കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .   കെ എന്‍ പണിക്കര്‍ .  മോഹന്‍ലാല്‍ .  സുഗതകുമാരി .  അശോകന്‍ ചരുവില്‍ .  തരുണ്‍ തജ്പാല്‍ .  സി പി നാരായണന്‍ .  ഭാസുരേന്ദ്ര ബാബു .  ജി സുധാകരന്‍ .  സുകുമാര്‍ അഴീക്കോട് .  കുരീപ്പുഴ ശ്രീകുമാര്‍ .  പിണറായി വിജയന്‍  .

വിപത്തിന്റെ മുന്നറിയിപ്പുകള്‍

സുകുമാര്‍ അഴീക്കോട്

പ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്; പാഠം പഠിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ക്ക് യഥേഷ്ടം പഠന യോഗ്യങ്ങളായ പാഠങ്ങള്‍ തുറന്നുവെച്ചിട്ടുണ്ട്. പക്ഷെ, തെറ്റായ പാഠങ്ങളിലാണ് പലരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐക്യജനാധിപത്യ മുന്നണിക്ക് വളരെ നേര്‍ത്ത ജയവ്യത്യാസം മാത്രം ലഭിച്ചത് ആപത്സൂചനയാണെന്നാണ് മുന്നണി വിലയിരുത്തിയത്. അവരുടെ മലര്‍പ്പൊടികണക്കുകള്‍ അമ്പേ തെറ്റിപ്പോയതുകൊണ്ടാണ് അത്തരത്തില്‍ സംഭവിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് ആരോഗ്യകരമായ സൂചനയാണ്. നിശിതമായ ജയസാധ്യതാമോഹവും സാമുദായികശക്തി പ്രീണനവും തുടങ്ങി എന്തുണ്ടായാലും ജനസാമാന്യത്തിന് ഒരു നീതിബോധമുണ്ടെന്നത് അവര്‍ മറന്നു പോയി. ആ നീതി ബോധത്തെ ബഹുമാനിക്കാനാണ് ഇനിയെങ്കിലും ഐക്യജനാധിപത്യ മുന്നണി പഠിക്കേണ്ടത്. മുസ്ളീം ലീഗില്‍ ഒളിഞ്ഞിരിപ്പുള്ള വര്‍ഗീയതയുടെ വ്യാപ്തി മനസിലാക്കുന്നതില്‍ ഇടതുമുന്നണിയും പരാജയപ്പെട്ടു. വേണ്ടത്ര സൂക്ഷ്മമായ അപഗ്രഥനം അക്കാര്യത്തില്‍ അവര്‍ നടത്തിയതായി തോന്നുന്നില്ല.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ വേറെയും വന്നിട്ടുണ്ട്. ഇപ്പോള്‍ ജയിച്ച് നിയമസഭയിലേക്ക് വന്നിരിക്കുന്ന ജനപ്രതിനിധികളില്‍ 25 ശതമാനത്തോളം കോടിപതികളാണെന്ന് വിശ്വാസ്യയോഗ്യങ്ങളായ പഠനങ്ങള്‍ തെളിവ് തന്നിരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്കിയ വിവരങ്ങള്‍ പരിശോധിക്കുമ്പോഴും ഈ നിഗമനത്തില്‍ എത്താനാവും. ജനാധിപത്യത്തിന്റെ പേര് തന്നെ അസംബന്ധമാക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഈ കോടിപതി പ്രതിഭാസം.

തെരഞ്ഞെടുപ്പ് കാണിച്ചുതരുന്ന ആപത്സൂചന, കേരളത്തില്‍ ജാതിയിലധിഷ്ടിതമായ സാമുദായിക വികാരങ്ങള്‍ ശക്തിപ്പെടുകയും അവയുടെ അടിത്തറ വിപുലമായി വരികയും ചെയ്യുന്നുണ്ട് എന്നതാണ്. എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സാമുദായിക സംഘടനകള്‍ ജനകീയ ശക്തികള്‍ക്ക് എതിരാണ്. എന്നും ആ എതിര്‍പ്പില്‍ നിന്നാണ് അവര്‍ ശക്തി നേടിയിട്ടുള്ളത്. മുസ്ളീം വര്‍ഗീയത മുമ്പുണ്ടാകാത്ത വിധത്തില്‍ ആഴത്തിലും പരപ്പിലും വ്യാപിച്ചിരിക്കുന്നു. മുസ്ളീം ലീഗിന്റെ ഒരു നേതാവിനെതിരെ പലതരം പീഢന-അഴിമതി കുറ്റങ്ങള്‍ ചുമത്തുന്ന സംഭവ കഥകള്‍ പുറത്തുവന്നിട്ടും ആ നേതാവ് ‘ഹീറോ’ ആവുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ രക്ഷയ്ക്ക് സമുദായം ഉണര്‍ന്നുവന്നിരിക്കുന്നു. വര്‍ഗീയതയുടെ ഏറ്റവും ഹീനമായ മുഖമാണ് ഇത്. -വര്‍ഗീയത അഴിമതിയുടെ ചുമലിലേറിയാണ് നില്‍ക്കുന്നത്. മൂടിവെച്ചിരുന്ന ഒരു ദോഷം തുറന്നു കാട്ടാന്‍ പോലും തോന്നാത്ത വിധത്തില്‍, കഴിയാത്ത തലത്തില്‍ നാം എത്തിപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ എല്ലാ നന്‍മകളുടേയും ആദര്‍ശങ്ങളുടേയും ശ്മശാനത്തിലേക്കാണ് ഇവര്‍ ഘോഷയാത്രയായി നമ്മെ നയിച്ചു കൊണ്ടുപോകുന്നത്.

തെരഞ്ഞെടുപ്പ് കാണിച്ചുതരുന്ന ആപത്സൂചന, കേരളത്തില്‍ ജാതിയിലധിഷ്ടിതമായ സാമുദായിക വികാരങ്ങള്‍ ശക്തിപ്പെടുകയും അവയുടെ അടിത്തറ വിപുലമായി വരികയും ചെയ്യുന്നുണ്ട് എന്നതാണ്. എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സാമുദായിക സംഘടനകള്‍ ജനകീയ ശക്തികള്‍ക്ക് എതിരാണ്. എന്നും ആ എതിര്‍പ്പില്‍ നിന്നാണ് അവര്‍ ശക്തി നേടിയിട്ടുള്ളത്. മുസ്ളീം വര്‍ഗീയത മുമ്പുണ്ടാകാത്ത വിധത്തില്‍ ആഴത്തിലും പരപ്പിലും വ്യാപിച്ചിരിക്കുന്നു. മുസ്ളീം ലീഗിന്റെ ഒരു നേതാവിനെതിരെ പലതരം പീഢന-അഴിമതി കുറ്റങ്ങള്‍ ചുമത്തുന്ന സംഭവ കഥകള്‍ പുറത്തുവന്നിട്ടും ആ നേതാവ് ‘ഹീറോ’ ആവുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ രക്ഷയ്ക്ക് സമുദായം ഉണര്‍ന്നുവന്നിരിക്കുന്നു. വര്‍ഗീയതയുടെ ഏറ്റവും ഹീനമായ മുഖമാണ് ഇത്. -വര്‍ഗീയത അഴിമതിയുടെ ചുമലിലേറിയാണ് നില്‍ക്കുന്നത്. മൂടിവെച്ചിരുന്ന ഒരു ദോഷം തുറന്നു കാട്ടാന്‍ പോലും തോന്നാത്ത വിധത്തില്‍, കഴിയാത്ത തലത്തില്‍ നാം എത്തിപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ എല്ലാ നന്‍മകളുടേയും ആദര്‍ശങ്ങളുടേയും ശ്മശാനത്തിലേക്കാണ് ഇവര്‍ ഘോഷയാത്രയായി നമ്മെ നയിച്ചു കൊണ്ടുപോകുന്നത്.

ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കോടിപതികളുടെ ജലക്രീഡയാണ് നടക്കുന്നതെന്ന് മുമ്പേ നമുക്ക് അറിവ് ലഭിച്ചിട്ടുണ്ട്. ഇത് സൃഷ്ടിക്കുന്ന ഭയാനകമായ ഒരു സന്ദേശമുണ്ട്. ജനാധിപത്യത്തിന്റെ കാവല്‍ഭടന്‍മാരാവേണ്ടവര്‍ വല്ല വിധേനയും പണമുണ്ടാക്കിയെടുക്കുന്ന കോടീശ്വരന്‍മാരാവണം എന്ന നെറികെട്ട സന്ദേശമാണ് ഇത് പങ്ക് വെക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടാനും ഭരണസാരഥ്യത്തിലെത്താനുമുള്ള യോഗ്യത കോടീശ്വരപദവിയാണെന്നത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തിന്റെ ആപത്കരമായ ഗൌരവം രാഷ്ട്രീയ കക്ഷികളിലെ ആദര്‍ശശുദ്ധരായ നേതൃത്വം മനസ്സിലാക്കുകയും അടിയന്തിരമായി പ്രതിരോധ മാര്‍ഗങ്ങള്‍ തേടുകയുമാണ് ചെയ്യേണ്ടത്; അല്ലാതെ എല്ലാവരും കോടിപതികളായിക്കൊണ്ട് യോഗ്യരാവുകയല്ല വേണ്ടത്. അംബാനിയും മല്യയും പാര്‍ലിമെന്റിലേക്ക് വരുമ്പോള്‍ ബാക്കിയുളളവര്‍ അവരുടെ സഞ്ചി തൂക്കി നടക്കുന്ന ഭൃത്യപരിഷകളാവുന്ന ഒരു വ്യവസ്ഥിതിയിലേക്ക് പോകുമ്പോള്‍ അതിന് പ്രതിരോധം തീര്‍ക്കേണ്ടത് തീര്‍ച്ചയായും നമ്മള്‍ തന്നെയാണ്.
കേരളത്തില്‍ നമ്മളറിയാതെ കാല്‍ഭാഗം കോടീശ്വരന്‍മാരായില്ലേ! പണം കൂടുതലുള്ളവര്‍ക്ക് ജയസാധ്യതയും കൂടുതലാണത്രെ!!  അതിനര്‍ത്ഥം, വോട്ട് ലഭിക്കാനായി ഇവര്‍ കൂടുതല്‍ പണം അവിഹിതമായി ഉപയോഗിച്ചുവരുന്നുണ്ടെന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുട്ടിന് താഴെ വെച്ചാണ് ഈ നാടകങ്ങള്‍ നടക്കുന്നത്. ഇവര്‍ അസംബ്ളിയിലും പാര്‍ലിമെന്റിലും കയറിവന്നാല്‍ പാവങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളും നയങ്ങളും കടലാസില്‍ കിടന്ന് പിടഞ്ഞ്മരിക്കും.  തങ്ങളാണ് പാവങ്ങള്‍ എന്ന് മറ്റ് അംഗങ്ങളെകൊണ്ടും മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങലെക്കൊണ്ടും അവര്‍ സമ്മതിപ്പിക്കും. അങ്ങനെ ഭരണഘടനയിലെ സമത്വ സ്വപ്നം ജലരേഖയായി മാറും. സമ്പത്ത് കുന്നുകൂടാത്ത ഒരു  നവസമൂഹം സൃഷ്ടിക്കലാണ് സ്വതന്ത്ര ഭാരതത്തിന്റെ ലക്ഷ്യമെന്ന് ഭരണഘടനാ സൃഷ്ടാക്കള്‍ അസന്ദിഗ്ധമായി എഴുതിവച്ചിരുന്നു. പക്ഷെ, സമ്പത്ത് കുന്നുകൂടിയവര്‍ തന്നെ നിയമ നിര്‍മാതാക്കളായി വരുമെന്ന ഭീകര പരിണാമം ഇവിടെ നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കോടികള്‍ സ്വന്തമാക്കാന്‍ വേണ്ടി ഭരണസംവിധാനങ്ങളെയാകെ വക്രബുദ്ധിയുള്ള കുറുക്കന്‍മാര്‍ പിടിച്ചടക്കി വാഴുകയാണ്. വകുപ്പ് വിഭജനത്തിന്റെ കാര്യത്തില്‍ വരെ കോഴയും കള്ളപ്പണവും ലഭിക്കാനുള്ള സാധ്യതകളാണ് മാനദണ്ഡമാവുന്നത്.
ഇവിടെ ഈയിടെ നടന്ന തെരഞ്ഞെടുപ്പിന്റെ മാറ്റൊലിയെ കുറിച്ചാണ് എഴുതുന്നത്. നാം ആരെങ്കിലും ഇത്ര വലിയൊരു മാറ്റം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന് ധരിച്ചോ? ഇല്ല. ഈ തീക്ഷ്ണ യാഥാര്‍ത്ഥ്യത്തിലേക്ക് രാഷ്ട്രീയ നേതാക്കളില്‍ ഉന്നതാദര്‍ശ തലങ്ങളിലുള്ളവരുടെയെങ്കിലും ശ്രദ്ധ ഇപ്പോഴേ ചെല്ലേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് കാണിച്ചുതരുന്ന രണ്ടാമത്തെ ആപത്സൂചന, കേരളത്തില്‍ ജാതിയിലധിഷ്ടിതമായ സാമുദായിക വികാരങ്ങള്‍ ശക്തിപ്പെടുകയും അവയുടെ അടിത്തറ വിപുലമായി വരികയും ചെയ്യുന്നുണ്ട് എന്നതാണ്. എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സാമുദായിക സംഘടനകള്‍ ജനകീയ ശക്തികള്‍ക്ക് എതിരാണ്. എന്നും ആ എതിര്‍പ്പില്‍ നിന്നാണ് അവര്‍ ശക്തി നേടിയിട്ടുള്ളത്. മുസ്ളീം വര്‍ഗീയത മുമ്പുണ്ടാകാത്ത വിധത്തില്‍ ആഴത്തിലും പരപ്പിലും വ്യാപിച്ചിരിക്കുന്നു. മുസ്ളീം ലീഗിന്റെ ഒരു നേതാവിനെതിരെ പലതരം പീഢന-അഴിമതി കുറ്റങ്ങള്‍ ചുമത്തുന്ന സംഭവ കഥകള്‍ പുറത്തുവന്നിട്ടും ആ നേതാവ് ‘ഹീറോ’ ആവുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ രക്ഷയ്ക്ക് സമുദായം ഉണര്‍ന്നുവന്നിരിക്കുന്നു. വര്‍ഗീയതയുടെ ഏറ്റവും ഹീനമായ മുഖമാണ് ഇത്. -വര്‍ഗീയത അഴിമതിയുടെ ചുമലിലേറിയാണ് നില്‍ക്കുന്നത്. മൂടിവെച്ചിരുന്ന ഒരു ദോഷം തുറന്നു കാട്ടാന്‍ പോലും തോന്നാത്ത വിധത്തില്‍, കഴിയാത്ത തലത്തില്‍ നാം എത്തിപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ എല്ലാ നന്‍മകളുടേയും ആദര്‍ശങ്ങളുടേയും ശ്മശാനത്തിലേക്കാണ് ഇവര്‍ ഘോഷയാത്രയായി നമ്മെ നയിച്ചു കൊണ്ടുപോകുന്നത്.
ധനികരുടേയും വര്‍ഗീയശക്തികളുടേയും ചുമലില്‍ കൈയ്യിട്ട് നടക്കേണ്ട അധപതനം പുരോഗമന വാദികള്‍ക്ക് ഇതുവരെ വന്നിട്ടില്ല. ഒരടവായിട്ടുപോലും അത്തരത്തിലുള്ള ബന്ധം ആവശ്യമാണെന്ന് പുരോഗമന വാദികള്‍ പറയരുത്. അവരോട് അടുപ്പം പ്രകടിപ്പിക്കരുത്. പാല് കൊടുത്തു വളര്‍ത്തിയാലും വിഷനാഗം തിരിഞ്ഞു കടിക്കും- മറക്കരുത്!

Comments  

 
+1 # veegee 2011-07-01 07:29
കരയുക പ്രിയ നാടെ
Reply | Reply with quote | Quote
 
 
+1 # RE: വിപത്തിന്റെ മുന്നറിയിപ്പുകള ്‍SURJITH 2012-08-22 05:39
ഏതു തിരഞ്ഞെടുപ്പ് കയിഞ്ഞാലും ഏതു മുന്നണി ജയിച്ചാലും അത് ഞങ്ങളുടെ വോട്ട് കൊണ്ടാണെന്ന് പറയുന്ന എട്ടുകാലി മംമുഞ്ഞുകലാണ് ഈ പറയുന്ന ജാതി മത സങ്കടനകള്‍ ഇവരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക ്കുന്നു
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh