കത്തുകള്‍
മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  .

2012 ഡിസംബര്‍ 21

സാബു ജോസ്


The Doomsday is coming. “...And man turn blinded with white-hot darkness in his eyes” -Norman Nicholson

ഇന്റര്‍നെറ്റിലും സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലും ഹോളിവുഡ് സിനിമകളില്‍വരെയും ഇന്നേറ്റവും പ്രധാന ചര്‍ച്ചാവിഷയം 2012 ഡിസംബര്‍ 21-നേക്കുറിച്ചാണ്. മായന്‍ കലണ്ടര്‍ അനുസരിച്ച് 2012 ഡിസംബര്‍ 21 ന് ലോകാവസാനമാണ്. ക്രിസ്തുവര്‍ഷാരംഭത്തില്‍ മധ്യ അമേരിക്കയില്‍ ശക്തിപ്രാപിച്ചിരുന്ന പുരാതന സംസ്ക്കാരമാണ് മായന്‍മാരുടെത്. മായന്‍മാരുടെ സമയനിഷ്ഠ പ്രസിദ്ധമാണ്. മായന്‍ കലണ്ടര്‍ ഉപയോഗിച്ച് ഗ്രഹങ്ങളുടെയും സൂര്യ-ചന്ദ്രന്‍മാരുടെയുമെല്ലാം സഞ്ചാരം കൃത്യമായി നിര്‍ണയിക്കുന്നതിനും ഭാവിയിലെ സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ പ്രവചിക്കുന്നതിനും കഴിയുമായിരുന്നു. അത്ഭുതമെന്നുപറയട്ടെ, ഇത്രയധികം കൃത്യമായി കാര്യങ്ങള്‍ പ്രവചിക്കുന്ന കലണ്ടര്‍ 2012 ഡിസംബര്‍ 21ന് അവസാനിക്കുകയാണ്.

നാനൂറ് കോടിയിലധികം വര്‍ഷത്തെ പ്രായമുണ്ട് നമ്മുടെ ഭൂമിക്ക്. നിരവധി മാറ്റങ്ങളിലൂടെയാണ് ഭൂമി ഇന്നത്തെ അവസ്ഥയിലെത്തിയത്. നാളെ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍ കഥകളിലും ചില വിശ്വാസ പ്രമാണങ്ങളിലും പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു ദുരന്തം ആസന്നഭാവിയിലൊന്നും ഭൂമി നേരിടുന്നില്ല. ലോകാവസാനത്തെ ഭയപ്പെട്ട് ജീവനൊടുക്കിയവര്‍ക്കും അതേക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ക്കും അവസാനിക്കുന്നത് സ്വന്തം ലോകമാണ്. അത് ഒരു തരത്തില്‍ അവരുടെ ലോകാവസാനം തന്നെയാണ്.

2012 ഡിസംബര്‍ 21ന് സൂര്യനുദിക്കുന്നത് ആകാശ ഗംഗയിലെ ഇരുണ്ട വിടവിലായിരിക്കുമെന്നാണ് മായന്‍ കലണ്ടര്‍ പ്രവചിക്കുന്നത്. ഈ ഇരുണ്ട വിടവ് ഒരു തമോഗര്‍ത്തമാകാം. ആകാശഗംഗയില്‍ ഇത്തരം നിരവധി തമോഗര്‍ത്തങ്ങള്‍ക്ക് സാധ്യതയുമുണ്ട്. 2012 ഡിസംബര്‍ 21 ന് ഭൂമിയും സൂര്യനും ആകാശഗംഗയുടെ കേന്ദ്രത്തിലുള്ള തമോഗര്‍ത്തവുമായി കൃത്യമായ അലൈന്‍മെന്റിലാവും. 25,800 വര്‍ഷങ്ങളുടെ ഇടവേളകളില്‍ സംഭവിക്കാവുന്ന പ്രതിഭാസമാണിത്. അസാധാരണമായ ഈ പ്രതിഭാസം ഭൂമിയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ മായന്‍ കലണ്ടര്‍ പ്രകാരം അത് ഭൂമിയുടെ അവസാനം തന്നെയാണ്. ഭൂമിയുടെ ധ്രുവങ്ങള്‍ പരസ്പരം മാറുകയും ഭൂമികുലുക്കങ്ങള്‍ക്കും അഗ്നിപര്‍വതസ്ഫോടനങ്ങള്‍ക്കും സുനാമിത്തിരമാലകള്‍ക്കുമെല്ലാം കാരണമാവുകയും ചെയ്യും. മറ്റൊരു പ്രധാന കാര്യം 2012 ല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പതിനൊന്നുവര്‍ഷത്തെ സൌരചക്രം അവസാനിക്കുകയാണ്. പുതിയ സൌരചക്രത്തിന്റെ ആരംഭം ഭൂമിയുടെ കാന്തികമണ്ഡലത്തെ പ്രതികൂലമായി ബാധിക്കാം. കാന്തികധ്രുവങ്ങള്‍ പരസ്പരം വിപരീതങ്ങളാകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയുടെ ഭ്രമണം വിപരീത ദിശയിലാകും. സൌരവാതങ്ങള്‍ ഭൂമിയുടെ അന്തരീക്ഷം തുളച്ചുകടന്ന് ഭൂമിയിലെ ജീവനെയാകെ ഭസ്മമാക്കും. സുമേറിയക്കാര്‍ കണ്ടെത്തിയ ‘നിബിറു’ എന്ന ഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് മറ്റൊരു കഥ പ്രചരിക്കുന്നത്. ഇതൊരു കുള്ളന്‍ നക്ഷത്ര (Brown dwarf) മാകാന്‍ സാധ്യതയുണ്ട്. ഈ ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരിക്കുകയാണ്. 2003 മെയ് മാസത്തില്‍ ഇത് ഭൂമിയുമായി കൂട്ടിമുട്ടുമെന്നായിരുന്നു ആദ്യപ്രവചനം. എന്നാല്‍ ആ ദിവസം പതിവുപോലെ കടന്നുപോയി. 2012 ഡിസംബറില്‍ ഇതു സംഭവിക്കുമെന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രചാരണം.

ഇന്റര്‍നെറ്റിലും ബെസ്റ് സെല്ലറുകളിലും ഹോളിവുഡ് സിനിമകളിലുമെല്ലാം പ്രവചിക്കുന്ന തരത്തിലൊരു അപകടം ഭൂമിയെ കാത്തിരിക്കുന്നുണ്ടോ? ശാസ്ത്രീയമായ കാഴ്ചപ്പാടുകളുടെയും പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവങ്ങളെ വിലയിരുത്തേണ്ടതുണ്ട്. ആദ്യമായി മായന്‍ കലണ്ടര്‍ 2012 ഡിസംബര്‍ 21ന് അവസാനിക്കുന്നുണ്ടോ എന്നു പരിശോധിക്കാം. നിങ്ങളുടെ വീട്ടിലെ ചുമര്‍ കലണ്ടര്‍ ഡിസംബര്‍ 31ന് അവസാനിക്കുമല്ലോ. ജനുവരി 1 മുതല്‍ പുതിയ കലണ്ടര്‍ വര്‍ഷം ആരംഭിക്കുകയും ചെയ്യും. അഥവാ ഓരോ വര്‍ഷവും പുതിയ വര്‍ഷമായാണ് ഇപ്പോള്‍ നിലവിലുള്ള കലണ്ടറനുസരിച്ച് കണക്കാക്കുന്നത്. എന്നാല്‍ മായന്‍ സംസ്ക്കാരം വര്‍ഷങ്ങള്‍ക്കു പുറമേ സഹസ്രാബ്ദങ്ങള്‍ പോലെയുള്ള നീണ്ട കാലഘട്ടങ്ങളെയും പരിഗണിക്കുന്നുണ്ട്. അത്തരമൊരു കാലഘട്ടത്തിന്റെ അവസാനമാണ് ഡിസംബര്‍ 21. അതിന്റെ തൊട്ടടുത്ത ദിവസം പുതിയ ആണ്ട് ആരംഭിക്കുകയും ചെയ്യും.

ഗ്രഹങ്ങളുടെ കൃത്യമായ അലൈന്‍മെന്റ് സംബന്ധിച്ചാണ് മറ്റൊരു പ്രവചനം. എന്നാല്‍ അടുത്ത ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു ക്രമീകരണം നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 2012 ല്‍ ഭൂമി ആകാശഗംഗയുടെ ഗാലാക്ടിക് പ്ളെയിന്‍ മുറിച്ചുകടക്കുന്നുമില്ല. മാത്രവുമല്ല, ഇത്തരം ക്രമീകരണമുണ്ടായാല്‍ തന്നെ അത് ഭൂമിയില്‍ ഒരു തരത്തിലുമുള്ള അപകടവും ഉണ്ടാക്കുകയുമില്ല. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ഇത്തരം ക്രമീകരണങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഭൂമിക്ക് പ്രത്യേകിച്ച് ഒരപകടവും ഉണ്ടായിട്ടില്ല.

സുമേറിയക്കാര്‍ കണ്ടെത്തിയ ‘നിബിറു’ ഗ്രഹം, അല്ലെങ്കില്‍ ‘പ്ളാനറ്റ് ത’, അതുമല്ലെങ്കില്‍ ‘എറിസ്’ എന്ന കുള്ളന്‍ ഗ്രഹത്തിന്റെ ആക്രമണം എന്നിവയാണ് പിന്നീടുള്ള സാധ്യതകള്‍. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിവരുന്ന നിരീക്ഷണങ്ങളിലൊന്നും നിബിറുവിനെയോ തപ്ളാനറ്റിനെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയുടെ മാത്രമല്ല, സൌരയൂഥത്തിനു സമീപം പോലും ഇവയുടെ സാധ്യതയില്ല. എന്നാല്‍ ‘എറിസ്’ ഒരു യാഥാര്‍ഥ്യമാണ്. സൌരയൂഥത്തിന്റെ അതിരുകളിലുള്ള നിരവധി കുള്ളന്‍ ഗ്രഹങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയുടെ ഏറ്റവും അടുത്തുവരുമ്പോള്‍തന്നെ എറിസിലേക്കുള്ള ദൂരം 700 കോടി കിലോമീറ്ററാണ്. ന്യൂട്ടന്റെ ചലന നിയമങ്ങളും ഗുരുത്വനിയമങ്ങളുമെല്ലാം മറികടന്ന് എറിസ് ഭൂമിയെ ആക്രമിക്കുമെന്നു കരുതുന്നത് വെറുമൊരു ഭ്രാന്തന്‍ സങ്കല്‍പം മാത്രമാണ്.

ഉല്‍ക്കാപതനം മറ്റൊരു ഭീഷണിയാണ്. ഉല്‍ക്കാപതനങ്ങള്‍ ഭൂമിയില്‍ ഇടയ്ക്കിടെ സംഭവിക്കാറുമുണ്ട്. എന്നാല്‍ ഇവയുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ നാമമാത്രമാണ്. ഭീകരമായ ഒരു ഉല്‍ക്കാപതനം 6.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉണ്ടായത്. അന്ന് ഭൂമി അടക്കിവാണിരുന്ന ദിനോസറുകളുടെ വംശനാശത്തിന് അത് കാരണമാവുകയും ചെയ്തു. ഇപ്പോള്‍ നാസ നടത്തിക്കൊണ്ടിരിക്കുന്ന സ്പേസ്ഗാര്‍ഡ് സര്‍വ്വേ ഭൂമിയിലെ ജീവന് അപകടകരമായേക്കാവുന്ന ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്താനുള്ള പരിശ്രമമാണ്. അപകടകരമായ വിധത്തില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹങ്ങളെ വളരെ മുന്‍പേ തന്നെ കണ്ടെത്തുകയും ശൂന്യാകാശത്തില്‍ വച്ചുതന്നെ അവയെ തകര്‍ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാനാണ് ശാസ്ത്രജ്ഞര്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ആസന്ന ഭാവിയിലൊന്നും ഭൂമിക്കു ഭീഷണിയാവുന്ന ഒരു ക്ഷുദ്രഗ്രഹത്തെയും കണ്ടെത്തിയിട്ടില്ല. നാസയുടെ NEO (Near Earth O bjects) പ്രോഗ്രാം ഓഫീസ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇക്കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ കഴിയും.

ഭൂമിയുടെ ഭ്രമണം വിപരീത ദിശയിലാകുമെന്നതാണ് മറ്റൊരു പ്രവചനം. ഗ്രഹ രൂപീകരണവേളയില്‍ രൂപപ്പെട്ടുവന്ന ഭ്രമണദിശ ഒരിക്കലും മാറില്ല. ഭൂഖണ്ഡങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനചലനം ഒരിക്കലും ഭൂമിയുടെ ഭ്രമണ ദിശയെ ബാധിക്കില്ല. ഭൂമിയുടെ കാന്തിക ധ്രുവങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം നാലു ലക്ഷം വര്‍ഷങ്ങളുടെ ഇടവേളകളില്‍ സംഭവിക്കാറുള്ള ഒരു സാധാരണ പ്രതിഭാസം മാത്രമാണ്. ഇതുകാരണം ഭൂമിയിലെ ജീവന് അപകടമൊന്നും സംഭവിക്കില്ല. എന്തായാലും അടുത്ത ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ കാന്തിക ധ്രുവങ്ങള്‍ക്ക് ഇത്തരമൊരു സ്ഥാനമാറ്റം പ്രതീക്ഷിക്കുന്നുമില്ല.

സൌര ചക്രങ്ങളെ സംബന്ധിച്ചുള്ളതാണ് മറ്റൊരു കഥ. സൌരചക്രങ്ങള്‍ ഓരോ പതിനൊന്ന് വര്‍ഷം കൂടുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക പ്രതിഭാസങ്ങളാണ്. സൌരചക്രത്തിന്റെ തീവ്രത കൂടിയ അവസ്ഥയില്‍ (Solar Maximum) സൌരവാതങ്ങള്‍ തീവ്രമാവുകയും ഉപഗ്രഹ വാര്‍ത്താവിതരണ സംവിധാനങ്ങളെയും വൈദ്യുതി വിതരണ ശൃംഖലകളുടെ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കാറുണ്ട്. എന്നാല്‍ 2012 ല്‍ മാത്രമായി യാതൊരു പ്രത്യേകതയും ഇതിനില്ല. സൌരവാതങ്ങള്‍ തീവ്രമാകാന്‍ സാധ്യത കാണുന്നത് 2012 മുതല്‍ 2014 വരെയാണ്. എന്നാല്‍ ഇത്തവണ ഇവ പതിവിലും ശാന്തമായിരിക്കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. അപ്പോള്‍ 2012 ഡിസംബര്‍ 21 ന് വിശേഷിച്ചൊരു പ്രാധാന്യവും നല്‍കാന്‍ കഴിയില്ല .

This e-mail address is being protected from spambots. You need JavaScript enabled to view it
9656363145

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh