പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ .

മനുഷ്യത്വം ഉറവപൊട്ടട്ടെ!

സുഗതകുമാരി

ആഘോഷങ്ങള്‍ വേണ്ടെന്നല്ല. പക്ഷെ, അത് സുരക്ഷയെ അവഗണിച്ചുകൊണ്ടാവരുത്. പാവപ്പെട്ട മൃഗങ്ങളുടെ ജീവന്‍ നശിപ്പിച്ച് കൊണ്ടാവരുത്. നമ്മള്‍ ചിരിക്കുമ്പോള്‍ അവ കരയുന്നത് കാണാനുള്ള മനുഷ്യത്വം നമുക്ക് ഉണ്ടാവുമ്പോഴാണ് അവരില്‍ നിന്ന് നാം വ്യത്യസ്തമാവുന്നത്. ആ മനുഷ്യത്വം ഉറവപൊട്ടട്ടെ. .

നമ്മുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാറ്റുകൂട്ടാന്‍ ഈ മിണ്ടാപ്രാണികളെ ഇങ്ങനെ വേദനിപ്പിക്കണോ? ആനകളുടെ കാര്യമാണ്. ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ എവിടെയെങ്കിലും ആനയിടഞ്ഞ വാര്‍ത്തകള്‍ കാണാന്‍ പറ്റും. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? ആരാണ് ഇതിന് ഉത്തരവാദി. ആര്‍ഭാടം അന്തസ് ആചാരം തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞ് മൃഗങ്ങളെ ഉപദ്രവിക്കുകയാണ്. കാട്ടുമണ്ണിന്റെ നന്‍മയില്‍ കാലൂന്നി നിവരുന്ന അവയെ തിളക്കുന്ന ടാറിലൂടെ നടത്തിപ്പുകയാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ ലയിക്കുന്ന അവയെ ശബ്ദഘോഷങ്ങളുടെ ആസുരതയില്‍ അക്രമിക്കുയാണ്. എന്നിട്ട് ആനയിടഞ്ഞാല്‍ ആനക്ക് കുറ്റം! ആനയ്ക്ക് മയക്കുവെടി! ഏതൊക്കെയോ അബദ്ധധാരണകളും പേറി മയങ്ങി കിടക്കുന്ന മനുഷ്യരെ ഉണര്‍ത്തിയാല്‍ മതി. പിന്നെ ആനയ്ക്ക് നേരെയുള്ള വെടിവെപ്പിന്റെ ആവശ്യകതയില്ല.

മനുഷ്യര്‍ക്ക് ഇത് ആനയെഴുന്നള്ളിപ്പ്, ആനയെ മുന്‍നിര്‍ത്തിയുള്ള നെഗളിപ്പ് വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ലെങ്കില്‍ കുറച്ച് ജാഗ്രത പാലിച്ചുകൂടെ? അവയെ വേദനിപ്പിക്കാതെ, പിണക്കാതെ പരിഗണിച്ചുകൂടെ? വയറ് നിറയെ തീറ്റയും വെള്ളവും കൊടുത്തുകൂടെ? ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ദുരന്തങ്ങള്‍ ഏറിവരുമ്പോള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ അധികൃതര്‍ എന്ത് നടപടികളാണ് എടുക്കുന്നത്? കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടഞ്ഞ ആന ആക്രമണോത്സുകതയുള്ളതാണെന്നു പറയപ്പെടുന്നതായി വാര്‍ത്തകള്‍ കണ്ടു. കാഴ്ചക്കുറവുള്ള അതിനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും ആ വാര്‍ത്തയില്‍ പറയുന്നുണ്ട്. സുരക്ഷിതത്വം, പരിപാലനം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും ആന ഇടയാനും ഇടഞ്ഞാല്‍ കൂടുതല്‍ ആളപായവും നാശനഷ്ടവും ഉണ്ടാകാന്‍ കാരണമാവുന്നത്. ഇത് മനസിലാക്കിയിട്ടും വീണ്ടും നിബന്ധനകള്‍ ലംഘിക്കപ്പെടുന്നു!

ആഘോഷ സംഘാടകരും ചില ആന ഉടമകളും പാപ്പാന്മാരും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. കരാറുകാരുടെ അത്യാഗ്രഹമാണ് പലപ്പോഴും കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുന്നത്. ആനകളെ വിശ്രമമില്ലാതെ വിവിധ ആരാധനാലയങ്ങളില്‍ എഴുന്നള്ളിക്കുകയാണ്. വിശ്രമമില്ലാതെയുള്ള കഠിനജോലിയും വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാത്ത സ്ഥിതിയും ആനകളെ അസ്വസ്ഥരാക്കും. വേനല്‍ച്ചൂടില്‍ ആനയ്ക്ക് ആശ്വാസം പകരാനുള്ള സംവിധാനങ്ങള്‍ പലേടത്തും ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍, ആനകളുടെയും മനുഷ്യരുടെയും രക്ഷയെ കരുതിയാണ് സര്‍ക്കാറും നീതിപീഠങ്ങളും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, അവ പാലിക്കുന്നതിനല്ല, ലംഘിക്കുന്നതിനാണ് ബന്ധപ്പെട്ടവരില്‍ പലരും ഉത്സുകരാവുന്നത്.

വേണ്ടത്ര സ്ഥലസൌകര്യമില്ലാത്തിടത്ത് ജനക്കൂട്ടത്തിന് നടുവിലെന്ന പോലെ ആനകളെ അണിനിരത്തി ആഘോഷങ്ങള്‍ നടത്തുന്നത് കേരളത്തില്‍ പലേടത്തും കാണാം. സുരക്ഷിതത്വം സംബന്ധിച്ചുള്ള പ്രാഥമിക വ്യവസ്ഥകളെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ പാലിക്കുന്നുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട. പാപ്പാന്മാരുടെ അശ്രദ്ധയും മദ്യപാനവും കാരണം ആനകളും ആളുകളും അപകടത്തില്‍പ്പെടുന്നതും പതിവാണ്. ഇണക്കം കുറയുന്ന മദക്കാലത്തുപോലും ആനകളെ ആഘോഷങ്ങള്‍ക്ക് കൊണ്ടുപോകുന്നവരുണ്ട്. വിലക്കുള്ള ആനകളെ പേരുമാറ്റി മറ്റു പ്രദേശങ്ങളില്‍ പരിപാടിക്കു കൊണ്ടുപോയി പണം പറ്റുന്ന ചിലരും ഉണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. ഇതൊന്നും കാണേണ്ടവര്‍ കാണുന്നില്ല. നടപടികള്‍ എടുക്കുന്നില്ല.

ആഘോഷങ്ങള്‍ വേണ്ടെന്നല്ല. പക്ഷെ, അത് സുരക്ഷയെ അവഗണിച്ചുകൊണ്ടാവരുത്. പാവപ്പെട്ട മൃഗങ്ങളുടെ ജീവന്‍ നശിപ്പിച്ച് കൊണ്ടാവരുത്. നമ്മള്‍ ചിരിക്കുമ്പോള്‍ അവ കരയുന്നത് കാണാനുള്ള മനുഷ്യത്വം നമുക്ക് ഉണ്ടാവുമ്പോഴാണ് അവരില്‍ നിന്ന് നാം വ്യത്യസ്തമാവുന്നത്. ആ മനുഷ്യത്വം ഉറവപൊട്ടട്ടെ.

Comments  

 
+2 # എന്തിനാണ് ആന — ഹരികൃഷ്ണന് 2013-02-28 11:20
കാടിന്റെ വന്യതയില് സ്വതന്ത്രമായി നടക്കേണ്ട ആനകളെ എന്തു ഉദ്ദേശത്തിലാണെങ ്കിലും പിടിച്ചുകെട്ടി മനുഷ്യന്റെ അടിമയാക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാ കില്ല... അവന് സ്വതന്ത്രമായി നടക്കുവാനുള്ള സ്ഥലങ്ങള് കൈയ്യടക്കി, വീടും വച്ച് കൃഷിയും ചെയ്ത് അറിയാതെ, പോകാന് മറ്റുസ്ഥലങ്ങളില ്ലാതെ അവന് അവിടേക്കുവരുന്പ ോള് അവനവകാശപ്പെട്ട സ്ഥലത്തുനിന്നും അവനെ ദ്രോഹിച്ചയക്കുന ്നു, പിടിച്ചുകെട്ടി അടിമയാക്കുന്നു... ഇവിടെ ദ്രോഹി മനുഷ്യന് തന്നെയാണ്
Reply | Reply with quote | Quote
 
 
+2 # ആനച്ചന്തം സമ്പന്നതയുടെ ധാര്‍ഷ്ട്യം — അച്യുതന്‍ വി ആര്‍ 2013-03-01 02:17
പ്രിയപ്പെട്ടവരേ ,
ആനച്ചന്തം വെറും സമ്പന്നതയുടെ ധാര്‍ഷ്ട്യം ആണെന്ന് പറയണം.ഈ ജീവികളെയൊന്നും എങ്ങിനെയെങ്കിലു ം കൂട്ടിലാക്കി തടവ് ശിക്ഷ പരമാവധി കൊടുത്ത് മെരുക്കി എന്ന് പറഞ്ഞു നടക്കുന്നത് ഏറ്റവും ക്രൂരമായ ഒരു വിനോദം ആണ്.ആനച്ചന്തം കണ്ടു 'ബലേ ഭേഷ് ' പറഞ്ഞ് മൃഷ്ടാന്നഭോജനവു ം സുഖാന്തപ്പുര വാസവും ഒക്കെ ആയി ക്കഴിയുന്ന ആളുകളെ വേണം ഇതുപോലെ പിടിച്ചു മെരുക്കി എടുക്കാന്‍.
"മൃഗങ്ങളുടെ കാര്യം പറയുമ്പോള്‍ ഇടയ്ക്ക് മനുഷ്യരുടെ കാര്യവും ഓര്‍ത്താല്‍ നന്ന്. ആത്മഹത്യ ചെയ്യാനാവാത്തതു കൊണ്ട് ജീവിക്കുന്ന ഇന്‍ഡ്യാമഹാരാജ് യത്തിലെ കോടിക്കണക്കിന് പാവപ്പെട്ടവരെയു ം ഇവര്‍ക്ക് ഇടക്ക് ഓര്‍ക്കാം..അല്ലേ...? അപ്പോള്‍ ബോധെശ്വരന്റെ മകളും ഹൃദയകുമാരിയുടെ സഹോദരിയുമായ സുഗത എന്ന് "ജി" (ജി ശങ്കരക്കുറുപ്പ് ‌ ) വിളിക്കുന്ന സുഗതകുമാരി അന്തര്‍മുഖി ആവാതിരുന്നാള്‍ മതി"-ഇത് ഗുപ്തന്‍ സി കെ എഴുതിയത്.കണ്ടുപിടുത്തം നന്ന്.എന്താ സുഹൃത്തെ ഒരു വ്യക്തിവിരോധം തീര്‍ക്കുംപോലെയ ുള്ള അഭിപ്രായം? സുഗതകുമാരി അഭിപ്രായസ്വാതന് ത്ര്യം ഉള്ള വ്യക്തിയല്ലേ?താങ്കള്‍ ഈ മനുഷ്യനന്മയ്ക്ക ു വേണ്ടി എന്താണ് ചെയ്തത്?എന്തെങ്കിലും പറയരുത്.താങ്കള്‍ എത്ര ആനകളെ വേണമെങ്കില്‍ നടത്തിച്ചു കൊള്ളുക.എത്ര കോഴി-ആട്-പശു വധം വേണമെങ്കിലും നടത്തുക.അങ്ങിനെ അന്യദുഃഖത്തിന്റ െ കയ്യാള്‍ ആവുക.മനുഷ്യരുടെ കാര്യം അപ്പോഴും താങ്കള്‍ക്കു ഓര്‍ക്കാം:"അയ്യോ,ഞാന്‍ ഒരാളെയും കൊന്നില്ലല്ലോ. മനുഷ്യനോടും മൃഗങ്ങളോടും ഒരു പോലെ നീതി കാണിയ്ക്കണ്ടേ എന്നൊക്കെ."
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh