എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

ഇത് തോല്‍വി മാത്രമാണ്

എന്‍ വി അജിത്ത്

ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരായ പ്രമേയം ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ യുപിഎക്കുണ്ടായത് ധാര്‍മികമായ സമ്പൂര്‍ണ പരാജയമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. സാങ്കേതിക അര്‍ഥത്തില്‍ വിജയിച്ചു എന്നുവേണമെങ്കില്‍ പറയാം. എന്നാല്‍, അതും പൂര്‍ണ അര്‍ഥത്തില്‍ പറഞ്ഞുകൂടാ എന്നതാണ് സ്ഥിതി. പ്രതിപക്ഷ പ്രമേയത്തിനെതിരെ 253 പേരും അനുകൂലിച്ച് 218 പേരുമാണ് വോട്ടുചെയ്തത് എന്നതിന്റെ അടിസ്ഥാനത്തില്‍ കണക്കുകൊണ്ട് സഭാതലത്തില്‍ യുപിഎ മന്ത്രിസഭ ജയിച്ചെന്നു പറയാം. എന്നാല്‍, പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തവരില്‍ത്തന്നെ ഒരുവിഭാഗം ചര്‍ച്ചയില്‍ പ്രമേയത്തിന്റെ ഉള്ളടക്കത്തോട് യോജിക്കുകയായിരുന്നു. സഭാതലത്തില്‍ യുപിഎ മന്ത്രിസഭ ബുദ്ധിമുട്ട് നേരിടേണ്ട എന്നു കരുതി ഇവര്‍ സാങ്കേതികമായി പ്രമേയത്തിനെതിരെ, സര്‍ക്കാര്‍നിലപാടിന് അനുകൂലമായി വോട്ടുചെയ്തു എന്നേയുള്ളൂ. അതിനര്‍ഥം ചില്ലറവ്യാപാരരംഗം ബഹുരാഷ്ട്രകുത്തകകളുടെ ചൂഷണത്തിനായി തുറന്നുകൊടുക്കുന്ന സര്‍ക്കാര്‍ നടപടിയെ അവര്‍ സ്വാഗതംചെയ്യുന്നു എന്നല്ല. വോട്ടിങ്ങില്‍ പ്രതിഫലിക്കാത്ത ആ വികാരം ജനാധിപത്യത്തില്‍ അവഗണിക്കപ്പെടേണ്ടതല്ല. എന്തായിരുന്നു ആ വികാരം? ചില്ലറവ്യാപാരരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കേണ്ടതില്ല എന്നതുതന്നെ. സഭയില്‍ ഈ വികാരമുള്ളവര്‍ 282 പേരുണ്ടായിരുന്നു. വിദേശനിക്ഷേപം അനുവദിക്കണമെന്ന് വാദിക്കുന്നവര്‍ 218 പേര്‍ മാത്രവും. സര്‍ക്കാര്‍നയത്തോട് യോജിപ്പില്ലെങ്കിലും പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ ആ 282 പേരില്‍ 218 പേര്‍ മാത്രമേ തയ്യാറായുള്ളൂ എന്നത് മറ്റൊരു കാര്യം. 282 പേര്‍ക്ക് യോജിപ്പില്ലാത്ത ഒരു കാര്യമാണ് 253 പേരുടെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നര്‍ഥം. ഈ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാരിന് ലോക്സഭാതലത്തിലുണ്ടായതിനെ സാങ്കേതികാര്‍ഥത്തില്‍പ്പോലും പൂര്‍ണ വിജയമെന്നുപറയാനാകാത്തത്. 545 അംഗ ലോക്സഭയില്‍ പ്രതിപക്ഷപ്രമേയത്തെ പരാജയപ്പെടുത്താന്‍ യുപിഎ സര്‍ക്കാരിനുപകരിച്ചത് ബിഎസ്പി, എസ്പി എന്നിവയിലെ 43 അംഗങ്ങളുടെ അസാന്നിധ്യമാണ്. ചില്ലറ വില്‍പ്പനരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച ഇവരുടെ അഭിപ്രായം സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതല്ല. മറിച്ച്, സര്‍ക്കാരിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നതാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തത്തിന്റെ കാര്യത്തില്‍ ഈ ഇരുപാര്‍ടികളും നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നെങ്കില്‍ സഭാതലത്തില്‍ ചിത്രം മറ്റൊന്നാവുമായിരുന്നു. അത്തരം പൊരുത്തങ്ങളുണ്ടാകുന്നില്ല എന്നതാണ് നമ്മുടെ ചില രാഷ്ട്രീയപാര്‍ടികളുടെ കാര്യത്തില്‍ വരുന്ന ദുരന്തം.

സഭയില്‍ ചില്ലറവ്യാപാരരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കേണ്ടതില്ല എന്ന വികാരമുള്ളവര്‍ 282 പേരുണ്ടായിരുന്നു. വിദേശനിക്ഷേപം അനുവദിക്കണമെന്ന് വാദിക്കുന്നവര്‍ 218 പേര്‍ മാത്രവും. സര്‍ക്കാര്‍നയത്തോട് യോജിപ്പില്ലെങ്കിലും പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ ആ 282 പേരില്‍ 218 പേര്‍ മാത്രമേ തയ്യാറായുള്ളൂ എന്നത് മറ്റൊരു കാര്യം. 282 പേര്‍ക്ക് യോജിപ്പില്ലാത്ത ഒരു കാര്യമാണ് 253 പേരുടെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നര്‍ഥം. ഈ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാരിന് ലോക്സഭാതലത്തിലുണ്ടായതിനെ സാങ്കേതികാര്‍ഥത്തില്‍പ്പോലും പൂര്‍ണ വിജയമെന്നുപറയാനാകാത്തത്.

നൈമിഷിക ചിന്തകളും അപ്പപ്പോഴത്തെ മനോഭാവങ്ങളുമാണ് പല രാഷ്ട്രീയപാര്‍ടികളുടെയും നിലപാട് നിര്‍ണയിക്കുന്നത്. ലോക്സഭയില്‍ സഭ വിട്ടുനിന്ന് യുപിഎക്ക് ജയം ഉറപ്പാക്കിക്കൊടുത്ത എസ്പി, ബിഎസ്പി പാര്‍ടികളില്‍ ബിഎസ്പി രാജ്യസഭയില്‍ പ്രമേയം വന്നപ്പോള്‍ സര്‍ക്കാരിന് പിന്തുണയുമായെത്തിയതില്‍ത്തന്നെ ഇത് പ്രകടമാണ്. ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം വരുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ടി ഒറ്റരാത്രികൊണ്ട് പിന്തുണയ്ക്കുള്ള ന്യായവാദങ്ങള്‍ കണ്ടെത്തിത്തുടങ്ങി. സിബിഐ കേസുകള്‍ മുറുക്കുമെന്നുള്ള ഭീഷണിയോടെയാകാം ബിഎസ്പി യുപിഎക്ക് അനുകൂലമായി അയഞ്ഞുതുടങ്ങിയത്. ലോക്സഭയില്‍ വോട്ടെടുപ്പുകഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത് ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം വരുത്താന്‍ സഭയുടെ അംഗീകാരംകിട്ടി എന്നാണ്. ഇതേക്കാള്‍ അപഹാസ്യമായി മറ്റൊന്നില്ല. സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചവരേക്കാള്‍ കൂടുതലാണ് എതിര്‍ക്കുന്നവരെന്ന് ചര്‍ച്ചാഘട്ടത്തിലൂടെയും പാര്‍ടികളുടെ നിലപാടുകളിലൂടെയും വ്യക്തമായിരുന്നു. സര്‍ക്കാര്‍ പരുങ്ങലിലാകരുത് എന്ന ദയാദാക്ഷിണ്യത്തോടെയുള്ള എസ്പിയുടെയും മറ്റും മനോഭാവംകൊണ്ടുമാത്രമാണ് സര്‍ക്കാര്‍ വോട്ടെടുപ്പിന്റെ കടമ്പ കടന്നത്.

പ്രതിപക്ഷ പ്രമേയത്തെ എതിര്‍ത്തവരില്‍ ഒരു വിഭാഗംപോലും ആ പ്രമേയത്തിന്റെ ഉള്ളടക്കത്തെ അനുകൂലിക്കുന്നു എന്നാണ് സഭയില്‍ വെളിവായത്. എന്നിട്ടും വോട്ടെണ്ണല്‍ ഫലത്തിന്റെ സാങ്കേതികത്വത്തെ സഭയുടെ അംഗീകാരമായി വ്യാഖ്യാനിക്കണമെങ്കില്‍ അസാധാരണമായ കാപട്യം വേണം. ആ കാപട്യമാണ് മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളില്‍ തെളിഞ്ഞത്. ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം വരുത്തുന്നതിന് കളമൊരുക്കുന്നതിന് വിദേശനാണ്യ വിനിമയ മേല്‍നോട്ട നിയമ (ഫെമ)ത്തിനു കീഴിലുള്ള ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തുകകൂടിയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലമായി 254 പേര്‍ വോട്ടുചെയ്തു. 224 പേര്‍ സര്‍ക്കാരിനെതിരെയും. ഇവിടെയും വോട്ടില്‍ പ്രതിഫലിച്ചുകണ്ടതല്ല സഭയുടെ പൊതുവികാരം. സര്‍ക്കാരിന്റെ ഭേദഗതിയെ അനുകൂലിച്ചവരേക്കാള്‍ കൂടുതലായിരുന്നു എതിര്‍ത്ത അംഗങ്ങളുടെ എണ്ണം എന്നത് ചര്‍ച്ചയില്‍ വിവിധ പാര്‍ടികള്‍ കൈക്കൊണ്ട നിലപാടില്‍നിന്നു വ്യക്തമായിരുന്നു. ചര്‍ച്ചയില്‍ എതിര്‍ത്തവരാകെ വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരായ നിലപാട് കൈക്കൊണ്ടില്ല. ഇതിനര്‍ഥം ഇവരുടെയാകെ അംഗീകാരം ഫെമ ചട്ടഭേദഗതിക്കുണ്ട് എന്നല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് സത്യത്തെ വികലപ്പെടുത്തലും ദുര്‍വ്യാഖ്യാനംചെയ്യലുമാണ്. സഭയില്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞ പാര്‍ടികളുടെ അംഗസംഖ്യ കാണാതെ, വോട്ടെടുപ്പില്‍ പ്രതിഫലിച്ച വോട്ടുനിലയെമാത്രം കാണുന്നത് മന്‍മോഹന്‍സിങ്ങിന് രാഷ്ട്രീയമായി സൌകര്യമായേക്കാം. എന്നാലത് സഭയുടെ പൊതുവികാരവും അംഗീകാരവുമാണ് എന്ന് വ്യാഖ്യാനിക്കുന്നത് യാഥാര്‍ഥ്യബോധമില്ലായ്മയാണ്. അത് എവിടേക്കാവും ഈ പ്രധാനമന്ത്രിയെയും യുപിഎ മന്ത്രിസഭയെയും നയിക്കുക എന്നതാണ് ഇനി കാണാനുള്ളത്.

ജനവികാരം സഭയില്‍ പ്രതിഫലിപ്പിക്കുകയാണ് രാഷ്ട്രീയപാര്‍ടികള്‍ ചെയ്യേണ്ടത്. ഇവിടെ ജനവികാരം മനസ്സിലായിട്ടും അതിനുസരിച്ചുള്ള രാഷ്ട്രീയനിലപാട് ഉണ്ടായിട്ടും അതെല്ലാം മറച്ചുപിടിച്ച് മറ്റൊരു നിലപാട് വോട്ടിങ്ങില്‍ കൈക്കൊള്ളുകയാണ് എസ്പിയും ബിഎസ്പിയും ചെയ്തത്. എതിര്‍പ്പ് വിഴുങ്ങി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത ഡിഎംകെയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമൊന്നുമല്ല വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്ന എസ്പി, ബിഎസ്പി കക്ഷികളുടെ നിലപാട്. അവര്‍ തീര്‍ച്ചയായും ജനങ്ങളോട് ഉത്തരം പറയാന്‍ നിര്‍ബന്ധിതരാകും. ചില്ലറ വില്‍പ്പനക്കാരുടെ ജീവിതം മുട്ടിക്കുന്ന നടപടിക്കുവേണ്ടി കൈപൊക്കിയ മുസ്ളിംലീഗ് കേരള കോണ്‍ഗ്രസ് എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല.

www.facebook.com/nvajith

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh