എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

അമ്മയെ വീണ്ടും വായിക്കുമ്പോള്‍

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

ഞാന്‍ മാക്സിംഗോര്‍ക്കിയുടെ 'അമ്മ' യാണ് വീണ്ടും വായിക്കുന്നത്. ചെറുപ്പത്തിലെന്നോ വായിച്ച മഹത്തായ ആ കഥാഖ്യാനം എന്റെ ഹൃദയത്തില്‍ ഇപ്പോഴും വേദന നിറഞ്ഞ അപൂര്‍വാനുഭവമായി നിറഞ്ഞുനില്‍ക്കുന്നു. റഷ്യയിലെ പ്രോഗ്രസ് പബ്ളിക്കേഷന്‍ പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകം എന്റെ ഗ്രാമീണ ഗ്രന്ഥശാലയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടഗ്രന്ഥങ്ങളില്‍ വേറിട്ടുനിന്നു. ടോള്‍സ്റ്റോയിയുടെയും ദസ്തേവിസ്കിയുടെയും പുഷ്കിന്റെയും തര്‍ജനീവിന്റെയും ചെക്കോവിന്റെയും പുസ്തകങ്ങള്‍ അണിനിരന്ന ഷെല്‍ഫില്‍ നിന്ന് ഞാന്‍ എന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച പുസ്തകം 'അമ്മ’യായത് യാദൃശ്ചികമല്ല.

ഗോര്‍ക്കിയുടെ അമ്മയാണ് സ്ത്രീത്വത്തിന്റെ മനോഹാരിതയായ മാതൃത്വത്തിന്റെ ഭാവചൈതന്യത്തിലേക്ക് എന്നെ അടുപ്പിച്ചത്. 'ഹൃദയത്തില്‍ ഒരു വാള്‍’ പോലെയുള്ള നോവലുകള്‍ എന്റെ കൈപിടിച്ച് എഴുതിച്ചത് അമ്മ എന്ന വികാരമാണ്. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ നോവലായ 'പ്രണയതാഴ്വരയിലെ ദേവദാരു’വില്‍ വരെ എന്നെ എത്തിച്ചത് അമ്മയെന്ന സംസ്കാരമാണ്.

ഞാനും ഒരമ്മയുടെ മകനാണ്. യൌവനാരംഭത്തില്‍ വിധവയായി തീര്‍ന്ന ഒരു മുത്തശ്ശിയുടെ ചെറുമകന്‍. ആ അമ്മയുടെ നഞ്ഞ കണ്ണുകള്‍ കണ്ട് ബാല്യകൌമാരങ്ങള്‍ പിന്നിട്ട എനിക്ക് നിലോവ്നയുടെ ദുഃഖം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. 'അമ്മ'യിലെ ഒട്ടേറെ രംഗങ്ങള്‍ എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി. 'രക്തസാക്ഷികളുടെ നാട്' എന്ന് എ കെ ജി വിശേഷിപ്പിച്ച കൂത്താട്ടുകുളത്താണ് ഞാന്‍ ജനിച്ചത്. സാര്‍ ഭരണവര്‍ഗത്തിന്റെ നരനായാട്ടിനെ വെല്ലുന്ന മനുഷ്യക്കുരുതികളില്‍ ചുവന്നുതുടുത്ത മണ്ണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ വിലാപം എന്റെ നാടിനെ നടുക്കിയ കാലത്താണ് ഞാന്‍ ഈ പുസ്തകം ആദ്യമായി വായിച്ചത്. 'ചോരയുടെ കടലുകള്‍ക്ക് പോലും സത്യത്തെ മുക്കിക്കൊല്ലാന്‍ സാധ്യമല്ലെന്ന്' അമ്മയുടെ സന്ദേശം ഞങ്ങളെ ആവേശം കൊള്ളിച്ചു.

മകന്‍ ജയിലിലാണെന്നതില്‍ അഭിമാനിക്കുന്ന ഒരമ്മയെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. "ഈ ലോകത്ത് എത്രയോ പേരുണ്ട്. എല്ലാവരും വേദനിക്കുകയാണ്. സന്തോഷമുള്ളവര്‍ എവിടെയോ ആവോ...?” എന്ന അമ്മയുടെ വാക്കുകള്‍ സത്യാന്വേഷണത്തിലേക്കുള്ള എന്റെ വഴി കൂടിയാണ് തുറന്നിട്ടത്. "എല്ലാ ഹൃദയങ്ങളും ഒരുമിച്ച് ഒരു കൂറ്റന്‍ ഹൃദയം രൂപമെടുക്കണം. വെള്ളിമണിയുടെ ഈടും സ്വരമാധുരിയുമുള്ള ഹൃദയം” എന്ന പാവേലിന്റെ വാക്കുകള്‍ വിപ്ളവകാരിയുടെ സങ്കീര്‍ത്തനമായി ഞാന്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ സൈബീരിയയിലേക്ക് മകന്‍ നാടുകടത്തപ്പെടുമ്പോള്‍ സത്യത്തിന്റെ നാവുകളായ, വിപ്ളവത്തിന്റെ ജ്വാലയായ ലഘുലേഖകള്‍ ഏറ്റുവാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാകുന്നതും അമ്മയാണ്. "മനുഷ്യര്‍ക്ക് പുതിയൊരു ദൈവം പിറന്നതു പോലെയുണ്ട്. എല്ലാം എല്ലാവര്‍ക്കും വേണ്ടി. എല്ലാവരും എല്ലാത്തിനും വേണ്ടി. അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിങ്ങളെല്ലാവരും സഖാക്കളാണ്. സ്വന്തക്കാരാണ്. ഒരൊറ്റ അമ്മയുടെ മക്കളാണ്. സത്യത്തിന്റെ മക്കള്‍” എന്ന സന്ദേശം എന്നിലേക്ക് പകര്‍ന്നതും അമ്മയാണ്. "ദൈവം ഹൃദയത്തിലാണ്. പടുത്തുയര്‍ത്തിയ പള്ളികളില്ല. ദൈവത്തിന്റെ ശവകുടീരമാണ് അത്തരം സ്ഥാപനങ്ങള്‍” എന്ന ഗോര്‍ക്കിയുടെ വാക്കുകള്‍ സമകാലീന യാഥാര്‍ഥ്യങ്ങളോട് ഞാന്‍ ചേര്‍ത്തുവായിച്ചു. പില്‍ക്കാലത്ത് 'എം പി പോള്‍: കലാപത്തിന്റെ തിരുശേഷിപ്പുകള്‍’ എന്ന പുസ്തകം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഗോര്‍ക്കിയുടെ വാക്കുകള്‍ തന്നെ.

ഗോര്‍ക്കിയുടെ അമ്മയാണ് സ്ത്രീത്വത്തിന്റെ മനോഹാരിതയായ മാതൃത്വത്തിന്റെ ഭാവചൈതന്യത്തിലേക്ക് എന്നെ അടുപ്പിച്ചത്. 'ഹൃദയത്തില്‍ ഒരു വാള്‍’ പോലെയുള്ള നോവലുകള്‍ എന്റെ കൈപിടിച്ച് എഴുതിച്ചത് അമ്മ എന്ന വികാരമാണ്. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ നോവലായ 'പ്രണയതാഴ്വരയിലെ ദേവദാരു’വില്‍ വരെ എന്നെ എത്തിച്ചത് അമ്മയെന്ന സംസ്കാരമാണ്. എഴുത്തിന്റെ വഴികളില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എനിക്ക് തണലായി, ചൈതന്യമായി നിലകൊള്ളുന്നതും അമ്മയെന്ന സ്നേഹവൃക്ഷമാണ്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh