പ്രകാശ് കാരാട്ട് . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . നര്‍ഗീസ് ഷിഹാബ് . എം ആര്‍ വിഷ്ണുപ്രസാദ് . ഷൗക്കത്ത് അലിഖാന്‍ . സിന്ധു മലമക്കാവ് . ഡോ. കെ എന്‍ പണിക്കര്‍ . എന്‍ വി അജിത്ത് . സീതാറാം യച്ചൂരി . ജിനേഷ് കുമാര്‍ എരമം . അശോകന്‍ ചരുവില്‍ . കെ കെ ശൈലജ ടീച്ചര്‍ . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . സാബു ജോസ് . സുഗത കുമാരി . മോഹന്‍ലാല്‍ . ഡോ. ശ്രീജിത്ത് . എ എന്‍ രവീന്ദ്രദാസ് . എ മനോജ് . കുരീപ്പുഴ ശ്രീകുമാര്‍ . ദീപ എന്‍ പി . എബിന്‍ ജോണ്‍ . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രകാശ് കാരാട്ട് . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . നര്‍ഗീസ് ഷിഹാബ് . എം ആര്‍ വിഷ്ണുപ്രസാദ് . ഷൗക്കത്ത് അലിഖാന്‍ . സിന്ധു മലമക്കാവ് . ഡോ. കെ എന്‍ പണിക്കര്‍ . എന്‍ വി അജിത്ത് . സീതാറാം യച്ചൂരി . ജിനേഷ് കുമാര്‍ എരമം . അശോകന്‍ ചരുവില്‍ . കെ കെ ശൈലജ ടീച്ചര്‍ . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . സാബു ജോസ് . സുഗത കുമാരി . മോഹന്‍ലാല്‍ . ഡോ. ശ്രീജിത്ത് . എ എന്‍ രവീന്ദ്രദാസ് . എ മനോജ് . കുരീപ്പുഴ ശ്രീകുമാര്‍ . ദീപ എന്‍ പി . എബിന്‍ ജോണ്‍ . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രകാശ് കാരാട്ട് . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . നര്‍ഗീസ് ഷിഹാബ് . എം ആര്‍ വിഷ്ണുപ്രസാദ് . ഷൗക്കത്ത് അലിഖാന്‍ . സിന്ധു മലമക്കാവ് . ഡോ. കെ എന്‍ പണിക്കര്‍ . എന്‍ വി അജിത്ത് . സീതാറാം യച്ചൂരി . ജിനേഷ് കുമാര്‍ എരമം . അശോകന്‍ ചരുവില്‍ . കെ കെ ശൈലജ ടീച്ചര്‍ . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . സാബു ജോസ് . സുഗത കുമാരി . മോഹന്‍ലാല്‍ . ഡോ. ശ്രീജിത്ത് . എ എന്‍ രവീന്ദ്രദാസ് . എ മനോജ് . കുരീപ്പുഴ ശ്രീകുമാര്‍ . ദീപ എന്‍ പി . എബിന്‍ ജോണ്‍ . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രകാശ് കാരാട്ട് . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . നര്‍ഗീസ് ഷിഹാബ് . എം ആര്‍ വിഷ്ണുപ്രസാദ് . ഷൗക്കത്ത് അലിഖാന്‍ . സിന്ധു മലമക്കാവ് . ഡോ. കെ എന്‍ പണിക്കര്‍ . എന്‍ വി അജിത്ത് . സീതാറാം യച്ചൂരി . ജിനേഷ് കുമാര്‍ എരമം . അശോകന്‍ ചരുവില്‍ . കെ കെ ശൈലജ ടീച്ചര്‍ . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . സാബു ജോസ് . സുഗത കുമാരി . മോഹന്‍ലാല്‍ . ഡോ. ശ്രീജിത്ത് . എ എന്‍ രവീന്ദ്രദാസ് . എ മനോജ് . കുരീപ്പുഴ ശ്രീകുമാര്‍ . ദീപ എന്‍ പി . എബിന്‍ ജോണ്‍ . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രകാശ് കാരാട്ട് . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . നര്‍ഗീസ് ഷിഹാബ് . എം ആര്‍ വിഷ്ണുപ്രസാദ് . ഷൗക്കത്ത് അലിഖാന്‍ . സിന്ധു മലമക്കാവ് . ഡോ. കെ എന്‍ പണിക്കര്‍ . എന്‍ വി അജിത്ത് . സീതാറാം യച്ചൂരി . ജിനേഷ് കുമാര്‍ എരമം . അശോകന്‍ ചരുവില്‍ . കെ കെ ശൈലജ ടീച്ചര്‍ . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . സാബു ജോസ് . സുഗത കുമാരി . മോഹന്‍ലാല്‍ . ഡോ. ശ്രീജിത്ത് . എ എന്‍ രവീന്ദ്രദാസ് . എ മനോജ് . കുരീപ്പുഴ ശ്രീകുമാര്‍ . ദീപ എന്‍ പി . എബിന്‍ ജോണ്‍ . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രകാശ് കാരാട്ട് . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . നര്‍ഗീസ് ഷിഹാബ് . എം ആര്‍ വിഷ്ണുപ്രസാദ് . ഷൗക്കത്ത് അലിഖാന്‍ . സിന്ധു മലമക്കാവ് . ഡോ. കെ എന്‍ പണിക്കര്‍ . എന്‍ വി അജിത്ത് . സീതാറാം യച്ചൂരി . ജിനേഷ് കുമാര്‍ എരമം . അശോകന്‍ ചരുവില്‍ . കെ കെ ശൈലജ ടീച്ചര്‍ . രാധാകൃഷ്ണന്‍ ഒള്ളൂര്‍ . സാബു ജോസ് . സുഗത കുമാരി . മോഹന്‍ലാല്‍ . ഡോ. ശ്രീജിത്ത് . എ എന്‍ രവീന്ദ്രദാസ് . എ മനോജ് . കുരീപ്പുഴ ശ്രീകുമാര്‍ . ദീപ എന്‍ പി . എബിന്‍ ജോണ്‍ . സീതാറാം യച്ചൂരി . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പിണറായി വിജയന്‍ .


ഈ ഇന്ത്യാവിഷം ആര്‍ക്ക് വേണ്ടി?

രാജ്യത്തെ അലട്ടുന്ന നീറിപ്പുകയുന്ന നിരവധി വിഷയങ്ങളുണ്ട്. അവയൊന്നും ഇന്ത്യാവിഷന്‍ അടക്കമുള്ള മാധ്യമങ്ങള്‍ കാണുന്നില്ല. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. കണ്ടില്ലേ ഈ കെട്ടിചമച്ച വാര്‍ത്ത. ഈ വാര്‍ത്തയില്‍ തന്നെ സിപിഐ എം ജനറല്‍ സെക്രട്ടറി വി എസിന്റെ സ്റ്റാഫുകളുടെ വിഷയം കമ്മറ്റി സമയക്കുറവ് മൂലം പരിഗണിച്ചില്ല, എടുത്ത കേന്ദ്രകമ്മറ്റിയില്‍ പരിഗണിക്കും എന്ന് പറയുന്നുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ ആ പ്രസ്താവനയെ കള്ളപ്രചരണത്തിലൂടെ ഇന്ത്യാവിഷന്‍ മറികടക്കുന്നത് നോക്കൂ!

പതിനഞ്ചംഗ പോളിറ്റ് ബ്യൂറോ ആണ് സിപിഐ എമ്മിനുള്ളത്. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, ബുദ്ധദേവ് ബട്ടാചാര്യ, ബി വി രാഘവലു, ബൃന്ദാകാരാട്ട്, കെ വരദരാജന്‍, നിരുപം സെന്‍, സുര്‍ജകാന്ത മിശ്ര, എം എ ബേബി, എ കെ പത്മനാഭന്‍ എന്നിവര്‍. ഇന്ത്യാവിഷന്‍ പറയുന്നത് കാരാട്ട്, എസ് ആര്‍ പി, രാഘവലു എന്നിവര്‍ സ്റ്റാഫംഗങ്ങളുടെ നടപടിയെ അനുകൂലിച്ചു എന്നാണ്. യച്ചൂരി, വരദരാജന്‍, മണിക്ക് സര്‍ക്കാര്‍ എന്നിവര്‍ പ്രതികൂലിച്ചു. ബൃന്ദാകാരാട്ട്, എ കെ പി എന്നിവര്‍ നിഷ്പക്ഷരായി എന്നും പറയുന്നു. ബാക്കിയുള്ള പി ബി മെമ്പര്‍മാര്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ബിമന്‍ ബസു, ബുദ്ധദേവ് ബട്ടാചാര്യ, നിരുപം സെന്‍, സുര്‍ജകാന്ത മിശ്ര എന്നിവര്‍ എന്തഭിപ്രായമായിരിക്കും പറഞ്ഞിട്ടുണ്ടാവുക? ഇവരുടെ അഭിപ്രായത്തിന് വിലയില്ലേ? അതോ ഈ വിഷയത്തില്‍ ഇന്ത്യാവിഷന്‍ പറഞ്ഞിരിക്കുന്നവര്‍ മാത്രമേ പ്രതികരിക്കാന്‍ പാടുള്ളു എന്നോ മറ്റോ കുത്തക മുതലാളിമാര്‍ രചിച്ച സിപിഐ എം ഭരണഘടനയില്‍ ഉണ്ടോ? (സിപിഐ എംന്റെ യഥാര്‍ത്ഥ ഭരണഘടനയില്‍ അങ്ങിനെയൊന്നുമില്ല) ഏതായാലും ഇത്രയും ആള്‍ക്കാരുടെ പ്രതികരണം കൂടി ഇന്ത്യാവിഷന്‍ വെളിപ്പെടുത്തണമായിരുന്നു.

കേന്ദ്രകമ്മറ്റി യോഗം പി ബി അംഗങ്ങളുടെ അഭിപ്രായവും അതിന്‍മേലുള്ള ചര്‍ച്ചകളും നടത്താനുള്ള വേദിയാണോ? എല്ലാ പി ബി അംഗങ്ങളും എഴുനേറ്റ് നിന്ന് ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഇതാണ്, എന്റേത് ഇതാണ് എന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ വിശദീകരിക്കുമോ? അങ്ങനെയൊരു പതിവില്ല. സിപിഐ എം കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവിനെപ്പോലെ ആധികാരികമായാണ് ഇന്ത്യാവിഷന്‍ ലേഖകന്‍ നുണകള്‍ അടിച്ചുവിടുന്നത്. ഇന്ത്യാവിഷന്‍ ലേഖകാ, കേന്ദ്രകമ്മറ്റി കൂടുന്നതിന് മുമ്പ് പി ബി കൂടിയത് അംഗങ്ങള്‍ക്ക് ചായ കുടിച്ച് അര്‍മാദിക്കാനായിരുന്നോ? അവിടെ ചര്‍ച്ചയൊന്നും നടന്നുകാണില്ലേ? നിങ്ങളുടെ സിദ്ധാന്ത പ്രകാരം ഇനി കേന്ദ്രകമ്മറ്റിയംഗങ്ങള്‍ക്ക് സംസാരിക്കണമെങ്കില്‍ സംസ്ഥാനകമ്മറ്റിയോഗങ്ങള്‍ ചേരേണ്ടി വരും! ഇത്തരത്തില്‍ നുണ പടച്ചുവിടുമ്പോള്‍ വാര്‍ത്ത കാണുന്നവര്‍ക്ക് നിങ്ങളോട് പുച്ഛം മാത്രമേ ഉണ്ടാവുന്നുള്ളു. സിപിഐ എമ്മിന്റെ കേന്ദ്രകമ്മറ്റി യോഗത്തില്‍ ആരൊക്കെ അഭിപ്രായം പറയും ആരൊക്കെ പറയില്ല എന്നൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്ക് അറിയാം. കമ്മറ്റികള്‍ സംബന്ധിച്ച കള്ളങ്ങളൊക്കെ പുതിയ രീതിയില്‍ എഴുതാന്‍ പഠിക്കണം. സിന്‍ഡിക്കേറ്റില്‍ കെ എം ഷാജഹാന്റെ കുറവ് മുഴച്ച് കാണുന്നുണ്ട്. പ്രൊഫഷണല്‍ സിന്‍ഡിക്കേറ്റിസം അങ്ങട് വര്ണില്ല്യ.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നുപേരെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനുള്ള കേരള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കുന്ന കാര്യം സമയക്കുറവ് മൂലം ചര്‍ച്ചചെയ്തില്ലെന്നും അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു എന്നതും ഇന്ത്യാവിഷനടക്കമുള്ള അടിപ്പിക്കല്‍ പരിപാടിക്കാര്‍ക്ക് മനസിലായത് കേന്ദ്രകമ്മറ്റിയോഗം കഴിഞ്ഞ ശേഷമാണ്. അപ്പോഴേക്കും ബ്രേക്കിംഗ് ന്യൂസ് വാണങ്ങളൊക്കെ വിക്ഷേപിച്ച് കഴിഞ്ഞിരുന്നു. തങ്ങളുണ്ടാക്കിയ ആ വ്യാജമായ ബോധത്തെ ഉറപ്പിക്കാന്‍ വീണ്ടും വാര്‍ത്തകള്‍ നാണമില്ലാതെ പടച്ചുവിടുന്നു. ആ വാര്‍ത്തയില്‍ ഞങ്ങള്‍ ആ വിഷയം ചര്‍ച്ച ചെയ്യാനെടുത്തില്ല എന്ന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കൂടി ഉള്‍പ്പെടുത്താന്‍ കാണിച്ച തൊലിക്കട്ടിക്ക് നല്ല നമസ്‌കാരം.

ക്യാന്‍വാസ്

Untitled-1
Untitled-2
Untitled-3
Untitled-4
Untitled-5
Untitled-6
1/6 
play stop prev next

രസവര

Untitled-1
Untitled-2
Untitled-3
Untitled-4
Untitled-5
1/5 
play stop prev next

ക്യാമറകണ്ണ്

Untitled-1
Untitled-2
Untitled-3
Untitled-4
Untitled-5
Untitled-6
1/6 
play stop prev next

വായനാമേശയില്‍
നെല്ലിലെ സൃഷ്ടികളിലെ ആശയങ്ങള്‍ ലേഖകരുടേത് മാത്രമാണ്‌
കൂടുതല്‍