പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

എം ടിയെ പോലെ ഒരു എം ടി മാത്രം

അക്ബര്‍ കക്കട്ടില്‍

“നിങ്ങളൊക്കെ എം. ടി യെ ഇങ്ങനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് ശരിക്കും മനസ്സിലായി. അദ്ദേഹം പല കഥകളിലൂടെ നിങ്ങള്ക്ക് നിങ്ങളുടെ മനസ്സും ജീവിതവും കണ്ണാടിയിലെന്നപോലെ കാട്ടിത്തന്നു. അറിവിലും അനുഭവങ്ങളിലും അതിരുകള്ക്കടപ്പുറം ഉയര്ന്നുള നിന്നു. ഇങ്ങനെ ഒരു മഹാപ്രതിഭയെ കിട്ടിയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ആ രചനാനുഭവങ്ങള്‍ പകര്ന്നു കിട്ടിയ ഞങ്ങളെപ്പോലുള്ളവരും, എം ടി യെപ്പോലെ ഒരു എംടി മാത്രമേ കാണൂ.”

1990'ല്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയോടൊപ്പം ഇന്ത്യയുടെ ചില വടക്കു കിഴക്കന്‍ മേഖലകളിലൂടെ യാത്ര ചെയ്യാന്‍ അവസരമുണ്ടായി. ആ യാത്രക്കിടയില്‍ ഗുവാഹത്തിയില്‍ വെച്ചാണ് നബസാപ്‌കോടായെ പരിചയപ്പെടുന്നത്. അസമിലെ നേപ്പാളി സാഹിത്യപരിഷത്തിന്റെ സെക്രട്ടറി, കവി, അസം അരോഗ്യവകുപ്പ് സെക്രട്ടറി.

നമ്മുടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ നേപ്പാളി ഭാഷയ്ക്ക് പ്രവേശനം കിട്ടുന്നതിന് ആള്ഇടന്ത്യാ നേപ്പാളി ഭാഷാ സമിതിയുടെ നേതൃത്വത്തല്‍ ശ്രമം നടക്കന്ന കാലമാണത്. ഈ ആവശ്യത്തിന് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു നബസാപ്‌കോടാ യും സഹപ്രവര്ത്ത കരും.

പറഞ്ഞു വന്നപ്പോള്‍ അദ്ദേഹം ഞങ്ങളില്‍ കൗതുകമുണര്ത്തി ക്കൊണ്ട് ഒരു കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ മകന്‍ സമീര്‍ സാപ്‌കോടാ പഠിക്കുന്നത് കേരളത്തിലാണ്. അതും കോഴിക്കോട് നന്തിയില്‍ ശ്രീശൈലത്ത് സായിബാബയുടെ സ്‌കൂളില്‍. 'കുഞ്ഞീക്ക'യുടെയും എന്റെയും സ്ഥലങ്ങള്‍ക്ക് വളരെ അടുത്ത്. ഇത് ഞങ്ങളെയെല്ലാം തമ്മില്‍ വളരെ വേഗം അടുപ്പിക്കുന്നതിന് ഒരു കാരണമായി.

ഒരു പക്ഷേ ഈയൊരു കൗതുകം ഞങ്ങള്ക്ക് സമ്മാനിച്ചതിന് പകരമായിട്ടാവാം. നമ്മുടെ ഒരു വലിയ എഴുത്തുകാരന്റെ മുന്നില്‍ ഒരു സാഹിത്യ കൗതുകത്തിന് അദ്ദേഹത്തിന് കോഴിക്കോട് വെച്ചു തന്നെ നിയോഗമുണ്ടായത്. ആ വലിയ എഴുത്തുകാരന്‍ നമ്മുടെ പ്രിയപ്പെട്ട എം. ടി വാസുദേവന്‍ നായര്‍ തന്നെ. കേരളത്തിലെന്നല്ല, ഇന്ത്യയുടെ സര്ഗ്ഭൂമികയില്ത്തമന്നെ വാസ്വേട്ടന്‍ എത്രയോ നേരത്തെ വേരുകളുറപ്പിച്ചിട്ടുണ്ടെന്നുള്ളതിന് തെളിവായിരുന്നു അത്.

(അതു പറയും മുമ്പ് നമുക്കിടയില്‍ തന്നെ ഉണ്ടായ ആരു സംഭവം)

1988 ആണെന്നാണോര്മ്മക. സഫ്ദര്‍ ഹാശ്മി കൊല്ലപ്പെട്ടതിന് അടുത്ത ദിവസം. സ്ഥലംമൂവാറ്റുപുഴ. എന്‍ പി ഹാഫിസ് മുഹമ്മദിന് ഇടശ്ശേരി അവാര്ഡ്ി സമ്മാനിക്കുന്ന ചടങ്ങ്. വേദിയില്‍ എം.ടി, സേതു.... പിന്നെ ഇളമുറക്കാരായ ഞങ്ങളില്‍ ചിലരും.

ഒരു സംഘാടക സുഹൃത്ത് ചെവിയില്‍ അടക്കം പറഞ്ഞു : “ദേശാഭിമാനിയുടെ രവീന്ദ്രനാഥ് ഒന്നു കാണണമെന്ന് പറയുന്നു.” സ്റ്റേജിന് പിറകില്‍ രവി.

അടുത്ത ദിവസം ദേശാഭിമാനി പത്രം സഫ്ദര്‍ ഹാശ്മി പതിപ്പിറക്കുന്നു. പ്രതികരണം വേണം.
എനിക്ക് സഫ്ദര്‍ ഹാശ്മിയെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് എഴുത്തുകാരന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിലൂന്നി ചിലത് പറഞ്ഞു.
അക്കാലത്ത് കേരളത്തിന് ഹാശ്മി അത്രമാത്രം പരിചിതനായിരുന്നില്ല. രവി പറഞ്ഞിട്ട് ഞാന്‍ സേതുവേട്ടനെ വിളിച്ചുകൊടുത്തു.
സേതുവേട്ടനും സംസാരിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പിടിച്ചു തന്നെ.
തുടര്ന്ന് വാസ്വേട്ടന്‍.
ഞങ്ങള്‍ വിസ്മയത്തോടെ കേട്ടു: സഫ്ദര്‍ ഹാശ്മിയെ ഞാന്‍ പരിചയപ്പെടുന്നത് ഡല്ഹിളയില്‍ വെച്ചാണ് (വര്ഷ‍വും പറഞ്ഞു) അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു അത്.
പിന്നെ ഹാശ്മിയെപ്പറ്റി...
ചില രചനകളെപ്പറ്റി...
സേതുവേട്ടന്‍ എന്നോട് രഹസ്യമായിപ്പറഞ്ഞു: “ഗുരു എത്തിപ്പെടാത്ത മേഖലകളില്ല. നമ്മള്‍ തല കുനിക്കുക തന്നെ...”
നബസാപ്‌കോടായെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്.

അദ്ദേഹം പിന്നീട് കേരളത്തിലേക്ക് മകനെ കാണാന്‍ വരുമ്പോള്‍ ആദ്യം എന്നെ വിളിക്കും. ഞങ്ങള്‍ കോഴിക്കോട് വച്ച് സന്ധിക്കും. ചിലപ്പോള്‍ പുനത്തിലുമുണ്ടാകും. തികച്ചും സന്തോഷകരവും ആവേശസംവേദനപ്രധാനവുമായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. ഇതിനിടയില്‍ ശ്രീശൈലത്ത് മകന്റെ ലോക്കല്‍ ഗാര്ഡിുയനായി മാറി ഞാന്‍.

പിന്നെ ഓരോ വരവിലും നബസാപ്‌കോടാ പുതിയ സുഹൃത്തുക്കളെയും സമ്പാദിക്കുന്നുണ്ടായിരുന്നു. എഴുത്തുകാര്‍, പത്രപ്രവര്ത്തവകര്‍, മറ്റു സാഹിത്യാസ്വാദകര്‍..

അങ്ങനെയിരിക്കെ ഞങ്ങളുടെ സംഭാഷണത്തില്‍ എം. ടി വിഷയമായ ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു: “ഞാന്‍ കണ്ടുമുട്ടിയ നമ്മുടെ മേഖലയിലുള്ളവര്ക്കെതല്ലാം എം ടി വാസുദേവന്നാമയരെ വല്യ കാര്യമാണല്ലോ. നിങ്ങളൊക്കെ അദ്ദേഹത്തെ ഇങ്ങനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിന്റെ രഹസ്യമെന്താണ്?”
തിരിച്ചൊരു ചോദ്യമെറിയുകയായിരുന്നു ഞാന്‍ വേണ്ടിയിരുന്നത്. ഇംഗ്ലീഷില്‍ വിവര്ത്ത നം ചെയ്യപ്പെട്ട എം ടിയുടെ ചില കഥകള്‍ മാത്രം വായിച്ചതിന്റെ അടിസ്ഥാനത്തില്‍, ഗുവാഹത്തിയില്‍ വച്ച് നാം പരിചയപ്പെട്ട ദിവസം തന്നെ താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് താല്പര്യപൂര്വ്വം അന്വേഷിച്ചതിന്റെ രഹസ്യമെന്തായിരുന്നു?
ഞാനതുചോദിച്ചില്ല.

“അതില്‍ ഒരു രഹസ്യവുമില്ല.” - ഞാന്‍ പറഞ്ഞു. ഞങ്ങളുടെ ചെറുപ്പം അദ്ദേഹത്തിന്റെ രചനകളിലൂടെയും കടന്നുവന്നതാണ്. ചില കഥകള്‍ വായിച്ച് കരഞ്ഞിട്ടുവരെയുണ്ട്. വ്യക്തിപരമായൊക്കെ ബന്ധപ്പെടുന്നത് പിന്നീടാണ്. അന്നും ഇന്നും എം ടി നല്കിഹയ കൃതികളുടെ അനുഭവം തന്നെയാണ് ഞങ്ങളില്‍ മുന്നിട്ടു നില്ക്കുകന്നത്.
“എം ടി ആളുകളെ അടുപ്പിക്കില്ല. അധികം സംസാരിക്കില്ല എന്നൊക്കെ കേള്ക്കുടന്നത് ശരിയാണോ?”

“അദ്ദേഹം ബോറന്മാരെ അകറ്റിനിര്ത്തും , അനാവശ്യമായി സംസാരിക്കാറുമില്ല.” എന്റെ മറുപടിയില്‍ നബസാപ്‌കോടാ ചിരിച്ചു
“എനിക്കൊന്ന് അദ്ദേഹത്തെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. സാധിച്ചാല്‍ ഇന്നുതന്നെ.”

“വളരെ തിരക്കുള്ള ആളാണെന്നറിയാമല്ലോ. സ്ഥലത്തുണ്ടെങ്കില്‍ അസൗകര്യങ്ങളൊന്നുമില്ലെങ്കില്‍ നമുക്കിന്നു തന്നെ കാണാന്‍ ശ്രമിക്കാം.” അല്പം ആശങ്കയുണ്ടായിരുന്നെങ്കിലും അങ്ങനെയാണ് പറഞ്ഞത്
ഞാന്‍ വാസ്വേട്ടനെ വിളിച്ചു. വീട്ടിലുണ്ട്. അതിഥിയുടെ കാര്യം പറഞ്ഞു. അദ്ദേഹത്തിന് നാളെത്തന്നെ പോകാനുള്ളതാണെന്നും അറിയിച്ചു. അല്പം ആലോചിച്ചശേഷം അപ്പോള്‍ തന്നെ ചെല്ലാമെന്നായിരുന്നു മറുപടി. അങ്ങനെ 91 ലെ ഒരു സന്ധ്യയ്ക്ക് ഞാന്‍ നബസാപ്‌കോടായെയും കൊണ്ട് സിതാരയില്‍ എത്തുമ്പോള്‍ അതിഥിയെയും പ്രതീക്ഷിച്ച് വാസ്വേട്ടന്‍ സ്വീകരണ മുറിയില്‍ തന്നെയുണ്ടായിരുന്നു.

പരിചയപ്പെടലിനും കുശലാന്വേഷണങ്ങള്ക്കും ശേഷം അവര്‍ സംസാരിക്കാനാരംഭിച്ചു. നമ്മുടെ പല സാഹിത്യകാരന്മാരേയും കൃതികളും പ്രാദേശിക ഭാഷകളുടെ പരിമിതികളും വിഷയങ്ങളായി. നേപ്പാളി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്പ്പെംടുത്തിക്കിട്ടാനുള്ള ആള്‍ ഇന്ത്യാ നേപ്പാളിഭാഷാ സമിതിയുടെ ശ്രമങ്ങള്ക്ക്് മലയാളി എഴുത്തുകാരുടെ പിന്തുണ നേടിക്കൊടുക്കണമെന്ന് നബാസാപ്‌കോടാ അഭ്യര്ത്ഥിഅച്ചു.

നമ്മള്‍ എത്രമാത്രം സ്‌നേഹാദരസമന്വിതമായാണോ എം ടി യുടെ മുമ്പില്‍ നില്ക്കാ റ്, അതേ നിലയില്ത്തതന്നെയായിരുന്നു അതിഥിയും.
സമയം ഏറെക്കഴിഞ്ഞിരുന്നു. ഇതിനിടയില്‍ സരസ്വതിച്ചേച്ചി ചായയും പലഹാരുമായെത്തി.
ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാസ്വേട്ടന്‍ എന്തോ ഓര്ക്കു മ്പോലെ... പിന്നെപറഞ്ഞു: “ഒരു മിനുട്ട്” അദ്ദേഹം മുകളിലത്തെ നിലയിലേക്ക് കയറിപ്പോയി. എന്തായിരിക്കും കാര്യമെന്നറിയാതെ നബസാപ്‌കോടാ എന്നെ നോക്കി. എനിക്കും ഒരു പിടിയുമില്ലായിരുന്നു.
തിരിച്ചുവന്നത് ഒരു പുസ്തകവുമായാണ്.

അത് തുറന്നുനോക്കവേ, അതിഥിയുടെ മുഖമൊന്നു കാണണമായിരുന്നു. അസാമീസ് ഭാഷയില്‍ വിവര്ത്ത നം ചെയ്യപ്പെട്ട എം ടി യുടെ കഥകളുടെ സമാഹാരമാണ് എം ടി തന്നെ ഒപ്പിട്ടു നല്കിായിരിക്കുന്നത്. ഗുവാഹത്തിയില്‍ ദിയാകോടോ നഗറിലെ കവിതാനികേതനില്‍ പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന നബസാപ്‌കോടാക്ക് അസാമീസ് ഭാഷയില്‍ വര്ഷലങ്ങള്ക്ക്ഹ മമ്പ് തന്നെ ഇങ്ങനെ ഒരു പുസ്തകമുള്ള കാര്യം അറിയാമായിരുന്നില്ല. പിന്നെ എന്റെ കാര്യം എന്തു പറയാന്‍.!

ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുമ്പോള്‍ മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു: “ഒരു വലിയ മനുഷ്യന്‍ തന്നെ.”
അടുത്തൊരു വരവില്‍ ഇങ്ങനെയും: “നിങ്ങളൊക്കെ എം. ടി യെ ഇങ്ങനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് ശരിക്കും മനസ്സിലായി. അദ്ദേഹം പല കഥകളിലൂടെ നിങ്ങള്ക്ക് നിങ്ങളുടെ മനസ്സും ജീവിതവും കണ്ണാടിയിലെന്നപോലെ കാട്ടിത്തന്നു. അറിവിലും അനുഭവങ്ങളിലും അതിരുകള്ക്കകപ്പുറം ഉയര്ന്നു നിന്നു. ഇങ്ങനെ ഒരു മഹാപ്രതിഭയെ കിട്ടിയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ആ രചനാനുഭവങ്ങള്‍ പകര്ന്നു കിട്ടിയ ഞങ്ങളെപ്പോലുള്ളവരും, എം ടി യെപ്പോലെ ഒരു എംടി മാത്രമേ കാണൂ”.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh