. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

ആസുരതകളുടെ ലോകമേ... മതി.

സുഗതകുമാരി

സ്ത്രീകളെ ബഹുമാനിക്കാന്‍ കുഞ്ഞുന്നാളിലേ പരിശീലിപ്പിക്കണം. സ്ത്രീപീഡനം ഗെയിം രൂപത്തില്‍പ്പോലും ഉണ്ടെന്നും വടക്കേ ഇന്ത്യയില്‍ പത്തുവയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഇത് ജീവിതത്തില്‍ പരീക്ഷിച്ചുവെന്നുമുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ആധുനികലോകം ഒരുക്കുന്ന അത്തരം ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചും സ്ത്രീ സുരക്ഷാനിയമങ്ങളെക്കുറിച്ചുമുള്ള ക്ളാസുകള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും നല്‍കണം. ന•യുടെ സന്ദേശവും മൂല്യബോധവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കണം. ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഏകോപിപ്പിച്ച് ചെയ്താല്‍ മാത്രമേ ഹൃദയമുള്ള, നന്‍മയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കു. ആസുരതകള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഈ കാലത്ത് മലയാളത്തിന്റെ നന്‍മകള്‍ തിരികെ വെച്ച് പോരാടാനുള്ള സമയമായി. നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര്‍ ഇനിയും തോരാമഴയായി പെയ്തിറങ്ങരുത്.

എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്. ഇതാണോ ദൈവത്തിന്റെ സ്വന്തമെന്ന് വിളിക്കുന്ന നാട്! ദൈവം ഇതൊക്കെ അറിയുന്നുണ്ടോ? മൂന്നുവയസ്സുള്ള കുഞ്ഞിളെ പൈതലിനെ പോലും ചിലര്‍ കാമാര്‍ത്തിക്കിരയാക്കി കൊല്ലാക്കൊല ചെയ്യുന്നു. തെരുവില്‍ അമ്മയുടെ മാറിന്റെ ചൂടുപറ്റി ഉറങ്ങുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുക! സംസ്ഥാനത്ത് സൌമ്യ സംഭവവും ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടതുമൊക്കെ രാജ്യത്ത് ഏറെ പ്രതിഷേധമുണര്‍ത്തിയിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുന്ന സമയത്താണ് തെരുവോരത്തുറങ്ങിയ നിസ്സഹായയായ കുഞ്ഞിന് ഇത്തരമൊരു അനുഭവമുണ്ടായത്.

സ്ത്രീ സുരക്ഷയ്ക്ക് രാജ്യത്ത് വേണ്ടത്ര നിയമങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സഹായമേകാന്‍ വനിതാകമ്മീഷന്‍ മുതല്‍ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനം വരെയുണ്ട്. എന്നിട്ടും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഇവിടെ അന്യമായി തുടരുന്നു. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, ആശ്രയഭവനങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം വീടുകളിലും വരെ സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്‍ക്കിരയാവുകയാണ്. കുട്ടികളെ തനിയെ പുറത്തുവിടാന്‍പോലും മാതാപിതാക്കള്‍ പേടിക്കുന്ന സ്ഥിതിയാണ്. തികച്ചും ആപത്കരമായ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സമൂഹം ഒന്നിച്ചു നില്‍ക്കേണ്ട സമയമായി. പ്രതികരണശേഷി പണയം വെച്ച് കാഴ്ചക്കാരാകുന്ന സമൂഹം അതിക്രമങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാകും.

ഒരു വനിതാ ദിനം കൂടി വിടവാങ്ങുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ക്രൂരതകളും തടയാന്‍ തങ്ങളാലാവുംവിധം പ്രവര്‍ത്തിക്കുമെന്ന തീരുമാനമെടുത്തവര്‍ എത്രയുണ്ട്? സ്ത്രീകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണങ്ങളും അതിക്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളും ബോധത്കരണവുമൊന്നും അക്രമികളെ പിന്തിരിപ്പിക്കുന്നില്ല. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ വിദ്യാഭ്യാസത്തിന്റെ അഭാവമോ ഒന്നുമല്ല സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം കൂടാന്‍ കാരണം. ഉന്നതവിദ്യാഭ്യാസം നേടിയവരും സമൂഹത്തില്‍ ഉന്നതപദവികളിലുള്ളവരുമെല്ലാം ലൈംഗികാതിക്രമക്കുറ്റങ്ങള്‍ ചെയ്യുന്നവരിലുണ്ട്. അമേരിക്കയില്‍ വര്‍ഷംതോറും 20 ലക്ഷത്തോളം ലൈംഗികാതിക്രമക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളോട് മത്സരിക്കുംവിധമാണ് ഇവിടെയും കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. അതോടൊപ്പം അനൌദ്യോഗികമായ ചില വിവരങ്ങള്‍ കൂടി പരിശോധിക്കാം. ആദിവാസികള്‍ക്കിടയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുമ്പോള്‍ പരിഷ്കൃതസമൂഹമെന്നഭിമാനിക്കുന്ന നാം ലജ്ജിക്കേണ്ടിവരും. മദ്യത്തിന്റെ അതിപ്രസരം ആദിവാസികള്‍ക്കിടയിലുംസാമൂഹികസുരക്ഷാ പ്രശ്നങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെന്നത് മറ്റൊരു വശമാണ്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആയിരത്തിലധികം സ്ത്രീകളും അഞ്ഞൂറോളം കുട്ടികളും പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ തീരെ കുറവും. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് ബോധ്യമുണ്ടാക്കാനായാല്‍ അതിക്രമങ്ങള്‍ ഒരു പരിധി വരെ കുറയും. അതിനായി കേസന്വേഷണം ശാസ്ത്രീയവും കുറ്റമറ്റതുമാക്കണം. കേസ് നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുകയും വേണം. സ്ത്രീകള്‍ രണ്ടാംതരം പൌരന്മാരാണെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെങ്കിലും സമൂഹത്തിലുണ്ട്. ഈ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ഇതിനുള്ള ബോധവത്കരണം കുട്ടികളിലൂടെ തുടങ്ങാം.

സ്ത്രീകളെ ബഹുമാനിക്കാന്‍ കുഞ്ഞുന്നാളിലേ പരിശീലിപ്പിക്കണം. സ്ത്രീപീഡനം ഗെയിം രൂപത്തില്‍പ്പോലും ഉണ്ടെന്നും വടക്കേ ഇന്ത്യയില്‍ പത്തുവയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഇത് ജീവിതത്തില്‍ പരീക്ഷിച്ചുവെന്നുമുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ആധുനികലോകം ഒരുക്കുന്ന അത്തരം ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചും സ്ത്രീ സുരക്ഷാനിയമങ്ങളെക്കുറിച്ചുമുള്ള ക്ളാസുകള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും നല്‍കണം. നന്മയുടെ സന്ദേശവും മൂല്യബോധവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കണം. ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഏകോപിപ്പിച്ച് ചെയ്താല്‍ മാത്രമേ ഹൃദയമുള്ള, നന്‍മയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കു. ആസുരതകള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഈ കാലത്ത് മലയാളത്തിന്റെ നന്‍മകള്‍ തിരികെ വെച്ച് പോരാടാനുള്ള സമയമായി. നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര്‍ ഇനിയും തോരാമഴയായി പെയ്തിറങ്ങരുത്. സ്ത്രീകളുടെ വിരിഞ്ഞ കണ്ണുകള്‍ കണ്ണീര്‍ തടാകങ്ങളല്ല എന്ന് പറയാന്‍ ഇനിയും ഏറെ ദൂരം പോകണോ?.

www.facebook.com/rajesh.joboy

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh