എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

താമസം

എം ആര്‍ വിഷ്ണുപ്രസാദ്


രണ്ടു കട്ടിലിടാവുന്ന
ഒരു മുറിക്കുള്ളില്‍
എത്ര അര്‍ദ്ധ ഗോളങ്ങള്‍ക്ക്
നില നില്‍ക്കാനാവും
എന്ന് ചോദിക്കരുത്.
'മീനൊഴുക്കിനു മോളില്‍
മഞ്ഞു കട്ടകളെറിഞ്ഞു കളിക്കുന്ന
കുഞ്ഞുങ്ങള്‍’ എന്ന് തുടങ്ങുന്നു.

എന്റെ സ്വപ്നം ഒരു മരുഭൂമിയാണ്.
തൊട്ടപ്പുറത്തെ കട്ടില്‍ മഞ്ഞുകാലവും.
മെത്തയ്ക്കു പകരം
മണല്‍ വിരിച്ചിരിക്കുന്നു.
വിഷം കൊത്തിയിട്ട്
കരിനീലിപ്പുകളെ വലിച്ചൂറ്റിയെടുത്ത്
എന്നെ പറ്റിക്കുന്ന കഴുവേറികളാണ്
മണല്‍ പാമ്പുകള്‍.
കൊത്തെടാ കൊത്ത്
കൊത്തി കൊത്തിയെന്നെ കൊല്ലെന്ന് പറഞ്ഞാലും
അതുങ്ങള്‍ വിഷം തുപ്പികൊണ്ട് കളിയാക്കുന്നു.

അപ്പുറത്തെ കട്ടിലിനടിയില്‍
നിറയെ മീനുകളാണ്.
അതിനു മോളില്‍ തുള്ളിച്ചാടുന്ന
കുഞ്ഞുങ്ങള്‍ അതറിയുന്നില്ലെന്ന് മാത്രം.
അവര്‍ പാതിരാത്രിയില്‍ ഉണരുന്നു.
മഞ്ഞുകട്ടകള്‍ എറിഞ്ഞു കളിക്കുന്നു.
അവരുടെ മെത്ത കനം കുറഞ്ഞ ഒരു മഞ്ഞുപാളിയാണ്.
അതിനടിയില്‍ സ്വര്‍ണമത്സ്യങ്ങള്‍ നീന്തുന്നു.

ഞങ്ങളുടെ അര്‍ദ്ധഗോളം ഒന്നും അറിയുന്നില്ല.
ഓരോ രാജ്യവും ഓരോ മണല്‍പാമ്പുകളായി
മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്നു.
എന്റെ രാജ്യത്തെ വിഴുങ്ങിയ പാമ്പിനെ
തിരിച്ചറിയാന്‍ മാത്രമാണ്
ഞാനിപ്പോള്‍ ഉറങ്ങുന്നത്.
സ്വപ്നം ഒരു മരുഭൂമിയാണ്.

കുഞ്ഞുങ്ങള്‍ക്ക് രാജ്യങ്ങളില്ല.
സ്വര്‍ണമത്സ്യങ്ങള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന
കനം കുറഞ്ഞ ഒരു മഞ്ഞു പാളിയില്‍ അവര്‍ താമസിക്കുന്നു.
അത് ഒരിക്കലും ഉരുകുന്നില്ല.
ഒരു കളിയും അവര്‍ കളിച്ചു തീരുന്നില്ല.
കട്ടിലുകള്‍ക്കിടയിലെ വിടവിനെ
വീണ്ടും വീണ്ടും ഇരട്ടിപ്പിക്കുന്നു
ചില നേരത്തുള്ള അവരുടെ കോട്ടുവായ.

www.facebook.com/vishnuprasadmr



ചിന്തന്‍ ബൈഠക്

ഷൌക്കത്ത് അലിഖാന്‍


ഞാന്‍ കഞ്ഞിക്ക് ചമ്മന്തിയില്ലാതെ
ഉമ്മയോട് പിണങ്ങി
വായനശാലയില്‍ ചെന്ന്
ശേഷക്രിയ കൂട്ടി
കുഞ്ഞയ്യപ്പനായി
ഉറങ്ങിയപ്പോള്‍
നീ വിശന്ന വയറില്‍
കാക്കി ട്രൌസര്‍ ഉറപ്പിച്ച്
മുളവടിയും ചുഴറ്റി
ചിന്തന്‍ ബൈഠക്കീയനായില്ലേ?
ഇടവഴിയില്‍ വെട്ടേറ്റ് വീണിട്ടും
മണ്ണിനടിയില്‍ കിടന്നു
നാലാം ലോകം
കിനാവ് കണ്ട് കിളിര്‍ത്ത് വന്ന
കമ്മൂണിസ്റ് അപ്പകള്‍
ചോദിക്കുന്നു
ഏതായിരുന്നു സ്നേഹിതാ
സാംസ്കാരിക ജീര്‍ണ്ണത? .



കുഞ്ഞില

സിന്ധു മാലമക്കാവ്


അടുത്തടുത്ത്
എന്നെ പോലെ ഒരുപാട് പേര്‍
ആദ്യം അത്ഭുതമായിരുന്നു
പിന്നെ അതിരില്ലാത്ത സന്തോഷവും

വൃശ്ചികത്തിലെ മഞ്ഞുരുകുന്ന രാത്രികളില്‍
കുളിരുകോരിയും
കാറ്റിനൊപ്പം ആടിയുലഞ്ഞു രസിച്ചും
മഴക്കൊപ്പം തലതല്ലിചിരിച്ചും
എന്തു രസമായിരുന്നു

ആരും കാണാതെ കണ്ണിറുക്കാന്‍ വരുന്ന
അണ്ണാറക്കണനെ ശിഖിരങ്ങളെ കൂട്ടുപിടിച്ച്
ആടിയുലഞ്ഞു പേടിപ്പിച്ചിട്ടുണ്ട്
ഇടക്കിടെ നൃത്തം വെക്കാനും
ഇക്കിളിയിടാനും വരുന്ന ഉറുമ്പിന്‍ പറ്റങ്ങളെ
കൂട്ടുക്കാരൊടൊപ്പം ചേര്‍ന്ന്
കെണിയില്‍ പെടുത്തിയിട്ടുണ്ട്
ഇണക്കിളികളെ കണ്ട്
കുശുമ്പോടെ നെടുവീര്‍പ്പിട്ടിട്ടുണ്ട്

വെയിലും കാറ്റും മഞ്ഞും മഴയും
എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി

അറിയാം
എന്നെങ്കിലും
പഴയ പൂക്കാലങ്ങളെയോര്‍ത്ത്
പേരറിയാ കിളിയുടെ പാട്ടില്‍
അറിയാതെമയങ്ങി പോകുന്ന
ഒരു രാത്രിയില്‍
കാറ്റിന്റെ അകമ്പടിയോടെ
ആര്‍ത്തലച്ചുവരുന്ന ഒരു പെരുമഴയില്‍
ഞെട്ടറ്റ് ശിഖിരങ്ങളില്‍ തട്ടി
മണ്ണിന്റെ കുളിര്‍മയിലേക്ക് വീണേക്കാം

പിന്നെ മഴക്കൊപ്പം
വഴിയറിയാത്തിടങ്ങളിലൂടെ
പേരറിയാത്തൊരു നദിയിലൂടെ
ഒഴുകിയൊഴുകി....

www.facebook.com/Sindhumalamakkavu

Comments  

 
-1 # കുഞ്ഞില — achuthan v r 2013-02-11 15:07
സിന്ധൂ,
സന്തോഷം.
ഒരിയ്ക്കല്‍ ഞാന്‍ എന്തൊക്കെയോ കുറിച്ചിരുന്നു ഈ കവിതയെക്കുറിച്ച ്.ഓര്‍മ്മയില്ല എന്താണെന്ന്.എന്റെ സമയരേഖകളില്‍ നോക്ക്.
നെല്ലില്‍ വന്നത് നന്നായി.നല്ല കവിത.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh