എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പ്രശാന്ത് നടക്കാവില്‍ . ഡോണ മയൂര . രശ്മി കിട്ടപ്പ . ഡോ. കെ എന്‍ പണിക്കര്‍ . മീര . ഗണേഷ് മലയത്ത് . വി അബ്ദുള്‍ ലത്തീഫ് . മോഹന്‍ലാല്‍ . സുഗതകുമാരി . ഡോ. പ്രിയ കെ നായര്‍ . രഞ്ജിത്ത് ശ്രീധര്‍ . സുനില്‍ കൃഷ്ണന്‍ . സീതാറാം യച്ചൂരി . ഫൈസല്‍ ബാവ . രാജേഷ് ജോബോയ് . കുരീപ്പുഴ ശ്രീകുമാര്‍ . സാബു ജോസ് . നിതിന്‍ നാരായണന്‍ . അശോകന്‍ ചരുവില്‍ . ഡോ. ചിത്രതാര . എ എന്‍ രവീന്ദ്രദാസ് . ടി എ റസാഖ് . ഡോ. പി മോഹന്‍ദാസ് . ശ്രീജ നന്ദകുമാര്‍ . റാം കുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

പെണ്ണെഴുത്തിനെ ഭയക്കുന്നതാര്?

ഡോ. പ്രിയ കെ. നായര്‍

മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവും പെണ്ണെഴുത്തും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുവാനുള്ള സമരങ്ങളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം. അധികാരം ഇല്ലാത്തവന് അധികാരം നല്‍കാന്‍ കൂടി ഈ തത്വം ലക്ഷ്യമിടുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇതു തന്നെയാണ് ഫെമിനിസവും ചെയ്യുന്നത്. ഇവിടെ ഏത് സമൂഹത്തിലും ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവര്‍ സ്ത്രീകളാണ്. അവരെ ഇതു ബോദ്ധ്യപ്പെടുത്തി ശാക്തീകരിക്കുകയാണ് ഫെമിനിസത്തിന്റെ ലക്ഷ്യം. ഫെമിനിസത്തില്‍ പെണ്ണെഴുത്ത് അനിവാര്യമായ ഘടകമാണ്. ഇത്തരം സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രം ചെയ്യേണ്ടത്.

സ്ത്രീകളുടെ രചനകളത്രയും ''പെണ്ണെഴുത്തി''ന്റെ ഗണത്തില്‍ പെടുന്നവയല്ല. സ്ത്രീകള്‍, തങ്ങള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ രചനകളിലൂടെ പ്രതിപാദിക്കുമ്പോഴാണ് അത് പെണ്ണെഴുത്തായി കരുതുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ അനവധിയാണ്. ഈ പ്രശ്‌നങ്ങളെ നേരിടാന്‍ സ്വയം പ്രാപ്തി നേടുമ്പോഴാണ് സ്ത്രീ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രയാവുന്നത്.

തന്റെ ജീവിതം താന്‍ തന്നെയാണ് ജീവിക്കേണ്ടത്. സ്വയം എടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിന്റെ ഗതിവിഗതികളെ നിശ്ചയിക്കുന്നത് എന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള സ്ത്രീപക്ഷ രചനകളുടെ മുഖ്യവിഷയങ്ങളിലൊന്ന്. കേട്ടു ശീലിച്ച കഥകളില്‍നിന്നും കവിതകളില്‍ നിന്നും വ്യത്യസ്ഥമാണിവ. സ്ത്രീ സ്വന്തം വ്യക്തിത്വം വാര്‍ത്തെടുക്കണം എന്നാണ് ഈ കൃതികള്‍ നല്‍കുന്ന സന്ദേശം. ലോകപ്രസിദ്ധമായ സാഹിത്യകൃതികളില്‍ മിക്കവാറും പുരുഷ നായകന്റെ പ്രയാണങ്ങളാണ് നാം വായിക്കാറുള്ളത്. സ്ത്രീ അവന്റെ അമ്മയോ, സഹോദരിയോ, കാമുകിയോ, ഭാര്യയോ, മകളോ ആയി നമുക്കു മുന്നിലേയ്ക്ക് വരാം. സ്ത്രീപക്ഷ രചനകളിലാവട്ടെ സ്വന്തം വ്യക്തിത്വം തേടുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് നാം കാണുന്നത്. സാധാരണയായി കാണാറുള്ള സാഹിത്യരചനകളില്‍ പുരുഷന് താത്പര്യമുള്ള രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവളാണ് നായിക. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത്തരം രചനകളില്‍ പുരുഷനെ എതിര്‍ക്കുന്ന സ്ത്രീകള്‍ 'കത്തി' വേഷങ്ങളായാണ് രംഗത്തു വരുന്നത്. ഈ സാഹിത്യ രചനകളൊക്കെ സ്ത്രീകള്‍ക്കായുള്ള ഗുണപാഠങ്ങളാണ്. പുരുഷന്റെ സങ്കല്‍പങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നവളാണ് 'നല്ല സ്ത്രീ'. അങ്ങനെ ആവാനുള്ള ശ്രമം നടത്തേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. പെണ്‍മക്കളെ ഈ ഗുണപാഠങ്ങള്‍ പഠിപ്പിച്ചു വളര്‍ത്തണം. ഇതൊക്കെയും ആസൂത്രിതമായ തന്ത്രങ്ങളാണ്.

സ്ത്രീകള്‍ ഒരിക്കലും തങ്ങളില്‍ നിന്ന് സ്വതന്ത്രരാവരുത് എന്ന പുരുഷന്റെ ആഗ്രഹത്തില്‍ നിന്നാണ് ഇത്തരം രചനകള്‍ ഉത്ഭവിക്കുന്നത്. ഈ കൃതികളൊക്കെ വായിക്കുന്ന സ്ത്രീകള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുള്ള സ്ത്രീകഥാപാത്രങ്ങളായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുന്നു. വ്യത്യസ്ഥമായി ചിന്തിക്കാന്‍ ശ്രമിച്ചാല്‍ അത് തെറ്റായോ പാപമായോ അവള്‍ കരുതുന്നു. പെണ്ണെഴുത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വയം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പുരുഷന്റെ ആജ്ഞാനുവര്‍ത്തികളല്ല തങ്ങളെന്ന് തിരിച്ചറിയുന്നു. ഈ സമൂഹത്തിലും സ്ത്രീകള്‍ക്ക് തനിച്ച് ജീവിക്കാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കുന്നു. അധികാര ശൃംഖലകള്‍ മനുഷ്യ നിര്‍മ്മിതമാണെന്നും അവയൊക്കെത്തന്നെയും പൊളിച്ചെഴുതാനുളള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. വിവാഹമെന്നാല്‍ രണ്ട് തുല്യസ്ഥിതിയിലുള്ള വ്യക്തികള്‍ തമ്മിലുള്ള ഒരു കരാറാണെന്ന തിരിച്ചറിവ് പുരുഷാധിഷ്ഠിത സമൂഹവും മതങ്ങളും ചേര്‍ന്ന് ഈ ബന്ധത്തിനു നല്‍കിയിട്ടുള്ള തെറ്റായ നിര്‍വചനങ്ങളെ ചോദ്യം ചെയ്യുന്നു.

ഇതൊക്കെയാണ് പുരുഷസമൂഹത്തെ അലോസരപ്പെടുത്തുന്നത്. പുരുഷനെയും അവനുണ്ടാക്കിയ ദൈവങ്ങളെയും ചോദ്യം ചെയ്യുമ്പോള്‍ നൂറ്റാണ്ടുകളായി പുരുഷന്‍ അനുഭവിച്ചു വരുന്ന അധികാര മേല്‍ക്കോയ്മയ്ക്കാണ് ഇളക്കം തട്ടുന്നത്. അവരുടെ ആജ്ഞകളും ആഗ്രഹങ്ങളും സസന്തോഷം പൂര്‍ത്തീകരിക്കുന്ന ഒരു വലിയ വിഭാഗമാണ് വിപ്ലവത്തിന്റെ പാതയിലേയ്ക്ക് കടന്നുവരുന്നത്. ഇത് അധികാരവര്‍ഗത്തിന് സഹിക്കാവുന്നതിനും അപ്പുറമാണ്. പിന്നെ ഒരെളുപ്പമാര്‍ഗം ഉണ്ട്. ഭ്രഷ്ട് കല്‍പ്പിക്കുക, മരിച്ചുപോയ മാധവിക്കുട്ടിയെയും, ജീവിച്ചിരിക്കുന്ന സാറടീച്ചറേയും വിരുന്നിനെത്തിയ ആമിന വദൂദിനെയും ക്രൂശിക്കുക.

ഇന്നും കേരളത്തിലെ ആംഗലേയസാഹിത്യം പഠിക്കുന്ന കുട്ടികള്‍ ഷേക്‌സ്പിയറിന്റെയും മില്‍ട്ടന്റെയും ലോകത്തില്‍ വിഹരിക്കുന്നവരാണ്. ഇവരുടെ പാഠ്യപദ്ധതിയില്‍ പെണ്ണെഴുത്തുകാര്‍ വിരളമാണ്. സ്ത്രീപക്ഷ രചനകളുടെ അഭാവം അല്ല, മറിച്ച് അക്കാദമിക് ലോകത്തെ പുരുഷമേധാവിത്തമാണ് ഇതിന് കാരണം. ഇവിടെ നടക്കുന്നത് ഭൃഷ്ടല്ല, മറിച്ച് മറ്റൊരു തന്ത്രമാണ്. പുച്ഛിച്ചുകൊണ്ട് നിസാരവല്‍ക്കരിക്കുക. ഈ രചനകളൊന്നും പഠിക്കാനും പഠിപ്പിക്കാനും കൊള്ളില്ല എന്ന് സമര്‍ത്ഥിക്കുക. പുരുഷാധിഷ്ഠിത സിദ്ധാന്തോപദേശം എന്നും തുടരണമല്ലൊ.

മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവും പെണ്ണെഴുത്തും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുവാനുള്ള സമരങ്ങളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം. അധികാരം ഇല്ലാത്തവന് അധികാരം നല്‍കാന്‍ കൂടി ഈ തത്വം ലക്ഷ്യമിടുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇതു തന്നെയാണ് ഫെമിനിസവും ചെയ്യുന്നത്. ഇവിടെ ഏത് സമൂഹത്തിലും ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവര്‍ സ്ത്രീകളാണ്. അവരെ ഇതു ബോദ്ധ്യപ്പെടുത്തി ശാക്തീകരിക്കുകയാണ് ഫെമിനിസത്തിന്റെ ലക്ഷ്യം. ഫെമിനിസത്തില്‍ പെണ്ണെഴുത്ത് അനിവാര്യമായ ഘടകമാണ്.

ഇത്തരം സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രം ചെയ്യേണ്ടത്. സ്ത്രീകള്‍ തുല്യപൗരന്മാരാണ് എങ്കിലും സ്ത്രീയും പുരുഷനും വ്യത്യസ്ഥരാണ്. പക്ഷെ, ഈ വ്യത്യസ്ഥതയില്‍ ഉച്ചനീചത്വങ്ങളില്ല. സ്വന്തം കരുത്ത് തിരിച്ചറിയാതെ അടുക്കളയിലും കിടപ്പറയിലും ഒതുങ്ങിപ്പോവുന്നു നമ്മുടെ സ്ത്രീജന്മങ്ങള്‍. സ്ത്രീപക്ഷരചനകള്‍ സ്വാഗതം ചെയ്യണം കാരണം സമൂഹത്തിനെ ആകെ മാറ്റുവാനുള്ള ശക്തി അവയ്ക്കുണ്ട്. സ്ത്രീപീഡനത്തെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും നാം നിരന്തരം വിലപിക്കുന്നു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്നു. നൂറ്റാണ്ടുകളോളം അടിമത്തം വരിച്ച ഒരു വിഭാഗത്തിനെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുക ഏറെ ശ്രമകരമാണ്. പല സ്ത്രീകളും തങ്ങളുടെ പരാധീനതകളെ വിധിയാക്കിക്കൊണ്ട് സമാധാനിക്കുന്നവരാണ്. പുനര്‍വിചിന്തനം നടക്കേണ്ടത് ഇവരുടെ മനസ്സുകളിലാണ്. സ്ത്രീപക്ഷ രചനകള്‍ ഇതിന് ആവശ്യമാണ്. പല വിഗ്രഹങ്ങളും ആദ്യം മാറ്റി പ്രതിഷ്ഠിക്കേണ്ടിവരും.

https://www.facebook.com/priya.k.nair.31

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh