്റെ അധ്വാനം കൂടിയുണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോവുമായിരുന്നുള്ളു. അന്ന് സ്കൂളില്‍ പോകുമ്പോള്‍ സൌകര്യമുള്ള വീട്ടിലെ കുട്ടികള്‍ ഓലക്കുടയുമായാണ് വരിക. കുറച്ച് കഴിഞ്ഞപ്പോള്‍ അവരുടെ കൈയ്യില്‍ ശീലക്കുട വന്നു. അവരിലും കുറച്ച് താണവരിലേക്ക് ഓലക്കുട കൈമാറ്റം ചെയ്യപ്പെട്ടു. ഓലക്കുടയും ശീലക്കുടയും മാറിവന്നപ്പോഴെല്ലാം ഞങ്ങളുടെ കൈയ്യില്‍ വെട്ടിയ വാഴയിലയും ചെറിയ കുടപ്പനയുടെ ഓലയും ചേമ്പിന്റെ വലിയ ഇലയുമൊക്കെതന്നെയായിരുന്നു. അതിനുള്ള നിവൃത്തിയേ ഉണ്ടായിരുന്നുള്ളു.

അന്ന് ജാതീയമായ ഉച്ചനീചത്വവും അടിമത്വവും മറ്റും ആ പ്രദേശത്തുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ പ്രതാപത്തോടെ നിലനിന്ന കാലം. ആ കാലത്തെ നിരവധി ദുരനുഭവങ്ങള്‍ ജീവിതത്തില്‍ പാട് പിടിച്ച് കിടപ്പുണ്ട്. ഈഴവരായുള്ള കുട്ടികളെ കൃസ്തീയര്‍ പോലുള്ള വിഭാഗങ്ങള്‍ ‘ക്ടാത്തന്‍’എന്നൊക്കെ വിളിക്കുമായിരുന്നു. അത്തരം വിളികളെ ചോദ്യം ചെയ്യുന്ന ആളായിരുന്നു എന്റെ അപ്പൂപ്പന്‍. അദ്ദേഹത്തിന്റെ ആ വികാരം ഞങ്ങള്‍ക്കും പകര്‍ന്ന് കിട്ടിയിരുന്നു. അത്തരം വിവേചനങ്ങള്‍ക്കെതിരെ ചിലപ്പോഴൊക്കെ ഞങ്ങളും ശബ്ദമുയര്‍ത്തി. എങ്കിലും ആ നാട്ടിന്‍പുറത്ത് അതൊക്കെ സര്‍വ്വസാധാരണമായിരുന്നു.

വീട്ടില്‍ പട്ടിണി ഉണ്ടായിരുന്നില്ല. അതിനുള്ള പ്രധാന കാരണം പട്ടിണിമാറ്റാനുള്ള ഉപാധി അരിയാഹാരം മാത്രമല്ല എന്നതായിരുന്നു. കപ്പയും ചേമ്പും കാച്ചിലും ചക്കയും തുടങ്ങി കഴിക്കാന്‍ പറ്റുന്ന കായ്ഫലങ്ങളും ഇലകളുമൊക്കെ ഞങ്ങളുടെ വിശപ്പിനെ അകറ്റി. അച്ഛന് കുട്ടികള്‍ പട്ടിണികിടക്കരുതെന്ന നിര്‍ബന്ധം ഉണ്ട്. ഏത് അന്യദേശത്ത് ജോലിക്ക് പോയാലും ഞങ്ങളെപോലുള്ള മറ്റ് വീടുകളില്‍ നിന്ന് വ്യത്യസ്തമായി അച്ഛന്‍ വീട്ടിലേക്ക് അരിയും സാധനങ്ങളും കൊണ്ടുവന്നു. അരിക്ക് വില കുതിച്ചുകയറിയ ക്ഷാമകാലത്തുപോലും ഞങ്ങള്‍ ചോറ് തിന്നു. കഠിനാധ്വാനിയായിരുന്നു അച്ഛന്‍. അച്ചനെ ഞാനും സഹായിച്ചു.

• കിടങ്ങൂരില്‍ നിന്നും ഇടുക്കിയിലേക്ക്, കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറുന്നത് എപ്പോഴാണ്?

നാട്ടിലെ ചെത്ത് തൊഴിലുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാത്ത അവസ്ഥ. ഷാപ്പ് മുതലാളിയുടെ നിരവധി കേസുകള്‍. വഴക്കുകള്‍. ഇവയൊക്കെ കൂടി കുടുംബത്തില്‍ വല്ലാതെ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ഒരവസ്ഥയുണ്ടാക്കി. അപ്പോഴാണ് കുഞ്ചിത്തണ്ണി എന്ന സ്ഥലത്ത് ശ്രീനാരായണോദയം എന്ന ക്ഷേത്രക്കാര്‍ അച്ഛനെ സമീപിക്കുന്നത്. എസ് എന്‍ ഡി പിയുടെ വകയുള്ള ശിവക്ഷേത്രമായിരുന്നു അത്. ആ ഭാഗത്ത് അച്ഛന് കുറെ ബന്ധുക്കളുണ്ട്. അവര്‍ അച്ഛനെ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുവാനായി വിളിച്ചു. ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ സമയത്ത് തന്നെ അച്ഛന്‍ അവിടെ പോയിരുന്നു. അച്ഛന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാ സ്ഥാപനം. ആ ഭാഗത്തുള്ള ഈഴവ സമുദായക്കാര്‍ക്ക് പൂജകളും മറ്റ് ക്രിയകളും ചെയ്യാന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. അവരുടെ കല്യാണത്തിനും മരണത്തിനുമൊക്കെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കിടങ്ങൂരില്‍ നിന്ന് അച്ഛന്‍ പോവേണ്ട സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്. അവിടെയുള്ളവരെല്ലാം കുടിയേറിയവരാണ്. ആദ്യത്തെ കുടിയേറ്റ മേഖലയാണ് കുഞ്ചിത്തണ്ണി. അവിടെയുള്ള ബന്ധുക്കളും പരിചയക്കാരും അച്ഛനെ അങ്ങോട്ട് താമസം മാറ്റാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഹൈറേഞ്ചിലേക്ക് എത്തുന്നത്. അപ്പോള്‍ സ്ഥലം വാങ്ങാനും മറ്റുമുള്ള സ്ഥിതിയിലല്ലായിരുന്നു ഞങ്ങള്‍. കുഞ്ചിത്തണ്ണിയില്‍ നേരത്തെ കുടിയേറിയ തോട്ടംകുഞ്ഞന്‍കാരണവരും കുടുംബവും അവിടെ നിന്ന് മുട്ടുകാട് എന്ന സ്ഥലത്തേക്ക് താമസം മാറിപ്പോയി. കുഞ്ഞന്‍കാരണവരുടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ താമസിക്കാനും ഭൂമിയില്‍ കൃഷിചെയ്യാനും അവര്‍ ഞങ്ങളെ അനുവദിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ പുരയിടം വിലക്ക് വാങ്ങി. ആറേക്കര്‍ പുരയിടം തൊള്ളായിരം രൂപക്ക് ഞങ്ങളുടേതാക്കി.

• അച്ഛന്‍ ശാന്തിപ്പണിയും പൂജാദികര്‍മങ്ങളും ചെയ്യുമ്പോള്‍ താങ്കള്‍ സഹായിയായി പോവുമായിരുന്നോ?

ഇല്ല. അച്ഛന്‍ ശാന്തിപ്പണിയും പൂജയും മറ്റ് കര്‍മങ്ങളുമായി പോവും ഞാനും അമ്മയും കൃഷി ചെയ്യും. കരപ്രദേശത്തുള്ള നെല്‍കൃഷി, വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളായിരുന്നു ആദ്യം. പിന്നീട് കുരുമുളക് കൃഷി തുടങ്ങി. ആദ്യകാലത്ത് അന്നന്ന് കഴിഞ്ഞുകൂടാനുള്ള ആവശ്യത്തിനുള്ള കൃഷിയിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. പുതുമണ്ണായതുകൊണ്ട് ആ കാലത്ത് നല്ല വിളവുണ്ടായിരുന്നു. പിന്നീട് കാപ്പി, റബ്ബര്‍ തുടങ്ങിയുള്ള കൃഷിയിലേക്ക് ഞങ്ങള്‍ നീങ്ങി. കുറെകഴിഞ്ഞപ്പോള്‍ ഒരേക്കര്‍ സ്ഥലം കൂടി ഞങ്ങള്‍ വാങ്ങി. അങ്ങനെ ഏഴേക്കര്‍ ഭൂമിയിലായിരുന്നു അധ്വാനം. അന്നെനിക്ക് ചെറിയ പ്രയമേയുള്ളു. പതിനാല് വയസ് കാണും. കൃഷിപ്പണി ഒരാവേശമായിരുന്നു എനിക്ക്. മണ്ണിനെ അറിയല്‍. മണ്ണില്‍ പൊന്ന് വിരിയിക്കല്‍. മണ്ണ് എന്നെയും സ്നേഹിച്ചു.

ഇടുക്കിയില്‍ ഞാന്‍ ജോലിക്ക് പോകാത്ത ഏലതോട്ടങ്ങള്‍ കുറവാണ്. അന്ന് ചെറിയ കൂലി മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ടണയും പത്തണയുമാണ് കൂലി കിട്ടുക. പിന്നീട് ഒരു രൂപവരെയായി അത് വര്‍ധിക്കും. ആറ് ദിവസം പണിതാല്‍ ആറ് രൂപ കൂലി കിട്ടും. ആറ് രൂപയും കൊണ്ട് മൂന്നാറില്‍ പോയി അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും വാങ്ങി വീട്ടിലേക്ക് വരും. അന്ന് ആറ് രൂപക്ക് നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. മൂന്നാര്‍ മാര്‍ക്കറ്റാണ് പ്രധാന മാര്‍ക്കറ്റ്. കണ്ണന്‍ദേവന്‍ കമ്പനി ഉണ്ടാക്കിയ മാര്‍ക്കറ്റാണ്. കൂലികിട്ടിയതില്‍ ബാക്കിയുള്ള പൈസ അമ്മയുടെ കൈയ്യില്‍ ഏല്‍പ്പിക്കും. തോട്ടങ്ങളിലെ ജോലി കഴിഞ്ഞ് വന്നാല്‍ വീട്ടിലെ കൃഷിയുടെ കാര്യങ്ങള്‍ നോക്കും. ഇളയതുങ്ങളെല്ലാം കൊച്ചുങ്ങളാണ്. അവരുടെ സംരക്ഷണമൊക്കെ എന്റെയും ഉത്തരവാദിത്തമായിരുന്നു.

• സ്വന്തം മണ്ണിലെ കൃഷിപ്പണി മാത്രമേ ഉണ്ടായിരുന്നുള്ളു? മറ്റ് തൊഴിലുകള്‍ക്കൊന്നും പോയില്ലേ?

പോയി. ആ സമയത്ത് മറ്റ് തോട്ടങ്ങളില്‍ ജോലിക്ക് പോവാനും തുടങ്ങി. ഇടുക്കിയില്‍ ഞാന്‍ ജോലിക്ക് പോകാത്ത ഏലതോട്ടങ്ങള്‍ കുറവാണ്. അന്ന് ചെറിയ കൂലി മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ടണയും പത്തണയുമാണ് കൂലി കിട്ടുക. പിന്നീട് ഒരു രൂപവരെയായി അത് വര്‍ധിക്കും. ആറ് ദിവസം പണിതാല്‍ ആറ് രൂപ കൂലി കിട്ടും. ആറ് രൂപയും കൊണ്ട് മൂന്നാറില്‍ പോയി അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും വാങ്ങി വീട്ടിലേക്ക് വരും. അന്ന് ആറ് രൂപക്ക് നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. മൂന്നാര്‍ മാര്‍ക്കറ്റാണ് പ്രധാന മാര്‍ക്കറ്റ്. കണ്ണന്‍ദേവന്‍ കമ്പനി ഉണ്ടാക്കിയ മാര്‍ക്കറ്റാണ്. കൂലികിട്ടിയതില്‍ ബാക്കിയുള്ള പൈസ അമ്മയുടെ കൈയ്യില്‍ ഏല്‍പ്പിക്കും. തോട്ടങ്ങളിലെ ജോലി കഴിഞ്ഞ് വന്നാല്‍ വീട്ടിലെ കൃഷിയുടെ കാര്യങ്ങള്‍ നോക്കും. ഇളയതുങ്ങളെല്ലാം കൊച്ചുങ്ങളാണ്. അവരുടെ സംരക്ഷണമൊക്കെ എന്റെയും ഉത്തരവാദിത്തമായിരുന്നു.

• കുഞ്ചിത്തണ്ണിയില്‍ നിങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് നേരെ അധികാരികള്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ലേ? ആരായിരുന്നു നിങ്ങളുടെ കൂടെ നിന്നത്?

ഞങ്ങള്‍ കുഞ്ചിത്തണ്ണിയില്‍ വന്നപ്പോള്‍ മുതല്‍ ഇവിടെ നിലനില്‍പ്പിന്റെ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഞങ്ങളെപോലുള്ളവരെ ഒഴിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ആദ്യം തിരുവിതാംകൂര്‍ ഗവണ്‍മെന്റും പിന്നീട് ഐക്യ കേരളം രൂപം കൊണ്ടപ്പോള്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഞങ്ങള്‍ക്ക് നേരെ ഭീഷണിയുമായി വന്നു. കമ്യൂണിസ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴാണ് ഞങ്ങള്‍ക്ക് അസ്ഥിത്വം ഉണ്ടായത്. അമ്പത്തിയേഴിലെ ഇ എം എസിന്റെ ഗവണ്‍മെന്റിനെ ഒരു കുടിയേറ്റക്കാരനും മനസില്‍ നിന്ന് കളയാന്‍ സാധിക്കില്ല. അവര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി. പട്ടയങ്ങള്‍ കൊടുത്തു. അതോടുകൂടി ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാമെന്ന ബോധ്യം വന്നു. കുടിയേറ്റക്കാര്‍ക്ക് മലയോര കര്‍ഷകര്‍ക്ക് ഞങ്ങളുടെ കൂടെ കമ്യൂണിസ്റുപാര്‍ട്ടിയുണ്ട് എന്ന് തിരിച്ചറിവുണ്ടായി. അനുഭവം തന്ന ആ അറിവ് സത്യമായിരുന്നു.

വിമോചന സമരത്തെ തുടര്‍ന്ന് ആ ഗവണ്‍മെന്റ് അധികാരത്തില്‍ നിന്ന് പോയി. തുടര്‍ന്ന് വന്നത് പട്ടത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ്. ആര്‍ ശങ്കറും പിടി ചാക്കോയുമൊക്കെയുള്ള ഗവണ്‍മെന്റ്. അവരാണ് അയ്യപ്പന്‍കോവില്‍ കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിച്ചവരെ അമരാവതിയില്‍ കൊണ്ടാക്കുകയും ചെയ്തു. ആ അമരാവതിയിലാണ് പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജി നിരാഹാര സത്യാഗ്രഹം കിടന്നത്. അന്ന് നടന്ന പ്രകടനങ്ങളിലൊക്കെ ഞാനും പങ്കെടുത്തിരുന്നു. കാരണം ഞങ്ങളുടെയും നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു അത്. പാവങ്ങളെ ആട്ടിയിറക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴെല്ലാം. കമ്യൂണിസ്റ് പാര്‍ട്ടിയും കര്‍ഷക പ്രസ്ഥാനവും മണ്ണ് മനുഷ്യന്റേതാണ്, കുടിയേറ്റക്കാരും മനുഷ്യരാണ് എന്ന് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നു. ഞങ്ങള്‍ കുടിയേറ്റക്കാരായിരുന്നു. കൈയ്യേറ്റക്കാരായിരുന്നില്ല.

• വിമോചന സമരകാലത്ത് നാട്ടിലെ കമ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു? വിമോചന സമരം നിങ്ങളുടെ നാടും അറിഞ്ഞോ?

വിമോചന സമരവും തുടര്‍ന്ന് അമ്പത്തിയെട്ടിലെ ഉപതെരെഞ്ഞെടുപ്പുമൊക്കെ ഞങ്ങളുടെ നാട്ടിലും ചര്‍ച്ചചെയ്യപ്പെട്ടു. അവിടെ ആലപ്പുഴയില്‍ നിന്നുള്ള ഒരു ഡോക്ടറായിരുന്നു ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. അദ്ദേഹത്തിനായിരുന്നു ചുമതല. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയില്‍ ഇപ്പോള്‍ താമസിക്കുന്ന സഖാവ് ടി കെ നമ്പീശനായിരുന്നു ഞങ്ങളുടെ നാട്ടിലെ കമ്യൂണിസ്റ് നേതാവ്. അദ്ദേഹം അധ്യാപനത്തിനായാണ് അവിടെ വന്നിരുന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് വലിയ ആവേശമായി. കൊച്ചു കൊച്ചു യോഗങ്ങള്‍ ഉപതെരെഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അത്തരം പരിപാടികളില്‍ ഞാനും സംബന്ധിച്ചു. അഞ്ച് വീടുകളിലുള്ളവരെ ബൂത്ത് യോഗത്തിന് എത്തിക്കുവാനുള്ള ഒരു ചുമതല എനിക്കും തന്നു. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കമ്യൂണിസ്റ് മന്ത്രിമാരാരും പ്രചരണത്തിന് വേണ്ടി വന്നില്ല. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെ വരെ രംഗത്തിറക്കി. ഇന്ദിരാഗാന്ധിവരെ വന്നു എന്നാണ് ഞാന്‍ ഓര്‍മിക്കുന്നത്. ആ വാശിയേറിയ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഏഴായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയൊമ്പത് വോട്ടിന് ജയിച്ചു. ആ ജയം ഞങ്ങള്‍ക്ക് ഏറെ ഉണര്‍വ് തന്നു.

തീവ്രഇടതുപക്ഷമാണ് ശരി എന്ന ധാരണയിലേക്ക് പൂര്‍ണമായും എത്തുന്നതിന് തൊട്ടുമുന്‍പാണ് പാര്‍ട്ടി ഒരു പഠനക്ളാസ് സംഘടിപ്പിച്ചത്. ഞാനതില്‍ പങ്കെടുത്തു. വിപ്ളവം എന്നാല്‍ എന്താണ്? നക്സലിസം ഉയര്‍ത്തുന്ന ആശയങ്ങളെന്താണ്? യഥാര്‍ത്ഥ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ കാഴ്ചപ്പാട്