കത്തുകള്‍
മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  . മേധാ പട്കര്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  വി കെ ശ്രീരാമന്‍    പി ശ്രീരാമകൃഷ്ണന്‍  .  സുഗതകുമാരി  .  കുരീപ്പുഴ ശ്രീകുമാര്‍  .  അശോകന്‍ ചരുവില്‍  .  സി പി നാരായണന്‍  .  വി കെ ജോസഫ്  .  എ എന്‍ രവീന്ദ്രദാസ്  .  കവിത ബാലകൃഷ്ണന്‍  .  ഡോ. വി സുകുമാരന്‍  .  ബിജുകുമാര്‍  .

താക്കോല്‍ ദ്വാര ശസ്‌ത്രക്രിയ
വൈദ്യശാസ്‌ത്രത്തിന്റെ കുതിച്ചുചാട്ടം

ഡോ. വി സുകുമാരന്‍

നൂതന സങ്കേതങ്ങളാല്‍ അനുദിനം മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒരു മേഖലയാണ്‌ ആധുനിക വൈദ്യശാസ്‌ത്രം. ഔഷധ ചികില്‍സാ രംഗത്തായാലും ശസ്‌ത്രക്രിയാ രംഗത്തായാലും ഇത്‌ വാസ്‌തവം തന്നെ. ഒരു നൂതന ചികിത്സാ രീതി മറ്റൊന്നിന്‌ വഴിമാറിക്കൊടുക്കുമ്പോള്‍ പഴയത്‌ കാലഹരണപ്പെടുകയും പുതിയത്‌ പ്രചാരപ്പെടുകയും ചെയ്യുന്നു. അങ്ങനെ ശസ്‌ത്രക്രിയാ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ച സാങ്കേതിക മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധയമാണ്‌ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയാ രീതി അഥവാ ‘കീ ഹോള്‍ സര്‍ജറി’. ഇത്‌ ഏറ്റവും അധികം പ്രയോജനപ്പെടുത്തി വരുന്നത്‌ ഉദരരോഗങ്ങള്‍ക്കാണെന്നുള്ളത്‌ കൊണ്ട്‌ ‘ലാപ്പറോസ്‌കോപ്പി’ എന്ന്‌ കൂടുതലായി അറിയപ്പെടുന്നു.

വിവരസാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്തി, സര്‍ജറിയുടെ സൂക്ഷ്‌മതയും, കണിശതയും പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിച്ച്‌ ചെയ്യാഌതകുന്ന വിധം, യന്ത്രക്കൈകള്‍ ഉപയോഗിച്ച്‌ (ഞീയീശേര ടൗൃഴലൃ്യ), ലോകത്തിന്റെ ഏത്‌ കോണില്‍ കിടക്കുന്ന രോഗിയിലും സ്വന്തം വീട്ടിലിരുന്ന്‌ ശസ്‌ത്രക്രിയകള്‍ നടത്താം എന്ന ഘട്ടം വരെ വൈദ്യശാസ്‌ത്രം എത്തി നില്‍ക്കുന്നു. മന്ത്രം കൊണ്ടും, തന്ത്രം കൊണ്ടും വിദൂരങ്ങളിലേയ്‌ക്ക്‌ ചികിത്സ ലഭ്യമാക്കുന്ന “അന്ധവിശ്വാസ” ങ്ങളുടെ കാലഘട്ടത്തിലേയ്‌ക്ക്‌ ശാസ്‌ത്രം നമ്മെ മറ്റൊരു രൂപത്തില്‍ തിരിച്ച്‌ നയിക്കുകയാണോ!

ചരിത്ര പശ്ചാത്തലം

ഒരു ശസ്‌ത്രക്രിയ എന്നത്‌ അടിസ്ഥാനപരമായി ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ഒരു ക്ഷതമാണ്‌. ആകസ്‌മികമായി സംഭവിക്കുന്ന മറ്റനേകം ശരീരക്ഷതമെന്ന പോലെ. എന്നാല്‍, ഇത്‌ വളരെ സൂക്ഷ്‌മമായും, കൃത്യമായും, നിയന്ത്രിതമായും, സദുദ്ദേശ്യത്തോടെ ഏല്‍പ്പിക്കുന്ന ക്ഷതമാണെന്ന്‌ മാത്രം. അതുകൊണ്ടുതന്നെ ഈ ക്ഷതത്തിന്റെ ആഘാതം ഏറ്റവും കുറച്ച്‌ കൊണ്ടുവന്ന്‌ ലക്ഷ്യം സാധിക്കുക എന്നതിന്റെ ആവശ്യകതയെപ്പറ്റി വൈദ്യശാസ്‌ത്രകാരന്മാരില്‍ ഒരു വിഭാഗം കാലാകാലങ്ങളായി ബോധവാന്മാരായിരുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുതന്നെ ഇതിഌള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തപ്പെട്ടിരുന്നു. ഇന്ന്‌ വളരെ സാധാരണമായി ചെയ്യപ്പെടുന്ന എന്‍ഡോസ്‌കോപ്പി പോലുള്ള രോഗനിര്‍ണ്ണയ ചികിത്സാ രീതികള്‍ ഈ ശ്രമങ്ങളുടെ ഫലമാണ്‌. അതിസങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയകളും നാമമാത്രമായ ക്ഷതമേല്‍പ്പിച്ചുകൊണ്ട്‌ നടത്തിയെടുക്കാന്‍ സാധിക്കും എന്ന തിരിച്ചറിവ്‌ ഏതാണ്ട്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തോടെയും, പിന്നീടുള്ള കാലഘട്ടത്തിലൂടെയും ഉരുത്തിരിഞ്ഞ്‌ വന്നതാണ്‌. ആശയത്തെ പിന്താങ്ങുന്ന സാങ്കേതികതയും ഒപ്പം വികസിച്ചപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്‌ യാഥാര്‍ത്ഥ്യമായിത്തുടങ്ങി. 1982-ല്‍ ആണ്‌ ആദ്യമായി താക്കോല്‍ ദ്വാരത്തിലൂടെ പഴുത്ത ഒരു അപ്പെന്‍ഡിക്‌സ്‌ വിജയകരമായി പുറത്തെടുത്തത്‌. കര്‍ട്ട്‌ സെം എന്ന ജര്‍മ്മന്‍ ഗൈനക്കോളജിസ്റ്റാണ്‌ അത്‌ സാധിച്ചത്‌. പിന്നീട്‌ എറിക്‌ മ്യൂ എന്ന സര്‍ജന്‍ ഈ സാങ്കേതം ഉപയോഗിച്ച്‌ അസുഖം ബാധിച്ച ഒരു പിത്തസഞ്ചി പുറത്തെടുത്തെങ്കിലും അതുള്‍ക്കൊള്ളാന്‍ സാധിക്കാത്ത വൈദ്യസമൂഹത്താല്‍ അദ്ദേഹം അതിനിശിതമായി വിമര്‍ശിക്കപ്പെടുകയും, അപമാനിക്കപ്പെടുകയുമാണുണ്ടായത്‌! എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം ഫിലിപ്പ്‌ മുറേ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ഇതാവര്‍ത്തിച്ചപ്പോള്‍ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയാ സങ്കേതത്തിന്‌ പിന്നീട്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടേയി-ല്ല.

ക്ഷതത്തോടുള്ള പ്രതികരണം

നേരത്തെ സൂചിപ്പിച്ച പോലെ, വളരെ കൃത്യതയോടെ ഏല്‍പ്പിക്കുന്ന ഒരു ക്ഷതമാണ്‌ ഓരോ ശസ്‌ത്രക്രിയയും. ഏതൊരു ക്ഷതത്തോടും ശരീരം ഒരു നിശ്ചിതഅളവില്‍ പ്രതികരിക്കും. ഈ പ്രതികരണം (Stress Response to Trauma) ക്ഷതത്തിന്റെ കാഠിന്യത്തിന്‌ അഌപാതമായിട്ടായിരിക്കും. ഈ പ്രതിപ്രവര്‍ത്തനങ്ങളാണ്‌ ഒരു ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷമുള്ള രോഗാതുരത(morbidity)യ്‌ക്ക്‌ കാരണം. ഈ രോഗാതുരതയാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷമുള്ള രോഗാവസ്ഥ(Unwellness)ക്കൈ്‌ കാരണം. അതിനാല്‍, ക്ഷതം എത്രകണ്ട്‌ കുറയുന്നുവോ അതിനഌസരിച്ച്‌ ഈ പ്രതിപ്രവര്‍ത്തനം (Systemic Inflammatory Response - SIR) നിയന്ത്രിതമാവുകയും, രോഗാവസ്ഥ കുറഞ്ഞിരിക്കുകയും, സാധാരണനിലയിലേക്ക്‌ തിരികെയെത്തുകയും ചെയ്യു-ന്നു. ഇത്‌ വ്യക്തിയ്‌ക്ക്‌ ശാരീരികമായി മാത്രമല്ല, മാനസികമായും, സാമ്പത്തികമായും, സാമൂഹികമായും ഗുണകരമാണ്‌. ഇത്തരത്തില്‍ ലഭ്യമാവുന്ന സദ്‌ഫലങ്ങളാണ്‌ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയയുടെ പ്രധാന മേന്മ. ഇവ കൂടാതെ, രോഗിയുടെ ഭാഗത്തും, ഡോക്‌ടറുടെ ഭാഗത്തും, നിരവധി മെച്ചങ്ങള്‍ ‘Minimal Access Surgery’ ക്ക്‌ ഉണ്ട്‌. വളരെ ചെറിയ കലകള്‍ മാത്രം അവശേഷിപ്പിക്കുന്ന മുറിവുകള്‍, വേദനയില്ലാത്ത ശസ്‌ത്രക്രിയാനന്തരാവസ്ഥ, ചുരുങ്ങിയ സമയം കൊണ്ട്‌ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്‌, അവയവങ്ങള്‍ ഒട്ടിപ്പിടിച്ച്‌ പിന്നീട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ അഭാവം എന്നിവ രോഗിയ്‌ക്കുണ്ടാകുന്ന മെച്ചങ്ങളാണ്‌. ഡോക്‌ടര്‍മാര്‍ക്കാവട്ടെ, ഒരു സാധാരണ ശസ്‌ത്രക്രിയയെക്കാള്‍ പതിന്‍മടങ്ങ്‌ ആയാസരഹിതമായി ചെയ്യുവാന്‍ സാധിക്കുന്ന സങ്കേതികതയും.

അടിസ്ഥാന തത്വം

രണ്ടുതരത്തിലുള്ള ക്ഷതമാണ്‌ ഒരു ശസ്‌ത്രക്രിയയിലൂടെ രോഗിക്കുണ്ടാകുന്നത്‌. ഒന്ന്‌, അസുഖം ബാധിച്ച അവയവത്തിലേക്ക്‌ എത്തിച്ചേരാന്‍ ആവശ്യമുള്ളത്‌. രണ്ട്‌, ആ അവയവത്തില്‍ ഉണ്ടാക്കുന്ന ക്ഷതം. ഇത്‌ രണ്ടും ലഘുവായ രീതിയില്‍ സാധിക്കുക എന്നതാണ്‌ കീ ഹോള്‍ സര്‍ജറിയുടെ തത്വം. വളരെ ചെറിയ ക്യാമറയും, പ്രത്യേക ഉപകരണങ്ങളും താക്കോല്‍ ദ്വാരത്തിലൂടെ ശരീരത്തിനകത്തേയ്‌ക്ക്‌ കടത്തി കാര്‍ബണ്‍ ഡയോക്‌സൈഡ്‌ എന്ന വാതകം ഉപയോഗിച്ച്‌ അകം വികസിപ്പിച്ച്‌, ക്യാമറയിലൂടെ കിട്ടുന്ന ഇമേജ്‌ സ്‌ക്രീനില്‍ പ്രാജക്‌ട്‌ ചെയ്‌ത്‌ അതിനെ ദ്വിമാന ചിത്രം നോക്കി, ത്രിമാനതലത്തില്‍ ശസ്‌ത്രക്രിയ നടത്തുന്നു. പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രമകരമാണെങ്കിലും വിദഗ്‌ദര്‍ക്ക്‌ സാധാരണയില്‍ കവിഞ്ഞ കൃത്യതയോടെയും, അനായാസമായും ശസ്‌ത്രക്രിയ നടത്താന്‍ സാധിക്കുന്നു.

എന്തൊക്കെ ചെയ്യാം?

ആദ്യകാലങ്ങളില്‍ അപ്പെന്‍ഡിക്‌സ്‌ പിത്ത സഞ്ചി എന്നിവയുടെ അസുഖങ്ങള്‍ക്കായി മാറ്റിവയ്‌ക്കപ്പെട്ടുവെങ്കിലും സാങ്കേതികതയുടെ മുന്നേറ്റത്തോടെ, സിസേറിയന്‍ സെക്ഷനെപ്പോലുള്ള ചുരുക്കം ചില ശസ്‌ത്രക്രിയകള്‍ ഒഴിച്ച്‌ എല്ലാം തന്നെ ഇന്ന്‌ Minimal Access വഴി ചെയ്‌തു വരുന്നു. ഹൃദയ ശസ്‌ത്രക്രിയാ രംഗത്ത്‌ ഉപയോഗിക്കുന്ന ആന്‍ജിയോപ്ലാസ്റ്റി, ഉദരഭാഗങ്ങളില്‍ ചെയ്യുന്ന എന്‍ഡോസ്‌കോപ്പി, സന്ധികളില്‍ ചെയ്യുന്ന എന്‍ഡോസ്‌കോപ്പി എന്നിവയെല്ലാം തന്നെ MAS-ന്റെ വകഭേദങ്ങളാണ്‌.

ഭാവി

ഉദരശസ്‌ത്രക്രിയകള്‍ മൂന്നോ, നാലോ ചെറുസുഷിരങ്ങള്‍ വഴി ചെയ്യുന്ന സാധാരണ ലാപ്പറോസ്‌കോപ്പി, ഇന്ന്‌ ഒരൊറ്റ സുഷിരം വഴി ചെയ്യാവുന്ന Single Port Surgery (SPS)-ക്ക്‌ വഴി മാറിക്കൊടുത്തുകൊണ്ടിരിക്കുന്നു. ഒരു പടി കൂടി കടന്ന്‌ പുറമെ ശസ്‌ത്രക്രിയയുടെ യാതൊരു വിധ അടയാളങ്ങളും ഉണ്ടാകാത്തവിധം ആമാശയം, മലാശയം, യോനി തുടങ്ങിയ സ്വാഭാവിക ദ്വാരങ്ങള്‍ വഴി അതിസങ്കീര്‍ണ്ണമായ സര്‍ജറികള്‍ ചെയ്യാവുന്ന ടെക്‌നോളജി (Normal Orifice Trans - Endoscopic Surgery - NOTES) യും ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുന്നു. വിവരസാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്തി, സര്‍ജറിയുടെ സൂക്ഷ്‌മതയും, കണിശതയും പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിച്ച്‌ ചെയ്യാഌതകുന്ന വിധം, യന്ത്രക്കൈകള്‍ ഉപയോഗിച്ച്‌ (Robotic Surgery), ലോകത്തിന്റെ ഏത്‌ കോണില്‍ കിടക്കുന്ന രോഗിയിലും സ്വന്തം വീട്ടിലിരുന്ന്‌ ശസ്‌ത്രക്രിയകള്‍ നടത്താം എന്ന ഘട്ടം വരെ വൈദ്യശാസ്‌ത്രം എത്തി നില്‍ക്കുന്നു. മന്ത്രം കൊണ്ടും, തന്ത്രം കൊണ്ടും വിദൂരങ്ങളിലേയ്‌ക്ക്‌ ചികിത്സ ലഭ്യമാക്കുന്ന “അന്ധവിശ്വാസ” ങ്ങളുടെ കാലഘട്ടത്തിലേയ്‌ക്ക്‌ ശാസ്‌ത്രം നമ്മെ മറ്റൊരു രൂപത്തില്‍ തിരിച്ച്‌ നയിക്കുകയാണോ! .

Dr. V. Sukumaran
MBBS, Dip. NB (SURG), MNAMS,Dip. Lap, FIAGES.
Associate Professor of Surgery and Consultant Surgeon.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh