|
|
എണ്‍പതുകളിലെ രാഷ്ട്രീയാവസ്ഥ പ്രസരിപ്പിച്ച ഊര്‍ജ്ജപ്രവാഹത്തിലാണ് ഡി വൈ എഫ് ഐക്ക് സംഘാടനാപരമായി ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ യുവജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ രൂക്ഷമായ തൊഴിലില്ലായ്മയും, നിരക്ഷരതയും, ജീവിതപ്രയാസങ്ങളും ദാരിദ്യ്രവും തുടങ്ങി ഇന്ത്യന്‍ ജനജീവിതം ദുസ്സഹമാക്കുന്ന പ്രശ്നങ്ങളെല്ലാം വിശദമായി അപഗ്രഥിച്ചുകൊണ്‍ണ്ട്, ഇന്ത്യയുടെ യഥാര്‍ത്ഥമോചനമാര്‍ഗത്തിനും യുവത്വത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ ചെയ്യാമെന്ന് ഡി.വൈ.എഫ്.ഐയുടെ രൂപീകരണസമ്മേളനത്തില്‍ തന്നെ ചര്‍ച്ചചെയ്യുകയുണ്‍ണ്ടായി. ഇത് ഡി.വൈ.എഫ്.ഐ, കാര്യങ്ങളെ എത്രമാത്രം ആഴത്തില്‍ നോക്കി കാണുന്നു എന്നതിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ്. ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ നോക്കികാണുന്ന ഒരു സംഘടന എന്ന നിലയില്‍ ഡി വൈ എഫ് ഐ ഉയര്‍ന്നു നില്‍ക്കുന്നത് ഇത്തരം കാഴ്ചപ്പാടുകളുടെയും ഇടപെടലുകളുടെയും ‘ഭാഗമായാണ്. |
ഇന്‍ക്വിലാബ് സിന്ദാബാദ്
പി ശ്രീരാമകൃഷ്ണന്‍/പ്രീജിത്ത് രാജ്
തെറ്റുകളോട് സന്ധിചെയ്യാനുള്ള വൈമനസ്യം, മാറ്റങ്ങളോടുള്ള തികഞ്ഞ ആഭിമുഖ്യം, കാഴ്ചപ്പാടിലുള്ള സാഹസികത, പ്രതികരിക്കുവാനുള്ള ഉയര്‍ന്ന ശേഷി, പുതിയ സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങുവാനുള്ള കഴിവ് തുടങ്ങി ക്രിയാത്മകമായ ചടുലതയുടെ വയോഘട്ടമാണ് യൌവ്വനം. ഒരു മനുഷ്യായുസ്സിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സമയം. യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ സമയത്തെ പ്രതിനിധീകരിക്കുന്നവരാണ്. യുവത്വത്തിന്റെ സഹജമായ ഈ ഉള്ളടക്കത്തെ വിപ്ളവകരവും പ്രതിവിപ്ളവകരവുമായി ഉപയോഗപ്പെടുത്താന്‍ കഴിയും. യൌവ്വനകാലത്തെ സര്‍ഗാത്മകമായി, പുരോഗമനാത്മകമായ മുന്നേറ്റത്തിനായി വിനിയോഗിക്കുന്ന യുവജന സംഘടനയാണ് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഥവാ ഡി വൈ എഫ് ഐ.
1980ല്‍ പഞ്ചാബിലെ ലുധിയാനയില്‍ വെച്ചാണ് ഡി വൈ എഫ് ഐ രൂപം കൊണ്‍ണ്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ജനാധിപത്യ യുവജന സംഘടനകള്‍ ചേര്‍ന്നാണ് ഡി വൈ എഫ് ഐയ്ക്ക് രൂപം നല്‍കിയത്. കേരളം, പശ്ചിമബംഗാള്‍, ആസാം, ത്രിപുര, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ജനാധിപത്യ യുവജന ഫെഡറേഷനുകള്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നൌജവാന്‍സഭകള്‍, തമിഴ്നാട്ടിലെ സോഷ്യലിസ്റ് യൂത്ത്ഫ്രണ്ടണ്‍്, ആന്ധ്രാപ്രദേശിലെ പ്രജാതന്ത്ര യുവസംഘം എന്നിവയായിരുന്നു പ്രമുഖമായവ.
ബ്രിട്ടീഷ് കൊളോണിയലിസണ്‍ത്തിനെതിരായി രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്‍ണ്ടി പോരാടിയ യുവ വിപ്ളവകാരിണ്‍കളുടെ യഥാര്‍ത്ഥ പൈതൃകം മുന്നോട്ടുകൊണ്‍ണ്ടുപോവുകയാണ് ഡി വൈ എഫ് ഐ, രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്‍ണ്ടി പോരാടിയ ജനങ്ങളുടെ പുരോഗമനപരവും യുക്തിസഹവും ദേശസ്നേഹപരവും മതനിരപേക്ഷവും ജനാധിപത്യപരവുമായ അഭിവാഞ്ഛകളുടെ നേരവകാശം ഡി വൈ എഫ് ഐക്ക് മാത്രമാണെന്ന് അവര്‍ അവകാശപ്പെടുന്നു.
പിന്നിട്ട മുപ്പത്തിയൊന്നു വര്‍ഷത്തിനിടയില്‍ ഈ ജനാധിപത്യ യുവജന സംഘടന അഖിലേന്ത്യാ തലത്തിലും കേരളത്തിലും അഭിമാനകരമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. 1980 ല്‍ രൂപീകൃതമാവുമ്പോള്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായി 12 ലക്ഷത്തില്‍പ്പരം അംഗങ്ങളാണ് ഉണ്‍ണ്ടായിരുന്നത്. ഇന്ന് ഏതാണ്ടണ്‍് എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള, ഒരുകോടിനാല്‍പ്പത്തിരണ്ടണ്‍് ലക്ഷത്തില്‍പ്പരം അംഗസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്‍ണ്ടാമത്തെയും സംഘടിത യുവജന പ്രസ്ഥാനമായിമാറാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ടണ്‍്. കേരളത്തിലാകട്ടെ അഞ്ചുലക്ഷണ്‍ത്തില്‍പ്പരം അംഗങ്ങളുമായി പ്രവര്‍ണ്‍ത്തനമാരംഭിച്ച് ഇപ്പോള്‍ നാല്‍പ്പണ്‍ത്തിയഞ്ചരലക്ഷത്തോളം അംഗങ്ങളുള്ള ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുന്നു. വളരെ ചെറിയ ഒരു കാലയളവു കൊണ്‍ണ്ടാണ് തികച്ചും അഭിമാനകരമായ ഈ മുന്നേറ്റം ഡി വൈ എഫ് ഐ കൈവരിച്ചിരിക്കുന്നത്. ഒരു മനുഷ്യായുസില്‍ ഇരുപത്തിയഞ്ചു വര്‍ഷം എന്നത് വലിയൊരു കാലയളവാണ്. എന്നാല്‍, സമൂഹത്തെക്കുറിച്ചോ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചോ വിശകലനം ചെയ്യുമ്പോള്‍ നൂറ്റാണ്‍ണ്ടുകളോ സഹസ്രാബ്ദങ്ങളോ ഒക്കെയാണ് ഒരു വലിയ കാലഘട്ടമായി പരിഗണിക്കാറ്. ആ നിലയില്‍ ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ടണ്‍് ഡി വൈ എഫ് ഐക്ക് ഉണ്‍ണ്ടായ വളര്‍ച്ചയെ ചെറിയ കാലയളവുകൊണ്‍ണ്ടുണ്ടണ്‍ായ വലിയ വളര്‍ച്ചയെന്ന് നിസ്സംശയം വിശേഷിപ്പിക്കാം.
1980ല്‍ ലൂധിയാനയില്‍ ചേര്‍ന്ന രൂപീകരണസമ്മേളനം അംഗീകരിക്കുകയും പിന്നീട് 2003ല്‍ അമൃത്സറില്‍ ചേര്‍ന്ന 8 ാം അഖിലേന്ത്യാസമ്മേളനം കലോചിതമായി പരിഷ്കരിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ “പരിപാടിയുടെ ആമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
"സാമ്രാജ്യത്വവിരുദ്ധ, ജനാധിപത്യ, സോഷ്യലിസ്റ് ആശയങ്ങളാല്‍ പ്രചോദിതമായ പുരോമുഖവും പുരോഗമനപരവുമായ ഒരു യുവജന സംഘടനയാണ് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി വൈ എഫ് ഐ) ആ നിലയില്‍ ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു സാമൂഹ്യ വ്യവണ്‍സ്ഥയ്ക്കും യുവജനസമൂഹത്തിന്റെയാകെ അഭ്യുന്നതിക്കും അഭിവൃദ്ധിക്കുംവേണ്‍ണ്ടി പോരാടുന്ന സുശണ്‍ക്തമായ ഒരു യുവജനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിനായി സുസംഘടിതമായൊരു അഖിലേണ്‍ന്ത്യാതല യുവജന സംഘടനയില്‍ നമ്മുടെ രാജ്യത്തെ യുവതീ യുവാക്കളെ സംഘടിപ്പിക്കുക എന്ന കടമ സ്വയം ഏറ്റെടുക്കുന്നു.''
പതിനാല് വയസ്സിനും നാല്‍പ്പത് വയസ്സിനും ഇടയിലുള്ളവരും സമൂഹത്തിലെ വിവിധ വിഭാഗങ്ങണ്‍ളില്‍- വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, ഇടത്തരക്കാര്‍ മുതലായവര്‍-ണ്‍ഉള്‍പ്പെടുന്നവരുമായ മുഴുവന്‍ യുവജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലവും ശക്തവും ഏകീകൃതവുമായ ഒരു യുവജനണ്‍പ്രസ്ഥാനം ഇന്ത്യയില്‍ കെട്ടിപ്പെടുക്കുക എന്ന ഉദ്ദേശ്യം പ്രഖ്യാപിച്ചുകൊണ്‍ണ്ടാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള വഴികാട്ടിയാണ് ഡി വൈ എഫ് ഐ അംഗീകരിച്ച ശാസ്ത്രീയമായ പരിപാടി. പരിപാടിയുടെ പ്രയോഗവല്‍ക്കരണത്തിനുള്ള ഉപകരണമാണ് സംഘടന. പരിപാടി എത്രമേല്‍ ശരിയും ശാസ്ത്രീയവുമായിരുന്നാലും അത് വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ദൃഢവും കുറ്റമറ്റതുമായ സംഘടന ഒഴിച്ചുകൂടാനാവാത്തതാണ്. സംഘടനയെ സംബന്ധിച്ച ഏതൊരു വിലയിരുത്തലും കേവലമായി നടത്താവുന്നതല്ല. കേവലമായ വിലയിരുത്തലുകള്‍ വസ്തുനിഷ്ഠമായിരിക്കില്ല. നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയാവസ്ഥയുടെ വിശാല ഭൂമികയില്‍ നിന്നുകൊണ്ടണ്‍് സംഘടനയെ വിലയിരുത്തിയാല്‍ മാത്രമേ ബല -ദൌര്‍ബ്ബല്യങ്ങളെ സംബന്ധിച്ച ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാനാവൂ.
ഡി വൈ എഫ് ഐ മുന്നോട്ടുവെക്കുന്ന സര്‍ഗാത്മകവും ശാസ്ത്രീയവും വിപ്ളവകരവുമായ പരിപാടി നടപ്പിലാക്കുന്നതില്‍ ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാപ്രസിഡന്റ് പി ശ്രീരാമകൃഷ്ണനടക്കമുള്ള സംഘടനാ ശരീരം എത്രമാത്രം വിജയിച്ചു എന്ന അന്വേഷണമാണ് ഈ അഭിമുഖത്തിലൂടെ നടത്തുന്നത്.
• പ്രീജിത്ത് രാജ് : ഒരു യുവജന സംഘടനയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളീയര്‍ക്ക് ഡി വൈ എഫ് ഐയെ ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. ഇന്ത്യയിലെ യുവജന സംഘടനകളെ പറ്റി പരാമര്‍ശിക്കുമ്പോഴും ഈ സംഘടന നമ്മുടെ മുന്നിലുണ്ടണ്‍്. ഡി വൈ എഫ് ഐയുടെ ആവിര്‍ഭാവം, രൂപീകരിക്കാനുണ്ടണ്‍ായ സാമൂഹ്യ സാഹചര്യം ഒന്ന് ചുരുക്കി വിവരിക്കാമോ?
പി ശ്രീരാമകൃഷ്ണന്‍ : യുവജനപ്രസ്ഥാനങ്ങളുടെ സുദീര്‍ഘമായ വികാസപരിണാമങ്ങള്‍ക്കൊടുവില്‍ 1980ല്‍ ഡി വൈ എഫ് ഐ രൂപീകരിക്കപ്പെട്ടതുതന്നെ സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയാവസ്ഥയുടെ ഉല്‍പ്പന്നം എന്ന നിലയിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്കുണ്ടായ വിജയം, സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍, നാല്‍പ്പതുകള്‍ തൊട്ട് അറുപതുകള്‍ വരെ നീണ്ടുനിന്ന വ്യത്യസ്തമായ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റങ്ങളുടെ അനുഭവങ്ങള്‍, അടിയന്തിരാവസ്ഥ, കോണ്‍ഗ്രസിന്റെ അധികാരകുത്തകയുടെ തകര്‍ച്ച, രാജ്യത്ത് തുടര്‍ന്നുവന്ന മുതലാളിത്ത വികസനപാതയുടെ പ്രതിസന്ധിക്കെതിരായ ജനകീയമായ അസംതൃപ്തി എന്നിവ ദേശീയമായും സൃഷ്ടിച്ച സാമൂഹ്യരാഷ്ട്രീയ ഭൂമികയിലാണ് ഡി വൈ എഫ് ഐയുടെ ആവിര്‍ഭാവം.
![]() |
|
ഇന്ത്യയുടെ മോചനമാര്‍ഗത്തെ കുറിച്ച് ഡി വൈ എഫ് ഐക്ക് ഒരു അവ്യക്തതയുമില്ല. എണ്‍പതുകളിലുള്ളതിനേക്കാള്‍ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള വ്യക്തമായ നിലപാട് ഇപ്പോഴും ഡി വൈ എഫ് ഐക്കുണ്ടണ്‍്. ഡി വൈ എഫ് ഐയുടെ കാഴ്ചപ്പാടിലുള്ള പ്രശ്നങ്ങള്‍ കൊണ്ടോ വ്യക്തതയില്ലായ്മ കൊണ്‍േണ്ടാ അല്ല ഇന്ത്യന്‍ യുവത്വം ഇന്ന് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഡി വൈ എഫ് ഐ കൃത്യമായ ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നുണ്ടണ്‍്. അവ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുംവിധം ഡി വൈ എഫ് ഐയെക്കൊണ്ടണ്‍് കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നുമുണ്ടണ്‍്. |
1789 ലെ ഫ്രഞ്ചുവിപ്ളവത്തോടുകൂടിയാണ് യുവജനങ്ങള്‍ സജീവമായി കൂട്ടായ്മാ സ്വഭാവത്തോടെ മുന്നോട്ട് വരാന്‍ തുടങ്ങിയത്. യുവജനപ്രസ്ഥാനം എന്ന രൂപത്തിലായിരുന്നില്ല അത്. ഇന്ത്യയിലും 1930, 40 കളില്‍ നിരവധി യുവജനപ്രസ്ഥാനങ്ങള്‍ പിറവിയെടുത്തു. യുവബംഗാളൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. കേരളത്തില്‍ 1900 കളിലാണ് യുവജനങ്ങള്‍ സംഘടിച്ചത്.
1931 ല്‍ തെക്കന്‍ കേരളത്തില്‍ രൂപംകൊണ്‍ണ്ട “യൂത്ത് ലീഗ്, കണ്ണൂരിലെ യുവജനസംഘം തുടങ്ങിയവയാണ് ഇവിടുത്തെ ആദ്യത്തെ യുവജനപ്രസ്ഥാനങ്ങള്‍. ഇവയെല്ലാം തന്നെ പ്രാദേശികമായ പ്രശ്നങ്ങളോട് സംവദിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 1936ല്‍ സംയുക്തമായി പ്രവര്‍ത്തിച്ചിരുന്ന യുവജന വിദ്യാര്‍ഥി സംഘടന സജീവമായിരുന്നുവെങ്കിലും അഖിലേന്ത്യാ യുവജനസംഘടന രൂപംകൊള്ളുന്നത് 1959 ല്‍ എ.ഐ.വൈ.എഫിന്റെ രൂപീകരണത്തോടെയാണ്. കേരളത്തിലും ഇതിന്റെ ഘടകം ഉണ്‍ണ്ടായിരുന്നു. എന്നാല്‍ ഈ സംഘടന യുവജന പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടാനും യുവജനങ്ങളുടെ പ്രത്യേക പ്രശ്നങ്ങളുടെ നേര്‍ക്ക് നിഷ്ക്രിയമാവുകയും ചെയ്തതോടുകൂടി, രാജ്യത്തിന്റെ വിവിധ‘ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സ് വിരുദ്ധവികാരവും തികഞ്ഞ പുരോഗമനസ്വഭാവവും പ്രകടിപ്പിക്കുന്ന യുവജന സംഘടനകള്‍ രൂപം കൊണ്‍ണ്ടു. കേരളത്തിലെ കെ.എസ്.വൈ.എഫും അത്തരത്തിലൊന്നായിരുന്നു. ഇത്തരത്തിലുളള സംഘടനകളെല്ലാം ചേര്‍ന്നാണ് ഡി.വൈ.എഫ്.ഐ ഉണ്‍ണ്ടാവുന്നത്. 1979 ല്‍ ഡല്‍ഹിയില്‍ വെച്ച് ചേര്‍ന്ന ഒരു യുവജന-വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഇ.പി. ജയരാജന്‍, അമിതാബ് ബസു എന്നിവര്‍ കണ്‍വീനര്‍മാരായി ഒരു പ്രിപ്പറേറ്ററി കമ്മറ്റി രൂപീകരിച്ചു. ഒരു യുവജനസമ്മേളനം വിളിച്ചുചേര്‍ക്കാനായി ഈ കമ്മറ്റി മുന്‍കൈയെടുത്തു. അങ്ങിനെയാണ് 1980 നവംബറില്‍ ഡി.വൈ.എഫ്.ഐ രൂപീകരിക്കപ്പെടുന്നത്.
കേരളത്തില്‍ യുവജനങ്ങള്‍ നേരിട്ട് ഡി വൈ എഫ് ഐയിലേക്ക് വരികയല്ല ഉണ്‍ണ്ടായത് എന്ന് നേരത്തെ പറഞ്ഞു. അന്നത്തെ സമൂഹത്തില്‍, എഴുപതുകളില്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്ന് വിശേഷിപ്പിക്കുന്ന തീവ്ര ഇടത് ചിന്താഗതിയോടുകൂടി സംഘടിപ്പിച്ച നക്സല്‍ പ്രസ്ഥാനങ്ങളുണ്‍ായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കം പകര്‍ന്നുനല്‍കിയ അനുഭവങ്ങളും പാഠങ്ങളും ബാക്കിനില്‍ക്കുന്ന എഴുപതുകളിലെ അന്തരീക്ഷത്തില്‍ ഇടിമുഴക്കമെന്ന് വിശേഷിപ്പിച്ച് കാല്‍പ്പനിക സ്വപ്നങ്ങളുടെ അയഥാര്‍ത്ഥ ‘ഭൂമികയിലേക്ക് എടുത്തുചാടി എങ്ങുമെത്താതെ പോയ യുവത്വത്തിന്റെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്നവരില്‍ കേരളീയ യൌവ്വനത്തിനുള്ള പ്രതീക്ഷകള്‍ നശിച്ചു. അടിയന്തരാവസ്ഥയും അതിനെതിരായ ചെറുത്തുനില്‍പ്പും അടിയന്തിരാവസ്ഥയുടെ അനുഭവങ്ങളും ഈ കാലത്തുതന്നെയാണ് ഉണ്‍ണ്ടാവുന്നത്. കെ എസ് വൈ എഫിന്റെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ നടന്ന അതിവിപുലമായ ഒരു ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. ആ മുന്നേറ്റം അക്കാലത്തെ യൌവ്വനങ്ങളുടെ സമരവീര്യത്തെ ആളിക്കത്തിക്കാന്‍ കൂടി ഉതകുന്ന ഒന്നായി മാറി.
1968 ജൂണിലാണ് കേരളാ സോഷ്യലിസിന് യൂത്ത് ഫെഡറേഷന്‍ എന്ന സംഘടനയുടെ രൂപീകരണം കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നത്. സഖാവ് എ കെ ജിയാണ് ഈ യുവജന സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത്. ശാസ്ത്രീയ സോഷ്യലിസം നയവും, സോഷ്യലിസം ലക്ഷ്യവുമായി പ്രഖ്യാപനം ചെയ്ത കെ എസ് വൈ എഫ്, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയവയ്ക്കെതിരായി നിരവധി മുന്നേറ്റങ്ങള്‍ നടത്തി. കൂടാതെ വയോജന സാക്ഷരത, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സേവന മേഖലകളിലേക്കും ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മലയാളിക്ക് സംഘടനയുടെ അനന്ത സാധ്യതകളെ പരിചയപ്പെടുത്തിയ യുവജന പ്രസ്ഥാനം ഞങ്ങളാണ്. കെ എസ് വൈ എഫിന്റെ പ്രധാന നേട്ടമായി ഇന്നും കരുതുന്നത് തൊഴിലില്ലായ്മക്ക് എതിരായി ചെയ്ത സമരങ്ങളും അവ യുവത്വത്തിന് നേടികൊടുത്ത ആനൂകൂല്യങ്ങളുമാണ്. “”തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം” എന്ന മുദ്രാവാക്യം ചെന്ന് തറച്ചത് കേരളത്തിലെ ഓരോ ചെറുപ്പക്കാരുടെയും ഹൃദയത്തിലാണ്. തൊഴിലില്ലായ്മ ഒരു സാമൂഹ്യപ്രശ്നമായി ഉയര്‍ന്നുവന്നു. അഥവാ ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതായിരുന്നു അതിന്റെ പ്രാധാന്യം. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സാമൂഹ്യമായ കാരണങ്ങളിലേക്ക് വെളിച്ചം വീശാന്‍ അന്നത്തെ ഇടപെടല്‍ സഹായിച്ചു.
ആ സമയത്ത് യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും കേരള സമൂഹത്തിലുണ്ടണ്‍്. അവര്‍ യുവജന- വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എന്താവരുത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായിരുന്നു. കെ എസ് യുവിന് എഴുപതുകളില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഉണ്‍ണ്ടായിരുന്ന ആധിപത്യം തകരുന്നതും ആ കാലയളവിലാണ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്നും ആരംഭിച്ച എസ് എഫ് ഐയുടെ തേരോട്ടം കേരള സര്‍വ്വകലാശാല യൂണിയന്‍ പിടിച്ചെടുക്കുന്നതുവരെയുള്ള മുന്നേറ്റമായി മാറി. ചുരുക്കിപ്പറഞ്ഞാല്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്ന കാല്‍പ്പനിക പ്രയോഗത്തിന്റെ തകര്‍ച്ച, അടിയന്താവസ്ഥയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും, ജീര്‍ണ്ണിച്ചഴുകിയ വലതുപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍, എഴുപതുകളില്‍ കാമ്പസുകളില്‍ എസ്എഫ്ഐ മുന്നേറ്റം, ദേശീയാടിസ്ഥാനത്തില്‍ തന്നെ എഐവൈഎഫ് സ്വീകരിച്ച നിഷ്ക്രിയത്വവും ലക്ഷ്യബോധമില്ലായ്മയും, ഈ ഘടകങ്ങളെല്ലാമാണ് ഡിവൈഎഫ്ഐ രൂപീകരണത്തിലേക്കെത്തിച്ചത്. ശരിമയാര്‍ന്ന ഒരു യുവജന മുന്നേറ്റത്തിന് കാലം കാതോര്‍ക്കുമ്പോള്‍ ഡിവൈഎഫ്ഐ പിറന്നുവീഴുകയായിരുന്നു.
എണ്‍പതുകളിലെ രാഷ്ട്രീയാവസ്ഥ പ്രസരിപ്പിച്ച ഊര്‍ജ്ജപ്രവാഹത്തിലാണ് ഡി വൈ എഫ് ഐക്ക് സംഘാടനാപരമായി ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ യുവജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ രൂക്ഷമായ തൊഴിലില്ലായ്മയും, നിരക്ഷരതയും, ജീവിതപ്രയാസങ്ങളും ദാരിദ്യ്രവും തുടങ്ങി ഇന്ത്യന്‍ ജനജീവിതം ദുസ്സഹമാക്കുന്ന പ്രശ്നങ്ങളെല്ലാം വിശദമായി അപഗ്രഥിച്ചുകൊണ്‍ണ്ട്, ഇന്ത്യയുടെ യഥാര്‍ത്ഥമോചനമാര്‍ഗത്തിനും യുവത്വത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ ചെയ്യാമെന്ന് ഡി.വൈ.എഫ്.ഐയുടെ രൂപീകരണസമ്മേളനത്തില്‍ തന്നെ ചര്‍ച്ചചെയ്യുകയുണ്‍ണ്ടായി. ഇത് ഡി.വൈ.എഫ്.ഐ, കാര്യങ്ങളെ എത്രമാത്രം ആഴത്തില്‍ നോക്കി കാണുന്നു എന്നതിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ്. ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ നോക്കികാണുന്ന ഒരു സംഘടന എന്ന നിലയില്‍ ഡി വൈ എഫ് ഐ ഉയര്‍ന്നു നില്‍ക്കുന്നത് ഇത്തരം കാഴ്ചപ്പാടുകളുടെയും ഇടപെടലുകളുടെയും ‘ഭാഗമായാണ്.
• ഡി വൈ എഫ് ഐയുടെ പ്രഥമ സമ്മേളനത്തില്‍ തന്നെ ഇന്ത്യയിലെ യുവജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ രൂക്ഷമായ തൊഴിലില്ലായ്മയും, നിരക്ഷരതയും, ജീവിതപ്രയാസങ്ങളും ദാരിദ്യ്രവും തുടങ്ങി ഇന്ത്യന്‍ ജനജീവിതം ദുസ്സഹമാക്കുന്ന പ്രശ്നങ്ങളെല്ലാം വിശദമായി അപഗ്രഥിച്ചുകൊണ്ടണ്‍്, ഇന്ത്യയുടെ യഥാര്‍ത്ഥമോചനമാര്‍ഗത്തിനും യുവത്വത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ ചെയ്യാമെന്ന് ചര്‍ച്ചചെയ്യുകയുണ്‍ണ്ടായല്ലൊ, ഇന്ന് ഇരുപത്തിയൊമ്പത് വര്‍ഷം പിന്നിടുമ്പോള്‍ കടന്നുവന്ന വഴികളില്‍ കൃത്യമായ ദിശാബോധം പുലര്‍ത്തിയിട്ടുണ്ടണ്‍് എന്ന് അവകാശപ്പെടാന്‍ കഴിയുമോ? കൃത്യതയും ഇച്ഛാശക്തിയുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിരുന്നുവെങ്കില്‍ ഇതിലുമേറെ കാര്യങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഡി വൈ എഫ് ഐക്ക് കഴിയുമായിരുന്നില്ലേ? ഇന്ത്യയുടെ മോചനമാര്‍ഗത്തെകുറിച്ചുള്ള അവ്യക്തത ഇപ്പോള്‍ ഡി വൈ എഫ് ഐക്ക് മുന്നിലുണ്‍േണ്ടാ?
![]() |
|
കേരളത്തില്‍ കോണ്‍ഗ്രസിലെ യൂത്ത് ഇപ്പോഴും ആന്റണി-രവി-ഉമ്മന്‍ചാണ്ടി എന്ന മട്ടാണ്. അവരുടെ പ്രണയവും യൌവ്വനവും മാത്രമാണ് ഇപ്പോഴും ചര്‍ച്ച. നവോത്ഥാന കേരളത്തെ നൂറ്റാണ്‍ണ്ടുകാതം പിന്നോട്ടു നടത്തിയ വിമോചന സമരത്തിന്റെ ഉത്പന്നമാണ് കോണ്‍ഗ്രസിലെ ആ തലമുറ. ഇന്നാകട്ടെ കോണ്‍ഗ്രസ് എന്ന പദം പോലും ചേരാത്തവിധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ മാറ്റി മറിയ്ക്കുകയാണ്. ഭാരവാഹികളെ വായുവിലൂടെ ഭാരവാഹിത്വത്തിലേക്ക് ഇറക്കിവിടുകയാണ്. സംഘടനാ രീതികള്‍ക്ക് പകരം രാഹുല്‍ഗാന്ധി വക ടാലന്റ്ഹണ്ടണ്‍് നടത്തി യൂത്ത് കോണ്‍ഗ്രസിനെ ഇവന്റ് മാനേജ്മെന്റ് രീതിയില്‍ ഉടച്ചുവാര്‍ക്കുകയാണ്. ഏത് പ്രശ്നത്തിലാണ്, ക്രിയാത്മകമായി, ഇച്ഛാശക്തിയോടുകൂടി യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ യുവജന സംഘടനകള്‍ ഇടപെടുന്നത്. എന്നാല്‍ ഡി വൈ എഫ് ഐയുടെ സ്ഥിതി അങ്ങിനെയല്ല. കേരള സമൂഹം ഡി വൈ എഫ് ഐയെ പ്രത്യാശാപൂര്‍വ്വം ഉറ്റുനോക്കുന്ന വിധത്തില്‍ ഈ സംഘടന വളര്‍ച്ച പ്രാപിച്ചത് സമൂഹത്തില്‍ സംഘടന നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ്. |
ഇന്ത്യയുടെ മോചനമാര്‍ഗത്തെ കുറിച്ച് ഡി വൈ എഫ് ഐക്ക് ഒരു അവ്യക്തതയുമില്ല. എണ്‍പതുകളിലുള്ളതിനേക്കാള്‍ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള വ്യക്തമായ നിലപാട് ഇപ്പോഴും ഡി വൈ എഫ് ഐക്കുണ്ടണ്‍്. ഡി വൈ എഫ് ഐയുടെ കാഴ്ചപ്പാടിലുള്ള പ്രശ്നങ്ങള്‍ കൊണ്ടോ വ്യക്തതയില്ലായ്മ കൊണ്‍േണ്ടാ അല്ല ഇന്ത്യന്‍ യുവത്വം ഇന്ന് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഡി വൈ എഫ് ഐ കൃത്യമായ ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നുണ്ടണ്‍്. അവ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുംവിധം ഡി വൈ എഫ് ഐയെക്കൊണ്ടണ്‍് കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നുമുണ്ടണ്‍്. തൊഴില്‍ അടിസ്ഥാനപരമായ ഒരു പ്രശ്നമാണ്. തൊഴിലില്ലായ്മയെ പറ്റി പറയുമ്പോള്‍ ‘തൊഴിലല്ലായ്മ’ ഒരു വിഷയമായി ഇന്നത്തെ സമൂഹത്തില്‍ ഉയര്‍ന്നുവരുന്നത് കാണാന്‍ സാധിക്കും. അണ്‍ണ്ടര്‍ എംപ്ളോയ്മെന്റ് രൂപപ്പെടുന്നതോടൊപ്പം ഗ്രാമ- നഗര വ്യാത്യാസവും ഉയര്‍ന്നുവരുന്നുണ്ടണ്‍്.
മൈഗ്രേറ്റഡ് യൂത്ത് ഒരു പുതിയ സാമൂഹ്യവിഭാഗമായി വളര്‍ന്നുവരികയാണ്. തൊഴിലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവര്‍- അല്ലാത്തവര്‍, അഭ്യസ്തവിദ്യര്‍-അല്ലാത്തവര്‍, ഗ്രാമ-നഗരങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള വിഭജനം വേണ്ടിവരും എന്നതാണ് വസ്തുത. തൊഴില്‍ പ്രശ്നം ചര്‍ച്ച ചെയ്യപ്പെടേണ്‍ണ്ടത് സാമൂഹ്യ വ്യവസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാവണം. അടിസ്ഥാനപരമായിട്ട് ഇന്ത്യയെപ്പോലുള്ള രാജ്യത്തിന്റെ മാനുഷിക വിഭവ സംഭരണിയെ ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതികളില്ല എന്നതാണ് നമ്മുടെ പ്രശ്നം. വികസനത്തിന്റെ അജണ്ടയില്‍ അത് വരുന്നില്ല. അതാണ് മുഖ്യ ദൌര്‍ബ്ബല്യം. യുവജനങ്ങള്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ വളരെ ശക്തമായി, രാജ്യവ്യാപകമായി ആത്മാര്‍ത്ഥതയോടുകൂടി ഉന്നയിക്കുന്ന ഏക യുവജന സംഘടന ഡി വൈ എഫ് ഐ മാത്രമാണ്.
• എങ്കിലും മുപ്പത്തിയൊന്ന് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനത്തില്‍ ആവശ്യത്തിന് ചൂടും ചൂരും ഉണ്‍ണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയിലെ യുവത്വം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ‘ഭരണകൂടങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്‍ണ്ടുവരാനും അവയ്ക്ക് കൃത്യമായ പരിഹാര നിര്‍ദേശങ്ങള്‍ ആവിഷ്കരിക്കാനും ‘ഭരണകൂടങ്ങളെ നിര്‍ബന്ധിതരാക്കാനും ഡി വൈ എഫ് ഐ ക്ക് കഴിയുമായിരുന്നില്ലേ? ഡി വൈ എഫ് ഐയുടെ വളര്‍ച്ച വേണ്ടും വിധത്തില്‍ ഉപയോഗിക്കുന്നതില്‍ വീഴ്ച സംഭവിച്ചോ?
ദേശീയ തലത്തില്‍ ഡി വൈ എഫ് ഐയുടെ മുന്നേറ്റത്തെ ആപേക്ഷികമായി മാത്രമേ വിലയിരുത്താന്‍ സാധിക്കു. അത് ഏകപക്ഷീയമല്ല. ഒരു പക്ഷെ ദേശീയ തലത്തില്‍ ഒരേ പോലെ പ്രശ്നങ്ങളില്‍ ഇടപെടുവാനും മുന്നേറ്റങ്ങളിലേര്‍പ്പെടാനും ഡി വൈ എഫ് ഐക്ക് കഴിഞ്ഞിട്ടുണ്‍ണ്ടാവില്ല. ദേശീയാടിസ്ഥാനത്തില്‍ പ്രശ്നങ്ങളുയര്‍ത്തിക്കൊണ്‍ണ്ടുവരുന്നതിനും പരിമിതികള്‍ ഉണ്‍ണ്ടായിട്ടുണ്‍ണ്ടാവാം. പക്ഷെ, ഞങ്ങളുടെ ശബ്ദം മുഴങ്ങുന്ന നിരവധി ഇടങ്ങളുണ്ടണ്‍്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികര്‍ എന്ന നിലയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമല്ലാത്ത ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഡി വൈ എഫ് ഐ ഒരു നിറഞ്ഞ സാന്നിധ്യമുണ്‍ണ്ടായിട്ടുണ്ടണ്‍്. വളരെ സങ്കീര്‍ണ്ണമാണ് ഇന്ത്യയിലെ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിലാണ് ഞങ്ങള്‍ ഇടപെട്ടുകൊണ്ടണ്‍ിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തിയും ദൌര്‍ബ്ബല്യവും ഞങ്ങളെക്കൂടി ബാധിക്കുന്നുണ്‍െണ്ടന്നതും വസ്തുതയാണ്. എന്നാല്‍, അതുമാത്രമല്ല ഘടകം എന്നതും കാണേണ്ടണ്‍തുണ്ടണ്‍്. ഉദാഹരണത്തിന് നാഗാലാന്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഡി വൈ എഫ് ഐ ശക്തമായ ഒരു സാന്നിധ്യമായി മാറിയിട്ടുണ്ടണ്‍്. ഹിമാചല്‍പ്രദേശിലും ഞങ്ങള്‍ പ്രധാനപ്പെട്ട ശക്തിയാണ്. ക്യാമ്പസില്‍ നിന്നും വരുന്നവരുടെയിടയില്‍ ഡി വൈ എഫ് ഐ ചിരപരിചിതമാണ്. ജമ്മുകാശ്മീരില്‍ നോക്കൂ, മറ്റൊരു സംഘടനയ്ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത മുന്നേറ്റമാണ് ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. തമിഴ് നാട്ടില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടത്തുന്ന പരിപാടികള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ജാതിയുടെ ദുരാചാരങ്ങള്‍ക്കുനേരെ, അയിത്തം പടുത്തുയര്‍ത്തിയ മതിലുകള്‍ തകര്‍ക്കുവാനായി ഡി വൈ എഫ് ഐ നടത്തിയതു പോലുള്ള വിപുലമായ ക്യാമ്പയിന്‍ മറ്റാരും നടത്തിക്കാണില്ല. തമിഴ്നാട്ടില്‍ അയിത്തവും ജാത്യനാചാരങ്ങളുമുള്ള ഏഴായിരത്തോളം ഗ്രാമങ്ങളുണ്ട്. അവിടങ്ങളില്‍ ഡി വൈ എഫ് ഐ ജനമനസാക്ഷിയുണര്‍ത്തുന്ന തരത്തില്‍ തുടര്‍ച്ചയായ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. ഏഴായിരം ഗ്രാമങ്ങളിലൂടെ ഒരു ജാഥ സംഘടിപ്പിച്ചു. അവിടുത്തെ പ്രമുഖ പാര്‍ടികളായ ഡി എം കെയും എ ഐ എ ഡി എം കെയുമൊക്കെ ഡി വൈ എഫ് ഐയുടെ മുന്നേറ്റത്തെ തുടര്‍ന്ന് ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ആന്ധ്രയില്‍ നടത്തുന്ന ‘ഭൂമിക്കുവേണ്‍ണ്ടിയുള്ള സമരത്തില്‍ ഡി വൈ എഫ് ഐയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടണ്‍്. ഝാര്‍ഖണ്ഡില്‍ ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്‍ണ്ടവയാണ്. ഝാര്‍ഖണ്ഡിലെ പതിനൊന്ന് ജില്ലകളില്‍ തനിക്ക് പോകാന്‍ കഴിയില്ല എന്നാണ് അവിടുത്തെ ഗവര്‍ണറായ ശങ്കരനാരായണന്‍ പരസ്യമായി പറയുന്നത്. മാവോയിസ്റ് തീവ്രവാദികള്‍ റാഞ്ചിയില്‍ വന്ന് നേരിട്ട് നികുതി പിരിയ്ക്കുകയാണ്. അവിടെപ്പോലും ആദിവാസികളുടെ ഇടയില്‍ ഡി വൈ എഫ് ഐ ചെറിയതോതില്‍ വേരോട്ടമുണ്‍ണ്ടാക്കുന്നു. കാശ്മീരില്‍ ഡി വൈ എഫ് ഐ നടത്തുന്ന മുന്നേറ്റം മറ്റേതൊരു സംഘടനയ്ക്കും അവകാശപ്പെടാന്‍ കഴിയുന്ന ഒന്നല്ല. ഭീകരവാദത്തിനെതിരായ ശക്തമായ പ്രവര്‍ത്തനം രാജ്യത്തിനുതന്നെ മാതൃകയാണ്. അതേസമയം മധ്യപ്രദേശിലും ഒറീസയിലും ഹരിയാനയിലും ശക്തമായ മുന്നേറ്റമുണ്‍ണ്ടാക്കാന്‍ ഡി വൈ എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. ബീഹാറില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിന് അനുസൃതമായ രീതിയില്‍ ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയില്‍ വംശീയഭ്രാന്തിനെതിരായി ഡി വൈ എഫ് ഐ മാത്രമാണ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്. മലയാള മനോരമ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നടന്ന പത്ത് പ്രധാനസംഭവങ്ങള്‍ തെരെഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ഡി വൈ എഫ് ഐ ബോംബെയില്‍ സബര്‍ബന്‍ ട്രെയിനുകളുടെ സൌകര്യം വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമായിരുന്നു. മറ്റേത് യുവജന സംഘടനയ്ക്ക് ഇത്തരത്തിലുള്ളൊരു സമരം നടത്തിയതിന്റെ ആവേശം പങ്കുവെക്കാന്‍ സാധിക്കും. ഓരോ സംസ്ഥാനത്തിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘടനയ്ക്ക് സാധിക്കുന്നുണ്ടണ്‍്. വേരുകളില്ലാത്ത പ്രദേശങ്ങളില്‍ സ്വാധീനമുണ്‍ണ്ടാക്കാനുള്ള പരിശ്രമങ്ങളും കൂട്ടത്തില്‍ നടത്തുന്നുണ്ടണ്‍്. രാജ്യത്തെ ഡി വൈ എഫ് ഐയുടെ വളര്‍ച്ചയെ വേണ്‍ണ്ടും വിധത്തില്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
• ആന്റണിയുടെ കാലത്ത് കേരളത്തിലെ യൂത്ത്കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ശബ്ദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് സാധാരണമായിരുന്നു. മുന്‍പ് ഡി വൈ എഫ് ഐയുടെ ശബ്ദവും അത്തരത്തില്‍ മുഴങ്ങിയിരുന്നു. ഡി വൈ എഫ് ഐയുടെ സാധ്യതകള്‍ വെച്ചുള്ള മുന്നേറ്റങ്ങളില്‍ സംഘടന ഏര്‍പ്പെടുന്നുണ്‍േണ്ടാ? സമരത്തില്‍ നിന്നും സമരസപ്പെടലിലേക്ക് ഡി വൈ എഫ് ഐ വഴുതിപ്പോയിട്ടുണ്‍േണ്ടാ? ശബ്ദം നഷ്ടപ്പെട്ടുപോയോ?
അങ്ങനെ നഷ്ടപ്പെടുന്ന ശബ്ദമല്ല ഈ സംഘടനയുടേത്. പഴയതില്‍ അഭിരമിക്കുക, ഗൃഹാതുരത്വത്തില്‍ അഭയം തേടുക ഇതെല്ലാം നമ്മുടെ ദൌര്‍ബ്ബല്യങ്ങളാണ്. പഴമ ഒരു അഭയകേന്ദ്രമല്ല, ആയുധപ്പുരയാണ്. കേരളത്തില്‍ കോണ്‍ഗ്രസിലെ യൂത്ത് ഇപ്പോഴും ആന്റണി-രവി-ഉമ്മന്‍ചാണ്ടി എന്ന മട്ടാണ്. അവരുടെ പ്രണയവും യൌവ്വനവും മാത്രമാണ് ഇപ്പോഴും ചര്‍ച്ച. പി ടി തോമസിനെപോലുള്ളവര്‍, അവര്‍ക്കുശേഷം കോണ്‍ഗ്രസില്‍ യുവാക്കള്‍ വന്നിട്ടേയില്ല എന്ന നിലപാടിലാണ് എന്ന് യൂത്ത് കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ തന്നെ രഹസ്യമായി പറയാറുണ്ട്. ഈ ദൌര്‍ബ്ബല്യം ശരിയല്ല. അതിനാല്‍ താരതമ്യം ശരിയാവില്ല. നവോത്ഥാന കേരളത്തെ നൂറ്റാണ്‍ണ്ടുകാതം പിന്നോട്ടു നടത്തിയ വിമോചന സമരത്തിന്റെ ഉത്പന്നമാണ് കോണ്‍ഗ്രസിലെ ആ തലമുറ. ഇന്നാകട്ടെ കോണ്‍ഗ്രസ് എന്ന പദം പോലും ചേരാത്തവിധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ മാറ്റി മറിയ്ക്കുകയാണ്. ഭാരവാഹികളെ വായുവിലൂടെ ഭാരവാഹിത്വത്തിലേക്ക് ഇറക്കിവിടുകയാണ്. സംഘടനാ രീതികള്‍ക്ക് പകരം രാഹുല്‍ഗാന്ധി വക ടാലന്റ്ഹണ്ടണ്‍് നടത്തി യൂത്ത് കോണ്‍ഗ്രസിനെ ഇവന്റ് മാനേജ്മെന്റ് രീതിയില്‍ ഉടച്ചുവാര്‍ക്കുകയാണ്. ഏത് പ്രശ്നത്തിലാണ്, ക്രിയാത്മകമായി, ഇച്ഛാശക്തിയോടുകൂടി യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ യുവജന സംഘടനകള്‍ ഇടപെടുന്നത്. എന്നാല്‍ ഡി വൈ എഫ് ഐയുടെ സ്ഥിതി അങ്ങിനെയല്ല.
![]() |
|
നിങ്ങളെന്തുകൊണ്ടണ്‍് 80കളിലെ ഡി വൈ എഫ് ഐ ആവുന്നില്ല എന്ന ചോദിച്ചാല്‍ 80കളിലെ ഡി വൈ എഫ് ഐ ആവാന്‍ 2009ലെ ഡി വൈ എഫ് ഐക്ക് കഴിയുകയില്ല എന്നാണ് ഉത്തരം. സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ആ വ്യത്യാസം മനസ്സിലാക്കുകയാണ് വേണ്‍ണ്ടത്. ഇത് പറയുമ്പോള്‍തന്നെ ഞങ്ങള്‍ സ്വയം വിമര്‍ശന പരമായി പരിശോധിക്കുന്ന ചില കാര്യങ്ങളുണ്ടണ്‍്. ഒരു സമരം ഒരു പ്രാവശ്യം കാണുമ്പോഴുള്ള ആവേശമായിരിക്കില്ല ആ സമരം പത്തുവട്ടം കാണുമ്പോഴുണ്ടണ്‍ാവുക. അതില്‍ പുതുമ കണ്ടെത്താന്‍ കഴിയില്ല. പഴയ സമര രീതികളില്‍ നിന്നും വ്യത്യസ്തമായി പുതിയ സമരരൂപങ്ങളും പ്രവര്‍ത്തന രീതികളും കണ്‍െണ്ടത്താന്‍ കഴിയണമെന്നത് ഞാന്‍ അംഗീകരിക്കുന്നു. ഡി വൈ എഫ് ഐ അതിനായി പരിശ്രമിക്കേണ്‍ണ്ടതു തന്നെയാണ്. അത്തരത്തിലുള്ളൊരു നവീകരണം സംഘടനയ്ക്ക് ആവശ്യമാണ്. |
കേരള സമൂഹം ഡി വൈ എഫ് ഐയെ പ്രത്യാശാപൂര്‍വ്വം ഉറ്റുനോക്കുന്ന വിധത്തില്‍ ഈ സംഘടന വളര്‍ച്ച പ്രാപിച്ചത് സമൂഹത്തില്‍ സംഘടന നടത്തിയ ഇടപെടലുകളുടെ ‘ഭാഗമായാണ്. എണ്‍പതുകളില്‍ നിന്ന് എണ്‍പത്തിയഞ്ചുകളിലേക്ക് എത്തുമ്പോള്‍തന്നെ ഒരു യുവജന പ്രസ്ഥാനം എന്ന നിലയിലേക്ക് ഡി വൈ എഫ് ഐ വളര്‍ന്നു. രണ്ടണ്‍് തരത്തിലുള്ള സംഘടനാ സമീപനങ്ങളാണ് ഡി വൈ എഫ് ഐ അതിനായി സ്വീകരിച്ചത്. ഒന്ന്, ആത്മവിശ്വാസം വളര്‍ത്തുന്ന രീതിയില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടണ്‍് മഹാ യുവജന മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു. രണ്‍ണ്ടാമത്തെ സമീപനം വികേന്ദ്രീകൃതമായി ഇടപെട്ടുകൊണ്ടണ്‍് സമൂഹത്തിലെ നിത്യസാന്നിധ്യമായി നില്‍ക്കുക. അതിനായി സന്നദ്ധപ്രവര്‍ത്തനങ്ങളും പ്രാദേശിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നതും തുടര്‍ച്ചയാക്കി മാറ്റി. ഈ പ്രക്രിയ ഡി വൈ എഫ് ഐയില്‍ നിരവധി കേഡര്‍മാര്‍ വളര്‍ന്നുവരാന്‍ കാരണമായി. ആ കേഡര്‍മാരെ ഉപയോഗിച്ച് വീണ്‍ണ്ടും വമ്പന്‍ മുന്നേറ്റങ്ങള്‍ രചിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. അപ്പോഴാണ് ഡി വൈ എഫ് ഐ അക്ഷരാര്‍ത്ഥത്തില്‍ ഒരു യുവജന പ്രസ്ഥാനമായി മാറിയത്. മലയാളിക്ക് സംഘടനയുടെ അനന്ത സാധ്യതകളെ പരിചയപ്പെടുത്തിയ യുവജന പ്രസ്ഥാനം ഞങ്ങളാണ്. എണ്‍പതുകള്‍മുതല്‍ക്കിങ്ങോട്ട് ഡി വൈ എഫ് ഐ പടിപടിയായി നിരവധി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. തൊഴി