എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

പാതാളത്തിലേക്ക് പോയ രൂപ!

രഞ്ജിത്ത് ശ്രീധര്‍

ഇറക്കുമതി നിയന്ത്രിച്ചും ആവുന്ന തരത്തിലെല്ലാം കയറ്റുമതി വര്‍ധിപ്പിച്ചും വ്യാപാരകമ്മി കുറയ്ക്കാന്‍ ശ്രമിക്കുന്നതിനുപകരം എങ്ങനെയും ഡോളറെത്തിച്ച് കമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂല്യമിടിയുന്ന രൂപയും ക്ഷയിക്കുന്ന ഉല്‍പ്പാദന വളര്‍ച്ചയും വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഗുരുതരമായ ധനകാര്യ പ്രതിസന്ധിയും വര്‍ധിച്ച വിദേശ വ്യാപാരകമ്മിയും സമ്പാദ്യ നിക്ഷേപ നിരക്കുകളിലെ ശോഷണവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ചേര്‍ന്ന് രൂപപ്പെടുന്നത് ഇന്ത്യയുടെ അതിദയനീയമായ ചിത്രമാണ്. ഇത്തരത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തികപ്രശ്‌നങ്ങള്‍ അനേകമാണ്. അതിനുമുന്നില്‍ പകച്ച് നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാന്‍തന്നെ അവര്‍ക്ക് കഴിയുന്നില്ല. രൂപയുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രീകരിക്കണം എന്ന് തീരുമാനിച്ച് രണ്ടുമാസമായി നടത്തുന്ന ഇടപെടലും ഫലംകാണുന്നില്ലെന്നാണ് ദിനംപ്രതി വീഴ്ചയില്‍ റെക്കോഡ് സൃഷ്ടിക്കുന്ന രൂപ തെളിയിക്കുന്നത്.

രൂപ റെക്കോഡ് വേഗത്തില്‍ താഴോട്ട് പതിക്കുമ്പോള്‍ വിലക്കയറ്റം അതിലും വേഗമാര്‍ജിച്ച് റോക്കറ്റ് പോലെ മുകളിലേക്ക് പോകുന്നു. കടല്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിദേശ മൂലധനം അതിര്‍ത്തിക്കപ്പുറംതന്നെ നില്‍ക്കുന്നു. വിദേശനിക്ഷേപത്തെ സര്‍ക്കാര്‍ വഴിവിട്ട് പ്രോത്സാഹിപ്പിക്കുമ്പോള്‍ പലപ്പോഴും എത്തുന്നത് ഓഹരി പണക്കമ്പോളങ്ങളെ ലക്ഷ്യമിട്ടുള്ള വിദേശസ്ഥാപന നിക്ഷേപമാണ് എഫ് ഐ ഐ അഥവാ ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്. ഇത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചു കൊണ്ടുപോകാവുന്ന താല്‍ക്കാലിക നിക്ഷേപമാണ്. ഹോട്ട് മണി എന്നും പറയും. ഇവരുടെ പിന്‍ബലത്തോടെ നടക്കുന്ന ഊഹക്കച്ചവടവും ചൂതാട്ടവുമാണ് പലപ്പോഴും ഓഹരി പണക്കമ്പോളങ്ങളില്‍ വന്‍തകര്‍ച്ചയ്ക്കിടയാക്കുന്നത്. ഇത് സമ്പദ്വ്യവസ്ഥകള്‍ക്ക് വലിയ ഭീഷണിയാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് ഏക്കാലത്തേക്കാളും താഴെ എത്തി എന്ന വാര്‍ത്ത ഓരോ ദിവസവും കേള്‍ക്കുന്നു. ഒരു ഡോളര്‍ കിട്ടാന്‍ 68.80 രൂപ നല്‍കണം എന്നതാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ ആധികാരികമായി എടുത്താല്‍ കുറച്ചുദിവസങ്ങള്‍ക്കകം ഡോളര്‍ വില എഴുപത് രൂപ കവിയും എന്നുറപ്പാണ്. റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ചരിത്രം പുറത്തിറക്കുന്ന ചടങ്ങിനായി ഒത്തുചേര്‍ന്ന ഉന്നതസദസ്സില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞത്, 'ഇന്ത്യയുടെ സമ്പദ്ഘടന വളരെ പ്രയാസകരമായ ചുറ്റുപാടുകളിലാണ്' എന്നാണ്. ഓഹരിവിപണിയില്‍ ഞെട്ടിക്കുന്ന തകര്‍ച്ച രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു പ്രധാനമന്ത്രിയുടെ ഈ വിലയിരുത്തല്‍. ഇപ്പോഴും ഓഹരിവിപണിയിലെ ഇടിവ് തുടരുക തന്നെയാണ്.

1997ല്‍ തെക്കുകിഴക്കേഷ്യന്‍ സമ്പദ് വ്യവസ്ഥകളെ തകര്‍ത്തത് ഇത്തരത്തിലുള്ള നിക്ഷേപമായിരുന്നു. ഇന്ത്യന്‍ വിദേശനാണയ വിനിമയ വിപണിയിലും ഊഹക്കച്ചവടം അരങ്ങു തകര്‍ക്കുന്നതായി റിസര്‍വ് ബാങ്ക് തന്നെ അടുത്തിടെ സൂചിപ്പിക്കുകയുണ്ടായി. വിദേശ വ്യാപാരശിഷ്ട പ്രതിസന്ധി തൊണ്ണൂറുകളുടെ തുടക്കത്തെ ഓര്‍മിപ്പിക്കുന്നു. ചരിത്രം അതേപടി ആവര്‍ത്തിക്കുമോ എന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു ശങ്കിക്കുമ്പോള്‍, അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാത്ത യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍നയങ്ങളുടെ ദയനീയ തകര്‍ച്ച തന്നെയാണ് തെളിയുന്നത്.

ഏഴുമാസത്തിനിടെ പെട്രോള്‍വില ഏഴര രൂപയാണ് വര്‍ധിപ്പിച്ചത്. വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും തോത് അതിനേക്കാള്‍ വേഗംപൂണ്ട് ഉയരുന്നു. ഇന്ത്യയുടെ കയറ്റുമതി ജൂണില്‍ 4.6 ശതമാനം കുറഞ്ഞു. യൂറോപ്പില്‍ മാന്ദ്യം കടുക്കുമ്പോള്‍ അവര്‍ ഇറക്കുമതി വേണ്ടെന്നുവയ്ക്കുന്നു; ഇടപാടുകള്‍ അനിശ്ചിതത്വത്തിലാകുന്നു. ജൂണില്‍ ചില്ലറ വിലസൂചിക 9.6 ശതമാനമാണ് ഉയര്‍ന്നത്. വിദേശ നാണയ കരുതല്‍ ശേഖരത്തില്‍ ജൂണില്‍മാത്രം ഉണ്ടായത് 4.5 ശതമാനത്തിന്റെ ഇടിവാണ്. അവശേഷിച്ച വിദേശനാണയ കരുതല്‍ ആറുമാസത്തെ ഇറക്കുമതിക്കുപോലും തികയില്ല. മറുവശത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ഉല്‍പ്പാദനം അടിക്കടി കുറയുകയാണ്. സാമ്പത്തിക വളര്‍ച്ചനിരക്ക് പത്തുകൊല്ലം മുമ്പുള്ള സ്ഥിതിയിലായി മാറിയിരിക്കുന്നു.

ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു മരുന്നും മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക നയങ്ങളിലില്ല. കണക്കില്ലാത്ത വിദേശ നിക്ഷേപം വന്നാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടും എന്നു വാദിച്ചാണ് ചില്ലറ വ്യാപാരമേഖലയടക്കം മലര്‍ക്കെ തുറന്നിടാന്‍ തയ്യാറായത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ്, രൂപയുടെ മൂല്യം ഇടിയുന്നത് സമ്പദ്ഘടനയെ രക്ഷിക്കാനുള്ള മാര്‍ഗമാണെന്ന് ഉദ്‌ഘോഷിച്ചത്. ഇറക്കുമതി വില ഉയര്‍ന്നാല്‍ ഇറക്കുമതി കുറയും; കയറ്റുമതി വില താഴുമ്പോള്‍ കയറ്റുമതി കൂടും അങ്ങനെ വിദേശ വ്യാപാര കമ്മി ഇല്ലാതാകും എന്ന വാദത്തിലൂന്നി മൂല്യം കുറയുന്ന രൂപയാണുത്തമം എന്ന് പറഞ്ഞു. മറിച്ചാണ് ഇന്നത്തെ അനുഭവം. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയോടുള്ള വിപ്രതിപത്തിയും അവര്‍ ഓഹരികള്‍ തുടരെ പിന്‍വലിച്ച് പിന്‍വാങ്ങുന്നതും ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു.

ഇറക്കുമതി നിയന്ത്രിച്ചും ആവുന്ന തരത്തിലെല്ലാം കയറ്റുമതി വര്‍ധിപ്പിച്ചും വ്യാപാരകമ്മി കുറയ്ക്കാന്‍ ശ്രമിക്കുന്നതിനുപകരം എങ്ങനെയും ഡോളറെത്തിച്ച് കമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂല്യമിടിയുന്ന രൂപയും ക്ഷയിക്കുന്ന ഉല്‍പ്പാദന വളര്‍ച്ചയും വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഗുരുതരമായ ധനകാര്യ പ്രതിസന്ധിയും വര്‍ധിച്ച വിദേശ വ്യാപാരകമ്മിയും സമ്പാദ്യ നിക്ഷേപ നിരക്കുകളിലെ ശോഷണവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ചേര്‍ന്ന് രൂപപ്പെടുന്നത് ഇന്ത്യയുടെ അതിദയനീയമായ ചിത്രമാണ്. ഇത്തരത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തികപ്രശ്‌നങ്ങള്‍ അനേകമാണ്. അതിനുമുന്നില്‍ പകച്ച് നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാന്‍തന്നെ അവര്‍ക്ക് കഴിയുന്നില്ല. രൂപയുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രീകരിക്കണം എന്ന് തീരുമാനിച്ച് രണ്ടുമാസമായി നടത്തുന്ന ഇടപെടലും ഫലംകാണുന്നില്ലെന്നാണ് ദിനംപ്രതി വീഴ്ചയില്‍ റെക്കോഡ് സൃഷ്ടിക്കുന്ന രൂപ തെളിയിക്കുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന് ജനങ്ങളും രാജ്യത്തിന്റെ പ്രതിസന്ധിയും വിഷയമാകുന്നില്ല. ഏക രക്ഷാമാര്‍ഗമായി വിദേശ നിക്ഷേപകരെ സ്വീകരിച്ചാനയിച്ചാലുണ്ടാകുന്ന ദുരന്തസാധ്യതയും അവരെ അലട്ടുന്ന വിഷയമാകുന്നില്ല. വിദേശ നിക്ഷേപകര്‍ക്ക് സ്വപ്നതുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാനും നിയമങ്ങള്‍ അവര്‍ക്കായി മാറ്റിമറിക്കാനും നാടിന്റെ സ്വത്ത് അവര്‍ക്ക് കാണിക്കവയ്ക്കാനും നികുതി വെട്ടിപ്പിനു കാവല്‍ക്കാരാകാനും പരിസ്ഥിതിപ്രശ്‌നങ്ങള്‍ മറക്കാനും യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല. രാജ്യം സ്വാതന്ത്ര്യത്തിന്റെ അറുപത്തേഴാം വര്‍ഷത്തിലേക്ക് കടന്നവേളയില്‍, ആളിക്കത്തുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും തൊഴില്‍നഷ്ടങ്ങളും ഭക്ഷ്യപ്രതിസന്ധിയും ദാരിദ്ര്യവും കുത്തകപ്രീണനവും പൊതുമേഖലയുടെ പൊളിച്ചടുക്കലും ചേര്‍ന്ന ഭയാനകമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

മൂല്യം ശോഷിക്കുന്ന രൂപ ആ ദുരവസ്ഥയുടെ പ്രതീകം മാത്രം. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് ഇന്ത്യയെ വിടുവിച്ചാലേ രക്ഷപ്പെടാനാവൂ. അധികാരമൊഴിയാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും നവ ഉദാരവല്‍ക്കരണ നയങ്ങളോട് അചഞ്ചലമായ പ്രതിബദ്ധത പ്രഖ്യാപിച്ച യുപിഎ സര്‍ക്കാരിനോ, സാമ്പത്തികനയങ്ങളില്‍ അവരോട് ചേര്‍ന്നുനില്‍ക്കുന്ന ബി ജെ പിക്കോ അത്തരമൊരു നയംമാറ്റം സാധ്യമല്ല. ഇടതുപക്ഷത്തിന് നിര്‍ണായക പ്രാധാന്യമുള്ള ബദല്‍ രാഷ്ട്രീയചേരി കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതിന്റെ പ്രാധാന്യം അവിടെയാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും ഈ നയങ്ങളെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല. അവര്‍ സാമ്പത്തിക അടിമത്തത്തെ വലിയ നേട്ടമായാണ് കാണുന്നത്. സാമ്രജ്യത്വ വിധേയത്വമാണ് ഏറ്റവും അഭിമാനകരമെന്ന് കരുതുന്ന ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ നടിക്കുന്ന മുന്നണികളെ തുടച്ചുനീക്കിക്കൊണ്ടുമാത്രമേ ഇന്ത്യയ്ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു..

https://www.facebook.com/renjith.sreedhar.9

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh