എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

നിങ്ങളീ കറുത്ത മക്കളെ ചുട്ടുതിന്നല്ലേ...

പ്രീജിത്ത് രാജ്

g
 

ആദിവാസികള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത് പട്ടികവര്‍ഗ വിഭാഗത്തിലുള്ള മന്ത്രി ജയലക്ഷ്മിയുടെ മന്ത്രിമന്തിരത്തിലെ സുഭിക്ഷത വേണമെന്നല്ല. ഉണ്ടുറങ്ങാന്‍ ലഭിച്ചുകൊണ്ടിരുന്ന അന്നം ഇല്ലാതാക്കരുത്. തലചായ്ക്കാന്‍, ജീവിതം കണ്ടെത്താന്‍ നല്‍കാമെന്ന് പറഞ്ഞ ഭൂമി ഇനിയും നല്‍കാതിരിക്കരുത് എന്നൊക്കെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലന്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കരുത്. അവിടെ നിന്നും മുന്നോട്ട് പോകാനുള്ള പരിശ്രമമാണ് ആദിവാസികള്‍ പ്രതീക്ഷിക്കുന്നത്. കഞ്ഞിക്കലംതന്നെ ഉടച്ചുകളയുന്ന നടപടികളാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അത് മാറിയേ മതിയാവൂ. ഈ കറുത്ത മക്കളെ ചുട്ടുതിന്നരുത്.

പച്ചക്കാട്. കാട്ടുപൂക്കള്‍. പൂമ്പാറ്റകള്‍, തുമ്പികള്‍. നീരുറവകള്‍, കാട്ടാറ്. ഊരിന്റെ സമീപത്തെല്ലാം സമൂദ്ധിയുള്ള കൃഷി. ജീവിത വിദ്യാഭ്യാസത്തിന്റെ നിറവ്. ആദിവാസികള്‍ ആ കാലത്ത് കരഞ്ഞിരുന്നില്ല. പട്ടിണിമൂലം മരണപ്പെട്ടിരുന്നില്ല. നാട്ടിലുള്ള പരിഷ്‌കാരികള്‍ ഭക്ഷണത്തിന് വേണ്ടിയെങ്കിലും മറ്റുള്ളവരെ ആശ്രയിക്കുമ്പോള്‍ ആദിവാസികള്‍ സ്വയം പര്യാപ്തരായിരുന്നു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി അവര്‍ ജീവിച്ചു. മദ്യത്തില്‍ അവരെ മുക്കികൊല്ലാന്‍ ആരും അവിടെയെത്തിയിരുന്നില്ല. പച്ചമാംസത്തിന്റെ രുചി തേടി വേട്ടനായ്ക്കള്‍ പതുങ്ങിവന്നിരുന്നില്ല. ആദിവാസികള്‍ക്കിടയില്‍ സ്ത്രീസമത്വം ഉണ്ടായിരുന്നു. ജീവിതം അടുക്കിയെടുക്കുന്നതിനായി അവര്‍ക്കും കലണ്ടറുണ്ടായിരുന്നു. വര്‍ണകടലാസില്‍ അച്ചടിച്ചതല്ല. കൃഷിപ്പണികള്‍ക്കുള്ള കാലവും വീട് നന്നാക്കാനുള്ള സമയവും കൊയ്ത്തിനും മെതിക്കുമുള്ള ദിവസങ്ങളും വിശ്രമജീവിതവും എല്ലാമുള്ള ജീവിത കലണ്ടര്‍. അവരെ വികസിപ്പാകാനാണ് നാട്ടുവാസികള്‍ കാട്ടിലേക്ക് കയറിയത്. വികസനമന്ത്രം ഉരുക്കഴിച്ച് കോടികള്‍കൊണ്ട് കൊത്തങ്കല്ലേറ് നടത്തി, പരിഷ്‌കാരികള്‍. വികസിച്ചു. ആദിവാസികളല്ലെന്ന് മാത്രം. റോഡുകള്‍ വന്നു. റോഡിയൂടെ കാടുകള്‍ ഓടിപ്പോയി. കാടില്ലാത്ത ആദിവാസികള്‍. അവര്‍ ദരിദ്രരായി. ദാരിദ്ര്യം മാറ്റാന്‍ വീണ്ടും കോടികള്‍. കോടികള്‍ കൊണ്ടു വികസിപ്പിച്ചതിന്റെ ബാക്കിപത്രമെന്ന പോലെ ആദിവാസികളെ ഇന്ന് കോടിപ്പുതക്കാതെ ചിതയിലേക്കെടുക്കുന്നു. പട്ടിണിമരണം. ആരാണ് ആദിവാസികളെ കൊന്നത്? ആരാണ് അവര്‍ക്ക് പട്ടിണി സമ്മാനിച്ചത്?

പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, ആദിവാസി ക്ഷേമത്തിന് വേണ്ടി നിയോഗിക്കപ്പെട്ട ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങളെ ചലിപ്പിക്കുന്നവര്‍. ഇവര്‍ ഇടത് - വലത് ഭരണ കാലത്ത് മാറുന്നില്ല. പക്ഷെ, ആദിവാസികളെ പട്ടിണിയിലേക്കെറിയുന്ന വലതുകാലം സൃഷ്ടിക്കുന്നത് ഇവരുടെ പിടിപ്പ് കേടാണ്. എന്നാല്‍, ഇടതുഭരണ കാലത്ത് ആദിവാസികള്‍ക്കുള്ള വിഹിതം വെട്ടിതിന്നുന്ന പെരുച്ചാഴികള്‍ മനുഷ്യരാവുമായിരുന്നു. വീണ്ടും വലതുഭരണകാലത്ത് അവര്‍ വികസനത്തെ ഫയലുകളില്‍ മാത്രം വിരിയിച്ച് ഉറക്കി കിടത്തും. ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ ഭരണത്തിലേറുമ്പോള്‍ ആദിവാസി ഊരുകളില്‍ പട്ടിണി മരണം എത്തിനോക്കിയിരുന്നില്ല. അവര്‍ക്ക് സമൃദ്ധിയുടെ അക്കരപച്ചകള്‍ യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷെ, ഇന്ന് അവരുടെ കൂട്ടത്തിലുള്ള ഒരാള്‍ ഭരണചക്രം തിരിക്കാന്‍ ഉണ്ടായിട്ടും അവര്‍ പട്ടിണികിടന്ന് മരിക്കുന്നു. അട്ടപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ശവഘോഷയാത്ര അവസാനിക്കുന്നില്ല. അട്ടപ്പാടിയില്‍ മാത്രമാണ് ദുരിതം എന്നാണ് പട്ടികവര്‍ഗക്ഷേമ വകുപ്പ്മന്ത്രി കുമാരി ജയലക്ഷ്മി പറയുന്നത്. ആദിവാസി ക്ഷേമ സമിതി അത് ശരിയല്ല എന്ന് വിളിച്ച് പറയുന്നു. എല്ലാ ആദിവാസി ഊരുകളിലും പട്ടിണി വിരുന്നെത്തിയിരിക്കുന്നു.

നെല്ല്.നെറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി ഊരുകളിലെ യാഥാര്‍ത്ഥ്യമെന്താണെന്ന് മനസിലാക്കാന്‍ ഒരു യാത്രനടത്തി. ആദിവാസി ക്ഷേമ സമിതിയുടെ പ്രവര്‍ത്തകര്‍ ഊരുകളില്‍ വഴികാട്ടിയായി. നെല്ലിന്റെ ആര്‍ട്ട് എഡിറ്റര്‍ റാംകുമാറിനും രഞ്ജിത്ത് ശ്രീധരിനും ഒപ്പം നടത്തിയ ഈ യാത്രയില്‍ ആദിവാസികള്‍ അവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങളോട് പങ്കുവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയും പറയുന്നതല്ല യാഥാര്‍ത്ഥ്യങ്ങള്‍.

പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, ആദിവാസി ക്ഷേമത്തിന് വേണ്ടി നിയോഗിക്കപ്പെട്ട ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങളെ ചലിപ്പിക്കുന്നവര്‍. ഇവര്‍ ഇടത് - വലത് ഭരണ കാലത്ത് മാറുന്നില്ല. പക്ഷെ, ആദിവാസികളെ പട്ടിണിയിലേക്കെറിയുന്ന വലതുകാലം സൃഷ്ടിക്കുന്നത് ഇവരുടെ പിടിപ്പ് കേടാണ്. എന്നാല്‍, ഇടതുഭരണ കാലത്ത് ആദിവാസികള്‍ക്കുള്ള വിഹിതം വെട്ടിതിന്നുന്ന പെരുച്ചാഴികള്‍ മനുഷ്യരാവുമായിരുന്നു. വീണ്ടും വലതുഭരണകാലത്ത് അവര്‍ വികസനത്തെ ഫയലുകളില്‍ മാത്രം വിരിയിച്ച് ഉറക്കി കിടത്തും. ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ ഭരണത്തിലേറുമ്പോള്‍ ആദിവാസി ഊരുകളില്‍ പട്ടിണി മരണം എത്തിനോക്കിയിരുന്നില്ല. അവര്‍ക്ക് സമൃദ്ധിയുടെ അക്കരപച്ചകള്‍ യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷെ, ഇന്ന് അവരുടെ കൂട്ടത്തിലുള്ള ഒരാള്‍ ഭരണചക്രം തിരിക്കാന്‍ ഉണ്ടായിട്ടും അവര്‍ പട്ടിണികിടന്ന് മരിക്കുന്നു. അട്ടപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ശവഘോഷയാത്ര അവസാനിക്കുന്നില്ല.

തിരുവനന്തപുരം, പൊന്‍മുടി
ആയിരവല്ലിക്കളത്തിന് നേരെ തിരിഞ്ഞ് നിന്ന് ചെല്ലപ്പന്‍ കാണി ഒന്ന് തൊഴുതു. “ഞങ്ങള്‍ക്ക് ക്ഷേത്രങ്ങളോ ദേവാലയങ്ങളോ ഇല്ല. കുറച്ച് സ്ഥലം വെട്ടിവെടിപ്പാക്കി കൊല്ലത്തിലൊരിക്കല്‍ കൊടുതി നടത്തും. ഞങ്ങളുടെ ക്ഷേത്രമാണ് കൊടുതിക്കളം. ഇത് ആയിരവല്ലിയുടെ കൊടുതിക്കളമാണ്. ആയിരവല്ലിക്കളം.''” ആയിരവല്ലി മലദൈവമാണ്. ആദിവാസിവിഭാഗത്തില്‍പ്പെട്ട കാണിക്കാരുടെ വരവേറ്റ മൂര്‍ത്തി. വരവേറ്റമൂര്‍ത്തികള്‍ക്ക് കുലദൈവങ്ങളേക്കാള്‍ ശക്തിയുണ്ടെന്നാണ് കാണിക്കാര്‍ പറയുന്നത്. ഭൂമിയമ്മയുടെ ഇടത്തേ തുടയില്‍ നിന്ന് പൊട്ടിമുളച്ചതാണത്രേ ആയിരവല്ലി. പക്ഷെ, ദൈവങ്ങള്‍ക്കെത്ര ശക്തിയുണ്ടായിട്ടും ആദിവാസി വിഭാഗത്തിന്റെ ജീവിതം ശോഭനമാവുന്നില്ല. “പാവങ്ങളുടെ ദൈവങ്ങള്‍ പാവങ്ങളായിരിക്കും വലിയ കഴിവുകളൊന്നും കാണില്ല. പണക്കാരുടെ ദൈവം വലിയ കഴിവുള്ളവനാവും ഏതായാലും രണ്ട് വര്‍ഗത്തിനും ഒറ്റദൈവമാകാന്‍ വഴിയില്ല. അല്ലെങ്കില്‍ ദൈവം പക്ഷപാതിത്വം ഉള്ളവനാവും. ഞങ്ങളെ പോലുള്ളവരോട് ദൈവത്തിന് ഒരു കരുണയുമില്ല.'' ചെല്ലപ്പന്‍ കാണി സംസാരിക്കുന്നതിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. അവരങ്ങനെ സംസാരിച്ചുപോകും കാരണം അവരുടെ ജീവിതാനുഭവങ്ങള്‍ അങ്ങനെയാണ്. കാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ ചെല്ലപ്പന്‍കാണിയുടെ വര്‍ത്തമാനം മുറിയുന്നില്ല. പട്ടിണിയുടെ വഴികള്‍ താണ്ടിയവനാണെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ വിളിച്ച് പറയുന്നു.

ചെമ്പിക്കുന്ന് ആദിവാസി ഊര് തിരുവനന്തപുരം ജില്ലയിലാണ്. പൊന്‍മുടിയുടെ അടിവാരത്തില്‍. ഈ ആദിവാസി കോളനിയിലും പെയ്തിറങ്ങുന്നത് ദുരിതമഴ തന്നെയാണ്. ശിശുമരണം ഇല്ലന്നേയുള്ളു. അതില്ലാത്തത് കൊണ്ട് ഇവിടെ സുഭിക്ഷമാണെന്നല്ല. പട്ടിണിയുടെ ഇരുണ്ട നിറത്തില്‍ തന്നെയാണ് ഇവരുടെ ജീവിതവും വരച്ചിരിക്കുന്നത്.

റേഷന്‍ വിതരണത്തിന്റെ കാര്യത്തില്‍ പോലും യു ഡി എഫ് സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. മഴക്കാലത്ത് പഞ്ഞമാസമായതുകൊണ്ട് അഞ്ച് കിലോ അരി സ്‌പെഷ്യലായി തരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു രൂപയുടെ അരി ഇല്ല. പകരം സ്‌പെഷ്യല്‍ മാത്രമേ ഉള്ളു. പച്ചോല ഭാഗത്ത് ഈ സ്‌പെഷ്യല്‍ അരിയുടെ വിതരണവും ഇല്ല. ഇത്തരത്തില്‍ റേഷന്‍ വിതരണത്തില്‍ ഏകോപനം ഇല്ലാത്തത്, അപാകത ഉണ്ടാവുന്നത് പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം ശരിയല്ലാത്തത് കൊണ്ടാണ്. അവരാണ് റേഷന് അര്‍ഹതയുള്ള ആദിവാസികളുടെ ലിസ്റ്റ് തയ്യാറാക്കി കൊടുക്കുന്നത്. അവര്‍ പേരെഴുതാത്ത ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ക്ക് ഇവിടെ അരിലഭിക്കുന്നില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പഴയ പ്രമോട്ടര്‍മാരെ എല്ലാം മാറ്റി. പുതിയ ആളുകളെ നിശ്ചയിച്ചു. നേരത്തെ ഉണ്ടായിരുന്നവര്‍ക്ക് ആദിവാസികളെയും തിരിച്ചും അറിയാമായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയമായ ഇടപെടല്‍ നടത്തണം. കൂടാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും കൂടി നടത്തുന്ന തട്ടിപ്പുകള്‍ പുറംലോകം അറിയാതിരിക്കണം. അതിനായാണ് പ്രമോട്ടര്‍മാരെ മാറ്റിയിരിക്കുന്നത്. എല്ലാ ആദിവാസി ഊരുകളില്‍ നിന്നും ഇതേ ആക്ഷേപം ഉയരുന്നു. നേരത്തെ ഉള്ള പ്രമോട്ടര്‍മാര്‍ കുടുംബങ്ങളെ കണക്കാക്കി ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴുള്ള പ്രമോട്ടര്‍മാര്‍ റേഷന്‍കാര്‍ഡിനെ മാത്രമേ പരിഗണിക്കുകയുള്ളു. അത് വെട്ടിപ്പ് നടത്താനുള്ള സൂത്രമാണ്. ''കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ കെ ബാലന്‍ മന്ത്രി ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു, കൂടെ താമസിച്ചു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. ഏറെക്കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പ്രവര്‍ത്തിച്ച മന്ത്രിയായിരുന്നു അദ്ദേഹം അതിന്റെ ഗുണം ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.'' കോളനിയിലെ വിമല പറയുന്നു.

ഈ ആദിവാസി ഊരുകളില്‍ മുട്ടുകാണി സമ്പ്രദായം ഉണ്ടായിരുന്നു. ഓരോ ഊരിലെയും മുട്ടുകാണികള്‍ നല്ല പ്രാപ്തി ഉള്ളവരായിരുന്നു. നീതിബോധവും ധാര്‍മികതയും ഉള്ളവരായിരുന്നു. മുട്ടുകാണി സമ്പ്രദായം ഇല്ലാതായപ്പോള്‍ അതിന്റെ ആധുനികരൂപമെന്നതുപോലെയാണ് ഇടത് ഭരണകാലത്ത് ഊരുമൂപ്പന്‍മാരെ നിശ്ചയിച്ചത്. ഊരിലെ എല്ലാവരും അംഗീകരിക്കുന്ന വ്യക്തിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ആദിവാസി സംസ്‌കൃതിയെ മനസിലാക്കിയുള്ള ഒരു ഇടപെടലായിരുന്നു അത്. നല്ല രീതിയില്‍ നടന്നുവന്നു. ഏറെ ഗുണപ്രദവുമായിരുന്നു. ഭരണം മാറിയപ്പോള്‍ അത് താനേ ഇല്ലാതായി. ഫോറസ്റ്റുകാരും അതിന് എതിരായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് പല താല്‍പ്പര്യങ്ങളും ഉണ്ട്. അവരും ആദിവാസി ചൂഷണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്നവരാണെന്ന് ഊരുകളിലുള്ളവര്‍ പറയുന്നു. ആദിവാസി മേഖലയിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിന്റെ ഉത്തരവാദികളും വനംവകുപ്പ് അധികൃതര്‍ ആണ്. ഇവിടെ താറിടുന്നതിന് വനം വകുപ്പിന്റെ അനുവാദം വേണം. റോഡ് നന്നാക്കാന്‍ അവര്‍ ഒരിക്കലും അനുമതി കൊടുക്കില്ല. സംസ്ഥാനത്തിന്റെ തലസ്ഥാനജില്ല ആയിട്ടും ഇവിടുള്ള ആദിവാസി മേഖലകളില്‍ വികസനം എത്തിനോക്കുന്നില്ല.

തിരുവനന്തപുരത്തുള്ള ആദിവാസി വിഭാഗത്തിലുള്ളവര്‍ ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഞാറനീലിയില്‍ നടത്തുന്ന ഭൂസമരമണ്ണിലേക്കും ഞങ്ങള്‍പ്പോയി. കൊച്ചുമുത്തങ്ങ എന്നാണ് ഈ പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ ഭൂമി വനംവകുപ്പിന് കീഴിലായിരുന്നു. പിന്നീട് ഡയറിഫാമിന് വേണ്ടി മൃഗസംരക്ഷണ വകുപ്പിന് നല്‍കി. ഫാമിന്റെ പ്രവര്‍ത്തനത്തിനുള്ള ഭൂമി കഴിച്ച് ബാക്കി 58 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ഇതില്‍ 25 ഏക്കര്‍ഭൂമി നവോദയ വിദ്യാലയ നടത്തിപ്പിനായി നല്‍കി. ബാക്കി 33 ഏക്കര്‍ ഭൂമിയുണ്ട്. അതിലാണ് കുടില്‍ക്കെട്ടി ആദിവാസി കുടുംബങ്ങള്‍ സമരം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ ഭൂമി ആദിവാസികള്‍ക്ക് നല്‍കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായതായിരുന്നു. 2003 മുതല്‍ ഈ സമരവുമായി ആദിവാസികള്‍ മുന്നോട്ടുവന്നു. ആദിവാസി ക്ഷേമസമിതിയാണ് ഇവിടെ ഭൂസമരത്തിന് നേതൃത്വം നല്‍കുന്നത്. സമരഭൂമിയില്‍ ഓടിനടക്കുന്ന കുട്ടികള്‍ ഈ മണ്ണില്‍ പെറ്റ്വീണവരാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഭൂമി അളന്ന് വിതരണം ചെയ്യാന്‍ തീരുമാനനിച്ചു. അപ്പോള്‍ വനംവകുപ്പ് ആ നടപടിക്ക് ഇടംകോലിട്ടു. കുടില്‍കെട്ടി താമസിക്കുന്ന ഈ ഭൂമി നിബിഡവനമാണെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. സിപിഐയുടെ ചില താല്‍പ്പര്യങ്ങളും ഇവിടുത്തെ ഭൂവിതരണത്തിന് വിഘാതമായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇപ്പോള്‍ ഈ ഭൂമിയില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിക്കണം എന്ന് പറഞ്ഞ് നടക്കുകയാണ്. ഈ ഭൂമി ഫാമിന്റേതായി കണ്ടുകെട്ടണം എന്നാണ് അവരുടെ വാദം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ ഈ ഭൂമി 2013 ആഗസ്ത് 15ന് മുന്‍പ് ഭൂമി വിതരണം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല.

"പട്ടിണിയും പരിവട്ടവുമാണെങ്കിലും അന്തസോടെയാണ്, അഭിമാനത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. പട്ടിണിയാണെങ്കില്‍ മുണ്ട് മുറുക്കി ഉടുക്കും. മുഖ്യമന്ത്രിയുടെ വീട്ടിലെ പുരാണങ്ങള്‍ ഞങ്ങള്‍ക്കും അറിയാം. ഞങ്ങള്‍ക്ക് ഗണ്‍മാനില്ല. അയാളുടെ ഗണ്‍മാനെ പോലുള്ളവര്‍ ഇങ്ങോട്ട് വന്നാല്‍ ഞങ്ങള്‍ ആട്ടിയിറക്കും. ഞങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍, കുട്ടിയെ ഉണ്ടാക്കിയത് ഞാനല്ല എന്ന് പറഞ്ഞ് കോടതി നിരങ്ങാറില്ല. സ്വന്തം വീടുഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രി ഞങ്ങളെ കുറ്റം പറയാന്‍ വരേണ്ട"

ഞാറനീലിയിലെ സമരഭൂമിയില്‍ നില്‍ക്കുമ്പോഴാണ് അട്ടപ്പാടിയില്‍ വീണ്ടുമൊരു ശിശുമരണം നടന്നതായി അറിയുന്നത്. ഭൂസമരത്തില്‍ പങ്കാളിയാവുന്ന ജാനകി അട്ടപ്പാടിയിലെ ആ കുഞ്ഞുജീവനെ ഓര്‍ത്ത് കണ്ണ് തുടച്ചു. ''ഇവിടെ മരണം സംഭവിക്കാത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഞങ്ങളുടെ സ്ഥിതിയും പരിതാപകരം തന്നെയാണ്''”അവരുടെ വാക്കുകളിലും ജീവിതത്തിന്റെ ദുരിതപ്പാടുകള്‍ തിളങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും പറയുന്നത് ആദിവാസി കുഞ്ഞുങ്ങള്‍ മരണപ്പെടുന്നത് ഗര്‍ഭിണികളായ സ്ത്രീകള്‍ മദ്യം കഴിക്കുന്നത് കൊണ്ടാണ് എന്നാണ്. അവരുടെ ശ്രദ്ധയിലേക്ക് സംസ്ഥാനത്തെ ഭരണാധികാരികളുടെ ആ പ്രസ്താവന കൊണ്ടുവന്നപ്പോള്‍ അവര്‍ രൂക്ഷമായി പ്രതികരിച്ചു. ''പട്ടിണിയും പരിവട്ടവുമാണെങ്കിലും അന്തസോടെയാണ്, അഭിമാനത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. പട്ടിണിയാണെങ്കില്‍ മുണ്ട് മുറുക്കി ഉടുക്കും. മുഖ്യമന്ത്രിയുടെ വീട്ടിലെ പുരാണങ്ങള്‍ ഞങ്ങള്‍ക്കും അറിയാം. ഞങ്ങള്‍ക്ക് ഗണ്‍മാനില്ല. അയാളുടെ ഗണ്‍മാനെ പോലുള്ളവര്‍ ഇങ്ങോട്ട് വന്നാല്‍ ഞങ്ങള്‍ ആട്ടിയിറക്കും. ഞങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍, കുട്ടിയെ ഉണ്ടാക്കിയത് ഞാനല്ല എന്ന് പറഞ്ഞ് കോടതി നിരങ്ങാറില്ല. സ്വന്തം വീടുഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രി ഞങ്ങളെ കുറ്റം പറയാന്‍ വരേണ്ട''”അവരുടെ രോഷം ഉമ്മന്‍ചാണ്ടിയോടും അദ്ദേഹത്തിന്റെ ഭരണകൂടം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആദിവാസി വിഭാഗത്തിനെതിരെ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കും എതിരായിരുന്നു.

വികസനത്തിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുകയും ആ ശബ്ദത്തിനപ്പുറത്തേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം. ഉമ്മന്‍ചാണ്ടിയുടെ ഒരു പ്രഖ്യാപനവും നടപ്പിലാകുന്നില്ല. നിലവിലുള്ള റേഷനരിവരെ ഇല്ലാതാവുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നു. ഭൂമി ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് അവകാശപ്പെട്ട ജീവിതവും നീതിയും പിടിച്ചുവാങ്ങാന്‍ ഇവര്‍ ക്ക് വേണ്ടത്ര കഴിയുന്നില്ല. ചരിത്രപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ ആദിവാസികള്‍ മുഖ്യധാരാ സമൂഹത്തില്‍ നിന്ന് ഏറെ ഒറ്റപ്പെട്ടുപോയിരിക്കുന്നു.

ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി, പുരോഗതിക്ക് വേണ്ടി സ്വാതന്ത്ര്യാനന്തര ഭാരതം നെഹ്രുവിയന്‍ കാലഘട്ടത്തില്‍ തന്നെ 'പണി' തുടങ്ങിയിരുന്നു. ഇപ്പോഴും പണിയുകയാണ്. ഭൂമിയിലും വനത്തിലുമുള്ള ആദിവാസികളുടെ പരമ്പരാഗത അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഗോത്രവിഭാഗങ്ങളുടെ പ്രത്യേകതകളും സാംസ്‌കാരിക തനിമകളും പരമാവധി നിലനിര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടുവേണം അവരെ വികസന പാതയിലേക്ക് നയിക്കേണ്ടത് എന്നും നെഹ്രു വിഭാവനം ചെയ്തു. ഇവരുടെ വികസനത്തിനും നിലനില്‍പ്പിനും അതിജീവനത്തിനുമായി ഗവണ്‍മെന്റ് സ്വീകരിക്കേണ്ട നയ സമീപനങ്ങളുടെ ചട്ടക്കൂട് നെഹ്‌റുവിന്റെ പഞ്ചശീലതത്വങ്ങളിലൂടെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചതാണ്. ആദിവാസി വിഭാഗത്തിന്റെ സാംസ്‌കാരിക-സാമൂഹിക സ്ഥാപനങ്ങള്‍ വഴിയാവണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് എന്നും വികസന പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരെയും കഴിയുന്നത്ര അവരുടെ ഇടയില്‍ നിന്നുതന്നെ കണ്ടെത്തണം എന്നും മറ്റുള്ളവര്‍ ഗോത്രവര്‍ഗ പ്രദേശങ്ങളിലേക്ക് കടന്നുവരുന്നത് കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവരുടെ മേല്‍ ഭരണവര്‍ഗ മേല്‍ ക്കോയ്മ അടിച്ചേല്‍പ്പിക്കരുത് എന്നും ആദിവാസി മേഖലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ പണത്തിന്റെ അളവുകോല്‍ വെച്ചല്ല ജീവിത ഗുണമേന്‍മയടക്കമുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വായിച്ചെടുക്കേണ്ടത് എന്നുവരെ പഞ്ചശീലങ്ങള്‍ പറഞ്ഞുവെക്കുന്നുണ്ട്. പഞ്ചശീല തത്വങ്ങള്‍ കേരളത്തിന്റെ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മി ഒന്നുവായിച്ചുനോക്കുന്നത് നല്ലതാണ്. അതില്‍ പറയുന്നതില്‍ നിന്ന് ഒട്ടും മുന്നോട്ട് പോയിട്ടില്ല.

കേരളത്തിലെ ആദിവാസി മേഖലയില്‍ അല്‍പ്പമെങ്കിലും ഉണര്‍വുണ്ടായത് ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴാണ്. എപ്പോഴൊക്കെ വലതുപക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ ആ ഉണര്‍വ്വ് അട്ടിമറിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ കേരളത്തിലെ ആദിവാസി വിഭാഗത്തിന് തങ്ങളുടെ ഇടയിലുള്ള ഒരു മന്ത്രിയെ ലഭിച്ചിരിക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ഒരു മന്ത്രി. എന്നിട്ടും വല്ല ഗുണവുമുണ്ടായോ? കഴിഞ്ഞ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആദിവാസി മേഖലയില്‍ നടപ്പിലാക്കിയ മുന്നേറ്റങ്ങളെ പിറകോട്ട് വലിക്കുന്ന നടപടികളുടെ വേലിയേറ്റമല്ലേ കുമാരി ജയലക്ഷ്മി സ്വീകരിച്ചത്. അല്ലെങ്കില്‍ അറുപതോളം കുഞ്ഞുങ്ങള്‍ അട്ടപ്പാടിയില്‍ മാത്രം മരിച്ചുവീഴുമായിരുന്നോ?

എല്ലുകളുടെ എണ്ണം എണ്ണിയെടുക്കാവുന്ന കുട്ടികള്‍ ഞങ്ങളെ നോക്കി ചിരിച്ചു. നേര്‍ത്ത കൈയും കാലും വീര്‍ത്ത വയറുമാണ് അധികം കുട്ടികള്‍ക്കും. ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച. മഴ പെയ്തിറങ്ങിയപ്പോള്‍ അട്ടപ്പാടി ദാരിദ്ര്യാവസ്ഥയെ ഒന്നുകൂടി പ്രകാശിപ്പിക്കുന്നു. ഇവിടെ 10,200ലധികം ആദിവാസി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. 192 ഊരുകളിലായി 30000ത്തോളം ആദിവാസികള്‍ ജീവിക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ പരമ്പരാഗത രീതിയില്‍ കൃഷിചെയ്യുന്നില്ല. അതിനുള്ള സാഹചര്യം ഇല്ല. ഒരു പരീക്ഷണം പോലെ കൃഷി നടത്തിയാല്‍ മലയിറങ്ങി ആനക്കൂട്ടമെത്തും. എല്ലാം നശിപ്പിക്കും. ആഹാരമില്ല. വിശപ്പാറ്റാനുള്ള ആഹാരം കിട്ടാത്തവന് പോഷകാഹാരം എന്നതിനെ പറ്റി ചിന്തിക്കാനും കഴിയില്ലല്ലോ.

അട്ടപ്പാടിയിലെ പട്ടിണികാരണമുള്ള മരണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും മരണം അവസാനിച്ചിട്ടില്ല. ഈ മേഖലയിലെ ദുരിതങ്ങള്‍ തുടച്ചുമാറ്റാന്‍ ഇത്രയേറെ കാലത്തിന്റെ, സമയത്തിന്റെ ആവശ്യമുണ്ടോ? മരണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ ഗൗരവപൂര്‍വ്വം ഈ വിഷയത്തെ സമീച്ചിരുന്നു എങ്കില്‍ ഇച്ഛാശക്തിയോടെ ഭരണകൂടത്തെ ചലിപ്പിച്ചിരുന്നുവെങ്കില്‍ മരണം രണ്ടക്കത്തിലേക്ക് കടക്കുമായിരുന്നില്ല. പക്ഷെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ജയലക്ഷ്മിയ്ക്കും യു ഡി എഫ് മുന്നണിയ്ക്കും അതിനുള്ള മനസുണ്ടായിരുന്നില്ല. ദാരിദ്ര്യം ഒരു മാനസികാവസ്ഥ മാത്രമാണെന്ന കാഴ്ചപ്പാടിലേക്ക്് അവരുടെ പ്രിയ നേതാവ് രാഹുല്‍ഗാന്ധി എത്തുന്നതിനും മുമ്പേ അവര്‍ എത്തിയിരിക്കാം.

പാലക്കാട്, അട്ടപ്പാടി
അട്ടപ്പാടിയിലേക്കുള്ള യാത്രയില്‍ മരണത്തിലേക്ക് ജനിച്ചുവീണ കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. അട്ടപ്പാടിയിലെ തെക്കേ കടമ്പാറ ഊര്. ഇവിടെയും പട്ടിണിമരണം സംഭവിച്ചിട്ടുണ്ട്. എങ്ങും പോഷകാഹാരക്കുറവിന്റെ ദീനത. ഇവിടെയുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ദാരിദ്ര്യം വായിച്ചെടുക്കാം. അറുപതോളം മരണങ്ങള്‍ അട്ടപ്പാടിയില്‍ സംഭവിച്ചുകഴിഞ്ഞു. മരണത്തിന്റെ ഒരു താഴ്‌വരയാക്കി അട്ടപ്പാടിയെ മാറ്റിയത് ആരാണ്? ഇവിടെ എത്തിയപ്പോള്‍ കാണാന്‍ സാധിച്ചു, ഗര്‍ഭിണിമാരായ അമ്മമാരെ. ഞങ്ങളുടെ മനസിലെ ആശങ്കകളും ആകുലതകളും അവര്‍ക്കില്ല. ഇന്നത്തെ ജീവിതത്തെ പറ്റി മാത്രമാണ് അവര്‍ ആലോചിക്കുന്നത്. നാളെ ഒരു ജീവിതം മുന്നിലുണ്ടോ എന്നതില്‍ അവര്‍ക്ക് ഒരു ഉറപ്പുമില്ല. ജീവിതത്തെ ഒരു പ്രഭാതത്തിന്റെ പ്രതീക്ഷയോടെ നോക്കികാണാന്‍ അവര്‍ക്ക് സാധിക്കുന്നതേയില്ല.

ഈ പെണ്‍കുട്ടിയെ കണ്ടാല്‍ അറിയാം. 30 കിലോയില്‍ കൂടുതല്‍ കാണില്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആദിവാസി ക്ഷേമ സമിതിയുടെ പ്രവര്‍ത്തകര്‍ അത് ശരിയാണെന്ന് തലകുലുക്കി. ഇവര്‍ ഗര്‍ഭിണിയാണ്. 30 കിലോ എന്നുപറഞ്ഞാല്‍ ഒരു പന്ത്രണ്ട് വയസുകാരിയുടെ തൂക്കമാണ്. ഇതിന് മുന്‍പ് മൂന്ന് തവണ ഇവള്‍ ഗര്‍ഭിണിയായിട്ടുണ്ട്. മൂന്നും അലസിപോയി. വിളര്‍ച്ച ബാധിച്ച ഈ പെണ്‍കുട്ടിയ്ക്ക് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ നാലാമത് ഗര്‍ഭാവസ്ഥയിലെങ്കിലും സാധിക്കട്ടെ എന്നാശ്വസിപ്പിക്കാന്‍, ആശംസിക്കാന്‍ ആവുന്നില്ല. വെറുതെയുള്ള ആശംസകള്‍ ആണല്ലൊ കുറെ കാലമായി അവര്‍ക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെ അട്ടപ്പാടിയില്‍ കുറേയേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. അവയൊക്കെ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇല്ലാതാക്കി. അല്ലെങ്കില്‍ നിര്‍ജീവമാക്കി. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കുടിവെള്ള പദ്ധതികള്‍, മുക്കാലി എം ആര്‍ സി, ട്രൈബല്‍ ഐടിഐ, കോളേജ്, റോഡ് വികസനം, മാവേലി സ്റ്റോര്‍, സമ്പൂര്‍ണ വൈദ്യുതീകരണം, വൈവിധ്യമാര്‍ന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍, പുതൂര്‍ പാക്കുളം പാലങ്ങള്‍, മൂലഗംഗല്‍ പദ്ധതി, കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് അങ്ങനെ നിരവധി അടയാളപ്പെടുത്തലുകളിലൂടെ ഇടതുപക്ഷം ആദിവാസി വിഭാഗത്തെ കൈപിടിച്ചുയര്‍ത്തി. അക്കാലത്ത് ദാരിദ്ര്യത്തിന് അറുതിയുണ്ടായിരുന്നു. തൊഴിലുണ്ടായിരുന്നു. ആദിവാസികള്‍ വിളിച്ചാല്‍ വിളികേള്‍ക്കുന്ന രീതിയില്‍ അവരുടെ ക്ഷേമത്തിനായുള്ള വകുപ്പിനെ മന്ത്രി എ കെ ബാലന്‍ മാറ്റിയെടുത്തിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം തകിടംമറിഞ്ഞിരിക്കുന്നു.

എല്ലുകളുടെ എണ്ണം എണ്ണിയെടുക്കാവുന്ന കുട്ടികള്‍ ഞങ്ങളെ നോക്കി ചിരിച്ചു. നേര്‍ത്ത കൈയും കാലും വീര്‍ത്ത വയറുമാണ് അധികം കുട്ടികള്‍ക്കും. ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച. മഴ പെയ്തിറങ്ങിയപ്പോള്‍ അട്ടപ്പാടി ദാരിദ്ര്യാവസ്ഥയെ ഒന്നുകൂടി പ്രകാശിപ്പിക്കുന്നു. ഇവിടെ 10,200ലധികം ആദിവാസി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. 192 ഊരുകളിലായി 30000ത്തോളം ആദിവാസികള്‍ ജീവിക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ പരമ്പരാഗത രീതിയില്‍ കൃഷിചെയ്യുന്നില്ല. അതിനുള്ള സാഹചര്യം ഇല്ല. ഒരു പരീക്ഷണം പോലെ കൃഷി നടത്തിയാല്‍ മലയിറങ്ങി ആനക്കൂട്ടമെത്തും. എല്ലാം നശിപ്പിക്കും. ആഹാരമില്ല. വിശപ്പാറ്റാനുള്ള ആഹാരം കിട്ടാത്തവന് പോഷകാഹാരം എന്നതിനെ പറ്റി ചിന്തിക്കാനും കഴിയില്ലല്ലോ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ചു. ആ ഇനത്തിലുള്ള കൂലി ഇപ്പോഴില്ല. കിലോമീറ്ററുകള്‍ നടന്ന് പുറം ലോകത്തേക്ക് പണിക്ക് പോകണം. എന്നാലേ അടുപ്പ് പുകയൂ. മഴ അതിന് തടസം നില്‍ക്കുന്നു. മഴ സമ്മാനിച്ച പകര്‍ച്ച വ്യാധികളും ഊരുകളില്‍ വ്യാപകമാണ്. ആരോഗ്യവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ ഇനത്തിലും ചിലപ്പോള്‍ മരണങ്ങളുണ്ടായേക്കാം.

അട്ടപ്പാടിയിലെ പട്ടിണികാരണമുള്ള മരണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും മരണം അവസാനിച്ചിട്ടില്ല. ഈ മേഖലയിലെ ദുരിതങ്ങള്‍ തുടച്ചുമാറ്റാന്‍ ഇത്രയേറെ കാലത്തിന്റെ, സമയത്തിന്റെ ആവശ്യമുണ്ടോ? മരണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ ഗൗരവപൂര്‍വ്വം ഈ വിഷയത്തെ സമീച്ചിരുന്നു എങ്കില്‍ ഇച്ഛാശക്തിയോടെ ഭരണകൂടത്തെ ചലിപ്പിച്ചിരുന്നുവെങ്കില്‍ മരണം രണ്ടക്കത്തിലേക്ക് കടക്കുമായിരുന്നില്ല. പക്ഷെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ജയലക്ഷ്മിയ്ക്കും യു ഡി എഫ് മുന്നണിയ്ക്കും അതിനുള്ള മനസുണ്ടായിരുന്നില്ല. ദാരിദ്ര്യം ഒരു മാനസികാവസ്ഥ മാത്രമാണെന്ന കാഴ്ചപ്പാടിലേക്ക്് അവരുടെ പ്രിയ നേതാവ് രാഹുല്‍ഗാന്ധി എത്തുന്നതിനും മുമ്പേ അവര്‍ എത്തിയിരിക്കാം.

ജപ്പാന്‍ സഹായത്തോടെയുള്ള അഹാഡ്‌സിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരും അനുബന്ധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരും ഇന്ന് ഒന്നുമില്ലാത്തവരാണ്. ഊരുകളിലെത്തുന്ന കരാറുകാര്‍ ബംഗാളികളെ പണിക്ക് കൊണ്ടുപോകുന്നതുപോലെ ഇവരെയും ആട്ടിത്തെളിക്കുന്നു. സര്‍ക്കാര്‍ അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. സര്‍ക്കാരിന്റെ ഫയലുകളില്‍ ആദിവാസി ക്ഷേമം മഷിയില്‍ തെളിയുന്നതിനപ്പുറം അത് ഇവരിലേക്ക് ഇറങ്ങിവരുന്നില്ല. ആദിവാസി വിഭാഗത്തില്‍ നിന്നും അധികാരമേറ്റ അവരുടെ മന്ത്രിക്ക് പുതുതായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അവര്‍ നേരത്തെ നിലവിലുള്ള സൗകര്യങ്ങളും നന്‍മകളും നിലനിര്‍ത്തിയാലെങ്കിലും മതിയായിരുന്നു എന്ന് ആദിവാസി വിഭാഗം ആഗ്രഹിക്കുന്നു.

അട്ടപ്പാടി മേഖലയില്‍ ശിശുമരണം മാത്രമല്ല ഉള്ളത്. പോഷകാഹാരകുറവ് എല്ലാവരെയും ബാധിച്ചിരിക്കുന്നു. കൗമാരക്കാരുടെ നിരവധി പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. ആദിവാസി പെണ്‍കുട്ടികള്‍ പട്ടിണിയുടെ കയത്തില്‍ തന്നെയാണ്. ഇവിടെ അധികം വീടുകളിലും അടുപ്പ് എരിയുന്നില്ല. കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിനുള്ള കാരണം അമ്മമാരുടെ പട്ടിണിമൂലം ഉണ്ടാവുന്ന പോഷകക്കുറവാണ്. ആശുപത്രികളാവട്ടെ ഇവരുടെ ആരോഗ്യം ഒരു വിഷയമായെടുക്കാന്‍ തയ്യാറാവുന്നില്ല. ഇത്രയും മരണങ്ങള്‍ നടമാടിയിട്ടും ഇപ്പോഴും സര്‍ക്കാര്‍ ഉറങ്ങിയിരിപ്പാണ്. ആദിവാസി ക്ഷേമ സമിതി, കര്‍ഷക തൊഴിലാളി യൂനിയന്‍, ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകള്‍ മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള സഹായങ്ങളുമായി അട്ടപ്പാടി മേഖലയില്‍ ഇപ്പോഴുമുണ്ട്. കണ്ണീരൊപ്പാന്‍ വരുന്ന ഈ മനുഷ്യസ്‌നേഹികളാണ് ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ ആശ്വാസമാവുന്നത്.

കണ്ണൂര്‍ ആറളം ഫാം
ആദിവാസികളുടെ കാര്യം പയുമ്പോള്‍ മന്ത്രി ജയലക്ഷ്മി ആറളം ഫാമിലെ ആദിവാസികളെ നോക്കൂ... എന്നാണ് ഉദാഹരിക്കുക. അവിടം ക്ഷേമരാഷ്ട്രമാണെന്നാണ് അവരുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. കേരളത്തില്‍ അട്ടപ്പാടിയില്‍ മാത്രമാണ് ദാരിദ്ര്യം ഉള്ളതെന്നും അത് അവിടെയുള്ള ആദിവാസികളുടെ മനോഭാവം കൊണ്ടും 'കൈയിലിരിപ്പുകള്‍' കൊണ്ടാണെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍, എന്താണ് ആറളം ഫാമിലെ യഥാര്‍ത്ഥ ചിത്രം?

ആറളംഫാമില്‍ എത്തുമ്പോള്‍ കനത്ത മഴയാണ്. കുറിച്യര്‍, കരിമ്പാലര്‍, പണിയര്‍ എന്നീ വിഭാഗങ്ങളിലുള്ള ആദിവാസികളാണ് ആറളം ഫാമില്‍ പ്രധാനമായും ഉള്ളത്. കഴിഞ്ഞ ഇടതുഭരണ കാലത്ത് 1716 കുടുംബത്തിന് ഇവിടെ ഭൂമി പതിച്ച് നല്‍കി. ഓരോ ഏക്കര്‍ വീതം. ആറളംഫാമിലും ആദിവാസികള്‍ ദുരിതത്തില്‍ തന്നെയാണ്. സന്തോഷമില്ലാത്ത മുഖങ്ങള്‍. കറുത്തമാനം പോലെ. ആകാശത്തിനൊപ്പം അവരുടെ കണ്ണുകളും സംസാരത്തിനിടയില്‍ പൊട്ടിത്തൂവാം. ഇടതുഭരണ കാലത്ത് നിരവധി ഇടപെടലുകള്‍ ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോള്‍ അവ ലഭ്യമാകാതിരിക്കുമ്പോള്‍ ഇവര്‍ ഇടത്-വലത് ഭരണങ്ങളുടെ വ്യത്യാസം തിരിച്ചറിയുന്നുണ്ട്.

ആറളംഫാമിലെ പ്രധാന പ്രശ്‌നം നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ എടുത്തുകളഞ്ഞു എന്നതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ സ്ഥിരമായി ആരോഗ്യവണ്ടി വരുമായിരുന്നു. ആദിവാസി ക്ഷേമ സമിതി ആറളത്ത് ആരോഗ്യ സംവിധാനങ്ങള്‍ പുനസ്ഥാപിക്കുന്നതിന് വേണ്ടി ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ഇപ്പോള്‍ പേരിന് ആരോഗ്യവണ്ടി ഓട്ടപ്രദക്ഷിണം ചെയ്ത് പോകുമെന്ന് ഇവര്‍ പറയുന്നു. ഏഴാംമുക്കില്‍ ഒരു ഹെല്‍ത്ത്‌സെന്റര്‍ ഉണ്ട്. അവിടെ എപ്പോഴും ഡോക്ടര്‍മാരില്ല. ഭരണം മാറി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡോക്ടറും പോയി. മരുന്നുമില്ല. തോട്ടപ്പാറ, പത്താംബ്ലോക്ക് പ്രദേശങ്ങളിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ വല്ലാതെ ബുദ്ധിമുട്ടും. റോഡ് സൗകര്യമില്ല. വനമാണ്. ഇപ്പോള്‍ മഴ തുടങ്ങിയതോടെ വല്ലാത്ത ദുരിതമാണ്. വല്ല വിധേനയും ആശുപത്രിയില്‍ എത്തിച്ചാല്‍ അവിടെ ആദിവാസികള്‍ക്ക് ഒരു പരിഗണനയും ലഭിക്കില്ല എന്ന് ആറളം ഫാമിലെ താമര പറയുന്നു. ആറളം ഫാമിന് അടുത്തുള്ള ആശുപത്രികള്‍ പേരാവൂരും ഇരിട്ടിയുമാണ്. കിലോമീറ്ററുകള്‍ താണ്ടി ഇവിടെ എത്തിച്ചാല്‍ മരുന്നുകിട്ടില്ല. കഴി