കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ ഒരു തൂക്കുപാലം

സ്മിത മീനാക്ഷി

ഉറക്കത്തിലേയ്ക്ക് അകക്കണ്ണുകള്‍ തുറക്കുന്ന വേളകളില്‍ ചുറ്റും ലോകം നിശബ്ദമാകുന്നു, ഇരുളും വെളിച്ചവും വ്യത്യാസങ്ങളില്ലാതെ പരന്നു നിറയുമ്പോള്‍ ജീവന്‍ ശാന്തമാകുന്നു, നിഗൂഡമാകുന്നു. പ്രിയതരമാമൊരു ജീവിതാവസ്ഥയാണുറക്കം.

ഉറക്കത്തിനും ഉറക്കത്തിലേയ്ക്കുള്ള തൂക്കുപാലത്തിനും ഉറങ്ങാത്ത സ്വപ്നത്തിന്റെ കളിയോടങ്ങള്‍ക്കുമെല്ലാം ശാസ്ത്രത്തിന്റെ വിശകലനപാഠങ്ങളുണ്ട്, പക്ഷേ ഉറങ്ങാന്‍, സ്വപ്നത്തിലേയ്ക്ക് തുഴയാന്‍ പരിശീലനവും പഠനവുമൊന്നും ആവശ്യമില്ല. ലോകത്തിനു നേരെയുള്ള മിഴികളടയ്ക്കുക, ഉള്ളിലേയ്ക്ക് മിഴികള്‍ തുറക്കുക, അത്രയേ ചെയ്യേണ്ടതുള്ളു.

ഉറക്കം ഉണര്‍ച്ചയിലേയ്ക്ക് മിഴി തുറക്കുമ്പോഴും, ഉണര്‍വ്വ് ഉറക്കത്തിലേയ്ക്ക് മിഴിയടയ്ക്കുമ്പോഴും കയറിയിറങ്ങുന്ന ഒരു തൂക്കുപാലമുണ്ട്. അതൊരു മാന്ത്രികപ്പാലമാണ്, കാലെടുത്തു വയ്ക്കുമ്പോഴേയ്ക്കും മെല്ലെ ആടുകയായി, വിരല്‍ തൊട്ട വീണയിലെന്നപോല്‍ ഒരു ഗാനമുണരുകയായി, ഉറക്കുപാട്ടോ? ഉണര്‍ത്തുപാട്ടോ? ഏതായാലും രാഗമൊന്നാണ്. അര്‍ദ്ധ ബോധത്തിന്റെ മൃദുരാഗം. നിയമങ്ങളില്ല, രാഗവിസ്താരങ്ങളേതുമാകാം, താളവാദ്യങ്ങളില്ല, ആകെയുള്ളത്, പാലത്തിന്റെ അടിയിലൂടെ നദിയുടെ പതുപതുക്കെയുള്ള ഒഴുക്ക്, മേലെ കൊഞ്ചി വീശുന്ന കാറ്റിന്റെ ചിണുങ്ങലും. ആ യാത്രയില്‍ മനസ്സ് അടച്ചിട്ട വാതിലുകള്‍ തുറക്കുന്നു, സ്വയമറിയാതെ അകത്തേയ്ക്കും പുറത്തേയ്ക്കും ആന്ദോളനം ചെയ്യുന്നു. ഉള്‍മുറിവാതിലുകളിലെ മണിച്ചിത്രത്താഴുകള്‍ വിരല്‍ തൊടാതെ അഴിയുന്നു. ജാലകങ്ങള്‍ സ്വയം തുറന്ന് കാറ്റുള്ളിലെത്തുന്നു, അവിടെ ഓര്‍മ്മയുടെ മണ്‍കുടങ്ങളില്‍ നിന്ന്, പിന്നിട്ട കാലം അപ്പൂപ്പന്‍ താടികള്‍ പോലെ പറന്നുയരുന്നു. ഓരോ ഓര്‍മ്മയും ചിറകുവച്ച വിത്തുകളാണ്, സ്വപ്നങ്ങളുടെ വിത്തുകള്‍. പറന്നു പറന്നു അവ മണ്ണില്‍ വീഴാതെ തന്നെ മുളയ്ക്കുന്നു, വേരുകള്‍ വായുവില്‍ ഊഞ്ഞാലാടുന്നു. കുഞ്ഞിലകള്‍ പൊട്ടിത്തരിച്ചുണരുന്നു. ഇനി ലോകം മാറുകയാണ്, കാലം ഒഴുക്കുതെറ്റിച്ച് പിന്നോട്ടോ മുന്‍പോട്ടൊ വശങ്ങളിലേയ്ക്കൊ മാറുന്നു. മനസ്സാഗ്രഹിക്കുന്നിടത്തേയ്ക്ക്.

ആ തൂക്കുപാലസഞ്ചാരത്തിലാണ് മനസ്സിപ്പോള്‍. ചുറ്റും വെളിച്ചമുണ്ട്, പകല്‍ ചിരിച്ചു നില്‍ക്കുന്നു. ആ ചിരിയില്‍ കാഴ്ചകള്‍ തെളിയുന്നു. പല തട്ടുകളായി തിരിച്ച സ്ഥലത്തിന്റെ മേലറ്റത്തുനിന്ന്, താഴേയ്ക്ക് ഓരോ മണ്‍തിട്ടയും ചാടിക്കടന്ന് കുതിച്ചോടുമ്പോള്‍, ശബ്ദം കേട്ട് ഭയന്നോടുന്ന ചാര നിറമുള്ള മുയല്‍, മുയലോടി മറഞ്ഞ ഇടത്തേയ്ക്ക് കൌെതുകക്കണ്ണുകള്‍ കുതിച്ചു പായുമ്പോള്‍ നീളന്‍ പുല്ലുകള്‍ ഇക്കിളിപ്പെട്ടിളകുന്നു, അവിടെ ചിരിച്ചുല്ലസിക്കുന്ന കദളിപ്പൂക്കള്‍, പൂവില്‍ തേനുണ്ണുന്ന ശലഭങ്ങള്‍, അരികിലൊരു അരിപ്പൂച്ചെടി കൂട്ടുകാരി, പച്ചയും വയലറ്റും കായ്കള്‍, പഴുത്ത കടും വയലറ്റു കായ്കള്‍ പറിച്ചെടുത്തു കഴുകാതെയും തുടയ്ക്കാതെയും തിന്നുമ്പോള്‍ എന്തൊരു രുചിയെന്നു നാവ്.. വര്‍ഷങ്ങള്‍ക്കു പിന്നിലെ ബാല്യത്തിലേയ്ക്ക് ഇത്ര വേഗത്തില്‍ കൊണ്ടുപോകാന്‍ ഈ ഉറക്കത്തൂക്കുപാലമല്ലാതെ മറ്റെന്തുണ്ട്?

വഴിയും പുഴയും പാലവും മാറുന്നില്ല, പക്ഷേ ചെന്നെത്തി നില്‍ക്കുന്നിടം മാറുന്നു, പഴയൊരു പനിക്കിടക്ക, മൂടിപ്പുതച്ചു കിടന്ന്, വേണ്ടിയിട്ടും വേണ്ടാതെയും ഞരങ്ങുന്നവള്‍ക്ക് പ്രായം ഒന്‍പതോ പത്തോ. അവള്‍ക്കടുത്ത് കുനിഞ്ഞു നില്‍ക്കുന്നത് ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛമ്മ, വെളുവെളുത്ത മുടി, പതുപതുത്ത ശരീരം , വാത്സല്യത്തിന്റെ തേന്‍ നിറയും ശബ്ദം. നൊടിയിടയില്‍ രംഗം മാറുന്നു, നാട്ടിന്‍ പുറത്തെ കൈത്തോട്, തോടരികില്‍ ചാഞ്ഞും ചരിഞ്ഞും കൈതകള്‍, കൈതകൂട്ടത്തിനിടെ കുണുങ്ങുന്ന കുളക്കോഴികള്‍, പേരറിയാ മരത്തിന്റെ ചാഞ്ഞ കൊമ്പില്‍ പൊന്‍മാന്‍ പതിയിരിക്കുന്നു, ചെറിയ പരല്‍ മീനുകളെ കാത്ത്. പുഴയൊഴുകും വഴിയില്‍ ഒഴുക്കിലേയ്ക്ക് ചാഞ്ഞ മരക്കൊമ്പില്‍ നിന്ന് നീലപ്പൂക്കള്‍ ഉതിര്‍ന്നുവീഴുന്നുണ്ട്, കോരിത്തരിച്ചതുപോലെ ജലമിളകുന്നു. ഒഴുക്കില്‍ പൂക്കള്‍ അകന്നു പോകുന്നു. കൈവെള്ളയില്‍ ആരാണൊരു നെല്ലിക്ക വച്ചു തന്നത്? കളിക്കൂട്ടുകാരനോ? പുളിപ്പും ചവര്‍പ്പും പിന്നെ മധുരവും നുണയുമ്പോള്‍ പാലമിളകുന്നു, വഴിക്കാഴ്ചകള്‍ പിന്നിലേയ്ക്ക് ഓടിമറയുന്നു.

മെല്ലെ മിഴികളടയുമ്പോള്‍ കൈത പൂക്കും സുഗന്ധം ചുറ്റിലും. ഉറക്കം പതിയെ പരന്നു നിറയുന്നു, വെളിച്ചമില്ല, ഇരുട്ടാണ്. പാലയും കരിമ്പനയും ഭൂതവൃക്ഷങ്ങളും തിങ്ങി നില്‍ക്കുന്ന കാട് സ്വപ്നത്തിന്റെ രംഗപടമൊരുക്കുന്നു. പേടിച്ച് കരയണോ എന്നു സംശയിക്കുമ്പോള്‍ പൂത്തുനില്‍ക്കുന്ന അരിമുല്ലയും ഗന്ധരാജനും മുന്‍പില്‍, ഇതിപ്പോള്‍ കാടല്ല, മണല്‍ വിരിച്ച മുറ്റമാണ്, അരികിലെ ഇലഞ്ഞിമരം കൊടുത്ത പൂക്കളത്രയും മണലില്‍ ചിതറിവീഴ്ത്തി കാറ്റ് കൈമലര്‍ത്തി യാത്രയായിരിക്കുന്നു. ഒരു കിളി ഒന്നുറക്കെ ചിലച്ച് എന്നെ വിളിച്ചുണര്‍ത്തുന്നു. സ്വപ്നം തീര്‍ന്നെന്ന് ബോധമനസ്സ്. എങ്കിലും മനസ്സ് ശാന്തമാകുന്നു, ഇനിയുമാ തൂക്കുപാലം കയറാമല്ലോ, ഒരു വരിക്കവിതയോ ഒരു ഗാനമോ കൂട്ടിനെത്തുമല്ലോ, മറന്നിട്ടും മറക്കാത്ത പ്രണയം കൈപിടിച്ച് കൂടെ നടക്കുമല്ലോ.

ഉറക്കത്തിനും ഉറക്കത്തിലേയ്ക്കുള്ള തൂക്കുപാലത്തിനും ഉറങ്ങാത്ത സ്വപ്നത്തിന്റെ കളിയോടങ്ങള്‍ക്കുമെല്ലാം ശാസ്ത്രത്തിന്റെ വിശകലനപാഠങ്ങളുണ്ട്, പക്ഷേ ഉറങ്ങാന്‍, സ്വപ്നത്തിലേയ്ക്ക് തുഴയാന്‍ പരിശീലനവും പഠനവുമൊന്നും ആവശ്യമില്ല. ലോകത്തിനു നേരെയുള്ള മിഴികളടയ്ക്കുക, ഉള്ളിലേയ്ക്ക് മിഴികള്‍ തുറക്കുക, അത്രയേ ചെയ്യേണ്ടതുള്ളു .

Comments  

 
0 # RE: ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമ ിടയില്‍ ഒരു തൂക്കുപാലം — Arun Jyothi 2012-03-30 09:16
ദാസേട്ടന്റെ ഒരു പഴയ ലളിതഗാനം ഉണ്ട്...
** പാതിരാമയക്കത്തി ല്‍...പാട്ടൊന്നു കേട്ടെ ...പല്ലവി..പരിചിതമല്ലോ..... ഉണര്ന്നപ്പോലാ സാന്ദ്രഗാനം നിലച്ചു... ഉണര്‍ത്തിയ രാക്കുയിലെവിടെ ....എവിടേ.....

ഇത് വായിച്ചപ്പോള്‍ ആ ഗാനമാണ് ഓര്‍മ്മ വന്നത്....

നന്നായിട്ടുണ്ട് ....
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh