കത്തുകള്‍
  സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .

ആധുനികകലയുടെ തകര്‍ക്കാന്‍ പറ്റിയവിശ്വാസങ്ങള്‍ -ഒരു 'ഇന്ത്യന്‍ പോര്‍ട്രയ്‌റ്റ്‌

കവിത ബാലകൃഷ്ണന്‍

മതത്തിന്റെയും ഇതിഹാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ജനപ്രിയതയുടെയുമൊക്കെ ക്ലിപ്‌തമായ ആകര്‍ഷണങ്ങളെ എറിഞ്ഞുടച്ചും ഒടിച്ചുമടക്കിയും അനായാസം തൊട്ടു പരത്തിക്കാണിച്ചും വിപ്ലവകരമായ സ്വതന്ത്രസംസ്‌കാര പ്രവര്‍ത്തനങ്ങള്‍ സാധ്യമാണെന്ന്‌ കാണിക്കാനാണ്‌ ഇരുപതാം നൂറ്റാണ്ടില്‍ കലയുടെ ഭിന്ന മഌഷ്യരുടേതായ ഒരു ബദല്‍ ഭരണകൂടം ഏതു ആധുനിക രാജ്യത്തിഌം (രാജ്യങ്ങള്‍ക്കകത്തെ ‘മറു-രാജ്യങ്ങളായ' പ്രാദേശികതകള്‍ക്കും) ആവശ്യമായി വന്നത്‌. പൊതുമണ്ഡലത്തില്‍ നിന്നും കൂസലന്യേ സഹജാവിഷ്‌കാര -വ്യതിരിക്തത അവകാശപ്പെടാഌം പ്രകടമാക്കാഌമുള്ള വിശേഷാധികാരം തനിക്കുണ്ടെന്ന സാഹസികമായ ഒരു വിശ്വാസത്തിഌ പുറത്താണ്‌ ഒരു ‘ആധുനിക ഇന്ത്യന്‍ ചിത്രകാരന്‍' രൂപപ്പെട്ടത്‌. ‘ആധുനിക പ്രാദേശിക ചിത്രകാരന്‍' ആകട്ടെ, കൊച്ചുകൊച്ചു സാഹസങ്ങള്‍ക്ക്‌ തക്കം പാര്‍ത്ത്‌ അതാതിടങ്ങളിലെ സാംസ്‌കാരികവും സാമൂഹികവുമായ അധിനിവേശങ്ങള്‍ക്കു കുറെയൊക്കെ കീഴടങ്ങിയും കുറേ പ്രതിരോധിച്ചും കാലം കഴിച്ചുകൂട്ടി.

ഹുസൈന്റെ ആധുനികചിത്രകാര സന്ദര്‍ഭം

ഹുസൈനെപ്പോലെ, സാഹസങ്ങള്‍ക്ക്‌ വേണ്ടതായ കൂട്ടുകാരും നാഗരികതയും മൂലധനവും കിട്ടിയവര്‍ക്കിടയിലാകട്ടെ മതത്തിന്റെയും പാരമ്പര്യത്തിന്റെയും സമ്മതങ്ങള്‍ക്ക്‌ കാത്തു നില്‍ക്കാതെ ‘ഇന്ത്യക്കാരന്‍' രൂപപ്പെടുകയായിരുന്നു. ഹുസൈന്‍ സ്വതന്ത്ര ഇന്ത്യയിലെ അത്തരം സാഹസികളുടെ ആദ്യ തലമുറയില്‍ പെട്ട ആളാണ്‌-. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ആധുനികതയില്‍ പിറന്ന ഇന്ത്യക്കാരനായ ഒരാള്‍ക്ക്‌ കലാകാരത്വം ഒട്ടും സ്വാഭാവികമല്ല. ഇന്ത്യന്‍ നാട്ടുപ്രദേശങ്ങളില്‍ ലഭ്യമാകുന്ന കലാപാരമ്പര്യം, വിദ്യാഭ്യാസം, തൊഴില്‍ ഇവയുടെ പ്രാടോക്കോളുകള്‍ അഌസരിക്കുക വഴി കിട്ടുന്ന കലാകാരത്വം ഒരാളെ മികച്ചവനാക്കിയില്ല. മികവ്‌ പിന്നെ എന്താണെന്നതിഌ കൃത്യമായ അളവുകോലുകള്‍ ഇല്ലാതിരിക്കവേ, ചിത്രകാരന്‍ എന്ന ആത്മഹര്‍ഷത്തോടെ, ഹുസൈന്‍ ജനിച്ച നാടുവിട്ട്‌ ബോംബെയിലെത്തി, നിരന്തരം സ്വന്തം കഥയും രാജ്യത്തിന്റെ ജീവിതകഥയും ജനകീയ വിഗ്രഹങ്ങളും വരച്ചും എഴുതിയും പെര്‍ഫോം ചെയ്‌തും കൊണ്ടിരുന്നു. എന്നാല്‍കലാവസ്‌തുവും സമ്പദ്‌-വിനിമയവും ഗാലറികളും വെറും പാര്‍ശ്വതലത്തില്‍ മാത്രമാണ്‌ അന്ന്‌ ഇവിടെ സാംസ്‌കാരികമായിഏകോപിച്ചിട്ടുണ്ടായിരുന്നത്‌. രാഷ്ട്രിയമായി സ്വന്തം ജനതയ്‌ക്ക്‌ മേല്‍ സ്വാധീനം ചെലുത്താന്‍ ആധുനിക കലയ്‌ക്ക്‌ കഴിയാതിരുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നാല്‌ ദശകങ്ങളില്‍ ഹുസൈന്റെയും മറ്റു പലരുടെയും പ്രഹരങ്ങള്‍ ചുരുങ്ങിയ കൗതുക -സ്‌നേഹിത -ജീവിതശൈലീ കൂട്ടായ്‌മാവൃത്തത്തില്‍ ഒതുങ്ങിനിന്നു.

കോളനിഘട്ടം തീരുമ്പോഴേക്കും കൊളോണിയല്‍ സമ്പ്രദായങ്ങളുമായി വിചിത്രമായിട്ടാണെങ്കിലും ഏറെക്കുറെ പൊരുത്തപ്പെടാന്‍ തുടങ്ങിയ ഇന്ത്യന്‍ സാമ്പ്രദായിക പൊതുസമൂഹവുമായി കടുത്ത വിയോജിപ്പ്‌ പ്രകടമാക്കിയ ‘പ്രാഗ്രസ്സിവ്‌- ഗ്രൂപ്പ്‌-' ആധുനിക ഇന്ത്യയിലെ ചിത്രകലയുടെആദ്യത്തെ സ്വാതന്ത്യ്ര പ്രസ്ഥാനമായി. രാജ്യത്തിന്റെ ജനകീയ പൊതുമണ്ഡലത്തില്‍ നിന്നുമുള്ള ഈ ‘കലാസമൂഹ വിടുതല്‍' അന്ന്‌ ഇന്ത്യന്‍ സംസ്‌കാരത്തെയും രാഷ്ട്രബോധത്തെയും തങ്ങള്‍ക്കൊത്ത രീതിയില്‍ നവീകരിക്കാന്‍ ശ്രമിച്ച മൂലധനസംരംഭകര്‍ സാവകാശം ഏറ്റെടുക്കുകയുണ്ടായി. പാഴ്‌സികളും, മുസ്ലിമുകളും, ക്രിസ്‌ത്യാനികളുമായിരുന്നു ബോംബെയില്‍ ആധുനിക കലയുടെ മുഖ്യ പരിപോഷകര്‍. വിവിധ രീതിയില്‍ യാത്രക്കാരും അഭയാര്‍ത്ഥികളും രാഷ്ട്രീയ ന്യൂനപക്ഷവും വേരില്ലാത്തവരുമായ വിവിധ ഇന്ത്യന്‍ സമൂഹങ്ങളുടെ പ്രതിനിധികളായിരുന്നു മിക്കവരും. അനവധി മത-ജാതി സമ്പ്രദായങ്ങളും മതാതീതമഌഷ്യ ബോധവും ഒരേസമയം നിലനില്‍ക്കുന്ന രാജ്യത്ത്‌-, ‘ആധുനിക ഇന്ത്യന്‍ ചിത്രകല' പരിപോഷിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ നാടും ദേശവും സംബന്ധിച്ച്‌ പറയത്തക്ക ഉറപ്പുകളില്ലാത്ത മഌഷ്യരും രാഷ്ട്രവിഭജനത്തിന്റെ വടുക്കള്‍ പേറുന്നവരും അവരുടെ പാശ്ചാത്യ-പൗരസ്‌ത്യഭേദമെന്യേ ഏറ്റവും പുതിയ സാങ്കേതിക ലോകത്തോടുള്ള തുറക്കലും ആയിരുന്നു.

‘ആധുനികകലാമൂല്യം' മൂലധനത്തില്‍ നിക്ഷിപ്‌തമാകുമ്പോഴും സാംസ്‌കാരികമായ നിജമില്ലാത്ത വര്‍ഗതാല്‍പ്പര്യമായിത്തീരുകയും ചെയ്‌തു. അവിടെ സ്വന്തമായി നിലനില്‍പ്പ്‌- സാധ്യമാക്കിയ കലാകാരന്‍മാരില്‍ ഒരാളാണ്‌ ഹുസൈന്‍. മൂലധനവിനിമയത്തിലെന്നപോലെത്തന്നെ, സാമ്പ്രദായിക മതചിട്ടകള്‍ക്കപ്പുറത്തേക്ക്‌ തുറക്കാവുന്ന വിധം മാനവികമായ ആത്മീയതയിലും കാവ്യാത്മകതയിലും വിഹരിക്കാന്‍ കഴിഞ്ഞ നാടകകാരന്‍ ഇബ്രാഹിം അല്‍ക്കാസിയും ശാസ്‌ത്രജ്ഞന്‍ ഹോമി ഭാഭയും മറ്റും എന്നും പ്രാഗ്രസ്സിവ്‌ കളുടെയും ആധുനിക കലയുടെയും ഉറ്റമിത്രങ്ങളായിരുന്നു. നിരന്തരം കലാസൃഷ്ടികള്‍ വാങ്ങുകയും സ്വന്തം കളരിയിലും സാധ്യമായ മറ്റു ഇടങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക വഴി സമ്പദ്‌-വിനിമയങ്ങളും കച്ചവടവും മാനവികമായ സംസ്‌കാരവും കൂടി ഇഴ ചേര്‍ന്ന പുതിയ ‘ഇന്ത്യന്‍ വ്യക്തിത്വം' നേടാന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചു. അല്‍ക്കാസിയുടെ ‘ആര്‍ട്ട്‌- ഹെറിറ്റേജ്‌-' എന്ന ഗാലറി ആധുനിക ഇന്ത്യന്‍ കലയുടെ പരിണാമങ്ങളില്‍ നിര്‍ണ്ണായകമാണ്‌. മതവും പാരമ്പര്യവും സംബന്ധിച്ച നിയതമായ വിഗ്രഹഭാഷകളെ നിഷ്‌പ്രയാസം കുഴമറിക്കുകയും ‘ഭ്രാന്ത'മെന്നു ഒരു വേള തോന്നാവുന്ന ആ ഭാവുകത്വത്തെ ഒരു പുതിയ രാഷ്ട്രഭാവനയായി കൊണ്ടുവരികയും ചെയ്യാന്‍ ഇവരെല്ലാം ബോധപൂര്‍വ്വം ശ്രമിച്ചു .