കത്തുകള്‍
പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ .


ജനങ്ങള്‍ എന്തറിയണമെന്നും എന്തറിയരുത് എന്നുമുള്ള ചില കേന്ദ്രങ്ങളുടെ, വലതുപക്ഷത്തിന്‍റെ താല്പര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന ഒത്താശയെ മാധ്യമ പ്രവര്‍ത്തനം എന്നല്ല വിശേഷിപ്പിക്കേണ്ടത്. പലതരത്തിലുള്ള ഗൂഡമായ അജണ്ടകളുടെ പുറത്ത് ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയെ നിറംകെടുത്തി കാണിക്കാന്‍ വേണ്ടി ചില വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങളിലൂടെ സമൂഹത്തിന്‍റെ ഓര്‍മയെ പണിതെടുക്കുമ്പോള്‍ അതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഉണ്ടാവുന്നില്ല.
മാധ്യമ പ്രവര്‍ത്തനം ഒരര്‍ത്ഥത്തില്‍ സമൂഹത്തിന്‍റെ ഓര്‍മകളെ നിശ്ചയിക്കല്‍ കൂടിയാണ്. ബുദ്ധിശൂന്യമായ വ്യായാമങ്ങളെ ഉപയോഗിച്ച് ചരിത്രത്തെ വ്യഭിചരിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അത് ഏത് സി പി ഐ ക്കാര്‍ ആയാലും ശുദ്ധചെറ്റത്തരമാണ്. ഇത്തരത്തിലുള്ള ആഘോഷങ്ങളും രേഖപ്പെടുതലുകളും ചരിത്രത്തോടും പൊതുസമൂഹത്തോടും ചെയ്യുന്ന അനീതി കൂടിയാണ്.

ഇവിടെ അഡ്വ.ജയശങ്കര്‍ നടത്തുന്ന വര്‍ത്തമാനം ശ്രദ്ധിക്കൂ. ഇയാള്‍ സി പി ഐയുടെ അഭിഭാഷക സംഘടനയുടെ പ്രസിഡന്‍റാണ്. ഇടതുപക്ഷത്തിന്‍റെ പ്രധിനിധികള്‍ ആണ് സി പി ഐക്കാര്‍. ജയശങ്കര്‍ ഈ രണ്ടുംകെട്ട പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഖാവ് പിണറായിയെ ചീത്ത വിളിക്കുക എന്നത് ഇയാള്‍ക്ക് ഒരു ഹോബിയാണ്. ഇത് സി പി ഐ നേതൃത്വം കാണുന്നില്ല എങ്കില്‍ ആ പാര്‍ട്ടി ലോകത്തെ കാണുന്നില്ല എന്നാണര്‍ത്ഥം. അല്ലെങ്കില്‍ ഈ മാധ്യമ വ്യഭിചാരം അനുവദിക്കുന്ന അവരും ഇത് ഇഷ്ടപെടുന്നുണ്ട്. നിങ്ങള്‍ തീരുമാനിക്കൂ ഏതാണ് ശരിയെന്ന്..

ക്യാന്‍വാസ്

img1
img2
img3
img4
img5
1/5 
play stop prev next

രസവര

img1
img2
img3
img4
1/4 
play stop prev next

ക്യാമറകണ്ണ്

img1
img2
img3
img4
1/4 
play stop prev next

വായനാമേശയില്‍
നെല്ലിലെ സൃഷ്ടികളിലെ ആശയങ്ങള്‍ ലേഖകരുടേത് മാത്രമാണ്‌
കൂടുതല്‍