പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

സ്ത്രീയും പ്രകൃതിയും

ഡോ. പ്രിയ കെ. നായര്‍

ഇന്ത്യയില്‍ പ്രകൃതി അമ്മയാണ് എന്ന് പറയാറുണ്ടെങ്കിലും ഈ പവിത്രത വാക്കുകളില്‍ ഒതുങ്ങിപ്പോകുന്നു. പ്രയോഗിക ജീവിതത്തില്‍ പ്രകൃതി 'അമ്മ'യല്ല, കേവലം ഒരു സ്ത്രീയാണ്. വയലുകള്‍ നികത്തുമ്പോഴും മാലിന്യങ്ങള്‍ ഒഴുക്കി പുഴകളെ കൊല്ലുമ്പോഴും, കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെടുമ്പോഴും പ്രകൃതി ഉപഭോഗവസ്തുവായ 'വെറും' സ്ത്രീയായി മാറുന്നു.

ഇന്നത്തെ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണത്തിനു വിധേയരാവുകയും ചെയ്യുന്നു സ്ത്രീയും പ്രകൃതിയും. ഇവരുടെ പ്രശ്‌നങ്ങള്‍ വിഭജിച്ചു കാണാന്‍ സാദ്ധ്യമല്ല. കാരണം സമൂഹത്തിന്റെ ദൃശ്യവും, അദൃശ്യവുമായ ശക്തി ശ്രേണികളാണ് ഇവരെ ഇരകളാക്കുന്നത്. ഈ അടുത്ത കാലത്ത് വടക്കെ ഇന്ത്യയില്‍ മനുഷ്യനിര്‍മ്മിതമായ പ്രകൃതി ദുരന്തങ്ങളുടെ നേര്‍ക്കാഴ്ച കണ്ടവരാണ് നാം. പ്രകൃതി സംരക്ഷണം മനുഷ്യ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. ഈ അനിവാര്യത തിരിച്ചറിയാന്‍ വിമുഖത കാട്ടുകയാണ് അധികാരം ചൂഷണോപാധിയാക്കുന്ന മനുഷ്യന്‍.

സ്ത്രീ പ്രകൃതിയോട് ചേര്‍ന്ന് നിന്നുകൊണ്ട് മുതലാളിത്ത സമൂഹത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ പൊരുതുമ്പോള്‍ ആ മുന്നേറ്റത്തിന് 'ഇക്കോ ഫെമിനിസം' എന്ന് പറയുന്നു (Eco Feminism) വാണിജ്യ വല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ മൂല്യങ്ങള്‍ക്ക് എതിരെ തങ്ങളെയും പ്രകൃതിയേയും ഒരുമിച്ചു നിര്‍ത്തി സ്ത്രീകള്‍ മാതൃകകളാവുന്നു. വ്യക്തികളെയല്ല മറിച്ച് സംസ്‌കാരങ്ങളില്‍ വേരുന്നിയിരിക്കുന്ന ശക്തിശ്രേണികളെയാണ് ഇവിടെ നാം വെല്ലുവിളിക്കേണ്ടത്.

ഒരോ സംസ്‌കാരത്തിന്റെയും ഒരോ രാജ്യത്തിന്റെയും ശക്തിശ്രേണികള്‍ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ഥമായ ഇടപെടലുകള്‍ ആവശ്യമാണ്. സ്ത്രീയുടെയും പ്രകൃതിയുടെയും നേരെയുള്ള കടന്നുകയറ്റം നിര്‍ത്തണം. ഇതിനായി നിയമനിര്‍മ്മാണം ആവശ്യമാണ്. സ്ത്രീയേയും പ്രകൃതിയേയും ഉപഭോഗ വസ്തുക്കളായി കരുതുന്നത് നിര്‍ത്തി ഇവര്‍ക്ക് നിലനില്‍ക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അധികാര വര്‍ഗം തയ്യാറാവണം. അതിലേയ്ക്ക് അവരെ നയിക്കാന്‍ സമ്മര്‍ദ തന്ത്രങ്ങള്‍ ആവശ്യമാണ്.

ഇന്ത്യയില്‍ തന്നെ 'ചിപ്‌കോ' പ്രസ്ഥാനം നമുക്ക് സുപരിചിതമാണ് 1970 ല്‍ ഗാര്‍വാളിലും പിന്നീട് ഉത്തര്‍പ്രദേശിലും മരങ്ങള്‍ വെട്ടുന്നതിന് എതിരെ സ്ത്രീകള്‍ നടത്തിയ സമരമാണ് 'ചിപ്‌കോ'. ഇതിന്റെ അര്‍ത്ഥം ഒട്ടിപിടിക്കുക എന്നാണ്. കാടിനെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു പറ്റം സ്ത്രീകള്‍ മരം വെട്ടലിനെതിരെ പ്രതികരിച്ചത് വൃക്ഷങ്ങളെ പുണര്‍ന്നു കൊണ്ടായിരുന്നു. ഈ സമരത്തിന്റെ ആരംഭം ജീവനമാര്‍ഗം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമായിരിന്നെങ്കിലും പിന്നീട് ഇത് പ്രകൃതി സംരക്ഷണ മുന്നേറ്റമായിത്തീരുകയായിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പ്രസ്ഥാനമായി മാറി ഇത്. അന്ന് വരെ നിലനിന്നിരുന്ന പല മുന്‍ധാരണകളും തിരുത്തപ്പെട്ടു. പ്രകൃതി സംരക്ഷണം പണക്കാരന്റെ നേരമ്പോക്കായിട്ട് കണ്ടവര്‍ പോലും പ്രകൃതിക്ഷോഭം ആദ്യം അപകടത്തിലാക്കുന്നത് ദരിദ്രനെയാണെന്ന തിരിച്ചറിവിലേക്ക് നയിക്കപ്പെട്ടു. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും സ്ത്രീകള്‍ വൃക്ഷങ്ങള്‍ക്ക് 'രക്ഷാബന്ധന്‍' ചരടു കെട്ടി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനിഷേധ്യമായ ബന്ധത്തിന് അടിവരയിട്ടു.

അമേരിക്കയിലും യൂറോപ്പിലും സ്ത്രീകള്‍ ആയുധവല്‍ക്കരണത്തിനും, ആണവവല്‍ക്കരണത്തിനും വിഷമാലിന്യങ്ങള്‍ക്കും നേരെ പൊരുതുമ്പോള്‍ ഇവയൊക്കെ 'ഇക്കോ ഫെമിനിസ്റ്റ്' പ്രസ്ഥാനങ്ങളായി മാറുന്നു. ഇവയൊക്കെ സ്ഥൂലമായ ചെറുത്തു നില്‍പ്പുകളാണ്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കോര്‍പ്പറേറ്റ് ഭടന്മാരും, യുദ്ധമോഹികളും ഭൂമിയെ കച്ചവടവസ്തുവായി കാണുന്ന ഈ അവസരത്തില്‍ നാം ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

എപ്പോഴൊക്കെ സ്ത്രീകള്‍ പ്രകൃതി നാശത്തിനും, ആണവവല്‍ക്കരണത്തിനും, ആയുധ സമാഹരണത്തിനും എതിരെ പ്രതികരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മുതലാളിത്ത പുരുഷാധിഷ്ഠിത സംസ്‌കാരത്തിന്റെ ഏറ്റവും വികൃതമായ ചൂഷക സ്വഭാവം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പുരുഷന്‍ / സ്ത്രീ, സംസ്‌കാരം / പ്രകൃതി എന്നീ ഏകകങ്ങളില്‍ നിന്ന് മാറി ബഹുത്വത്തിലേയ്ക്ക് നീങ്ങേണ്ടത് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമാണ്.

ഇന്ത്യയില്‍ പ്രകൃതി അമ്മയാണ് എന്ന് പറയാറുണ്ടെങ്കിലും ഈ പവിത്രത വാക്കുകളില്‍ ഒതുങ്ങിപ്പോകുന്നു. പ്രയോഗിക ജീവിതത്തില്‍ പ്രകൃതി 'അമ്മ'യല്ല, കേവലം ഒരു സ്ത്രീയാണ്. വയലുകള്‍ നികത്തുമ്പോഴും മാലിന്യങ്ങള്‍ ഒഴുക്കി പുഴകളെ കൊല്ലുമ്പോഴും, കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെടുമ്പോഴും പ്രകൃതി ഉപഭോഗവസ്തുവായ 'വെറും' സ്ത്രീയായി മാറുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്‍ഷകതൊഴിലാളി യൂണിയന്‍ വയല്‍ നികത്തലുകള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ ഈ ഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ആഹാരക്രമമവാട്ടെ അരി ഭക്ഷണത്തിന് പ്രാമുഖ്യം കൊടുക്കുന്നു. ഇവിടത്തെ ഭൂമിയും നെല്‍കൃഷിക്ക് അനുയോജ്യമാണ്. എന്നിരിക്കിലും വയലുകള്‍ നികത്തി കെട്ടിട സമുച്ചയങ്ങള്‍ പണിയുമ്പോള്‍ ഇവിടത്തെ പ്രകൃതി സന്തുലതയാണ് അത് ദോഷകരമായി ബാധിക്കുന്നത്, ഭക്ഷ്യ വസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പ്രകൃതിക്കു നേരെയാണ് മുഖം തിരിക്കുന്നത്. ഇത് ആത്മഹത്യാപരമാണ്.

ഉപഭോക്താക്കളാണെങ്കിലും നാം കുറേക്കൂടി വിവേക ബുദ്ധിയോടെ തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ നശിപ്പിക്കാത്ത, ചൂഷണം ചെയ്യാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിഞ്ജാനവും സാങ്കേതിക ശാസ്ത്രവും ആധുനിക ജീവിതത്തിന്റെ അനിവാര്യതകളാണെന്നിരിക്കെ പ്രകൃതിനാശം മനുഷ്യന്റെ വംശനാശത്തിലേക്കുള്ള പാതയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

https://www.facebook.com/priya.k.nair.31

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh