എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

ദേശീയ ഭക്ഷ്യസുരക്ഷക്ഷാ ബില്‍
വോട്ടിനുവേണ്ടിയുള്ള ഗിമ്മിക്ക്

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാജ്യത്താകെ സാര്‍വ്വത്രികമായ പൊതുവിതരണ സമ്പ്രദായം എന്ന നിലയില്‍ ഈ നിയമം പ്രായോഗികമാവുമെങ്കില്‍ ഇതുകൊണ്ട് ജനവിഭാഗങ്ങള്‍ക്ക് ഏറെ ഫലം ലഭിക്കുമായിരുന്നു. ഭക്ഷ്യസുരക്ഷ എന്ന ചിന്ത കാമ്പുള്ളതാണ്. അത് സമസ്ത ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ്. പക്ഷെ, ആ ചിന്തയെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ യു പി എ സര്‍ക്കാരിന് വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുവാനുള്ള ഒരു ഗിമ്മിക്ക് എന്നതിനപ്പുറത്തേക്ക് വളരാന്‍ ഈ ബില്ലിന് സാധിക്കുന്നില്ല.

രണ്ടാം യു പി എ സര്‍ക്കാര്‍ 2009'ല്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാബില്ലിന്റെ നല്ല വശങ്ങള്‍ ചോര്‍ത്തികളഞ്ഞാണ് ഇപ്പോള്‍ ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഒമ്പതു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതാണ് ബില്‍. 2013ല്‍ ഈ ബില്‍ പാസാവുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സമീപകാലത്ത് പരിഗണിച്ച സുപ്രധാന നിയമനിര്‍മാണങ്ങളിലൊന്നായി തന്നെ ഇതിനെ വിലയിരുത്തേണ്ടി വരും. ലോകസഭയോടൊപ്പം രാജ്യസഭയും ബില്‍ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരം തേടണം. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഈ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറച്ചുകാണുന്നില്ല. പക്ഷെ, ഇത് പ്രവര്‍ത്തികമായി വരുമ്പോള്‍ എന്താവുമെന്നതില്‍ നിരവധി സംശയങ്ങളുണ്ട്. ഫലപ്രദമായി നടപ്പിലാക്കാന്‍ പറ്റാത്ത നിരവധി പദ്ധതികളിലൊന്ന് മാത്രമായി ഈ നിയമം മാറിമറിയുമോ എന്നതാണ് പ്രശ്‌നം.

പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത, ലക്ഷം കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന പരാജയമാണെന്ന് പ്രധാനമന്ത്രിക്ക് തന്നെ പറയാതെ പറയേണ്ടി വരുന്ന കേന്ദ്രസര്‍ക്കാര്‍ വരുന്ന പാര്‍ലമെന്റ് ഇലക്ഷനെ മുന്നില്‍ കണ്ടാണ് ബില്ലുമായി വരുന്നത്. ലോകസഭാ ഇലക്ഷനില്‍ തങ്ങളെ കാത്തിരിക്കുന്ന പരാജയത്തെ മറികടക്കാന്‍ ഭക്ഷ്യസുരക്ഷാബില്ലിലൂടെ സാധിക്കുമോ എന്ന അന്വേഷണമാണ് ഇവര്‍ നടത്തുന്നത്.

ഈ ബില്ലിന് നിരവധി ഭേദഗതികള്‍ പാര്‍ലിമെന്റില്‍ ഉയര്‍ന്നുവന്നിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം പയറുവര്‍ഗങ്ങളും പഞ്ചസാരയും നല്‍കുക, രാജ്യമൊട്ടുക്ക് സാര്‍വത്രിക പൊതുവിതരണം നടപ്പാക്കുക, താങ്ങുവില നിര്‍ണയിക്കുമ്പോള്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുക, ഭക്ഷ്യധാന്യം ആളൊന്നിന് ഏഴുകിലോയോ കുടുംബത്തിന് 35 കിലോയോ നല്‍കുക, സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഇടങ്ങളില്‍ ക്രെഷ് ആരംഭിക്കുക, നിയമത്തിന്റെ 1, 2, 3 പട്ടികകളില്‍ മാറ്റം വരുത്തുന്നതിനുള്ള അധികാരം സര്‍ക്കാരില്‍നിന്നു മാറ്റി പാര്‍ലമെന്റിന് കൈമാറുക, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചുമാത്രം നടപ്പാക്കുക, ഇപ്പോള്‍ ഭക്ഷ്യധാന്യത്തിന് നിശ്ചയിച്ച വില പത്തുവര്‍ഷത്തേക്ക് തുടരുക തുടങ്ങിയ ഭേദഗതികളിലെ യാതാര്‍ത്ഥ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. ഭേദഗതികള്‍ അനുവദിച്ചില്ല. ഈ ഭേദഗതികള്‍ സുപ്രധാനങ്ങളാണ്. ഇവ ഉല്‍പ്പെടുത്താതെ നടപ്പിലാക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് എത്രമാത്രം ഗുണകരമാവും എന്നത് വലിയൊരു ചോദ്യം തന്നെയാണ്. അതിന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല.

ജനകീയപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എക്കാലവും മുന്നില്‍നിന്ന ഇടതുപക്ഷ എംപിമാര്‍ നടത്തിയ ഇടപെടലുകളാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയെ അര്‍ഥപൂര്‍ണമാക്കിയത്. കേരളത്തിലെ വര്‍ക്കല മണ്ഡലത്തിലെ എം പി എ സമ്പത്ത് നിര്‍ദേശിച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളിയെങ്കിലും ആ ഭേദഗതികള്‍ സിപിഐ എമ്മിന്റെ ശക്തമായ ഇടപെടല്‍ ശേഷിയുടെയും ജനാഭിമുഖ്യത്തിന്റെയും തെളിവുകളായിരുന്നു. ഇത്തരം ഭേദഗതികള്‍ തള്ളിയതിലൂടെ മനസിലാവുന്നത് വോട്ടിലേക്ക് കണ്ണുനട്ടുള്ള സര്‍ക്കാരിന്റെ അഭ്യാസമാണ് ഈ ബില്‍ എന്നതാണ്.

ബില്‍ അവതരിപ്പിച്ച വേളയില്‍ ഉച്ചക്ക് രണ്ടിന് തുടങ്ങി രാത്രി പതിനൊന്നോളം ദീര്‍ഘിച്ച ചര്‍ച്ചയിലുടനീളം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചത്, നിയമം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനകരമാകേണ്ടതിന്റെ ആവശ്യകതയാണ്; അതിനായുള്ള ഭേദഗതി നിര്‍ദേശങ്ങളാണ്. തൃണമൂല്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരിനെ പുറത്തുനിന്നു പിന്താങ്ങുന്ന ബിഎസ്പിയും എസ്പിയും ഒരുഘട്ടത്തില്‍ സിപിഐ എം ഭേദഗതിയെ പിന്തുണച്ചു. 172 പേര്‍ പിന്തുണച്ചപ്പോള്‍ എതിര്‍ത്ത യുപിഎ അംഗങ്ങള്‍ 239. ആ സമയം മൊത്തം അംഗങ്ങളില്‍ പകുതിയുടെപോലും പിന്തുണ സര്‍ക്കാരിനില്ലെന്നു മനസിലായ സന്ദര്‍ഭമായി മാറി.

ബില്ലിലെ ഒമ്പതുമുതല്‍ 55 വരെയുള്ള വ്യവസ്ഥകളിലാണ് എ സമ്പത്ത് ഭേദഗതി നിര്‍ദേശിച്ചത്. എന്നാല്‍, ബിജെപിക്കുവേണ്ടി സംസാരിച്ച മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുടെ പ്രസംഗത്തില്‍ ഗൃഹപാഠത്തിന്റെ അഭാവം പ്രകടമായിരുന്നു. ബില്ലിനെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മനസിലാക്കാന്‍ ശ്രമിച്ചുകാണില്ല. സിപിഐ എമ്മിന്റെ ഭേദഗതികളും അവ വോട്ടിനിടണമെന്ന ആവശ്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ ബില്‍ പരിഗണിക്കുമ്പോള്‍ കോടികള്‍ ചെലവിട്ട് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന്റെ സാംഗത്യവും ഇടതുപക്ഷം ചോദ്യംചെയ്തു. പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശത്തിനിടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ മറവിലാണ് കോടികള്‍ ചെലവിട്ട് പരസ്യം നല്‍കുന്നത്.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ പൊതുവിതരണ സംവിധാനം ഏറെക്കുറെ പൂര്‍ണമായി നിലവിലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതി ആപല്‍ക്കരമാകുമെന്ന മുന്നറിയിപ്പും ഇടതുപക്ഷം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍മൂലം ദുര്‍ബലമായ കേരളത്തിലെ റേഷന്‍സംവിധാനത്തിന്റെ തകര്‍ച്ച ഇതോടെ പൂര്‍ണമാകും. സംസ്ഥാനത്തിന് കനത്ത സാമ്പത്തികഭാരവും ഈ പദ്ധതിമൂലമുണ്ടാകും. നിശ്ചയിച്ച വിഹിതത്തില്‍കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കുമ്പോള്‍ കേരളം കൂടുതല്‍ വില നല്‍കേണ്ടിവരും. ഇത് പൊതുവിപണിയില്‍ വില കൂടാനിടയാക്കും. കേരളത്തിലെ 46 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണം ലഭിക്കൂ. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകും. കേരളത്തില്‍ പാവപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും എ പി എല്‍ കാര്‍ഡാണ് ഉള്ളത്. എ പി എല്‍ കാര്‍ഡുള്ള ആദിവാസികള്‍ വരെ കേരളത്തിലുണ്ട് എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.

ബിപിഎല്‍ വിഭാഗത്തിന് കാര്‍ഡൊന്നിന് ലഭിക്കുന്ന 25 കിലോ ഭക്ഷ്യധാന്യത്തിനു പകരം വ്യക്തിക്ക് അഞ്ചുകിലോ എന്ന നിലയാകും. സംസ്ഥാനത്ത് 90 ശതമാനം കാര്‍ഡുകളിലും നാലോ അതില്‍ കുറവോ അംഗങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ 25 കിലോ എന്നത് ഭൂരിഭാഗത്തിനും 20 കിലോ ആയി കുറയും. കേരളത്തില്‍ അന്ത്യോദയ അന്നയോജന (എഎഐ) ഗുണഭോക്താക്കള്‍ക്കു മാത്രമാണ് പ്രത്യക്ഷത്തില്‍ നിയമംകൊണ്ട് ഗുണം. പദ്ധതി പ്രകാരം കേരളത്തിന് നിശ്ചയിച്ച സബ്‌സിഡി ഭക്ഷ്യധാന്യത്തിന്റെ അളവ് പ്രതിവര്‍ഷം 14.25 ലക്ഷം ടണ്ണാണ്. ഈ അളവില്‍ കൂടുതല്‍ അനുവദിക്കുന്ന അരിക്ക് ഇനി തുറന്ന വിപണി പദ്ധതി (ഒഎംഎസ്) പ്രകാരം കൂടിയ വില നല്‍കേണ്ടിവരും. ഇത് പൊതുവിപണിയിലെ അരിവില കുത്തനെ വര്‍ധിപ്പിക്കും.

രാജ്യത്താകെ സാര്‍വ്വത്രികമായ പൊതുവിതരണ സമ്പ്രദായം എന്ന നിലയില്‍ ഈ നിയമം പ്രായോഗികമാവുമെങ്കില്‍ ഇതുകൊണ്ട് ജനവിഭാഗങ്ങള്‍ക്ക് ഏറെ ഫലം ലഭിക്കുമായിരുന്നു. ഭക്ഷ്യസുരക്ഷ എന്ന ചിന്ത കാമ്പുള്ളതാണ്. അത് സമസ്ത ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ്. പക്ഷെ, ആ ചിന്തയെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ യു പി എ സര്‍ക്കാരിന് വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുവാനുള്ള ഒരു ഗിമ്മിക്ക് എന്നതിനപ്പുറത്തേക്ക് വളരാന്‍ ഈ ബില്ലിന് സാധിക്കുന്നില്ല.

https://www.facebook.com/mvgovindan.master

0471-2305731

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh