എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

മോഹിനിയുടെ സമരം!

സയന്‍സണ്‍ പുന്നശ്ശേരി

കാലികമായ പ്രശ്നങ്ങളില്‍ ഇടപെടുക കൂടിയാണ് സുധയുടെ അരങ്ങുകള്‍. പുഴയുടെ മാറ് തുരക്കുന്ന മാഫിയക്കെതിരെ ഇവര്‍ രംഗത്ത് വന്നു. പെരിയാര്‍ സംരക്ഷിക്കാന്‍ 30 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചാണ് പ്രതിഷേധനൃത്തം അവതരിപ്പിച്ചത്. മാലിന്യം വലിച്ചെറിഞ്ഞും മണലൂറ്റിയും കൊല്ലാകൊലചെയ്യുന്ന പെരിയാറിന്റെ ദുരവസ്ഥ ജനങ്ങളിലെത്തിക്കാന്‍ ചിലങ്കയണിഞ്ഞ് പ്രതിഷേധനൃത്തം ചവിട്ടിയപ്പോള്‍ വന്‍ ജനശ്രദ്ധയാണ് നേടിയത്.

കേരളത്തിന്റെ നവോത്ഥാന നായകരെ നൃത്തവേദിയില്‍ പുനരാവിഷ്കരിച്ച സുധപീതാംബരന്‍ എന്ന മോഹിനിയാട്ട നര്‍ത്തകി അരങ്ങില്‍ രചിക്കുന്നത് പുതുചരിത്രം. ശ്രീനാരായണഗുരുവിന്റെ ജീവിതം വര്‍ണിക്കുന്ന 'ഗുരുദേവ ചരിതം’ നൃത്തം നൂറുകണക്കിന് വേദികളിലാണ് അവതരിപ്പിച്ചത്. ശ്രീനാരായണഗുരുവും ഗാന്ധിജിയും അയ്യങ്കാളിയുമെല്ലാം അരങ്ങില്‍ പുനര്‍ജനിക്കുക മാത്രമല്ല, കാലികമായ പ്രശ്നങ്ങളില്‍ ഇടപെടുക കൂടിയാണ് സുധയുടെ അരങ്ങുകള്‍. പുഴയുടെ മാറ് തുരക്കുന്ന മാഫിയക്കെതിരെ ഇവര്‍ രംഗത്ത് വന്നു. പെരിയാര്‍ സംരക്ഷിക്കാന്‍ 30 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചാണ് പ്രതിഷേധനൃത്തം അവതരിപ്പിച്ചത്. മാലിന്യം വലിച്ചെറിഞ്ഞും മണലൂറ്റിയും കൊല്ലാകൊലചെയ്യുന്ന പെരിയാറിന്റെ ദുരവസ്ഥ ജനങ്ങളിലെത്തിക്കാന്‍ ചിലങ്കയണിഞ്ഞ് പ്രതിഷേധനൃത്തം ചവിട്ടിയപ്പോള്‍ വന്‍ ജനശ്രദ്ധയാണ് നേടിയത്.

പ്രതിഷേധം എന്ന വാക്ക് ചേര്‍ത്ത് നൃത്തവേഷമണിഞ്ഞാല്‍ പോര, സാമൂഹ്യനന്മ മുറുകെ പിടിച്ച് വിഷയാധിഷ്ഠിതമായ നൃത്തസാഹിത്യം രചിച്ച് പരിശീലിച്ച് അരങ്ങില്‍ കയറണമെന്നാണ് ഇവരുടെ പക്ഷം. പ്രൊഫ. സി പി ഉണ്ണികൃഷ്ണന്‍ ഇവര്‍ക്കായി നൃത്തസാഹിത്യം രചിക്കുമ്പോള്‍ ഭര്‍ത്താവ് പീതാംബരന്‍ സര്‍വ്വ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നു. ജാതിവ്യവസ്ഥയുടെ തീരാദുരിതം പേറി ജീവിച്ച മനുഷ്യര്‍ക്ക് ആശയത്തിന്റെ ഉള്‍കരുത്ത് നല്‍കിയായിരുന്നു ആദ്യ പ്രതിഷേധനൃത്തം. സമൂഹത്തിലെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അതിലിടപെടാന്‍ ഒരോ കലാകാരനും ബാധ്യതയുണ്ടെന്ന് അറിയുന്നു സുധ. എന്നാല്‍ തടികുറയാന്‍ വരെ നൃത്തംപഠിക്കുന്ന നിരവധിപേരുള്ള സമൂഹത്തില്‍ അനീതിക്കെതിരെ ചിലങ്കയുടെ താളമുയര്‍ത്താന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നതാണ് സത്യമെന്നും അവര്‍ തിരിച്ചറിയുന്നു. ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, അകമാനന്ദസ്വാമികള്‍, എന്നീ നവോത്ഥാന നായകരുടെ പേരിലും ഇന്റിലീജിയസ് എന്ന പേരിലും കാലടി സംസ്കൃതം സര്‍വകലാശാലയില്‍ ആരംഭിക്കാനിരുന്ന ഏഴ് പഠനകേന്ദ്രങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകലാശാലാ അധികൃതരുടെ നീക്കത്തിനെതിരെ നടത്തിയ പ്രതിഷേധനൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രതിഷേധം വ്യാപകമായതോടെ അധികൃതര്‍ ഈ തീരുമാനം പിന്‍വലിച്ചു.

മോഹിനിയാട്ടത്തിന് പ്രണയത്തിന്റെ ലാസ്യമുഖം മാത്രമല്ലെന്നും നഷ്ടപ്പെട്ടുപോവുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാവശ്യമായ പുതിയ മുഖങ്ങള്‍ ചേര്‍ക്കാമെന്നും ഇവര്‍ തെളിയിച്ചു. അഞ്ചാം വയസ്സിലാണ് സുധ നൃത്തം പഠിക്കുന്നത്. നൃത്തത്തിനൊപ്പം സുവോളജിയില്‍ എംഎസ്സിയും ഇവര്‍ നേടിയിട്ടുണ്ട്. മോഹനതുളസി, കലാമണ്ഡലം ക്ഷേമാവതി, സി പി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഗുരുക്കന്മാര്‍. 19941994 ലായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിന്റെ സഹകരണത്തോടെ ഇവര്‍ കാലടിയില്‍ 1995ല്‍ ശ്രീശങ്കര നൃത്ത വിദ്യാലയം സ്ഥാപിച്ചു. ജാതിമതഭേദമന്യേ ഏവരെയും നൃത്തം പഠിപ്പിക്കുന്നു. പല വിദേശരാജ്യങ്ങളിലും നൃത്തം അവതരിപ്പിച്ചു. ശങ്കരം ലോകശങ്കരം, ഗുരുദേവചരിതം, ശ്രീകൃഷ്ണാമൃതം എന്നീ മെഗാ നൃത്താവിഷ്കാരങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh