മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണൻ.

തിരുവനന്തപുരം: ശബരിമലയിലെ എല്ലാ അക്രമങ്ങൾക്കും പിന്നിൽ മനോജ് എബ്രഹാമെന്ന പോലീസ് നായയാണെന്നു ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണൻ. സാധാരണ പോലീസ് നായകൾക്ക് ഒരന്തസ്സുണ്ട് എന്നാൽ മനോജ് എബ്രഹാം അന്തസ്സില്ലാത്ത പോലീസ് നായയാണ്, ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.


മനോജ്എ ബ്രഹാമിനെ തങ്ങൾ വെറുതെ വിടില്ലെന്നും ഇനി പ്രമോഷൻ വേണമെങ്കില്‍ സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

30-Oct-2018