കത്തുകള്‍
പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

വിശപ്പിനെതിരെ പടനയിച്ച ചുവന്നഗ്രാമങ്ങള്‍

ഡോ. പി മോഹന്‍ ദാസ്

സ്വതന്ത്ര ഇന്ത്യയിലും വിശപ്പിന്റെ വിളികേള്‍ക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവ് മറ്റു ഇന്ത്യന്‍ ഗ്രാമങ്ങളോടൊപ്പം കേരളീയ ഗ്രാങ്ങളേയും മറ്റൊരു സമരത്തിന്റെ തീച്ചൂളയിലേക്ക് തള്ളിവിട്ടു. അധികാരം ഇന്ത്യന്‍ ഹസ്തങ്ങളിലായിട്ടും സാമ്രാജ്യത്വ ഭരണാധികാരികളുടെ മനോഭാവത്തില്‍ നിന്ന് വളരെ യൊന്നും മാറാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിയുന്നില്ലെന്ന് അടിസ്ഥാന വര്‍ഗ്ഗത്തിന് ബോധ്യമായി. 1947 ആഗസ്റ് പതിനഞ്ചിന്റെ പുലരിവെട്ടം വിശപ്പിന്റെയും തൊഴിലില്ലായ്മയുടേയും ക്ഷാമത്തിന്റെയും കരിഞ്ചന്തയുടെയും ഇരുളിലേക്ക് മെല്ലെ മെല്ലെ നിങ്ങുകയായിരുന്നു.

ഭക്ഷണത്തിന് വേണ്ടിയും ചൂഷണത്തിനെതിരെയും ദീര്‍ഘകാലം ശബ്ദിച്ച ജനത ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഭരണാധീകാരികള്‍ക്കെതിരെ ശക്തമായി ഉണര്‍ന്നെണിറ്റു. സാമ്രാജ്യത്വഗവണ്‍മെന്റിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ ഏറെവ്യത്യാസം കൂടാതെ സ്വന്തം ജനതക്കെതിരെ പ്രയോഗിക്കപ്പെട്ടു. കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരസഖ്യം ശക്തമായ സമരങ്ങള്‍ക്ക് തയ്യാറായപ്പോള്‍ നേതാക്കള്‍ ഒളിവിലും തടവരറയിലുമായി. കേരളത്തിന്റെ വിശിഷ്യ മലബാറിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സമര വേലിയേറ്റം ദൃശ്യമായി.

സാമ്രാജ്യത്വ വിരുദ്ധപോരാട്ടം നടത്തിയ മലബാറിലെ കര്‍ഷക നേതാക്കള്‍ പലരും ജയില്‍ മോചിതരാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫലം മറിച്ചായിരുന്നു. പലരും ഇരുമ്പഴിക്കുള്ളില്‍ തന്നെ കഴിഞ്ഞു. സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ ഇന്ത്യന്‍ കര്‍ഷകരുടെ എക്കാലത്തേയും സമുന്നത നേതാവായിരുന്ന സഖാവ് എ.കെ ജീയടക്കം നിരവധിപേര്‍ തടവറയില്‍ കഴിയേണ്ടിവന്നു. ഒളിവില്‍ കഴിഞ്ഞ പലരുടേയും വാറാണ്ടു പിന്‍വലിക്കപ്പെട്ടുമില്ല. കൊടിയ ഭക്ഷ്യക്ഷാമത്തിനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും പരിഹാരമുണ്ടാക്കാനോ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതില്‍ ജാഗ്രതയായി പ്രവര്‍ത്തിക്കാനോ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. സ്വാതന്ത്യ്രം നല്‍കിയ ആഹ്ളാദവും പ്രതീക്ഷയും പാവപ്പെട്ട കൃഷിക്കാരുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകാന്‍ കാലമേറെ കഴിയേണ്ടിവന്നില്ല.

പുതിയൊരു സമരത്തിന്റെ തീച്ചൂളയിലേക്ക് കര്‍ഷകരേയും തൊഴിലാളികളേയും തള്ളിവിടാന്‍ ഇത് കാരണമായി. ഭക്ഷണത്തിന് വേണ്ടിയും ചൂഷണത്തിനെതിരെയും ദീര്‍ഘകാലം ശബ്ദിച്ച ജനത ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഭരണാധീകാരികള്‍ക്കെതിരെ ശക്തമായി ഉണര്‍ന്നെണിറ്റു. സാമ്രാജ്യത്വഗവണ്‍മെന്റിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ ഏറെവ്യത്യാസം കൂടാതെ സ്വന്തം ജനതക്കെതിരെ പ്രയോഗിക്കപ്പെട്ടു. കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരസഖ്യം ശക്തമായ സമരങ്ങള്‍ക്ക് തയ്യാറായപ്പോള്‍ നേതാക്കള്‍ ഒളിവിലും തടവരറയിലുമായി. കേരളത്തിന്റെ വിശിഷ്യ മലബാറിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സമര വേലിയേറ്റം ദൃശ്യമായി. പലസ്ഥങ്ങളിലും ക്രൂരമായ ലാത്തിച്ചാര്‍ജും വെടിവെപ്പും നടന്നു. അഖില കേരളകിസാന്‍സംഘം നിയമവിരുവമായി പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികളെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കാറുണ്ടങ്കിലും ഒരു ബഹുജന സംഘടനയെ നിയമവിരുദ്ധമാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്.

1948 ഏപ്രില്‍, മെയ് മാസങ്ങളില്‍ മലബാറിന്റെ ഗ്രാമങ്ങളില്‍ നടന്ന ജനകീയ മുന്നേറ്റം കേവലം കരിഞ്ചന്തയും പൂഴ്ത്തിവെപ്പും. തടയാന്‍ മാത്രമായിരുന്നില്ല. സ്വതന്ത്രഇന്ത്യയില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള പാവപ്പെട്ടകര്‍ഷകരുടെ ആത്മബോധത്തിന്റെ നിര്‍ദ്ദേശനം കൂടിയായിരുന്നു. അത്. വടക്കേ മലബാറില്‍ കോറോം, തില്ലങ്കേരി, ഒഞ്ചിയം, മുനയന്‍കുന്ന് തുടങ്ങിയ ഗ്രാമങ്ങള്‍ ചീന്തിയരക്തം ഇന്ത്യന്‍ കര്‍ഷകന്റെ മുന്നേറ്റത്തിന്റെ വഴിത്താരയിലെ ശക്തി സ്രോതസ്സുകളായി ഇന്നും നില നില്‍ക്കുന്നു.

കോറോം

മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍പ്പെട്ട കോറോം ഗ്രാമം പാവപ്പെട്ട ഒരു കര്‍ഷക ഗ്രാമമായിരുന്നു. കര്‍ഷകര്‍ ദീര്‍ഘകാലം പട്ടിണിയിലും ദാരിദ്യ്രത്തിലും കഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടും മിച്ച നെല്ല് പത്തായത്തിലൊളിപ്പിച്ച മാവിലാ കുഞ്ഞു നമ്പ്യാര്‍ എന്ന ജന്മി മുഖ്യനെതിരെ ജനങ്ങള്‍ മുന്നേറി . കര്‍ഷക വളണ്ടിയര്‍മാര്‍ ജാഥയായി ചെന്ന് നെല്ലറ തുറന്നു. മര്യാദ വിലക്ക് ജനങ്ങള്‍ക്ക് വിറ്റു. വിറ്റുകിട്ടിയ പണം ജന്മിക്ക് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നെങ്കിലും അദ്ദേഹം അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. പിറ്റെ ദിവസം വമ്പിച്ച പോലീസ് സേന സ്ഥലത്തെത്തുകയും കര്‍ഷക നേതാവായ കുഞ്ഞികണ്ണന്‍ നായരെ അറസ്റ് ചെയ്യുകയും ചെയ്തു. ജനങ്ങള്‍ സ്ഥലത്ത് ഒത്തു കൂടി കുഞ്ഞികണ്ണനെ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിവച്ചു. ബി.പൊക്കന്‍ എന്ന കര്‍ഷക വളണ്ടിയാര്‍ സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു. കര്‍ഷക പ്രവര്‍ത്തകരായ നിരവധിപേരെ പോലീസ് അറസ്റു ചെയ്തു ക്രൂരമായി മര്‍ദ്ദിച്ചു. പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ കര്‍ഷക സഖാക്കളായ കെ രാമന്‍ , കെ അബു, എം കുഞ്ഞമ്പു, പുത്തുക്കാരന്‍ രാമന്‍,മാവില ചീണ്ടന്‍ നമ്പ്യാര്‍ എന്നിവര്‍ ലോക്കപ്പില്‍വെച്ച് മരണമടഞ്ഞു. കോറോം കേസിലെ പ്രതിയായ എന്‍. കോരന്‍ സേലം ജയില്‍ വെടിപ്പിലും മരണപ്പെട്ടു. പുന്നക്കോടന്‍ കുഞ്ഞാമ്പു എന്ന കൃഷിക്കാരനെ ഒറ്റയ്ക്ക് വെടിവച്ച് കൊന്നു.

തില്ലങ്കേരി

കോട്ടയം താലൂക്കിലെ തില്ലങ്കേരി മറ്റൊരു പ്രധാന സമര കേന്ദ്രമായി മാറി. നാന്നൂറോളം വരുന്ന കര്‍ഷക പ്രവര്‍ത്തകര്‍ 1948 ഏപ്രില്‍ 15 ന് കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ മുദ്രാവാക്യങ്ങളുമായി മുന്നേറി. ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അനീതിക്കുമെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. ജാഥ വരുന്ന വിവരമറിഞ്ഞു ഒളിച്ചിരുന്ന പോലീസ് സംഘം പ്രകടനത്തിന് നേരെ നിറയൊഴിച്ചു. സി. അനന്തന്‍, സി ഗോപാലന്‍ മാസ്റര്‍, കാണാംച്ചേരി ഗോവിന്ദന്‍, കൂലോത്ത് വളപ്പില്‍ കൃഷ്ണന്‍, കാരാട്ട് കുഞ്ഞാമ്പു, വെള്ളുവക്കണ്ടി കുഞ്ഞിരാമന്‍, നമ്പിടിക്കുന്നി•ല്‍ നാരായണന്‍ നമ്പ്യാര്‍ എന്നീ ഏഴുപേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. നിരവധി കര്‍ഷക വളണ്ടിയര്‍മാര്‍ക്ക് പരിക്കു പറ്റി. 107 പേരുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തു. തുടര്‍ന്ന് ഗ്രാമം മുഴുവന്‍ പോലീസിന്റെ നരനായാട്ട് ആരംഭിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം ഭീകരമായി മര്‍ദ്ദിച്ചു. വീടുകള്‍ റെയ്ഡ് ചെയ്യുകയും സ്ത്രീകളോടും കുട്ടികളെയും പീഡനത്തിന് വിധേയമാക്കുകയും ചെയ്തു പ്രതികളില്‍ പലരേയും ദീര്‍ഘകാലത്തേയ്ക്ക് ശിക്ഷിച്ചു. സേലം ജയിലില്‍ ശിക്ഷയില്‍ കഴിയവെ തില്ലങ്കേരി കേസില്‍ പ്രതികളായിരുന്ന നക്കായി കണ്ണന്‍, അമ്പാടി ആശാരി, പുല്ലഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍, കൊയിലിയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവര്‍ വെടിവെപ്പില്‍ രക്തസാക്ഷികളായി . പഴശ്ശിയിലെ വി അനന്തന്‍, കാരത്താന്‍ കോരന്‍ എന്നിവരെ പോലീസ് വെടി വച്ച് കൊന്നു. ശിവപുരത്തെ തച്ചോളി ചന്തു, കാലിയമ്പാറന്‍ കണ്ണന്‍, മട്ടന്തരയിലെ കെ കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , പായത്തെ എ കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, മുഴക്കുന്നിലെ ടി കെ കുഞ്ഞിരാമന്‍ , പി ചന്തു നായര്‍, താഴത്ത് കുഞ്ഞിരാമന്‍ എന്നിവരെല്ലാം ലോക്കപ്പില്‍ വെച്ച് മര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ചു.

ഒഞ്ചിയം

പഴയ കുറുമ്പ്രനാട് താലൂക്കിലാണ് ഒഞ്ചിയം ഗ്രാമം മനുഷ്യന് കഴിക്കാന്‍ പറ്റാത്ത ഒരു തരം ചോളം റേഷന്‍ ഷാപ്പിലൂടെ നല്‍കിയിട്ട് അത് നിര്‍ബ്ബന്ധമായി വാങ്ങിക്കണമെന്ന് ഗവണ്‍മെന്റിന്റെ തിട്ടൂരം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങള്‍ ഉണര്‍ന്നെണീറ്റു. അതിനെതിരെ ശക്തമായ ആക്രമണമഴിച്ചു വിടാന്‍ ഗവണ്‍മെന്റ് തയ്യാറായി. ഏപ്രില്‍ 30 ന് പുലര്‍ച്ചെ ഒരു വന്‍ പോലീസ് സംഘം ഒഞ്ചിയത്ത് എത്തുകയും കര്‍ഷക പ്രവര്‍ത്തകരെ അറസ്റ് ചെയ്യുകയും ചെയ്തു പുളിയുളളതില്‍ ചോയിയെന്ന കര്‍ഷകനേയും അദ്ദേഹത്തിന്റെ മകന്‍ കണാരനേയും പോലീസ് ഭീകരമായി മര്‍ദ്ദിച്ചു. അവരെ വിട്ടയകണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക ജനതയാകെ തടിച്ചു കൂടി . ഈ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് വെടിവെപ്പ് നടത്തി. അളവക്കന്‍ കൃഷ്ണന്‍, സി കെ ചാത്തു, കാവുന്തൊടി മിത്തല്‍ ശങ്കരന്‍, പി എം. കണാരന്‍, പുറവില്‍ കണാരന്‍, വി പി ഗോപാലന്‍, വട്ടങ്കണ്ടി രാഘൂട്ടി, പാറയുളളതില്‍ കണാരന്‍ എന്നിവര്‍ സംഭവ സ്ഥലത്തു മരിച്ചു വീണു. ശവം പോലും ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ പോലീസ് അത് വടകരക്കടുത്ത് മറവ് ചെയ്തു. രക്താസാക്ഷികളായ ഈ എട്ടുപേര്‍ക്ക് പുറമെ എം.കെ കണ്ണന്‍, കെ.കുമാരന്‍ എന്നിവര്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഫലമായിമൃതിയടഞ്ഞു.

മുനയന്‍കുന്ന്

ചിറക്കല്‍ താലൂക്കിന്റെ കിഴക്കന്‍ അതിര്‍ത്തിയിലാണ് മുനയന്‍കുന്ന്. മലബാറിലെ നിരവധിസമരങ്ങളില്‍ പങ്കെടുത്തുവളണ്ടിയര്‍ സഖാക്കള്‍ അവിടെ ക്യാമ്പുചെയ്തിരുന്നു. രാത്രിസമയം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ എല്ലാസന്നാഹങ്ങളാമായി വന്‍പോലീസ് സംഘം അവിടെയെത്തി മെയ് ഒന്നാം തീയതി പുലര്‍ച്ചെ ഉറങ്ങിക്കിടന്ന വളണ്ടിയര്‍ മാരുടെ നേരെ പോലീസ് വെടിവെച്ചു വെടിയൊച്ച കേട്ടാണ് അവര്‍ ഞെട്ടിയുണര്‍ന്നത്. ആറുപേര്‍ അപ്പോള്‍ത്തന്നെ മരിച്ചുവിണു. കെ.സി കുഞ്ഞാപ്പു മാസ്റര്‍, കെ.എ ചിണ്ടപ്പൊതുവാള്‍, കുന്നമ്മല്‍ കുഞ്ഞിരാമന്‍, എം. ഗോവിന്ദന്‍ നമ്പ്യാര്‍, പി. കേളുനമ്പ്യര്‍, പി.കണ്ണന്‍ നമ്പ്യാര്‍ എന്നിവരായെ അവിടെ രക്തസാക്ഷികളായത്. മലബാറിന്റെ കര്‍ഷക മുന്നേറ്റ ചരിത്രത്തിലെ ചുവന്ന അദ്ധ്യായങ്ങളിലൊന്നാണ് ഈ സമര മുന്നേറ്റങ്ങള്‍. ഭീകരമായ മര്‍ദ്ദന സംവിധാനങ്ങള്‍ തുടരെ തുടരെ ആക്രമണപരമ്പരകള്‍ അഴിച്ചുവിടുമ്പൊഴും ആത്മധൈര്യം ചോരാതെ ചൂഷിതരുടെ വിമോചനത്തിനായി ആത്മത്യാഗം ചെയ്ത ആവേശകരമായ അനുഭവമാണ് ഈ ഗ്രാമങ്ങളുടെ ചൈതന്യവത്തായ ചരിത്രം അനാവരണം ചെയ്യുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികള്‍ക്കെതിരെ ആത്മരോഷത്തോടെ സാമ്രാജ്യത്വത്തിനെതിരെ പ്രതികരിച്ച അതേ പോരാട്ട വീര്യമാണ് സ്വാതന്ത്യത്തിന് ശേഷവും ചൂഷിതന്റെയും മര്‍ദ്ദിതന്റെയും അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കുവേണ്ടി നിലക്കാതെ ശബ്ദിച്ചത് . ത്യാഗസുരഭിലമായ ആമുന്നേറ്റത്തില്‍ സ്വന്തം ജീവിതം തൃണവല്‍ഗണിച്ച ഈ വിപ്ളവകാരികള്‍ ഈ ഗ്രാമങ്ങളുടെ മാത്രമല്ല അനീതിക്കെതിരെ പൊരുതുന്ന ജനതയുടെ എക്കാലത്തേയും ശക്തിസ്രോതസ്സാണ്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh