. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .

തലവേദനയോ?

ഡോ അര്‍ജുന്‍ രാജഗോപാല്‍

മനസിലാക്കി പ്രതിവിധി തേടിയാല്‍ തലവേദനയെ മാറ്റി നിര്‍ത്താം. അതാണ് വേണ്ടത്. തലവേദന വന്നാല്‍ സ്വയം ചികിത്സ നടത്തുന്നവരുണ്ട്. അവര്‍ ചെയ്യുന്നത് സ്വന്തം ശരീരത്തോടുള്ള, ജീവനോടുള്ള അപരാധമാണ്. ഒരിക്കലും സ്വയം ചികിത്സ അരുത്. തലവേദനയെ ആദ്യം മനസിലാക്കുക. വിഗദ്ധര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ചികിത്സ തേടി തലവേദനയെ ജീവിതത്തില്‍ നിന്ന് ഓടിക്കുക. അതാണ് വേണ്ടത്.

തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ജീവിതത്തില്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. തലവേദന ആരോഗ്യ മാനസികപ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അലര്‍ജി, മാനസികസമ്മര്‍ദ്ദം, ഉത്ക്കണ്ഠ, കണ്ണുവേദന, രക്തസമ്മര്‍ദ്ദം, പ്രമേഹം, പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, കാലാവസ്ഥാവ്യതിയാനം ഇവയൊക്കെ തലവേദനയ്ക്ക് കാരണമായേക്കാം. ചിലര്‍ ഓഫീസ് വിട്ട് വന്നാലുടനെ ബെഡ്ഡിലേക്ക് കയറിക്കിടക്കും. ചോദിക്കുന്നവരോടെല്ലാം അവര്‍ പറയുന്നത് ‘തലവേദന'യെന്നാണ്. പെണ്‍കുട്ടികളുടെ കല്യാണശേഷം തലവേദന വില്ലനായ കഥകളുണ്ട്. ഭര്‍ത്താവും വീട്ടുകാരുമൊക്കെ തലവേദനയെ അംഗീകരിക്കില്ല. കുറ്റപ്പെടുത്തും. തലവേദനക്കാരിക്ക് വീട്ടിലെ പണികളില്‍ സഹായിക്കാന്‍ പോലുമാവില്ല. സാധാരണ ഒരു കുടുംബമാണെങ്കില്‍ വേലക്കാരെവച്ചുള്ള ജോലിയും നടപ്പില്ല. ഇത് നിമിത്തം വിവാഹബന്ധം വേര്‍പ്പെടുത്തപ്പെട്ടവര്‍ വരെയുണ്ട്. ‘തലവേദനമൂലം' വിവാഹബന്ധം വേര്‍പെടുത്തുന്നു എന്നു കേട്ടാല്‍ തമാശയാണെന്ന് തോന്നും. പക്ഷെ, തലവേദന വില്ലന്‍ തന്നെയാണ്. മിക്ക വീട്ടിലും തലവേദന പ്രശ്നമാവാറുണ്ട്. എന്നാലും തലവേദനയുടെ യഥാര്‍ത്ഥ കാരണത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ ആരും തയ്യാറാകുന്നില്ല.

അലര്‍ജി, മാനസികസമ്മര്‍ദ്ദം, ഉത്ക്കണ്ഠ, കണ്ണുവേദന, രക്തസമ്മര്‍ദ്ദം, പ്രമേഹം, പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, കാലാവസ്ഥാവ്യതിയാനം ഇവയൊക്കെ തലവേദനയ്ക്ക് കാരണമായേക്കാം.

അലര്‍ജി

തലവേദനയുടെ പ്രധാന കാരണം അലര്‍ജിയാണ്. പൊടി അടിക്കുന്നതിലൂടെയാണ് അലര്‍ജി ഉണ്ടാകുന്നത്. ഓഫീസ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കൂലിപ്പണി ചെയ്യുന്നവര്‍ എന്നിവരില്‍ അലര്‍ജി ഉണ്ടാകാനിടയുണ്ട്. ഒപ്പം തുമ്മല്‍, ദേഹം ചൊറിഞ്ഞുതടിക്കല്‍ തുടങ്ങിയ അസുഖങ്ങളും ഉണ്ടാകാനിടയുണ്ട്. തലവേദനയ്ക്ക് പ്രധാന കാരണമാണ് അലര്‍ജി.

മാനസികസമ്മര്‍ദ്ദം

ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ മാനസികസമ്മര്‍ദ്ദമേറെയാണ്. ഇതുമൂലം തലവേദന അധികരിക്കാറുണ്ട്. ജോലിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവരില്‍ അകാരണമായി മാനസികസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നു. മാനസികപ്രശ്നങ്ങള്‍ ഒരു പരിധിവരെ തലവേദനയെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

ഉത്ക്കണ്ഠ

നാളെയെക്കുറിച്ചുള്ള അമിതഭയം ഉത്ക്കണ്ഠയുണ്ടാക്കുന്നു. തലവേദനയുടെ പ്രധാന കാരണവും ഇതുതന്നെയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍, ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, എഞ്ചിനീയര്‍ തുടങ്ങിയവരില്‍ ഉത്ക്കണ്ഠ ഒരു പ്രധാന പ്രശ്നം തന്നെയാണ്.

കണ്ണുവേദന

തലവേദനയുണ്ടാകുന്നവരില്‍ കണ്ണുവേദനയ്ക്കുള്ള സാധ്യതയേറെയാണ് ആദ്യലക്ഷണം കണ്ണില്‍നിന്ന് വെള്ളം വരുന്നൂ എന്നുള്ളതായിരിക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി പലപ്പോഴും തലവേദന കണ്ടുവരാറുണ്ട്. തലയോട്ടിക്ക് തൊട്ട് താഴെയുള്ള രക്തധമനികളിലുണ്ടാകുന്ന അധികസമ്മര്‍ദ്ദമാണ് തലവേദനയുടെ പ്രധാന കാരണം.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ് മൂലവും തലവേദനയുണ്ടാകാനിടയുണ്ട്. മനുഷ്യശരീരത്തിനാവശ്യമായ വൈറ്റമിനുകള്‍ ഭക്ഷണത്തില്‍നിന്ന് ലഭിക്കണം. അതിനാല്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, ഗോതമ്പ് അടങ്ങിയ ഭക്ഷണം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ തലവേദനയെ അകറ്റിനിര്‍ത്താം.

ഉറക്കമില്ലായ്മ

പ്രായമായ വ്യക്തികളിലാണ് ഉറക്കമില്ലായ്മ പ്രകടമാകുന്നത്. ഉറക്കഗുളികകളെ ആശ്രയിക്കുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നുള്ളത്. ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തെ ക്ഷീണാവസ്ഥയിലേക്ക് നയിക്കും. ഉറക്കമില്ലായ്മ അമിതതലവേദനയ്ക്ക് കാരണമാകുന്നു.

കാലാവസ്ഥാവ്യതിയാനം

തണുപ്പുള്ളതും ചൂടേറിയതുമായ കാലാവസ്ഥ തലവേദനയുണ്ടാകാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്. കാലാവസ്ഥാവ്യതിയാനം പല രോഗങ്ങള്‍ക്കും കാരണമാകുന്നതുപോലെ തലവേദനയും ഉണ്ടാക്കും. മനസിലാക്കി പ്രതിവിധി തേടിയാല്‍ തലവേദനയെ മാറ്റി നിര്‍ത്താം. അതാണ് വേണ്ടത്. തലവേദന വന്നാല്‍ സ്വയം ചികിത്സ നടത്തുന്നവരുണ്ട്. അവര്‍ ചെയ്യുന്നത് സ്വന്തം ശരീരത്തോടുള്ള, ജീവനോടുള്ള അപരാധമാണ്. ഒരിക്കലും സ്വയം ചികിത്സ അരുത്. തലവേദനയെ ആദ്യം മനസിലാക്കുക. വിഗദ്ധര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ചികിത്സ തേടി തലവേദനയെ ജീവിതത്തില്‍ നിന്ന് ഓടിക്കുക. അതാണ് വേണ്ടത് .

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh