മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .


 

 

ഇത്ര പറയാന്‍ മാത്രം ഈ ഡോക്യുമെന്ററിയില്‍ എന്താണുള്ളത് എന്നൊക്കെ സ്വാഭാവികമായും സംശയിക്കാം. അതിനുള്ള ഉത്തരം കൂടിയാണ് ഈ ഡോക്യുമെന്ററി. ഇത് ട്രാഫിക് ബോധവത്കരണത്തിന് വേണ്ടി ഒരു ജനമൈത്രി പോലീസ് സ്റേഷനില്‍ നിന്ന് പിറവികൊണ്ട കലാസൃഷ്ടിയാണ്. കാക്കിക്കുള്ളിലും ഒരു കലാഹൃദയമുണ്ട് എന്ന് പണ്ടൊരു സിനിമയില്‍ പറഞ്ഞ ഡയലോഗ് ചിരിയായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ് സ്റേഷനിലെ കലാഹൃദയങ്ങളും നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോള്‍ പുതുതലമുറയെ ബോധവത്കരിക്കാനുള്ള ഒരു ഡോക്യുമെന്ററി പ്രകാശിതമായി.

മനോജ് പറയറ്റ എന്ന സബ്ബ് ഇന്‍സ്പെക്ടറാണ് വേറിട്ട ഇടപെടലുകളിലൂടെയും സര്‍ഗാത്മകമായ രീതിശാസ്ത്രങ്ങളിലൂടെയും സ്റേഷന്‍ പരിധിയിലെ കുറ്റകൃത്യങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ജനമൈത്രി പോലീസ് സ്റേഷനുകള്‍ എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയ കോടിയേരി ബാലകൃഷ്ണന്‍ എന്ന മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി, മനോജ് പറയറ്റയുടെയും സ്റേഷനിലെ മറ്റ് ജീവനക്കാരുടെയും മുന്നേറ്റങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഇന്ന് കേരളത്തിലെ പോലീസ് സ്റേഷനുകളില്‍ ശാസ്ത്രീയമായ രീതിയില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ, കുറ്റവാളികളെ പിടികൂടിയ പോലീസ് സ്റേഷനാണ് പെരിന്തല്‍മണ്ണ പോലീസ് സ്റേഷന്‍. സ്റേഷന്‍ പരിധിയിലെ നാട്ടുകാര്‍ക്കായുള്ള ഫിലിം ഫെസ്റിവല്‍ പോലെ നിരവധി പരിപാടികള്‍ സ്റേഷനിലെ എസ് ഐ മനോജ് പറയറ്റയും സഹപ്രവര്‍ത്തകരും ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ജനങ്ങള്‍ അവയൊക്കെ ഏറ്റെടുക്കുന്നു. മനോജ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആ പുസ്തകങ്ങള്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനുള്ള പരിശ്രമത്തിലാണ്. ട്രാഫിക്ക് ബോധവത്കരണത്തെ പറ്റി അതി ലളിതമായി കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് മനോജ് പറയറ്റ. നാടിനാവശ്യം ഇത്തരത്തിലുള്ള ജനമൈത്രി സ്വഭാവമുള്ള പോലീസുകാരും സ്റേഷനുകളുമാണ്. അവ ജനങ്ങളുടേതുമാണ്.

 

 

ക്യാന്‍വാസ്

Untitled-1
Untitled-2
Untitled-3
Untitled-4
Untitled-5
Untitled-6
Untitled-7
1/7 
play stop prev next

രസവര

img1
img2
img3
img4
img5
1/5 
play stop prev next

ക്യാമറകണ്ണ്

photo-1
photo-2
photo-3
photo-4
photo-5
1/5 
play stop prev next

വായനാമേശയില്‍
നെല്ലിലെ സൃഷ്ടികളിലെ ആശയങ്ങള്‍ ലേഖകരുടേത് മാത്രമാണ്‌
കൂടുതല്‍