കത്തുകള്‍
  സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .   സി പി ജോണ്‍  .  സീതാറാം യച്ചൂരി  .  ഭരത് മോഹന്‍ലാല്‍    അശോകന്‍ ചരുവില്‍  .  കുരീപ്പുഴ ശ്രീകുമാര്‍  .  സി പി നാരായണന്‍  .  ജി സുധാകരന്‍  .  ജി പി രാമചന്ദ്രന്‍  .  എ എന്‍ രവീന്ദ്രദാസ്  .  സുഗതകുമാരി  .  ഡോ. കെ എന്‍ പണിക്കര്‍  .  പിണറായി വിജയന്‍  .

മുല്ലപ്പെരിയാറില്‍ അലയടിക്കുന്നത്
രാഷ്ട്രീയത്തിന്റെ ദാരിദ്ര്യം

ഡോ. കെ എന്‍ പണിക്കര്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി ദക്ഷിണഭാരതത്തില്‍ ഏറ്റവുമധികം ചര്‍ച്ചയ്ക്ക് വിധേയമായ വിഷയം മുല്ലപ്പെരിയാര്‍ ആണക്കെട്ടുമായി ബന്ധപ്പെട്ട കാര്യമാണെന്ന് തോന്നുന്നു. ഇതിനെ കുറിച്ച് നടന്ന ചര്‍ച്ചകളും പ്രതികരണങ്ങളും ഒരു പക്ഷെ, ജലം ഓഹരി വെക്കേണ്ട പ്രശ്നത്തില്‍ നിന്നുപരിയായി മറ്റ് പല തലങ്ങളിലേക്കും വളര്‍ന്നിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായല്ല, രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമായാണ് അത് അനുഭവപ്പെട്ടത്.

പൊതുവില്‍ പറയുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം നമ്മുടെ രാഷ്ട്രീയവര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റേയും ദാരിദ്യ്രത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. വാസ്തവത്തില്‍ ഒരു ജനാധിപത്യഘടനയും പാരമ്പര്യവുമുള്ള സമൂഹത്തില്‍ ജനാധിപത്യപരമായ വഴികളിലൂടെയായിരിക്കണം തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കേണ്ടത്. അല്ലാതെ അക്രമമോ, പ്രകടനമോ, പ്രതിഷേധമോ ഇതിനുള്ള ഒരു പോംവഴിയാവുന്നേയില്ല.

ഫെഡറല്‍ വ്യവസ്ഥയില്‍ സ്വാഭാവികമായും ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് പല സംസ്ഥാനങ്ങള്‍ക്കും മൊത്തത്തില്‍ അനുഭവിക്കാനും ഉപയോഗിക്കാനും അധികാരമുള്ളവയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ തന്നെ ഇത്തരത്തിലുള്ള ധാരണകളാണ്. ആ അര്‍ത്ഥത്തില്‍ മുല്ലപ്പെരിയാറിനെ കേരളത്തിന്റെയോ തമിഴ്നാടിന്റെയോ ഒരു പദ്ധതി മാത്രമായി കണ്ടു കൂട. മുല്ലപ്പെരിയാറിലെ ജലം കേരളത്തിനും തമിഴ്നാടിനും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള എല്ലാ വിഭവങ്ങളും ദേശീയ പൊതു സമ്പത്താണ്. ഈ കാഴ്ചപ്പാടാണ് പല വികസന പദ്ധതികളെയും പ്രത്യേകിച്ച് പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാനുള്ള സാധ്യതയും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. മുല്ലപ്പെരിയാറും ഇത്തരത്തില്‍ വിഭവാധിഷ്ടിതമായ ഒരു പ്രശ്നമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ മുന്‍പില്‍ ഉയര്‍ത്തുന്നത്. ജീവനുനേരെയുള്ള ഭീഷണിയും ഇതിനോടൊപ്പമുണ്ട് എന്നതും കൂട്ടിവായിക്കണം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിന്ന് ഉയരുന്ന ചോദ്യം ഇത്തരത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ എങ്ങിനെയാണ് അവയ്ക്ക് പോംവഴി കാണാന്‍ സാധിക്കുക എന്നതാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അതിര്‍ത്തിയുടെ കാര്യത്തിലായായും ധാതുവിഭവത്തിന്റെ കാര്യത്തിലായായും ജലത്തിന്റെ കാര്യത്തിലായാലും, ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക്, പോംവഴി കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ്. കേന്ദ്രഭരണത്തിന്റെ ഇടപെടലുകള്‍ വ്യത്യസ്ത സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ സാധ്യതയുള്ളതാവുകയും വേണം. ഇതിന്റെയര്‍ത്ഥം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കേന്ദ്രഭരണകൂടത്തിന്റെ സഹായത്തോടെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെ, ഒരു തീരുമാനം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതാണ്. എന്നാല്‍, ഈ തര്‍ക്കം ആരംഭിച്ചപ്പോഴും പിന്നീട് പരിധികള്‍ ലംഘിച്ച് വളര്‍ന്ന് വലുതായപ്പോഴും ഉണ്ടായ പ്രതികരണങ്ങള്‍ വളരെ സങ്കുചിതമായ പ്രാദേശിക താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ എല്ലാവരും കേരളത്തിന്റെ ആവശ്യം തമിഴ്നാട് സ്വീകരിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇത് മനസിലാക്കാവുന്നതേയുള്ളു. കാരണം മുല്ലപ്പെരിയാറില്‍ നില്‍ക്കുന്ന അണക്കെട്ടിന് എന്തെങ്കിലും കേട് സംഭവിക്കുകയാണെങ്കില്‍ കേരളത്തിലെ വലിയ വിഭാഗം ജനങ്ങള്‍ പരമദുരിതത്തിലേക്ക് വലിച്ചെറിയപ്പെടും, നിരവധിപേര്‍ക്ക് ജീവഹാനി സംഭവിക്കും.

അത്തരത്തിലുള്ള ദുരന്തത്തിനുള്ള സാധ്യതയില്‍ നിന്നുണ്ടാവുന്ന ഭയത്തില്‍ നിന്നും സംശയത്തില്‍ നിന്നും സ്വാഭാവികമായും ഒരു വൈകാരികമായ പ്രതികരണം ഉണ്ടാവുകയും ചെയ്യും. കേരളത്തിന്റെ ഇത്തരത്തിലുള്ള ആശങ്കകളാണ് ഒരുഭാഗത്ത് നില്‍ക്കുന്നത്. അതേപോലെ തന്നെ മുല്ലപ്പെരിയാറിലെ വെള്ളത്തില്‍ തമിഴ്നാടിനുള്ള അവകാശം അവരെ സംബന്ധിച്ച് വൈകാരികമായ പ്രതികരണത്തിനുള്ള കാരണമാണ്. തമിഴ്നാട്ടിന്റെ ജലസേചന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഈ രണ്ട് വസ്തുതകളും നിലനില്‍ക്കുമ്പോള്‍ തന്നെ ഈ പ്രശ്നത്തെ മറികടക്കാനുള്ള സമീപനങ്ങള്‍ വൈകാരിക സമീപനങ്ങള്‍ ആകാമോ എന്ന ചോദ്യം നിലനില്‍ക്കുന്നു.

കേരളത്തില്‍ രാഷ്ട്രീയ നേതാക്കന്‍മാരും രാഷ്ട്രീയ കക്ഷികളും പ്രകടന രാഷ്ട്രീയത്തിലേക്കാണ് നീങ്ങിയത്. നിരാഹാരവ്രതവും ജാഥകളും പ്രതിഷേധങ്ങളുമൊക്കെയാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍ കൈക്കൊണ്ടത്. അവര്‍ മത്സരിച്ച് നിരാഹാരസമരങ്ങള്‍ നടത്തുകയായിരുന്നു. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പരിഹാരം കാണേണ്ടവര്‍ തെരുവിലേക്കിറങ്ങുകയാണുണ്ടായത്. തല്‍ഫലമായി അതിര്‍ത്തി പ്രദേശങ്ങളില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടാവുകയും ചെയ്തു. ഒരു പക്ഷെ ഇതില്‍ കൂടുതല്‍ ഗൌരവമുള്ള സംഭവങ്ങള്‍ ഉണ്ടാവുമായിരുന്നു. അത്ര ആരോഗ്യകരമായല്ലെങ്കിലും കേന്ദ്രഭരണത്തിന്റെ ഇടപെടലുകള്‍ രണ്ട് സംസ്ഥാനത്തെ മനുഷ്യര്‍ക്കിടയില്‍ വലിയ വേലിക്കെട്ടുകള്‍ സൃഷ്ടിച്ചേക്കാവുന്ന സാധ്യത കുറേയേറെ കുറച്ചു എന്നുവേണം വിശ്വസിക്കാന്‍.

ഇപ്പോള്‍ നിലവിലുള്ള പ്രവണത ശക്തിപ്പെടുകയായിരുന്നുവെങ്കില്‍ വളരെ ഭീകരമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ ഇടയുണ്ട്. ഭാഷാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും കലാപങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉരുത്തിരിഞ്ഞ് വരും. ഇവിടെ ഉന്നയിക്കപ്പെടേണ്ട വളരെ പ്രധാനപ്പെട്ട ചോദ്യം ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്‍മാരും ഇത്തരത്തിലുള്ളൊരു സമീപനമായിരുന്നോ കൈക്കൊള്ളേണ്ടത് എന്നതാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ ചില പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പ്രകടനത്തിലൂടെ പ്രതിഷേധത്തിലൂടെ സാധിച്ചെടുക്കാന്‍ കഴിയും. അത്തരത്തിലുള്ളവ സംഭവിക്കുകയും വേണം. പക്ഷെ, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് പ്രകടനത്തിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണോ പരിഹാരം കാണേണ്ടത്? അതോ ഭരണപരമായ ചര്‍ച്ചയിലൂടെയാണോ? കേരളത്തിന്റെയും തമിഴ്നാടിന്റെയും അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ അവകാശങ്ങളെന്താണ്? ആവശ്യമെന്താണ് എന്ന് തിരിച്ചറിയാനുള്ള സാങ്കേതികമായ ചര്‍ച്ചകളിലൂടെ, സാങ്കേതിക വിദഗ്ധരുടെ സഹായം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള, കൂടിയിരിക്കലുകളിലൂടെ തീരുമാനിക്കുക എന്നതാണ് വാസ്തവത്തില്‍ ചെയ്യേണ്ടത്. അങ്ങനെയല്ലാതെയുള്ള ഒരവസ്ഥാവിശേഷമാണ് തമിഴ്നാട്ടിലും കേരളത്തിലും സംഭവിച്ചത്. ഇത്തരമൊരവസ്ഥാവിശേഷം ഉണ്ടാക്കുന്നതില്‍ ഇവിടുത്തെ രാഷ്ട്രിയകക്ഷികളും നേതാക്കളും പ്രകടമായ പങ്കുവചിച്ചു എന്നത് ദൌര്‍ഭാഗ്യകരമാണ്.

ഇതിന്റെ മറ്റൊരുവശം കൂടി കാണേണ്ടതുണ്ട്. തര്‍ക്കം തീര്‍ക്കാന്‍ കോടതിയെ സമീപിക്കുക എന്ന പ്രവണതയും സര്‍വസാധാരണമായിരിക്കുന്നു. എല്ലാവിധ തര്‍ക്കങ്ങള്‍ക്കും ഇന്ന് ഇന്ത്യയിലെ ഭരണവര്‍ഗവും സാധാരണക്കാരുമെല്ലാം കോടതിയെ സമീപിക്കുകയാണ്. ഇത് സ്വീകാര്യമായ, മാതൃകയാക്കാവുന്ന ഒരു നടപടിയല്ല. മുല്ലപ്പെരിയാറിന്റെ വിഷയം വളരെ സാങ്കേതികമായ ഒരു പ്രശ്നമാണ്. അത് വാസ്തവത്തില്‍ കോടതി തീരുമാനിക്കേണ്ട ഒരു കാര്യമല്ല. ഇത്ര അടി വെള്ളം മുല്ലപ്പെരിയാറില്‍ നിര്‍ത്താം ഇത്ര അടി വെള്ളം വരെ ഉയര്‍ത്താന്‍ അനുവദിക്കാം എന്നതെല്ലാം വളരെയേറെ സാങ്കേതികമായ കാഴ്ചപ്പാടോടുകൂടി നിര്‍വഹിക്കേണ്ടതാണ്. ഈ സാങ്കേതികമായ പ്രശ്നങ്ങള്‍ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെ, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടുകൂടിയുള്ള ചര്‍ച്ചയിലൂടെ, തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ ഇതൊരു കോടതി പ്രശ്നമായി മാറ്റുന്നത് വാസ്തവത്തില്‍ ഭരണപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുന്നതിന് തുല്യമാണ്. പൊതുവില്‍ പറയുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം നമ്മുടെ രാഷ്ട്രീയവര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റേയും ദാരിദ്യ്രത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. വാസ്തവത്തില്‍ ഒരു ജനാധിപത്യഘടനയും പാരമ്പര്യവുമുള്ള സമൂഹത്തില്‍ ജനാധിപത്യപരമായ വഴികളിലൂടെയായിരിക്കണം തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കേണ്ടത്. അല്ലാതെ അക്രമമോ, പ്രകടനമോ, പ്രതിഷേധമോ ഇതിനുള്ള ഒരു പോംവഴിയാവുന്നേയില്ല.

മുല്ലപ്പെരിയാര്‍ ദേശീയതയ്ക്ക് ഏറ്റ ഒരു ആഘാതമാണ്. അതിന് കാരണക്കാര്‍ കേരളത്തിലെയും തമിഴ് നാട്ടിലെയും സങ്കുചിത വീക്ഷണമുള്ള രാഷ്ട്രീയ നേതൃത്വമാണ് .

Comments  

 
0 # Remedy — K.M.Radha 2011-12-30 06:17
പ്രിയ സുഹഹൃതിന്റെ ആശയം കൊള്ളാം.ഒരു ജനാധിപത്യ രാജ്യം നല്‍കുന്ന ഏറ്റവും നല്ല ഫലങ്ങള്‍ നാം ശരിക്കും കഴിഞഹ രണ്ടു ദിവസം ഇന്ത്യന്‍ ജനത കണ്ടു.ഭരണ -പ്രതിപക്ഷങ്ങള്‍ ഒരുപോലെ തകര്‍ത്താടി( ധാരാളം അപാകങ്ങള്‍ ഉണ്ടായിട്ടുകൂടി )പാവം ലോക്പാല്‍ കുപ്പത്തൊട്ടിയി ല്‍..>ഹ ഹ -കള്ളന്മാരും കൊലപാതകികളും സ്വിസ് ബാങ്ക് കള്ളപ്പണക്കാരും വിഹരിക്കുന്ന പാര്‍ലമെന്‍റില് ‍ കാലിത്തീറ്റ കള്ളന്റെ സംഹാര താണ്ഡവം.!നന്നായി .ഇല്ല ഇല്ല,മുല്ലപെരിയ ാര്‍ വിഷയം നാം മറന്നേ പറ്റു നാം നിസ്സഹായര്‍..
.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh