ഫോട്ടോഷോപ്പ്
കുരീപ്പുഴ ശ്രീകുമാര്‍

കുയിലിന്റെ ചിറകില്‍
കഴുകന്റെ തൂവല്‍
അയ്യന്‍കാളിയുടെ കൈയ്യില്‍
ഭഗവത്ഗീത
നാരായണഗുരുവിന്
കാവിമുണ്ട്
ചരിത്രംതോറ്റു
ഫോട്ടോഷോപ്പ്
ജയിച്ചു.

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it
www.facebook.com/kureeppuzhasreekumar
Comments
RSS feed for comments to this post