. ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ . . ചെറിയാന്‍ ഫിലിപ്പ് . എം രഘുനാഥ് . മോഹന്‍ലാല്‍ . എം ബി മിനി . ഗണേഷ് ഒളിക്കര . ഡോ. കെ എന്‍ പണിക്കര്‍ . സുരേഷ് കയ്യള . പി ആര്‍ രതീഷ് . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . സീതാറാം യച്ചൂരി . ഡോ. എസ് വി വേണുഗോപന്‍ നായര്‍ . ഡോ. പ്രിയ കെ നായര്‍ . രാജേഷ് ജോബോയ് . സാബു ജോസ് . ഫൈസല്‍ ബാവ . എന്‍ വി അജിത്ത് . രമേശന്‍ താഴേപ്പടി . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. എം മോഹന്‍ദാസ് . മീര . റാം കുമാര്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ്‌ .


ഉണരുക, നൃത്തം ചെയ്യുക, പ്രതിഷേധിക്കുക

പ്രണയികള്‍ക്കായി ചോരചിന്തിയ സെന്റ്വാലന്റൈന്‍ ദിനത്തില്‍ കാമുകന്‍മാരാല്‍, സുഹൃത്തുക്കളാല്‍, ഭര്‍ത്താക്കന്‍മാരാല്‍, അച്ഛന്‍മാരാല്‍, സഹോദരന്‍മാരാല്‍, ബന്ധുക്കളാല്‍, അയല്‍ക്കാരാല്‍, പരിചയക്കാരാല്‍, അന്യരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട, പീഡിപ്പിക്കപ്പെട്ട, ആക്രമിക്കപ്പെട്ട, മര്‍ദിക്കപ്പെട്ട, കൊല്ലപ്പെട്ട വനിതകള്‍ക്കായി ലോകത്തിലെ 190ലേറെ രാജ്യങ്ങളിലെ സ്ത്രീകള്‍ ഒത്തുകൂടി. ഇങ്ങ് തിരുവനന്തപുരം ശംഖുമുഖത്തും സ്ത്രീകളുടെ, അവരെ തുല്യതയോടെ വീക്ഷിക്കുന്ന പുരുഷന്‍മാരുടെ കൂട്ടായ്മ ഉണ്ടായിരുന്നു. പെണ്ണുടലിനെ വിപണിവത്കരിച്ചവര്‍, പ്രണയത്തെയും കച്ചവടംചെയ്യാന്‍ തിരഞ്ഞെടുത്തദിനത്തില്‍ തന്നെ ഈ ഉണര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തതിലൂടെ സാമ്രാജ്യത്വത്തിനെതിരായ വിപുലമായ സ്ത്രീകൂട്ടായ്മ എന്ന അര്‍ത്ഥത്തിലും ഇത് ശ്രദ്ധേയമായി മാറി. ‘വണ്‍ ബില്യണ്‍ റൈസിങ്ങി'ല്‍ രാജ്യങ്ങളിലെ സ്ത്രീകളോടൊപ്പം പെണ്ണിനെ ഉടല്‍ മാത്രമായി കാണാത്ത ആണുങ്ങളും അണിചേര്‍ന്നപ്പോള്‍ “നൂറുകോടി സ്ത്രീകള്‍ അപമാനിതരാകുന്നത് പീഡനമാണ്, നൂറുകോടി സ്ത്രീകള്‍ നൃത്തമാടുന്നത് വിപ്ളവവും.'' എന്ന മുദ്രാവാക്യം സാര്‍ത്ഥകമായി.

ശംഖുമുഖത്ത് സംഘടിപ്പിച്ച ‘വണ്‍ ബില്യണ്‍ റൈസിങ്ങി'ല്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് ഈ വീഡിയോയിലുള്ള പെണ്‍കുട്ടി അമൃതയും കൂട്ടുകാരിയും കുടുംബത്തോടൊപ്പം ബേക്കറി ജംഗ്ഷനില്‍ രാത്രി നേരങ്ങളില്‍ സജീവമാകുന്ന തട്ടുകടയില്‍ നിന്ന് സ്വാതന്ത്യ്രത്തിന്റെ മധുരം നുണഞ്ഞ് ആഹാരം കഴിക്കാനിറങ്ങിയത്. തട്ടുകടക്കാരനും അവിടെ നിന്ന് ഭക്ഷണം കഴിക്കുന്ന മറ്റ് പൊതുജനങ്ങള്‍ക്കും ഈ സ്ത്രീകള്‍ സഹജീവികള്‍ മാത്രമായിരുന്നു. അപ്പോഴാണ് ഒരു സര്‍ക്കാര്‍ വാഹനത്തില്‍ യു ഡി എഫ് മന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ അവിടെ എത്തിയത്. ഭക്ഷണം കഴിക്കാന്‍ രാത്രിയില്‍ അവിടെയെത്തിയ സ്ത്രീകള്‍ അവര്‍ക്ക് പൊരിച്ചടുക്കി വെച്ചിരിക്കുന്ന കോഴിക്കാല് പോലെ മാംസം മാത്രമായിരുന്നു(അവരുടെ വീട്ടിലും അങ്ങനെയാവും) അശ്ളീല കമന്റുകളോടെ അവര്‍ സ്ത്രീകളെ അപമാനിക്കാന്‍ തുടങ്ങി. കേരളത്തിന്റെ പൊതു സമൂഹത്തിന്റെ നിസംഗതയോടെ മറ്റുള്ളവര്‍ നില്‍ക്കുമ്പോള്‍, അമൃത എന്ന മിടുക്കി ആണെന്നപദത്തിനെ വ്യഭിചരിക്കുന്ന ആ ചെറ്റകളെ കൈകാര്യം ചെയ്തു. (അമൃത കരാട്ടെ പഠിച്ച കുട്ടിയാണ്). അമൃതയുടെ അടിയുടെ ചൂട് സഹിക്കാന്‍ പറ്റാതെ ആ നപുംസകങ്ങള്‍ ഓടിയൊളിച്ചു.

ആ ദിവസം തന്നെയായിരുന്നു കേരള നിയമസഭയില്‍ വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷണബില്‍ അവതരിപ്പിച്ചത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച ബില്ലില്‍ സ്ത്രീ പീഡകര്‍ക്കുള്ള ശിക്ഷാ വിധികള്‍ വളരെയേറെ കുറയ്ക്കുന്നതിനുള്ള പരിശ്രമമായിരുന്നു നടന്നത്. ബില്ലവതരിപ്പിച്ച ദിവസം തന്നെ വനിതകളുടെ സ്വകാര്യതയും അന്തസും തകര്‍ക്കാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റാഫിലുള്ള അംഗങ്ങള്‍ തന്നെ മുന്നോട്ട് വന്നത് വലതുപക്ഷത്തിന്റെ അധപതനത്തിന്റെ നേര്‍ചിത്രമായി മാറി. യു ഡി എഫ് എന്താണെന്ന് ഇതില്‍ നിന്നെല്ലാം കൂടുതല്‍ വ്യക്തമാവുന്നു. വെറുതെയാണോ ബില്ലില്‍ ശിക്ഷകളെല്ലാം വളരെ മയപ്പെടുത്തിയിരിക്കുന്നത്. ഈ ചെറ്റകളെയെല്ലാം സംരക്ഷിക്കേണ്ടേ?!

ക്യാന്‍വാസ്

Untitled-1
Untitled-2
Untitled-3
Untitled-4
Untitled-5
Untitled-6
1/6 
play stop prev next

രസവര
ക്യാമറകണ്ണ്
വായനാമേശയില്‍
നെല്ലിലെ സൃഷ്ടികളിലെ ആശയങ്ങള്‍ ലേഖകരുടേത് മാത്രമാണ്‌
കൂടുതല്‍