കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

ഗുജറാത്തിനെ മറക്കുമ്പോള്‍ സംഭവിക്കുന്നത്

ഡോ കെ എന്‍ പണിക്കര്‍

ഗുജറാത്ത് സംഭവം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞു, കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടാം തിയ്യതി. ഈ പത്തുവര്‍ഷത്തിനിടയില്‍ ഗുജറാത്തിലെ നരഹത്യയ്ക്ക് കാരണക്കാരനായ നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട ഒരു വ്യക്തിയായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഇത്തരമൊരാശയം പ്രകടിപ്പിക്കാന്‍ ആരും ധൈര്യപ്പെടും എന്ന് തോന്നുന്നില്ല. ഇപ്പോള്‍ അങ്ങനെയുള്ളരാശയം മുന്നോട്ട് വെക്കുന്നത് ഭാരതീയ ജനതാപാര്‍ട്ടിയുടേയും ഹിന്ദു വര്‍ഗീയതയുടേയും രാഷ്ട്രീയ ശക്തി വളര്‍ന്നത് കൊണ്ടാണെന്ന് തോന്നുന്നില്ല. രണ്ടായിരത്തി രണ്ടില്‍ നിന്നും രണ്ടായിരത്തി പന്ത്രണ്ടിലേക്ക് എത്തുമ്പോള്‍ അത്തരമൊരു ശാക്തികമായ മാറ്റം ഹിന്ദു വര്‍ഗീയ രാഷ്ട്രീയത്തിന് ലഭിച്ചിട്ടുമില്ല. നരേന്ദ്രമോഡി ഹിന്ദു വര്‍ഗീയതയുടെ വളരെ കരാളമായ മുഖമാണ്. ഹിന്ദുവര്‍ഗീയതയുടെ എല്ലാ ഭീകരതയുടേയും പ്രതീകം. അദ്ദേഹം പ്രധാനമന്ത്രിയാവാന്‍ യോഗ്യതയുള്ള വ്യക്തിയാണ് എന്ന പരാമര്‍ശം, ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദു വര്‍ഗീയതയ്ക്ക് സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ്.

ഇന്ത്യന്‍ രാഷ്ട്രീയമാകെ തന്നെ ജാതി-മത രാഷ്ട്രീയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെ എങ്ങനെ മതാധിഷ്ടിതമായ രാഷ്ട്രീയമാക്കി മാറ്റാന്‍ സാധിക്കും എന്നതാണ് ഹിന്ദു വര്‍ഗീയ പാര്‍ട്ടികളുടെ ശ്രമം. ഒരു പക്ഷെ, മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെക്കുന്നത് ഈ മാറ്റം കൊണ്ടുവരാന്‍ സാധ്യതയുള്ള ഒരു വ്യക്തി എന്ന നിലയ്ക്കാണ്. ഗുജറാത്തില്‍ അതാണ് അദ്ദേഹം ചെയ്തത്. ജാതി അവബോധത്തെ മത അവബോധമാക്കി മാറ്റി. ഇത് മനസിലാക്കുകയാണെങ്കില്‍ ഒരു പക്ഷെ, ഗുജറാത്തിന്റെ പത്താം വാര്‍ഷികം കുറച്ചു കൂടി ഗൌരവപൂര്‍വ്വം സമീപിക്കേണ്ട ഒരു സംഭവമായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഗുജറാത്ത് സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടില്ല. അത് കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അടങ്ങി നില്‍ക്കുന്ന രാഷ്ട്രീയ അവബോധത്തിന്റെ പരിമിതിയാണ് എന്ന് തോന്നുന്നു.

ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്നത് പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളില്‍ വര്‍ഗീയതയ്ക്കെതിരായ സെക്കുലര്‍ പ്രവര്‍ത്തനം പിന്നോട്ടുപോവുന്ന ഒരു അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അതുപോലെ സിവില്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നും വര്‍ഗിയതയ്ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ശക്തി ക്ഷയിക്കുകയാണുണ്ടായത്. ഹിന്ദു വര്‍ഗീയ ഭരണം ജനങ്ങള്‍ തൂത്തെറിഞ്ഞതിന് ശേഷം നിലവില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം വര്‍ഗീയതയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ എടുക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. പക്ഷെ, യാഥാര്‍ത്ഥത്തില്‍ അത്തരം നടപടികളൊന്നും ഉണ്ടായില്ല. വര്‍ഗീയ കലാപങ്ങളെ നേരിടാന്‍ ആവശ്യമായ ഒരു നിയമം സൃഷ്ടിക്കുമെന്ന ആശയം ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് മാത്രം. ഗുജറാത്ത് സംഭവം കഴിഞ്ഞ് പത്ത് കൊല്ലം കഴിഞ്ഞിട്ടും നിയമം നടപ്പിലായിട്ടില്ല! നിയമത്തിന്റെ കരടിനെ കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മാറ്റിവെച്ച് നോക്കുകയാണെങ്കില്‍ പോലും നിയമം പാസാക്കുവാനുള്ള ഗൌരവ പൂര്‍വ്വമായ ശ്രമം ഇതുവരെയും ഉണ്ടായിട്ടില്ല.

അതേപോലെ തന്നെ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ആശയ സംഹിതകളെയും സമൂഹത്തിന്റെ അവബോധത്തെ സ്വാധീനിക്കുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങളെയും നേരിടാനുള്ള ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാണുന്നില്ല. ഉദാഹരണത്തിന് വര്‍ഗീയ സംഘടനകള്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളുടെ എണ്ണം ഈ കാലം കൊണ്ട് എത്രയോ വര്‍ധിച്ചിരിക്കുന്നു. വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനവും അതേ പോലെ തന്നെ ഗ്രാമങ്ങളിലും മറ്റ് പ്രദേശങ്ങളിലും വര്‍ധിച്ചിട്ടുണ്ട്. ഇവയെ നേരിടാനുള്ള ശ്രമം ഉണ്ടാവുന്നില്ല. അത് മാത്രമല്ല ഇന്ത്യയുടെ സംസ്കാരത്തേയും ചരിത്രത്തേയും വര്‍ഗീയത സ്വാംശീകരിക്കുന്ന ഒരവസ്ഥാ വിശേഷമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. കേരളത്തില്‍ തന്നെ ഒരുദാഹരണം എടുക്കുകയാണെങ്കില്‍ വിവേകാനന്ദന്‍ കേരളത്തില്‍ വന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഒരു കട്ടിലിന്റെ ഉടമസ്ഥാവകാശം അടുത്ത കാലത്ത് കിട്ടിയിട്ടുള്ളത് ആര്‍ എസ് എസ് സ്ഥാപനമായ ഭാരതീയ വിചാര കേന്ദ്രത്തിനാണ്. ആ കട്ടില്‍ ഒരു ഘോഷയാത്രയായി ആഘോഷിച്ച് കൊണ്ടുപോയാണ് ഭാരതീയ വിചാര കേന്ദ്രത്തില്‍ സ്ഥാപിച്ചത്. ഇത് വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിവേകാനന്ദന്റെ പൈതൃകം എന്തായിരുന്നു എന്നും ആ പൈതൃകം നമ്മുടെ രാഷ്ട്രം ഉള്‍ക്കൊള്ളേണ്ടതാണോ എന്നും അങ്ങനെയാണെങ്കില്‍ വിവേകാനന്ദനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നൊക്കെയുള്ള പ്രശ്നങ്ങളുണ്ട്. ഇതേ പോലെ പോവുകയാണെങ്കില്‍ നാളെ ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താന്‍ സാധ്യതയുള്ള, അദ്ദേഹം ഉപയോഗിച്ച വസ്തുക്കള്‍ ഒരു പക്ഷെ ആര്‍ എസ് എസുകാര്‍ കൈയ്യടക്കി എന്നുവരും.

ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ എങ്ങിനെയാണ് നേരിടുക എന്നതിനെ കുറിച്ചുള്ള ഗൌരവമായ ചിന്ത ഇതുവരേയും ഉണ്ടായിട്ടില്ല. നമ്മുടെ സിവില്‍ സമൂഹത്തിന്റെ ചെയ്തികളിലേക്ക് കടന്നു ചെല്ലുമ്പോഴും സെക്കുലര്‍ പ്രവര്‍ത്തനം മന്ദീഭവിച്ച ഒരു സ്ഥിതിവിശേഷമാണ് നമുക്ക് കാണാന്‍ കഴിയുക. അതിന്റെ ഭാഗമായി നമ്മുടെ സമൂഹത്തിലുണ്ടായിരുന്ന സെക്കുലര്‍ സ്പേസ് ചുരുങ്ങിപ്പോയിരിക്കുന്നു. അത് കൈയ്യടക്കുന്നത് വര്‍ഗീയതയാണെന്നുള്ളതാണ് ഭീഷണമായ വസ്തുത. ഈ പ്രവണത ഹിന്ദു വര്‍ഗീയതയുടേത് മാത്രമല്ല. മിക്കവാറും മറ്റ് എല്ലാ സമുദായങ്ങളിലും വളര്‍ന്ന് വന്നിട്ടുള്ള വര്‍ഗീയതയുമായി ഇതിന് ബന്ധമുണ്ട്. അവയുടെ പ്രകടമായ രുപങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഈ പ്രവണതയ്ക്ക് ശക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള കാരണം ഇന്നത്തെ വര്‍ഗീയതയെ വാസ്തവത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ ഇരുപതാം നൂറ്റാണ്ടിലോ ഉണ്ടായ വര്‍ഗീയ കലാപങ്ങളെപ്പോലെ നോക്കി കാണുന്നില്ല എന്നതാണ്.

വര്‍ഗീയ കലാപങ്ങളും വര്‍ഗീയ നിലപാടുകളും വ്യത്യസ്തമാണ്. ഇന്ന് വര്‍ഗീയ കലാപങ്ങളേക്കാള്‍ എന്നതിനേക്കാള്‍ നമ്മുടെ സമൂഹത്തില്‍ വ്യാപിക്കുന്നത് മതവല്‍ക്കരണമാണ്. ജനങ്ങളെ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തുക, അതിലൂടെ സംഭവിക്കുന്ന വേര്‍തിരിവിനെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുക. ആ വേര്‍തിരിവ് അന്വോന്യമുള്ള ശത്രുതയിലേക്കും സൌഹൃദമില്ലായ്മയിലേക്കും ജനങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്ത്.

രണ്ടായിരത്തി രണ്ടിലെ ഗുജറാത്ത് വളരെ ദുഖകരമായ സംഭവമായിരുന്നു. ആയിരക്കണക്കിന് മുസ്ളീങ്ങള്‍ കൊല്ലപ്പെടുകയും നിരാലംബരായി തീരുകയും ചെയ്തു എന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും വളരെ വലിയ കളങ്കമായിരുന്നു. രണ്ടായിരത്തി രണ്ടിലെ ഗുജറാത്ത് പ്രതിനിധീകരിക്കുന്നത് ആ സമൂഹത്തിലുണ്ടായ മതവത്കരണവും വര്‍ഗീയ വത്കരണവും. അവിടെ ഹിന്ദുക്കളും മുസ്ളീംങ്ങളും അന്വോന്യം ശത്രുക്കളായി കാണുന്ന അവസ്ഥ ഉരുത്തിരിഞ്ഞ് വന്നു. ഈ ശത്രുതാ മനോഭാവത്തിന്റെ ഭാഗമായി രണ്ടായിരത്തി രണ്ട് സംഭവിക്കുകയും ആ ശത്രുത ഇന്ന് ഇന്ത്യയിലാകെ പടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇത് സംഭവിക്കുന്നത് വളരെ പതുക്കെ, നിശബ്ദമായാണ്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള കടന്നുകയറ്റം.

അത്തരമൊരു പ്രക്രിയ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ അതിന്റെ അനന്തര ഫലത്തെ കുറിച്ചാണ് നാം ആലോചിക്കേണ്ടത്. പത്ത് കൊല്ലം കൂടി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നത് ഇന്ന് നാം മുന്‍കൂട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഇതിന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് നമ്മള്‍ വിശ്വസിച്ചിരുന്നത്. പക്ഷെ, വര്‍ഗീയത നമ്മുടെ സമൂഹത്തിന്റെയും അടിയൊഴുക്കായിരുന്നു എന്ന് വേണം ഇന്ന് മനസിലാക്കാന്‍. കാരണം കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി കേരളസമൂഹം ആശയപരമായും പ്രത്യയശാസ്ത്രപരമായും വര്‍ഗീയവത്കരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, രാഷ്ട്രീയപരമായി വര്‍ഗീയവത്കരിക്കപ്പെട്ടിട്ടില്ല. അതിനൊരു കാരണം ഇന്ന് ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയത്തില്‍ തന്നെ മതവും ജാതിയും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ്. പല പാര്‍ട്ടികളും എടുത്തുനോക്കുമ്പോള്‍ അത് മത- ജാതി പാര്‍ട്ടികളാണ്. അതുകൊണ്ട് അത്തരത്തിലുള്ളൊരു സംഘടനാ രൂപം കൊണ്ടുവരേണ്ട ആവശ്യം ഇല്ലാത്തൊരവസ്ഥ കേരളത്തിലുണ്ട്. അത് മേല്‍ പറഞ്ഞ രൂപത്തിലുള്ള വര്‍ഗീയവത്കരണവും മതവത്കരണവും ഇവിടെ സംഭവിച്ചുകഴിഞ്ഞതുകൊണ്ടാണ്. അതിന്റെ അനന്തര ഫലം രാഷ്ട്രീയമായി ഹിന്ദു വര്‍ഗീയതയ്ക്ക് ശക്തി കിട്ടുകയാണെങ്കില്‍, അതിനുള്ള ഒരു പിന്‍ബലം ഉണ്ടാവുകയാണെങ്കില്‍ ഇന്ന് മതേതര രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന അല്ലെങ്കില്‍ അവരുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളും വ്യക്തികളും ഇതിലേക്ക് ഒഴുകി പോവാന്‍ സാധ്യതയുണ്ടെന്നതാണ്. കേരളത്തിന്റെ സാമുദായിക രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം അതാണ്.

ഇന്ത്യന്‍ രാഷ്ട്രീയമാകെ തന്നെ ജാതി-മത രാഷ്ട്രീയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വഭാവം പോലെ തന്നെയാണ് യു.പിയിലും ബീഹാറിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെ എങ്ങനെ മതാധിഷ്ടിതമായ രാഷ്ട്രീയമാക്കി മാറ്റാന്‍ സാധിക്കും എന്നതാണ് ഹിന്ദു വര്‍ഗീയ പാര്‍ട്ടികളുടെ ശ്രമം. ഒരു പക്ഷെ, മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെക്കുന്നത് ഈ മാറ്റം കൊണ്ടുവരാന്‍ സാധ്യതയുള്ള ഒരു വ്യക്തി എന്ന നിലയ്ക്കാണ്. ഗുജറാത്തില്‍ അതാണ് അദ്ദേഹം ചെയ്തത്. ജാതി അവബോധത്തെ മത അവബോധമാക്കി മാറ്റി. അത്തരമൊരു മാറ്റത്തിന് അഖിലേന്ത്യാ തലത്തിലുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോഡിയെ ഇന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കാന്‍ ശ്രമിക്കുന്നത്. ഇത് മനസിലാക്കുകയാണെങ്കില്‍ ഒരു പക്ഷെ, ഗുജറാത്തിന്റെ പത്താം വാര്‍ഷികം കുറച്ചു കൂടി ഗൌരവപൂര്‍വ്വം സമീപിക്കേണ്ട ഒരു സംഭവമായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഗുജറാത്ത് സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടില്ല. അത് കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അടങ്ങി നില്‍ക്കുന്ന രാഷ്ട്രീയ അവബോധത്തിന്റെ പരിമിതിയാണ് എന്ന് തോന്നുന്നു .

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh