നെല്ല്; പതിരില്ലാത്ത കതിര്.

മലയാളത്തിന്റെ പുരോഗമനമുഖം വാടാതെ സൂക്ഷിക്കുന്ന, മലയാളം വഴങ്ങുന്ന ആര്‍ക്കും സൌജന്യവായനാനുഭവം പകരുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം; www.nellu.net.
കലര്‍പ്പില്ലാത്ത വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനൊപ്പം പ്രഗത്ഭരായ എഴുത്തുകാരുടെയും പുതുനിരയുടെയും കൂട്ടായ്മയായി മാറുകയാണ് നെല്ല്.
മലയാളം നെഞ്ചോട് ചേര്‍ത്ത രാഷ്ട്രീയ-സാഹിത്യ-കലാ- സാംസ്കാരിക പ്രതിഭകള്‍ നെല്ല് ഓണ്‍ലൈന്‍ മാസികയിലെ കോളമിസ്റ്റുകള്‍ ആണ്. അങ്ങനെ അനിവാര്യമായ ചരിത്രപ്രക്രിയകളിലേക്ക് കുതിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെ സര്‍ഗാത്മകമായ വെമ്പല്‍ കൂടിയാവുന്നു ഈ പതിരില്ലാത്ത കതിര്.
വാര്‍ത്തയുടെ, സാഹിത്യത്തിന്റെ, സംസ്കാരത്തിന്റെ, കലയുടെ ഉപരി മാനവീകതയുടെ ഗരിമയെ വീണ്ടെടുക്കാനുള്ള ഒരു എളിയ പരിശ്രമമാവുന്നു നെല്ല്. 
പതിരില്ലാത്ത കതിര് കൊയ്യാന്‍ ഏവര്‍ക്കും സ്വാഗതം

nellu.net is an online portal which retain and nurture the progressive face of Malayalam. It is a collectivity of both the accomplished and blossoming writers; an effort of those who relentlessly intervene in indispensible historic process. The golden grains of nellu.net echoes the heart beats of disposed. The pages will have the warmth and aroma of the aspirations of the working class. One may recover the creativity in Malayalam language through nellu.net It is an earnest effort to regain rhyme and reason of culture, language and literature, besides retention of humanity. It is a search for those strings of reflection that discern contemporary reality and enrich enlightment. Let us set aside heartless profit mongering, soulless selfishness before entering into the womb of reading, culture, politics, knowledge... Come and reap the golden grains of www.nellu.net.