സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല: മുഖ്യമന്ത്രി
ബിജെപിക്ക് തിരുവനന്തപുരം കോര്പറേഷന് ജയിക്കാനായി എന്നതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
ബി.ജെ.പി സീറ്റ് നിഷേധിച്ചതും, തുടർന്നുണ്ടായ വ്യക്തിഹത്യ താങ്ങാനാവാത്തതുമാണ് തന്നെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ശാലിനി