കത്തുകള്‍
പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ . പി.കെ. ബിജു . ഡോ കെ എന്‍ പണിക്കര്‍ . എം കേളപ്പന്‍ . എം ആര്‍ അനില്‍കുമാര്‍ . ഹരിശങ്കര്‍ കര്‍ത്ത . മോഹന്‍ലാല്‍ . എന്‍ വി അജിത്ത് . വന്ദന കൃഷ്ണ . കെ പി രമേഷ് . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . പി രാജീവ് . നര്‍ഗീസ് ഷിഹാബ് . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ ദാസ് . ഡോ. പി. എസ്. ഷാജഹാന്‍ . യു എ ഖാദര്‍ . റാം കുമാര്‍ . കുരീപ്പുഴ ശ്രീകുമാര്‍ . സുഗതകുമാരി . അശോകന്‍ ചരുവില്‍ . രഞ്ജിത്ത് ശ്രീധര്‍ . മണിലാല്‍ . പിണറായി വിജയന്‍ .

ഭൂമി അവരുടേതാണ്

സുഗതകുമാരി

സംസ്ഥാനത്തിന്റെ പല ഭാഗത്തും ആദിവാസികള്‍ ഭൂമിക്കായി ദാഹിക്കുന്നുണ്ട്. അവരുടെ ഭൂസമരത്തിന്റെ ചരിത്രത്തിന് വളരെയേറെ കഥകള്‍ പറയാനുണ്ട്. സ്വാതന്ത്യ്രം നേടി അറുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ആദിവാസികളില്‍ ഭൂരിപക്ഷവും ഭൂരഹിതരായി ജീവിക്കുന്നു എന്ന് പറയുന്നത് നമ്മള്‍ അവകാശപ്പെടുന്ന പ്രബുദ്ധതയുടെ മുഖത്തേറ്റ അടിയാണ്. മണ്ണിന്റെ അവകാശികളായ ആദിവാസികള്‍ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. ദീര്‍ഘകാലമായി കടുത്ത ചൂഷണത്തിന് വിധേയരാവുന്നവര്‍. വനഭൂമിയില്‍ നിന്നുള്ള വിഭവങ്ങള്‍ ശേഖരിച്ചാണ് അവര്‍ജീവിതം പ്രകാശിപ്പിക്കുന്നത്. ആ ഭൂമിയില്‍ നിന്നാണ് അവരെ ആട്ടിയോടിപ്പിക്കപ്പെടുന്നത്. അവരുടെ ലോകം ചുരുങ്ങി വരുന്നു. രാജ്യത്ത് ഒരു വനാവകാശ നിയമം ഉണ്ടെങ്കിലും നാട് വളരുകയും കാട് തളരുകയും ചെയ്യുന്നു. വനാവകാശികള്‍ തുരത്തപ്പെടുന്നു.

ആദിവാസികള്‍, ഭൂമിയുടെ നേരവകാശികള്‍. മറ്റുളളവരൊക്കെ കുടിയേറി പാര്‍പ്പുറപ്പിച്ചവരാണ്. അവരുടെ ഭൂമിയാണ് എല്ലാവരും തട്ടിയെടുത്തത്. തട്ടിയെടുത്തഭൂമി കൈമാറി സഞ്ചരിച്ച് പുതിയ കൈവശക്കാരിലേക്കെത്തുന്നു. അവരായി പിന്നെ ഭൂമിയുടെ അവകാശികള്‍. ഈ ഭൂമി തിരിച്ച് പിടിച്ച് നല്‍കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അധികാരികള്‍ പറയുന്നത്. അന്യാധീനപ്പെട്ട് പോയ ഭൂമിയാണ് പോലും. പക്ഷെ, ഈ അന്യാധീനപ്പെടലില്‍ എങ്ങനെ ആദിവാസികളെ കുറ്റം പറയാന്‍ സാധിക്കും എഴുത്തും വായനയും അറിയാത്ത ഇരുട്ടിന്റെ വെളിച്ചമാണ് അവരെ നയിക്കുന്നത്. ആ ഇരുട്ടില്‍ നിന്ന് പുറത്തേക്ക് കടന്നവര്‍ വളരെ കുറവാണ്. ഈ ആദിവാസികളെ ഭൂമിയും മറ്റ് ജീവനോപാധികളും നല്‍കി പരിഷ്കൃതസമൂഹത്തിനൊപ്പം നില്‍ക്കാന്‍ പര്യാപ്തമാക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. ആര് ഭരിക്കുമ്പോഴും അത് പൂര്‍ണമായ തോതില്‍ നടപ്പിലാവുന്നില്ല. ഇനിയും ആ വെല്ലുവിളിയെ മറികടന്നില്ലെങ്കില്‍ ഒരിക്കലും ഇത് ശരിയാവാന്‍ പോവുന്നില്ല.

സംസ്ഥാനത്തിന്റെ പല ഭാഗത്തും ആദിവാസികള്‍ ഭൂമിക്കായി ദാഹിക്കുന്നുണ്ട്. അവരുടെ ഭൂസമരത്തിന്റെ ചരിത്രത്തിന് വളരെയേറെ കഥകള്‍ പറയാനുണ്ട്. സ്വാതന്ത്യ്രം നേടി അറുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ആദിവാസികളില്‍ ഭൂരിപക്ഷവും ഭൂരഹിതരായി ജീവിക്കുന്നു എന്ന് പറയുന്നത് നമ്മള്‍ അവകാശപ്പെടുന്ന പ്രബുദ്ധതയുടെ മുഖത്തേറ്റ അടിയാണ്. മണ്ണിന്റെ അവകാശികളായ ആദിവാസികള്‍ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. ദീര്‍ഘകാലമായി കടുത്ത ചൂഷണത്തിന് വിധേയരാവുന്നവര്‍. വനഭൂമിയില്‍ നിന്നുള്ള വിഭവങ്ങള്‍ ശേഖരിച്ചാണ് അവര്‍ജീവിതം പ്രകാശിപ്പിക്കുന്നത്. ആ ഭൂമിയില്‍ നിന്നാണ് അവരെ ആട്ടിയോടിപ്പിക്കപ്പെടുന്നത്. അവരുടെ ലോകം ചുരുങ്ങി വരുന്നു. രാജ്യത്ത് ഒരു വനാവകാശ നിയമം ഉണ്ടെങ്കിലും നാട് വളരുകയും കാട് തളരുകയും ചെയ്യുന്നു. വനാവകാശികള്‍ തുരത്തപ്പെടുന്നു.

കുറെക്കാലം മുമ്പ് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ നിരവധി ആദിവാസികള്‍ സംസ്ഥാന തലസ്ഥാനത്ത് എത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ അവര്‍ കുടിലുകള്‍ കെട്ടി. അടിച്ചമര്‍ത്തപെട്ടവന്റെ സമരത്തിന്റെ പുതിയഭാവം കണ്ട് നഗരം ലജ്ജിച്ച് തലതാഴ്ത്തി. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കും എന്നാണ് അന്ന് സമരത്തിന്റെ ഒത്തുതീര്‍പ്പിലേക്കെത്തിച്ച വാഗ്ദാനം. പക്ഷെ, അത് നടപ്പിലായില്ല. അതിന് ശേഷമാണ് മുത്തങ്ങക്കാട്ടിലെ ജീവജാലങ്ങള്‍ വിറങ്ങലിച്ചുപോയ മുത്തങ്ങ സംഭവം അരങ്ങേറിയത്.

വീണ്ടും വാര്‍ത്തകളില്‍ ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരത്തിനിറങ്ങുന്നു എന്ന് കേള്‍ക്കുന്നു. തിരക്കുകള്‍ക്കിടയില്‍ നമുക്ക് ഇവരെ ഓറ്ത്തെടുക്കണം. ഇവരുടെ ജീവിതത്തെ പറ്റി ചിന്തിക്കണം. ഇവരും മനുഷ്യരാണെന്ന് പരിഗണിക്കണം. ഒരു മുത്തങ്ങ ഇനിയും ആവര്‍ത്തിക്കരുത്.

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh