പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ . പിണറായി വിജയന്‍ . പ്രീജിത്ത് രാജ് . റാം കുമാര്‍ . മായ ലീല . ഷൗക്കത്ത് അലിഖാന്‍ . ഡോ. കെ എന്‍ പണിക്കര്‍ . പി ആര്‍ രതീഷ് . ബൈജു ആവള . സുഗത കുമാരി . അനില്‍ പള്ളൂര്‍ . ഡി വിനയചന്ദ്രന്‍ . മൈന ഉമൈബാന്‍ . എന്‍ വി അജിത്ത് . കുരീപ്പുഴ ശ്രീകുമാര്‍ . ലിഷാ വി എന്‍ . രാജേഷ് ജോബോയ് . സീതാറാം യച്ചൂരി . മനോജ് എ . പി രാജീവ് . സാബു ജോസ് . ഷാജി എന്‍ കരുണ്‍ . ഡോ ലക്ഷ്മി ബി ഉണ്ണി . ബി രാജീവന്‍ . എ എന്‍ രവീന്ദ്രദാസ് . ശ്രീജ നന്ദകുമാര്‍ . കെ വി സുമിത്ര . മോഹന്‍ലാല്‍ .

മണിമുഴക്കം

എ എന്‍ രവീന്ദ്രദാസ്

മുപ്പത്തൊമ്പതുവര്‍ഷമായി പറഞ്ഞുപഴകിയതായിരിക്കാം. എങ്കിലും കണ്ണൂര്‍ക്കാരന്‍ ടി കെ സുബ്രഹ്മണ്യന്‍ എന്ന മണിയുടെ വീരേതിഹാസത്തിന് തിളക്കംകുറയുമോ. ഒരിക്കലുമില്ല. എറണാകുളം മഹാരാജാസ് ഗ്രൌണ്ടില്‍, 1973ല്‍ ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വിരുന്നിനെത്തിയപ്പോള്‍ ചരിത്രം വഴിമാറി. പ്രകാശ് ബിശ്വാസിന്റെ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്നു ഗോളിന് നായകന്‍ മണിയുടെ ഹാട്രിക്കോടെ കീഴടക്കി കേരളം നടാടെ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഫാക്ടിന്റെ ഷൂട്ടര്‍മണി നേതൃത്വം നല്‍കിയ ടീമിനെ പരിശീലിപ്പിച്ചത് ഒളിമ്പ്യന്‍ സുന്ദര്‍രാജും. ചിരസ്മരണീയമായ ആ ഇതിഹാസത്തിലെ നായകനാണ് മണി.

മുപ്പത്തൊമ്പതുവര്‍ഷമായി പറഞ്ഞുപഴകിയതായിരിക്കാം. എങ്കിലും കണ്ണൂര്‍ക്കാരന്‍ ടി കെ സുബ്രഹ്മണ്യന്‍ എന്ന മണിയുടെ വീരേതിഹാസത്തിന് തിളക്കംകുറയുമോ. ഒരിക്കലുമില്ല. എറണാകുളം മഹാരാജാസ് ഗ്രൌണ്ടില്‍, 1973ല്‍ ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വിരുന്നിനെത്തിയപ്പോള്‍ ചരിത്രം വഴിമാറി. പ്രകാശ് ബിശ്വാസിന്റെ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്നു ഗോളിന് നായകന്‍ മണിയുടെ ഹാട്രിക്കോടെ കീഴടക്കി കേരളം നടാടെ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഫാക്ടിന്റെ ഷൂട്ടര്‍മണി നേതൃത്വം നല്‍കിയ ടീമിനെ പരിശീലിപ്പിച്ചത് ഒളിമ്പ്യന്‍ സുന്ദര്‍രാജും. ചിരസ്മരണീയമായ ആ ഇതിഹാസത്തിലെ നായകനാണ് മണി. ഒന്നിനു പിറകെ ഒന്നായി മൂന്നുതവണ ലക്ഷ്യംകുറിച്ച് കേരളത്തിന് സന്തോഷ് ട്രോഫി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ നായകന്‍. 39 വര്‍ഷംമുമ്പ്, ഡിസംബര്‍ 27ന്റെ കുളി

മഹാരാജാസ് സ്റ്റേഡിയത്തിലെ ആടിയുലയുന്ന ചൂളമര ഗ്യാലറി മണിയെയും കൂട്ടരെയും വാനോളമുയര്‍ത്തി. ഇന്ത്യയിലെ വമ്പന്‍ ടീമുകളിലൊന്നായ റെയില്‍വേസിനെ അന്ന് ഫൈനലില്‍ കേരളം തോല്‍പ്പിക്കുമെന്ന് അധികമാരും കരുതിയതല്ല. പക്ഷേ, നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തിന്റെ പിന്തുണ കേരളത്തിന് അവരുടെ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രചോദനമായി. മണി ഓര്‍ക്കുന്നു... “ഫൈനലിലെ മൂന്നു ഗോളും എന്റെ വകയായിരുന്നു. ഫൈനലില്‍ ഹാട്രിക് നേടി ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ എന്ന ബഹുമതിയും എനിക്കു സ്വന്തമാണ്.”

2001ല്‍ മുംബൈയിലെ കലാശപ്പോരാട്ടത്തില്‍ അബ്ദുള്‍ ഹക്കിമിന്റെ ഹാട്രിക്കിലൂടെ കേരളം കിരീടം അണിഞ്ഞെങ്കിലും അത് ക്യാപ്റ്റന്റെ ഹാട്രിക്കായിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു മണി ഹാട്രിക് തികച്ചത്. ഉയര്‍ന്നുവന്ന പന്തില്‍ തലവച്ച് വലയ്ക്കകത്താക്കുകയായിരുന്നു. ഈ ഗോള്‍ ഓഫ്സൈഡായിരുന്നെന്നും റഫറി കേരളത്തിന് ആനുകൂലമായി വിധിപറഞ്ഞതാണെന്നും കുറച്ചുനാള്‍ ആരോപണം ഉണ്ടായി. പക്ഷേ, അത് ഉറച്ച ഗോളായിരുന്നെന്ന കാര്യത്തില്‍ മണിക്ക് അന്നും ഇന്നും സംശയമില്ല. "പന്ത് ബോക്സിലേക്ക് പറന്നുവരുമ്പോള്‍ എനിക്കും ജാഫറിനും ഒപ്പം റെയില്‍വേസിന്റെ മൂന്ന് പ്രതിരോധക്കാരെങ്കിലുമുണ്ട്. പന്ത് എത്തിയത് ഹാട്രിക്കിനായി കാത്തുനിന്ന എന്റെ തലയിലും” തന്റെയും കേരളത്തിന്റെയും ആ അനര്‍ഘനിമിഷം മണിയുടെ ഓര്‍മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

കണ്ണൂര്‍ ജിംഖാനയുടെ കളറണിഞ്ഞ് മലയാളികള്‍ക്കു മുന്നില്‍ അവതരിച്ച് ഇതിഹാസമായി വളര്‍ന്ന മണി '73ലെ ചരിത്രവും ചുവടുവയ്പുകളുടെവരെ വിശദാംശങ്ങളും എത്രതവണ വിവരിച്ചു എന്നതിനു കണക്കില്ല. അന്നത്തെ ആഹ്ളാദാരവത്തിന്റെ കണിക മാത്രമായി ഓര്‍മയിലേക്ക് മറയാനാണോ മണിക്ക് വിധി. സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം, അതും കൊച്ചി ഒരിക്കല്‍ക്കൂടി വേദിയാവുമ്പോള്‍ അങ്ങനെയൊരു സംശയം. വാസ്തവത്തില്‍ ആദ്യ കിരീടം അണിഞ്ഞ ഈ നായകന് ഫുട്ബോള്‍ സ്നേഹികളും അധികൃതരും അര്‍ഹിക്കുന്ന ആദരം നല്‍കുന്നുണ്ടോ? 2000ത്തില്‍ ഫാക്ടില്‍നിന്നു വിരമിച്ച മണി ഏലൂരിലെ ചെറിയ വീട്ടില്‍ കുടുംബത്തോടൊപ്പം ഒതുങ്ങിക്കഴിയുന്നു. തന്നെ താനാക്കിയ ഫുട്ബോളിന്റെ ചൈതന്യം പുതുതലമുറകളിലേക്ക് പകര്‍ന്നുനല്‍കാന്‍ അദ്ദേഹം തന്നാലാവുന്നതു ചെയ്യുന്നു. എങ്കിലും നാം മറക്കുകയല്ലേ ഈ ക്യാപ്റ്റന്‍ മണിയെ. ഫുട്ബോള്‍ ലഹരി അല്‍പ്പമെങ്കിലും സിരകളിലുള്ള മലയാളിക്ക് മണിയെ മറക്കാന്‍ കഴിയുമോ?.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh