എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍ എം ടി വാസുദേവന്‍ നായര്‍ . കോടിയേരി ബാലകൃഷ്ണന്‍ . സജു കൊച്ചേരി . പ്രശാന്ത് നടക്കാവില്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . മുഹമ്മദ് നിസാജ് ഐ പി . പി.പി.രാമചന്ദ്രന്‍ . ഹേമാംബിക . ഏഴാച്ചേരി രാമചന്ദ്രന്‍ . എന്‍ വി അജിത്‌ . ജി എസ് കാസിംബീവി . സയന്‍സണ്‍ പുന്നശ്ശേരി . വികെ സുധീര്‍കുമാര്‍ . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. രേഷ്മ . അരുണ്‍കുമാര്‍ പൂക്കോം . ഡോ.പി.മോഹന്‍ദാസ് . ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ . എം രാഘവന്‍ . റാം കുമാര്‍

കലാസാഹിത്യ പ്രവര്‍ത്തനം മാത്രമല്ല
സാംസ്കാരിക പ്രവര്‍ത്തനം

ഡോ. കെ എന്‍ പണിക്കര്‍

സര്‍ഗാത്മകമണ്ഡലത്തില്‍ അടങ്ങിനില്‍ക്കുന്നതാണ് സംസ്കാരം എന്ന ആശയത്തിന് നമ്മുടെ സമൂഹത്തില്‍ വളരെ പ്രചാരമുണ്ട്. സാംസ്കാരികപ്രവര്‍ത്തകരും സാംസ്കാരിക നായകന്മാരായി അറിയപ്പെടുന്നവരും ഈ ആശയത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ, ബോധപൂര്‍വമോ അല്ലാതെയോ, അവര്‍ സംസ്കാരത്തിന് ഒരു ഉപകരണസ്വഭാവം കല്‍പ്പിക്കുകയും ചെയ്യുന്നു. ഉപകരണസ്വഭാവം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സംസ്കാരത്തെ ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണതയെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംസ്കാരത്തെക്കുറിച്ചുണ്ടായ സംവാദങ്ങളില്‍ ഈ ആശയം മുഴങ്ങിക്കേള്‍ക്കാം. ഇന്ത്യയില്‍ ദേശിയതയുടെ സാംസ്കാരികബോധത്തിലും പ്രവര്‍ത്തനങ്ങളിലും അത് ഇടം കണ്ടെത്തുകയുണ്ടായി. 1950കളില്‍ നെഹ്്റുവിന്റെ ആശീര്‍വാദത്തോടെ ആരംഭിച്ച ദേശീയ അക്കാദമികളിലൊക്കെ ഉപകരണ സമീപനത്തിന്റെ സ്വാധീനം നിഴലിക്കുന്നതായി കാണാം.

കലാസാഹിത്യ പ്രവര്‍ത്തനം മാത്രമാണ് സാംസ്കാരിക പ്രവര്‍ത്തനം എന്ന മിഥ്യാബോധം തിരുത്തേണ്ടത് ആവശ്യമാണ്. കേരളത്തില്‍ സാഹിത്യകാരന്മാരാണ് സാംസ്കാരിക വിമര്‍ശനം ഏറ്റെടുക്കുന്നതെങ്കില്‍ക്കൂടി സര്‍ഗാത്മകശേഷിയില്‍മാത്രം ഊന്നുന്നതല്ല സാംസ്കാരിക വിമര്‍ശനം. അതിന് സൈദ്ധാന്തികവും സാമൂഹ്യശാസ്ത്രപരവുമായ അടിത്തറ ആവശ്യമാണ്. അവയുടെ അഭാവത്തില്‍ പലപ്പോഴും സാംസ്കാരിക പ്രശ്നങ്ങള്‍ ഭാഷയുടെ മാസ്മരികതയില്‍ നഷ്ടപ്പെട്ടുപോകുന്നതായി കാണാം.

ഇടതുപക്ഷത്തിന്റെയും പരിപ്രേക്ഷ്യം വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. ദേശീയതലത്തിലെന്നപോലെ കേരളത്തിലും സാംസ്കാരിക അക്കാദമികള്‍ ഉപകരണ സമീപനത്തിന്റെ സന്തതികളാണ്. കഴിഞ്ഞ അമ്പതുകൊല്ലങ്ങളായി ഈ സാംസ്കാരിക സ്ഥാപനങ്ങള്‍ നിശ്ചലമായ ജലാശയങ്ങളായിത്തീരാന്‍ ഇടയായത് സാംസ്കാരിക പ്രശ്നങ്ങളോടുള്ള ഈ യാന്ത്രിക സമീപനത്തിന്റെ പരിണതഫലമാണ്.

കലാസാഹിത്യ പ്രവര്‍ത്തനം മാത്രമാണ് സാംസ്കാരിക പ്രവര്‍ത്തനം എന്ന മിഥ്യാബോധം തിരുത്തേണ്ടത് ആവശ്യമാണ്. കേരളത്തില്‍ സാഹിത്യകാരന്മാരാണ് സാംസ്കാരിക വിമര്‍ശനം ഏറ്റെടുക്കുന്നതെങ്കില്‍ക്കൂടി സര്‍ഗാത്മകശേഷിയില്‍മാത്രം ഊന്നുന്നതല്ല സാംസ്കാരിക വിമര്‍ശനം. അതിന് സൈദ്ധാന്തികവും സാമൂഹ്യശാസ്ത്രപരവുമായ അടിത്തറ ആവശ്യമാണ്. അവയുടെ അഭാവത്തില്‍ പലപ്പോഴും സാംസ്കാരിക പ്രശ്നങ്ങള്‍ ഭാഷയുടെ മാസ്മരികതയില്‍ നഷ്ടപ്പെട്ടുപോകുന്നതായി കാണാം.

സാംസ്കാരത്തിന്റെ നിര്‍വചനത്തില്‍തന്നെ സാമൂഹ്യശാസ്ത്രപരമായ കാഴ്ചപ്പാട് ആവശ്യമാണ്. ഇന്ന് പൊതുവില്‍ ഉപയോഗിക്കുന്ന നിര്‍വചനത്തില്‍തന്നെ ഒരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു. അത്തരമൊരു നിര്‍വചനം പുതിയതൊന്നുമല്ല. സര്‍ഗാത്മകതയായ സംസ്കാരം കൊടികുത്തിവാഴുന്ന, വ്യവഹാരമേല്‍ക്കോയ്മ സ്ഥാപിച്ചിരിക്കുന്ന കേരളത്തില്‍, ഈ നിര്‍വചനം ഓര്‍മിക്കേണ്ട ആവശ്യമുണ്ടെന്നുമാത്രം. ഈ പുതിയ-പഴയ നിര്‍വചനം സംസ്കാരമെന്നത് ദൈനംദിന ജീവിതചര്യയാണ് എന്നതത്രേ. ഭക്ഷണവും വസ്ത്രധാരണവും ആരാധനാസമ്പ്രദായവും കുടുംബബന്ധങ്ങളുമൊക്കെ സംസ്കാരത്തിന്റെ അനിഷേധ്യഭാഗമാകുന്നു. അത്തരം സമഗ്രമായ ഒരു സാംസ്കാരിക വീക്ഷണം നവോത്ഥാനത്തിനുണ്ടായിരുന്നു.

മാനുഷികബന്ധങ്ങളെ -കുടുംബത്തിലെയും സമൂഹത്തിലെയും- പുനര്‍നിര്‍മിക്കാനാണല്ലോ നവോത്ഥാനം ശ്രമിച്ചത്. പക്ഷേ, ഇന്ന് നവോത്ഥാന സംസ്കാരം നഷ്ടപ്പെട്ടിരിക്കുകയാണ്. ആ ശൂന്യതയിലേക്ക് ഇരച്ചുകയറുന്നത് പ്രതിലോമ ആശയങ്ങളും ആചാരങ്ങളുമാണ്. അവയെ നേരിടാന്‍ ഇന്ന് ബദല്‍ സംസ്കാരസൃഷ്ടിക്കുവേണ്ടിയുള്ള ശ്രമം നടക്കുന്നില്ല. പ്രതിവിധി ആരായുന്നത് നവോത്ഥാനത്തിലേക്കു മടങ്ങുക എന്ന മുദ്രാവാക്യത്തിലാണ്. എത്രയെത്ര നവോത്ഥാനജാഥകളും നവോത്ഥാന സദസുകളും നടത്തപ്പെട്ടു. എങ്കിലും ജനങ്ങളുടെ സാംസ്കാരികബോധത്തിലും കാഴ്ചപ്പാടിലും സാരമായ മാറ്റമൊന്നുമുണ്ടായില്ല. മുദ്രാവാക്യങ്ങള്‍ മാത്രമായി ഈ ശ്രമങ്ങളൊക്കെ അവശേഷിച്ചു എന്നത് നമ്മെ അമ്പരിപ്പിക്കേണ്ടതില്ല. കാരണം നവോത്ഥാനത്തിലേക്കുള്ള മടക്കയാത്ര സാധ്യമല്ല തന്നെ. നവോത്ഥാനത്തെ മറികടക്കുകയാണ് പ്രതിവിധി. ആ പ്രതിവിധി യാഥാര്‍ഥ്യമാക്കാന്‍ കേരള സമൂഹം പ്രയത്നിച്ചേ മതിയാവൂ.

www.facebook.com/kn.panikkar

Comments  

 
0 # RE: കലാസാഹിത്യ പ്രവര്‍ത്തനം മാത്രമല്ല സാംസ്കാരിക പ്രവര്‍ത്തനം — Jacob Stephen 2013-01-03 04:35
കലാസാഹിത്യ പ്രവര്‍ത്തനം മാത്രമാണ് സാംസ്കാരിക പ്രവര്‍ത്തനം എന്ന മിഥ്യാബോധം തിരുത്തേണ്ടത് ആവശ്യമാണ്. കേരളത്തില്‍ സാഹിത്യകാരന്മാര ാണ് സാംസ്കാരിക വിമര്‍ശനം ഏറ്റെടുക്കുന്നത െങ്കില്‍ക്കൂടി സര്‍ഗാത്മകശേഷിയ ില്‍മാത്രം ഊന്നുന്നതല്ല സാംസ്കാരിക വിമര്‍ശനം. അതിന് സൈദ്ധാന്തികവും സാമൂഹ്യശാസ്ത്രപ രവുമായ അടിത്തറ ആവശ്യമാണ്. അവയുടെ അഭാവത്തില്‍ പലപ്പോഴും സാംസ്കാരിക പ്രശ്നങ്ങള്‍ ഭാഷയുടെ മാസ്മരികതയില്‍ നഷ്ടപ്പെട്ടുപോക ുന്നതായി കാണാം.
വെല്‍ സൈദ്‌ സര്‍
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh