കത്തുകള്‍
പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

പൊഴിഞ്ഞു വീഴുന്ന ഇലകള്‍

നര്‍ഗീസ്

ആര്‍ക്കറിയാം കുഞ്ഞു കുഞ്ഞു ഞരമ്പുകളിലൂടെ അവളേതെല്ലാം ദിശകളിലേക്കാണ്, ദിക്കുകളിലേക്കാണ്, രഹസ്യങ്ങളിലേക്കാണ് എന്നെ കൊണ്ട് പോവുക എന്ന്. രാത്രി എല്ലാവരും ഉറങ്ങുകയും, അവള്‍ ഉണരുകയും ചെയ്യുന്ന മുഹൂര്‍ത്തത്തില്‍, ഒഴുകിക്കൊണ്ടിരിക്കെ മണല്‍ത്തിണ്ടായി മാറിയ നദിയെ കുറിച്ചോ, പൂത്തുലഞ്ഞു നില്‍ക്കെ അടര്‍ന്നു വീണ മരങ്ങളെ കുറിച്ചോ, പാഞ്ഞു കൊണ്ടിരിക്കെ പതറി വീണ കാലടികളെ കുറിച്ചോ, ചിരിക്കുകയും, വിതുമ്പുകയും, വിലപിച്ചു പിളരുകയും ചെയ്യുന്ന ഭൂമിയെ കുറിച്ചോ അവള്‍ എന്നോട് പറഞ്ഞു കൂടായ്കയില്ല.

രാത്രി എപ്പോഴോ ഉറക്കമുണരുമ്പോള്‍ പുറത്ത് മഴ പെയ്യുകയായിരുന്നു. നീണ്ട പകലിന്റെ പൊരിഞ്ഞ ചൂടില്‍ തളര്‍ന്നു ഉറങ്ങുകയായിരുന്ന ഭൂമിയില്‍ ആശ്വാസത്തിന്റെ കുളിര്. കോണ്‍ക്രീറ്റ് മേലാപ്പിന്റെ ഉഷ്ണം മുഴുവന്‍ തലയ്ക്കു മുകളില്‍ പരത്തി കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ നിറുത്തി മഴയിലേക്ക് ജനലുകള്‍ തുറന്നിട്ടു. ആദ്യത്തെ കാറ്റ് വീണപ്പോഴേ ജനല്‍ കമ്പികള്‍ക്ക് കുളിര് കോരി. ഉഷ്ണം തിന്നു മടുത്ത വിരികള്‍ താളമിട്ടു.

ആരോ അശ്രദ്ധയോടെ തുറന്നിട്ട ഉറവയില്‍ നിന്ന് വെള്ളം ഭൂമിയില്‍ വീണു കൊണ്ടേയിരുന്നു. ഒഴുകിവീണ ഒഴുക്കുകള്‍ മണ്ണില്‍ ഉറവു തിരഞ്ഞു, അവിരാമമായ് ഒഴുകാന്‍ ചാലുകള്‍ തിരഞ്ഞു. ഒളിഞ്ഞു കിടക്കാന്‍ കനമുള്ള വേരുകള്‍ തിരഞ്ഞു. ഖേദത്തോടെ അവര്‍ കോണ്‍ക്രീറ്റു പടികളില്‍ തെല്ലു തങ്ങി, പിന്നെ വാര്‍പ്പിട്ട വഴികളിലൂടെ എങ്ങോ ഒഴുകിപ്പോയി. ഭൂമിയിലെ ഒരു തടയും അവരോടു പറഞ്ഞില്ല ‘പോകരുതേ' എന്ന്.

വെളിച്ചം വീണു കഴിഞ്ഞു. വാതില്‍ തുറക്കുമ്പോള്‍ കുറച്ചു നേരം മുന്‍പ് വരെ ഇവിടെ മഴ പെയ്തിരുന്നു എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നീണ്ടു നേര്‍ത്ത ഒരില പടിയില്‍ തങ്ങി നിന്നു. കണ്ടു പരിചയമില്ലാത്ത ഒരില. ഗന്ധം കൊണ്ടും, ആകൃതി കൊണ്ടും തീര്‍ത്തും അപരിചിതയായ ഒരു അതിഥി. അവളെ തുടച്ചുണക്കി വായിച്ചു പാതിയില്‍ നിറുത്തിയ പുസ്തകത്തിന്റെ താളില്‍ ചേര്‍ത്തു വച്ചു. ചിലപ്പോള്‍ ഇനി ഏറ്റവും നല്ല വായന അവളിലൂടെയാകും.

ആര്‍ക്കറിയാം കുഞ്ഞു കുഞ്ഞു ഞരമ്പുകളിലൂടെ അവളേതെല്ലാം ദിശകളിലേക്കാണ്, ദിക്കുകളിലേക്കാണ്, രഹസ്യങ്ങളിലേക്കാണ് എന്നെ കൊണ്ട് പോവുക എന്ന്. രാത്രി എല്ലാവരും ഉറങ്ങുകയും, അവള്‍ ഉണരുകയും ചെയ്യുന്ന മുഹൂര്‍ത്തത്തില്‍, ഒഴുകിക്കൊണ്ടിരിക്കെ മണല്‍ത്തിണ്ടായി മാറിയ നദിയെ കുറിച്ചോ, പൂത്തുലഞ്ഞു നില്‍ക്കെ അടര്‍ന്നു വീണ മരങ്ങളെ കുറിച്ചോ, പാഞ്ഞു കൊണ്ടിരിക്കെ പതറി വീണ കാലടികളെ കുറിച്ചോ, ചിരിക്കുകയും, വിതുമ്പുകയും, വിലപിച്ചു പിളരുകയും ചെയ്യുന്ന ഭൂമിയെ കുറിച്ചോ അവള്‍ എന്നോട് പറഞ്ഞു കൂടായ്കയില്ല.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh