കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

കാമക്കഥയും കൊണ്ട്, മാറിപ്പോവൂ...

സുഗതകുമാരി

തീഷ്ണമായ മന:ക്ഷോഭത്തോടെയാണ് ഞാനിതെഴുതുന്നത്. രാജലക്ഷ്മിയെപ്പറ്റിയുള്ള ആ അവഹേളനം സാമാന്യ മര്യാദയും മനുഷ്യത്വത്തിന്റെയും എല്ലാ സീമകളെയും ലംഘിച്ചിരിക്കുന്നു.

മാന്യനായ എഴുത്തുകാരാ, നിങ്ങളെപ്പോലുള്ളവര്‍ അപ്പോള്‍ ആരെ വെറുതെ വിടും? മണ്ണടിഞ്ഞുകഴിഞ്ഞിട്ട് നാല്പതിലേറെ വര്‍ഷം കഴിഞ്ഞ ഒരു സ്ത്രീ. സ്വയം പ്രതിരോധിക്കുവാന്‍ കഴിയാത്തവള്‍. മാനനഷ്ടക്കേസു കൊടുക്കാന്‍ പോലുമാകാത്തവിധം അനന്തതയില്‍ മറഞ്ഞു കഴിഞ്ഞവള്‍. അങ്ങനെയുള്ള ഒരു സ്ത്രീയെയാണ് കളങ്കപ്പെടുത്താന്‍ നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത്! തികച്ചും വിചിത്രവും പരിഹാസ്യവുമായൊരു പീഢനകഥ!.

രാജലക്ഷ്മിയെ നേരിട്ടറിയുന്ന, അവരെ സ്നേഹിച്ചിരുന്ന, ഒരുവളാണ് ഞാന്‍. എന്നെക്കാള്‍ കുറേ മുതിര്‍ന്ന ആ സഹോദരി എന്റെ അമ്മയെയും എന്റെ ചേച്ചി ഹൃദയകുമാരിയെയും കാണാന്‍ പലവട്ടം ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. കുറച്ചകന്നുനിന്ന് ഞാനവരെ നോക്കിക്കാണും. ഒരൊറ്റ കഥകൊണ്ടുതന്നെ ഞങ്ങളുടെ ആദരവ് നേടിക്കഴിഞ്ഞിരുന്നു അവര്‍. അടുത്തുചെല്ലാനോ സ്വാതന്ത്യ്രത്തോടെ സംസാരിക്കാനോ എനിക്കന്ന് ധൈര്യമുണ്ടായിട്ടില്ല. അത്രയ്ക്ക് ഗാംഭീര്യവും അകല്‍ച്ചയുമായിരുന്നു ആ മുഖത്ത്. ചിലപ്പോഴൊക്കെ എന്നെ അടുത്തുവിളിച്ച് എന്റെ കവിതയെഴുത്തിനെപ്പറ്റി ചോദിക്കും. ഒരു അധ്യാപികയുടെ മുന്നില്‍ നില്‍ക്കുന്ന ശങ്കയോടെയാണ് ഞാന്‍ ചില കവിതകള്‍ കാണിച്ചിട്ടുള്ളത്. വായിച്ചിട്ട് മിണ്ടാതെ മടക്കിത്തരും. ഒരു ചെറു പുഞ്ചിരിമാത്രമല്ലാതെ ഒരഭിപ്രായവും നല്‍കിയിട്ടില്ല. പരുക്കന്‍ പരുത്തിസാരി വലംതോള്‍ ചുറ്റിയെടുത്ത് അനലംകൃതമായി സഗൌരവം ഇരുന്ന് എന്റെ ചേച്ചിയുമായി സാഹിത്യവിഷയങ്ങള്‍ സംസാരിക്കുന്ന ആ വ്യക്തിത്വം അധൃഷ്യവും ബഹുമാന്യവുമായിരുന്നു. 'കാമുക ഭ്യംഗങ്ങളോട് ‘അകലെ' എന്നാജ്ഞാപിക്കുന്ന ഒരു സൈഥ്യര്യം ആ നയനങ്ങളില്‍ സ്പുരിച്ചിരുന്നു’ എന്ന സി.വി. രാമന്‍പിള്ളയുടെ നായികാവര്‍ണന ഇണങ്ങുന്ന ഒരു സവിശേഷ ഭാവമായിരുന്ന രാജലക്ഷ്മിയ്ക്ക്.

അദ്ഭുതാവഹമായ കഥാരചനാചാതുരിയും ഓജസ്സുള്ള ഭാഷയും രോഗവും ചികിത്സയും കൊണ്ട് തപ്തമായ ശരീരവും ജീവിതത്തിന്റെ അഗാധാന്ധകാരത്തിലെക്ക് കുനിഞ്ഞുനോക്കുന്ന ദീപ്തമായ കണ്ണുകളും അവര്‍ക്ക് സ്വന്തം. അഭിമാനിനിയും അസ്പൃശ്യയുമായി താന്‍ തിരഞ്ഞെടുത്ത വഴിയിലൂടെ ഒറ്റയ്ക്കു നടന്നവള്‍. കൈയിലെ പേനയെ പ്രതിഭകൊണ്ട് ജ്വലിപ്പിച്ചവള്‍. എന്നും ഏകാകിനി. അതായിരുന്നു രാജലക്ഷ്മി.

അങ്ങനെയൊരു സ്ത്രീയെയോ നാല്പതിലേറെ ആണ്ടുകള്‍ കഴിഞ്ഞ് ഇങ്ങനെയൊരു അപമാനിയ്ക്കല്‍! ആ വാചകങ്ങളൊന്നും ഞാന്‍ ഉദ്ദരിക്കുന്നില്ല. അത്രയ്ക്കു ദുര്‍ഗന്ധമാണ് അവ വമിപ്പിക്കുന്നത്.

മാന്യനായ എഴുത്തുകാരാ, നിങ്ങളെപ്പോലുള്ളവര്‍ അപ്പോള്‍ ആരെ വെറുതെ വിടും? മണ്ണടിഞ്ഞുകഴിഞ്ഞിട്ട് നാല്പതിലേറെ വര്‍ഷം കഴിഞ്ഞ ഒരു സ്ത്രീ. സ്വയം പ്രതിരോധിക്കുവാന്‍ കഴിയാത്തവള്‍. മാനനഷ്ടക്കേസു കൊടുക്കാന്‍ പോലുമാകാത്തവിധം അനന്തതയില്‍ മറഞ്ഞു കഴിഞ്ഞവള്‍. അങ്ങനെയുള്ള ഒരു സ്ത്രീയെയാണ് കളങ്കപ്പെടുത്താന്‍ നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത്! തികച്ചും വിചിത്രവും പരിഹാസ്യവുമായൊരു പീഢനകഥ!.

വിടര്‍ന്നു വിലസിയ വലിയ ചിറകുകള്‍ തന്റെ കൈയാല്‍ തന്നെ പിടിച്ചൊടിച്ചു കളഞ്ഞ്്, കണ്ണുനീര്‍ നിറഞ്ഞ കണ്ണുകള്‍ സ്വയം കുത്തിപ്പൊട്ടിച്ച്, അതിവേദനയോടെ ഒറ്റയ്ക്ക് ഇരുട്ടിലേക്കു ഇറങ്ങിപ്പോയ്ക്കളഞ്ഞ ആ അതുല്യയായ എഴുത്തുകാരിയെ സ്നേഹത്തോടെ സ്മരിക്കുന്ന ഞങ്ങളെപ്പോലുള്ള ചിലര്‍ ഇന്നും ഇവിടെയുണ്ട്. ആ ചാമ്പല്‍പോലും എന്നേ മണ്ണായിക്കഴിഞ്ഞിരിക്കുന്നു. ആ വാക്കുകള്‍ മാത്രം ഇന്നും കെടാതെ ബാക്കി.

മാറിപ്പോകൂ ആ സവിധത്തില്‍നിന്ന്, നിങ്ങളുടെ വൃത്തിഹീനമായ നിര്‍ലജ്ജമായ കാമകഥയും കൊണ്ട്! മാപ്പിലാത്ത മഹാപാപമാണിത് .

Comments  

 
0 # RE: കാമക്കഥയും കൊണ്ട്, മാറിപ്പോവൂ... — indu 2012-03-21 17:06
രാജ ലക്ഷ്മിക്ക് പകരം ആര് ..
നെഞ്ചു വലിച്ചു തുറന്നു..
ഹൃദയം എടുത്തു
നീ എന്നെ കരയിക്കുന്നല്ലോ ..
അത് കൊണ്ട് നീ ദൂരെ പോ എന്ന് പറഞ്ഞു
വലിച്ചു ദൂരേക്ക്‌ എറിഞ്ഞു
തിരിഞ്ഞു നോക്കാതെ
മരണത്തിലേക്ക് നടന്നവള്‍..
ആന കഥകളും വലിയ നിതംബ കഥകളുമായി വെറും
ഒരു നാലാം തരാം കഥയെഴുതുകാരന്‍ മാത്രമായ ഉണ്ണി കൃഷണ പുത്തൂരിനു എന്ത് കാര്യം
രാജാ ലക്ഷ്മിയെ കുറിച്ച് പറയാന്‍..
അയാള്‍ പെണ്ണിന്റെ മുലയും ചന്തിയും അല്ലാതെ അവളുടെ ഹൃദയവും ധിഷണയും കണ്ടിട്ടുണ്ടോ..
ജഘന വര്‍ണ്ണനകള്‍ കൊണ്ട് അയ്യനെതിനെയും
പമ്മനെയും കടത്തി വിതറുന്ന
ഈ നീല എഴുത്തുകാരന്‍
എങ്ങിനെ മാതൃഭൂമിയുടെ താളുകളില്‍ വന്നു എന്ന് ചോദിക്കൂ..
കുഞ്ഞനന്തന്‍ നായരും
ഉണ്ണി കൃഷണ പുതൂരും
തെറി കഥകളും അന്തസ്സ് കേട്ട സ്ക്കൂപുകളും..
എല്ലാമായി ആ വാരിക മലയാളിക്ക് ഒരു അപമാനം ആവുകയാണ്
അഭിമാനം അല്ല
Reply | Reply with quote | Quote
 
 
0 # മാതൃഭൂമി — അച്യുതന്‍ വി ആര്‍ 2012-03-25 09:21
കൊല്ലങ്ങള്‍ക്ക് മുന്‍പേ കെ ഇ എന്‍ ഒരു ചാപ്ലിന്‍ കഥ പറയുകയുണ്ടായി."ചാപ്ലിന്‍ ഒരു സര്‍ക്കസ്സു കാണാന്‍ ചെന്നിരിക്കുന്ന ു.റിംഗ് മാസ്റ്റര്‍ കുറെ നായകളെയും കൊണ്ട് അരങ്ങില്‍ വരുന്നു.നായ എന്ന് അവയെ വിളിച്ചാല്‍ ലോകത്തുള്ള എല്ലാ ശുനകവംശത്തിനും അപമാനം ആകും.അതുപോലെയുള്ള നായകള്‍. അരങ്ങിലെ കൂട്ടില്‍ അവയെ ഇട്ടിരിക്കയാണ്. അരങ്ങില്‍ കുറെ കൊടിച്ചിപ്പട്ടി കള്‍.റിംഗ് മാസ്റ്റര്‍ അവയെ തന്റെ തുകല്‍പ്പട്ടകൊണ ്ട് ആഞ്ഞടിക്കുന്നു. അവ വേദന സഹിക്കാതെ നിലവിളിക്കുന്നു .ഈ രംഗം കണ്ടു സഹിക്കാനാവാതെ ചാപ്ലിന്‍ അരങ്ങത്തേയ്ക്ക് ചെന്ന് നല്ല പൊക്കം ഉള്ള ആ റിംഗ് മാസ്റ്ററുടെ ചെകിട്ടത്തു ചാടി ഒരടി അടിച്ചു.പ്രതീക്ഷിയ്ക്കാ തെ കിട്ടിയ പ്രഹരത്തില്‍ റിംഗ് മാസ്റ്റര്‍ വീണു.ഉടനെ കൊടിച്ചിപ്പട്ടി കളില്‍ ഒരെണ്ണം ചാപ്ലിന്റെ കാലില്‍ ഒരു കടി കൊടുത്തു. ചാപ്ലിന്‍ ഓടി.പിന്നാലെ പട്ടിയും.എത്ര സംരക്ഷിച്ചാലും ഇതുപോലെ ഏമാനസ്നേഹം കാണിക്കുന്ന ആ കൊടിച്ചിപ്പട്ടി കളേപ്പോലെ ആണ് മാതൃഭൂമിയും അതുപോലുള്ള മറ്റു മാധ്യമങ്ങളും.
ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh