കത്തുകള്‍
മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  .

വാള്‍സ്ട്രീറ്റ് ഉപരോധ സമരം
അമേരിക്കന്‍ വാഴ്ചയെ കുലുക്കുമോ?

സി പി നാരായണന്‍

ഏതാണ്ട് നാലാഴ്ചയായിട്ടുണ്ട് അമേരിക്കയില്‍ ഒരു പുതിയ സമരം ആരംഭിച്ചിട്ട്. അത് തുടങ്ങിയത് ന്യൂയോര്‍ക്കിലെ ഒരു കമ്പോള കേന്ദ്രമായ വാള്‍സ്ട്രീറ്റില്‍(വാള്‍തെരുവില്‍) ആയിരുന്നു. വാള്‍ തെരുവ് ഉപരോധിക്കുകയായിരുന്നു തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴിലോ മറ്റ് ഉപജീവിതമാര്‍ഗമോ ഇല്ലാത്ത ചെറുപ്പക്കാരും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് അതാതിടത്തെ തൊഴിലാളികള്‍, അധ്യാപകര്‍, ജീവനക്കാര്‍ മുതലായവരും. രാഷ്ട്രീയമായി ഇടതുപക്ഷക്കാര്‍ക്കുപുറമെ, അമേരിക്കയിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ റിപ്പബ്ളിക്കന്‍പാര്‍ട്ടിയും ഡൊമോക്രാറ്റിക് പാര്‍ട്ടിയും സമ്പന്നരെയാണ് തുണയ്ക്കുന്നത് എന്ന് ബോധ്യപ്പെട്ട നിരവധി പേരും സമരത്തിന് പിന്തുണ നല്‍കുന്നു.

അമേരിക്കയുടെ ജനകീയ ചരിത്രകാരനായ പരേതനായ ഹ്രാവാര്‍ഡ്സിന്‍ പറയാറുണ്ടായിരുന്നു, നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രസിഡന്റ് കുത്തകകളുടെ അഭീഷ്ടം അനുസരിച്ച് നടത്തുന്നതല്ല അമേരിക്കയിലെ ജനാധിപത്യഭരണം. ജനങ്ങളുടെ ഇംഗിതം അനുസരിച്ച് പ്രസിഡന്റ് നടത്താന്‍ നിര്‍ബന്ധിതമാകുന്നതാണ് യഥാര്‍ഥ ജനാധിപത്യഭരണം എന്ന്. ജനങ്ങളുടെ വാള്‍സ്ട്രീറ്റ്് ഉപരോധം ആ ദിശയിലേക്ക് അമേരിക്കയിലെ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയത്തെയും മാറ്റുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. അങ്ങനെയൊരു മാറ്റം അമേരിക്കയുടെ ഭരണതലത്തില്‍ ഉണ്ടാകുന്നത് ലോകരാഷ്ട്രീയത്തില്‍ തന്നെ എടുത്തുപറയാവുന്ന മാറ്റങ്ങള്‍ക്ക് വഴി തുറക്കും.

വാള്‍സ്ട്രീറ്റിനു മുമ്പില്‍ തുടങ്ങിയ ഉപരോധം ചിക്കാഗോ, ലോസാഞ്ചലസ്, സിയാറ്റില്‍, ബ്രാസ്റണ്‍ മുതലായ പ്രധാന നഗരങ്ങളടക്കം 120 കേന്ദ്രങ്ങിലേക്ക് വ്യാപിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ ആളുകള്‍ സമരത്തില്‍ പങ്ക് ചേരുന്നതുമായാണ് കാണുന്നത്.

അമേരിക്കയില്‍ മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി വീണ്ടും മൂര്‍ഛിച്ചുവരുന്ന പശ്ചിമ യൂറോപ്പിലെ ഗ്രീസ,് ഇറ്റലി, സ്പെയിന്‍, അയര്‍ലന്റ് മുതലായ രാജ്യങ്ങളിലും തൊഴില്‍ നഷ്ടപ്പെടുന്നവരും ഭാവി ഇരുളടയുന്നതായി കാണുന്നവരുമായ നിരവധിപേര്‍ പ്രക്ഷോഭസമര രംഗങ്ങിലേക്ക് പ്രവഹിക്കുന്നതായി വാര്‍ത്തയുണ്ട്. അക്കൂട്ടത്തില്‍ അമേരിക്കയിലെ സംഭവവികാസങ്ങളാണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കഴിഞ്ഞ കുറെ മാസങ്ങളായി സ്വേച്ഛാധിപത്യ വാഴ്ചകള്‍ക്കെതിരായി പല അറബിനാടുകളിലും അവിടുത്തെ യുവാക്കളടക്കമുള്ള ജനങ്ങള്‍ ജനാധിപത്യ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭസമരങ്ങളാണ് അമേരിക്കയിലേയും യൂറോപ്പിലേയും സമരങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്.

എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം ശക്തമായി ഉയര്‍ന്നുവന്നത് ചിക്കാഗൊ തെരുവീഥികളിലായിരുന്നു. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ ആയപ്പോഴേക്ക് അമേരിക്കയിലെ മുതലാളിവര്‍ഗം അവിടത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ സാമദാനഭേദ ദണ്ഡങ്ങളിലൂടെ ദുര്‍ബലവും നിഷ്പ്രഭവുമാക്കി തീര്‍ത്തിരുന്നു.

ആ സന്ദര്‍ശനത്തിനിടെ ജയിലാശുപത്രിയിലെ ഒരു കട്ടിലില്‍ ചുരുണ്ടു കിടന്നിരുന്ന പുതുപ്പള്ളിയെ സി. കേശവന്‍ കണ്ടു. ഒരു വിപ്ളവകാരി മറ്റൊരു വിപ്ളവകാരിയെ തിരിച്ചറിഞ്ഞ ആവേശകരമായ സന്ദര്‍ഭമായിരുന്നു അത്. സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രക്ഷോഭ കാലങ്ങളില്‍ എത്രയോ വട്ടം ഒന്നിച്ച് ജയിലില്‍ കഴിഞ്ഞവരാണ് അവര്‍. ജ്വലിക്കുന്ന എത്രയെത്ര ഓര്‍മകള്‍. രാജവാഴ്ചയെ നടുക്കുന്ന കേശവണ്ണന്റെ സിംഹഗര്‍ജ്ജനങ്ങള്‍ക്ക് എത്രയോ തവണ പുതുപ്പള്ളി സാക്ഷിയായിരിക്കുന്നു. കൊടിയ മര്‍ദ്ദനങ്ങള്‍ക്കിടയില്‍ ഒരുവട്ടം പോലും കരഞ്ഞിട്ടില്ലാത്ത പുതുപ്പള്ളിയുടെ കണ്ണുകള്‍ അപ്പോള്‍ നനഞ്ഞു കാണുമോ?

ഇപ്പോള്‍ അമേരിക്കയില്‍ ഉരുത്തിരിഞ്ഞുവരുന്ന സ്ഥിതിവിശേഷം അധ്വാനിച്ച് ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഉല്‍ക്കണ്ഠാജനകമാണ്. 2009 രണ്ടാം പാദം മുതല്‍ 2010 നാലാം പാദം വരെയുള്ള ഒന്നര വര്‍ഷത്തോളം കാലത്ത് അമേരിക്കയില്‍ ഉണ്ടായ സമ്പത്തിന്റെ 88 ശതമാനം കൈയടക്കിയത് അവിടുത്തെ വന്‍കിട മുതലാളിമാരാണ്. അധ്വാനിച്ച് ജീവിക്കുന്നവര്‍ക്ക് കൂലിയായി ലഭിച്ചത് ഒരു ശതമാനം മാത്രം. 2008’ലെ കടുത്ത മാന്ദ്യത്തില്‍ നിന്നു കരകയറുമ്പോള്‍ നേട്ടം മുഴുവന്‍ മുതലാളിമാര്‍ക്ക്. കോട്ടം മുഴുവന്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍ക്കും. മേല്‍ കൊടുത്ത കണക്കിന്റെ സാരാംശം അതാണ്.

അമേരിക്ക ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി അവിടത്തെ ഗവണ്‍മെന്റിന്റെ വലിയ പൊതു കടവുമായി ബന്ധപ്പെട്ടതാണ്. പൊതുകടം 14.2 ലക്ഷം കോടി ഡോളറില്‍ അധികമായിക്കൂട എന്ന് അവിടത്തെ പാര്‍ലിമെന്റ് നിയമമുണ്ടാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേയും ഇറാക്കിലേയും മറ്റും അധിനിവേശം, ലിബിയയിലെ സൈനിക ഇടപെടല്‍ എന്നിങ്ങനെ നിരവധി സാര്‍വദേശീയ സൈനിക നടപടികള്‍ക്കായി ആ ഗവണ്‍മെന്റ് വലിയൊരു തുക ചിലവഴിച്ചിട്ടുണ്ട്. ഇനിയും ചിലവഴിക്കേണ്ടിവരും. ഇങ്ങനെയുള്ള നിരവധി ബാധ്യതകള്‍ മൂലം അമേരിക്കയിലെ ജനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട മെഡിക്കല്‍ ആനുകൂല്യം നല്‍കാന്‍ പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന പദ്ധതി നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പണമില്ലാതെ അമേരിക്കല്‍ ഗവണ്‍മെന്റ് വിഷമിക്കുകയാണ്.

വന്‍കിട സമ്പന്നരുടെ മേല്‍ അല്‍പ്പം നികുതി ചുമത്തിയാല്‍ പൊതുകടം പര്‍ദ്ധിപ്പിക്കാതെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പണമുണ്ടാക്കാന്‍ കഴിയും. എന്നാല്‍, അമേരിക്കയിലെ വന്‍ ധനാഢ്യരും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും നികുതി വര്‍ദ്ധിപ്പിക്കുന്നതിന് എതിരാണ്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറക്കാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ബജറ്റ് വെട്ടിക്കുറക്കേണ്ടിവരും. അത് വിവിധ മേഖലകളില്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇതിനകം തന്നെ പ്രയാസത്തിലാക്കിക്കഴിഞ്ഞു. നേരത്തേ തന്നെ പ്രതിസന്ധിമൂലം ജീവനക്കാരെ പിരിച്ചുവിട്ട പല സ്ഥാപനങ്ങളിലും കൂടുതല്‍ പേരെ പിരിച്ചുവിടേണ്ടിവന്നു.

അമേരിക്കയിലെ ജനങ്ങളുടെ ഒരു ശതമാനത്തില്‍കുറവ് മാത്രം ഉള്ളവരാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 25 ശതമാനത്തിലേറെ കയ്യടക്കിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്ന വസ്തുതയാണ് അത്. അമേരിക്ക ഒരു നൂറ്റാണ്ടിലേറെ വരുന്ന ഒരു കാലയളവില്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കമാണ് ഇപ്പോഴത്തേത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. പക്ഷെ, വിരലിലെണ്ണാവുന്ന ചില കുത്തക സ്ഥാപനങ്ങളുടെ പക്കല്‍ രണ്ടു ലക്ഷം കോടി ഡോളറിലധികം കെട്ടിയിരുപ്പുണ്ട്. അത് അവിടെ നിക്ഷേപിക്കാന്‍ അവര്‍ തയ്യാറല്ല. എവിടെയാണോ ഏറ്റവും കൂടുതല്‍ ലാഭം കിട്ടുക, ആ രാജ്യത്ത് അവര്‍ അത് നിക്ഷേപിക്കും.

അമേരിക്കയിലെ ഇപ്പോഴത്തെ സമരത്തെ അരാഷ്ടീയ വാദികളായ ചെറുപ്പക്കാരുടെ ലക്ഷ്യമില്ലാത്ത സമരമായി അവഗണിക്കാന്‍ ആരും തയ്യാറല്ല. അത് തങ്ങളെ ലക്ഷ്യമാക്കിയുള്ള ബഹുജന പ്രതിഷേധത്തിന്റെ ആരംഭമായി വന്‍കിട ബിസിനസുകാര്‍ കാണുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ ധനകാര്യലേഖകന്‍ ആ പത്രത്തില്‍ എഴുതി. ഈ വര്‍ഷം ആദ്യം മുതല്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട പ്രതിഷേധപ്രകടനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു.

2008 ലെ മഹാമാന്ദ്യത്തെ അമേരിക്കയിലെ ബുഷ്-ഒബാമ ഗവണ്‍മെന്റുകള്‍ കൈകാര്യം ചെയ്തത് വന്‍കിടകമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചും ദരിദ്രരെയും തൊഴിലാളികളെയും സാധാരണക്കാരെയും കൂടുതല്‍ ജീവിതപ്രയാസങ്ങളിലേക്ക് ആഴ്ത്തിക്കൊണ്ടുമായിരുന്നു. ആദ്യമൊന്നും അവര്‍ക്ക് ആ നീക്കത്തിലൂടെ ഗവണ്‍മെന്റ് തങ്ങളുടെ ജീവിതമെടുത്ത് പന്താടുകയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഈ വര്‍ഷം അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കട പ്രതിസന്ധിയെ റിപ്പബ്ളിക്കന്‍-ഡെമോക്രാറ്റ് പാര്‍ട്ടിക്കാര്‍ വന്‍കിട മുതലാളിമാരുടെ ഇംഗിതം അനുസരിച്ച് രൂക്ഷമാക്കിയതോടെയാണ് പാവപ്പെട്ടവരും സാധാരണക്കാരും മറ്റും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ തുടങ്ങിയത്. അതിന്റെ പ്രാധാന്യം ഇതാണ്: തങ്ങളുടെ പ്രധാന ശത്രു ആരാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു, കുത്തകകള്‍ ഉള്‍പ്പെടെയുള്ള വന്‍ പണക്കാരാണ് അത്. അവരുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ് ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. തലതിരിഞ്ഞ ഏതാനും ചെറുപ്പക്കാരുടെ ‘വിനോദ’മായാണ് സെപ്റ്റംബറില്‍ ഉപരോധം തുടങ്ങിയപ്പോള്‍ വന്‍ പണക്കാരും അവരുടെ മാധ്യമങ്ങളും അതിനെ വിലയിരുത്തിയത്. കൂടുതല്‍ ആളുകള്‍ അതില്‍ പങ്കെടുക്കാന്‍ തുടങ്ങിയപ്പോള്‍, ഇവിടെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ചെയ്യുന്നത് പോലെ, സമരക്കാരെ അടിച്ചു പിരിക്കാനും അടിച്ചമര്‍ത്താനും നോക്കി. പലരെയും ദിവസങ്ങളോളം തടങ്കലിലിട്ടു.

എന്നിട്ടും സമരക്കാരുടെ എണ്ണം വര്‍ധിക്കുകയും 120 നഗരങ്ങളിലേക്ക് ഉപരോധ സമരം വ്യാപിക്കുകയും ചെയ്തപ്പോഴാണ് അത് കളിയല്ല എന്ന്, എതിരാളികള്‍ക്ക് ബോധ്യമായത്. ഇടതുപക്ഷ ചിന്താഗതിക്കാര്‍ മാത്രമല്ല, നോം ചോംസ്കിയെയും 1960കളിലെ സമര നേതാവായിരുന്ന മൈക്കള്‍കിസിനെയും പോലുള്ള ഉല്‍പതിഷ്ണുക്കളായ ചിന്തകരടക്കം സമൂഹത്തിന്റെ നാനാ മണ്ഡലങ്ങളിലുള്ളവര്‍ ഈ ഉപരോധസമരത്തിനും അത് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുകൂലമായി രംഗത്ത് വന്നത് വലതുപക്ഷ ചിന്താഗതിക്കാരേയും അമേരിക്കയിലെ പ്രമുഖ രാഷ്ടീയ ശക്തികളേയും കുറച്ചൊന്നുമല്ല ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. ഈ സമരം താല്‍ക്കാലികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. അമേരിക്കയിലെ ഒരു ശതമാനത്തില്‍ കുറവ് മാത്രമുള്ള വന്‍കിടപണക്കാര്‍ 99 ശതമാനം ജനത്തിന്റെ താല്പര്യങ്ങള്‍ ബലികഴിച്ച് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അമേരിക്കയിലെ ഈ 99 ശതമാനം ജനങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ളതാണ് ഈ സമരം എന്നാണ് പൊതുവേയുള്ള വിശദീകരണം.

അമേരിക്കയിലെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ആണ് ജനാധിപത്യത്തെ “ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഉള്ള ജനങ്ങളുടെ” വാഴ്ചയായി നിര്‍വചിച്ചത്. സമരക്കാര്‍ പറയുന്നത് ഇപ്പോഴത്തെ വാഴ്ച “ഒരു ശതമാനം ജനങ്ങള്‍ക്കുവേണ്ടി അവരാലുള്ള അവരുടെ വാഴ്ച”യായി വന്‍ പണക്കാര്‍ മാറ്റി മറിച്ചു എന്നാണ്. 99 ശതമാനം ജനങ്ങള്‍ക്കുവേണ്ടി ആ വാഴ്ചയെ തിരിച്ചുപിടിക്കാനാണ് ഇപ്പോഴത്തെ സമരം എന്ന് അവര്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ കുറേ ദശകങ്ങളായി ഇത്തരം ലക്ഷ്യ പ്രഖ്യാപനങ്ങളും ഇപ്പോള്‍ കാണുന്നതുപോലെ തീപോലെ പടര്‍ന്നുപിടിക്കുന്ന സമരങ്ങളും അസാധാരണ കാഴ്ചയാണ്. കഴിഞ്ഞ ഏഴു ദശകങ്ങളായി സാമ്രാജ്യത്വത്തിന്റെ നെടുംകോട്ടയാണ് അമേരിക്ക. അവിടത്തെ ജനാധിപത്യത്തെ അവിടത്തെ ജനങ്ങള്‍ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

അമേരിക്കയുടെ ജനകീയ ചരിത്രകാരനായ പരേതനായ ഹ്രാവാര്‍ഡ്സിന്‍ പറയാറുണ്ടായിരുന്നു, നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രസിഡന്റ് കുത്തകകളുടെ അഭീഷ്ടം അനുസരിച്ച് നടത്തുന്നതല്ല അമേരിക്കയിലെ ജനാധിപത്യഭരണം. ജനങ്ങളുടെ ഇംഗിതം അനുസരിച്ച് പ്രസിഡന്റ് നടത്താന്‍ നിര്‍ബന്ധിതമാകുന്നതാണ് യഥാര്‍ഥ ജനാധിപത്യഭരണം എന്ന്.

ജനങ്ങളുടെ വാള്‍സ്ട്രീറ്റ്് ഉപരോധം ആ ദിശയിലേക്ക് അമേരിക്കയിലെ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയത്തെയും മാറ്റുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. അങ്ങനെയൊരു മാറ്റം അമേരിക്കയുടെ ഭരണതലത്തില്‍ ഉണ്ടാകുന്നത് ലോകരാഷ്ട്രീയത്തില്‍ തന്നെ എടുത്തുപറയാവുന്ന മാറ്റങ്ങള്‍ക്ക് വഴി തുറക്കും .

സി പി നാരായണന്‍
ചിന്തവാരിക
തിരുവനന്തപുരം
ഫോണ്‍ : 9447160502
This e-mail address is being protected from spambots. You need JavaScript enabled to view it

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh