രാഹുലിനായി കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം

ലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എം.എയെ പിടികൂടാൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ കാറിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ ചോദ്യം ചെയ്‌തേക്കും. കോയമ്പത്തൂർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

02-Dec-2025