ദേശീയഗാനം
കുരീപ്പുഴ ശ്രീകുമാര്‍

സുഹൃത്തേ
ജനഗണമന
തെറ്റുകൂടാതെ
ഒന്നെഴുതി തരുമോ?
ഏതെങ്കിലും പത്രത്തിന്
നല്‍കാനാണ്
സമ്പാദകന്‍ എന്നെഴുതി
എന്റെ പേരും വെച്ച്

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it
www.facebook.com/kureeppuzhasreekumar
Comments
RSS feed for comments to this post