പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ .

വിശ്വരൂപവും സമൂഹവും

എന്‍ വി അജിത്ത്

വര്‍ഗീയതയുടെ അളവുകോല്‍കൊണ്ട് അളക്കുമെന്നുവന്നാല്‍ കലയും ശാസ്ത്രവുമൊക്കെ മുരടിച്ചുപോകും. ആ വിപത്ത് ഉണ്ടായിക്കൂടാ. അതിന് സാംസ്കാരികരംഗം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എം ടിയുടെ നിര്‍മാല്യം എന്ന സിനിമയില്‍ പി ജെ ആന്റണി എന്ന അഭിനയ പ്രതിഭ ദേവീ വിഗ്രഹത്തിന് മുകളിലേക്ക് കാര്‍ക്കിച്ച് തുപ്പുന്നുണ്ട്. താന്‍ നിത്യം മനമുരുകി പ്രാര്‍ത്ഥിച്ചിട്ടും പ്രതിനിധിയായി നാട് തീണ്ടിയിട്ടും തന്റെ കുടുംബത്തെ തകര്‍ത്തുകളഞ്ഞ, സ്നേഹവും ജീവിതവും നശിപ്പിച്ചുകളഞ്ഞ വിശ്വാസത്തോടുള്ള പ്രതികരണം ആയിരുന്നു അത്. അത്തരം പ്രതികരണങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഇനിയും തടസങ്ങളുണ്ടായിക്കൂട.

കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയുടെ പ്രദര്‍ശനത്തെ ചൊല്ലിയുണ്ടായ വിവാദം പുരോഗമന മനസുകളെ ലജ്ജിപ്പിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെയും ജാതിയുടെയും മറ്റും പേരില്‍ ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യ്രം നിഷേധിക്കുന്ന സാംസ്കാരിക പാപ്പരത്വത്തിന് വീണ്ടും നാട് വിധേയയാവുകയാണ്. കോടതി നടപടിക്രമങ്ങളുടെ സങ്കീര്‍ണതയിലും മത വര്‍ഗീയവാദികളുടെ ആക്രമണങ്ങളിലും പെട്ട് ശ്രദ്ധേയമായ ഒരു ചലച്ചിത്രത്തിന്റെ ഭാവി അപകടത്തിലാവുന്നത് തീര്‍ത്തും ഉല്‍ക്കണ്ഠാജനകമാണ്. വിവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്താതിരുന്നാല്‍ തനിക്ക് നാടുവിട്ട് പോകേണ്ടിവരുന്ന അവസ്ഥയാണുണ്ടാവുകയെന്ന് കമല്‍ഹാസന് പറയുക പോലും ചെയ്തു. അവസാനം ഒത്തു തീര്‍പ്പ് ഫോര്‍മുലകള്‍ മുന്നില്‍വെച്ചാണ് തമിഴ്നാട്ടില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കാനുള്ള കാലാവസ്ഥ ഉണ്ടായത്. ഇതില്‍ നിന്നൊക്കെ സാംസ്കാരികലോകത്തിന് ഏറെ പഠിക്കാനുണ്ട്.

ആസ്വാദകര്‍ എന്ത് കാണണമെന്നും എന്ത് കേള്‍ക്കണമെന്നും നിശ്ചയിക്കാനുള്ള ആത്യന്തികമായ അധികാരം തങ്ങള്‍ക്കാണെന്ന മട്ടില്‍ സ്ഥാപിത ജാതി-മതവര്‍ഗീയശക്തികള്‍ നമ്മുടെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ കൂടുതല്‍ കൂടുതലായി ഇടപെടുകയും അത് വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കു നിരക്കുന്നതല്ല. നമ്മുടെ സാംസ്കാരികരംഗത്ത് അസഹിഷ്ണുത കാട്ടുതീപോലെ പടരുകയാണ്. എന്തിലും ഏതിലും ജാതിയും മതവും മാനദണ്ഡമാവുന്ന അവസ്ഥ.

പുരോഗമന സ്വഭാവമുള്ള ഏത് നീക്കത്തെയും മതവികാരം വ്രണപ്പെടുന്നുവെന്ന ആരോപണമുന്നയിച്ച് തടസ്സപ്പെടുത്താമെന്ന അവസ്ഥ. ഇതിന് അറുതി കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ കലാസാംസ്കാരികരംഗത്ത് മൌലികതയുള്ള സര്‍ഗാത്മകസൃഷ്ടികള്‍ ഇല്ലാതായിപ്പോവും. ജയ്പുര്‍ സാഹിത്യസമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടവരെയും അതില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കേണ്ടവരെയും വര്‍ഗീയതയുടെ ശക്തികള്‍ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചമുമ്പ് നാം കണ്ടു.

എ കെ രാമാനുജന്റെ രാമായണ പഠനത്തിനെതിരായി ഡല്‍ഹി സര്‍വകലാശാലയില്‍ കലാപമുണ്ടായതും സിലബസില്‍നിന്ന് ആ പാഠങ്ങള്‍ നീക്കിയതും. തസ്ളീമാ നസ്റീന്‍ എന്ന ബംഗ്ളാദേശി നോവലിസ്റിനെ പുസ്തകപ്രകാശന വേളയില്‍തന്നെ ആക്രമിക്കുന്നതും നമ്മള്‍ കണ്ടു. ശബാന ആസ്മിക്കും ദീപ മേത്തയ്ക്കും മല്ലിക സാരാഭായിക്കും ചലച്ചിത്രരംഗത്ത് കുലഗുരുവായി കണക്കാക്കപ്പെടുന്ന ദിലീപ് കുമാറിനുമൊക്കെ വര്‍ഗീയശക്തികളില്‍നിന്ന് ഭീഷണി നേരിടേണ്ട അവസ്ഥയുണ്ടാവുന്നു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏതു കാര്യത്തിലും ഉണ്ടാവാം. അവ പൊതുവേദികളില്‍ പ്രകടിപ്പിക്കാനും തടസ്സമില്ല. എന്നാല്‍, തങ്ങളുടെ അഭിപ്രായമേ വിലപ്പോവാന്‍ അനുവദിക്കൂ എന്ന മട്ടില്‍ കൈക്കരുത്തുകൊണ്ട് കാര്യം നേടാന്‍ നോക്കുന്നത് ഫാസിസ്റ് രീതിയാണ്. വ്യത്യസ്ത വര്‍ഗീയതകള്‍ സാംസ്കാരികമണ്ഡലത്തില്‍ അനുവര്‍ത്തിക്കുന്നത് അപലപനീയമായ ആ ഫാസിസ്റ് രീതിതന്നെയാണ്. ജനാധിപത്യ മതേതരവിശ്വാസികള്‍ ഇതിനെതിരെ സമയോചിതമായി ഇടപെടുന്നുവെന്നതും പ്രതിഷേധിക്കുന്നുവെന്നതും തീര്‍ച്ചയായും ആശ്വാസകരമാണ്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പുരോഗമനേച്ഛുക്കള്‍ തിയറ്ററുകളില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ സാഹചര്യമൊരുക്കി കൊടുത്തതിന് കമല്‍ഹാസന്‍ തന്നെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

വിശ്വരൂപത്തിന്റെ കാര്യത്തില്‍ ചലച്ചിത്രവ്യവസായരംഗത്തെ എതിരാളികള്‍ വര്‍ഗീയശക്തികളെ ഇളക്കിവിട്ടതാണോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. പണം തീര്‍ക്കുന്ന ചാലിലൂടെ ഒഴുകുന്നതാണ് വര്‍ഗീയത. ആ നിലയ്ക്ക് വര്‍ഗീയത ഉപയോഗപ്പെടുത്തുകയുണ്ടായിട്ടുണ്ടോ എന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും കലയുടെ കാര്യത്തിലായാലും ശാസ്ത്രത്തിന്റെ കാര്യത്തിലായാലും മതശക്തികള്‍ക്കാണ് അവസാന വാക്ക് എന്ന നില വിപല്‍ക്കരമാണ്.

അതാണ് അംഗീകരിക്കേണ്ടതെങ്കില്‍ ഗലീലിയോയ്ക്കിപ്പുറത്തേക്ക് ശാസ്ത്രം വികസിക്കുമായിരുന്നില്ല. മതത്തിന് സ്വീകാര്യമായ കാര്യമല്ലല്ലോ ഗലീലിയോ പറഞ്ഞത്. വര്‍ഗീയതയുടെ അളവുകോല്‍കൊണ്ട് അളക്കുമെന്നുവന്നാല്‍ കലയും ശാസ്ത്രവുമൊക്കെ മുരടിച്ചുപോകും. ആ വിപത്ത് ഉണ്ടായിക്കൂടാ. അതിന് സാംസ്കാരികരംഗം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എം ടിയുടെ നിര്‍മാല്യം എന്ന സിനിമയില്‍ പി ജെ ആന്റണി എന്ന അഭിനയ പ്രതിഭ ദേവീ വിഗ്രഹത്തിന് മുകളിലേക്ക് കാര്‍ക്കിച്ച് തുപ്പുന്നുണ്ട്. താന്‍ നിത്യം മനമുരുകി പ്രാര്‍ത്ഥിച്ചിട്ടും പ്രതിനിധിയായി നാട് തീണ്ടിയിട്ടും തന്റെ കുടുംബത്തെ തകര്‍ത്തുകളഞ്ഞ, സ്നേഹവും ജീവിതവും നശിപ്പിച്ചുകളഞ്ഞ വിശ്വാസത്തോടുള്ള പ്രതികരണം ആയിരുന്നു അത്. അത്തരം പ്രതികരണങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഇനിയും തടസങ്ങളുണ്ടായിക്കൂട.

www.facebook.com/nvajith

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh