കത്തുകള്‍
  ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .   ബി ആര്‍ പി ഭാസ്കര്‍  .  രാജലക്ഷ്മി  .  സ്റ്റാലിന സുഗതന്‍  .  ഡോ. കെ എന്‍ പണിക്കര്‍  .  ഭരത് മോഹന്‍ലാല്‍  .  പി. ശിവപ്രസാദ്  .  സുഗതകുമാരി  .  ഷൌക്കത്തലിഖാന്‍  .  അശോകന്‍ ചരുവില്‍  .  ഡോ. ജയശ്രീ  .  കുരീപ്പുഴ ശ്രീകുമാര്‍  .  രഞ്ജിത്ത് ശ്രീധര്‍  .  സി പി ചന്ദ്രശേഖര്‍  .  ഇന്ദുമേനോന്‍  .  സ്മിത മീനാക്ഷി  .  എ എന്‍ രവീന്ദ്രദാസ്  .  സീതാറാം യച്ചൂരി  .  ജിനേഷ്‌കുമാര്‍ എരമം  .  സാബു ജോസ്  .  ഡോ പി മോഹന്‍ദാസ്  .  എസ് രാമചന്ദ്രന്‍പിള്ള  .  റാം കുമാര്‍  .  മനോജ് എ  .  പിണറായി വിജയന്‍  .

യുവതയോടുള്ള ആഹ്വാനം

വിമര്‍ശനങ്ങള്‍ക്കപ്പുറത്തേക്കും നടക്കണം

മോഹന്‍ലാല്‍

ചില വിമര്‍ശനങ്ങള്‍ നമ്മളെ ചിന്തിപ്പിക്കും. നമ്മള്‍ സജീവമായി നില്‍ക്കുന്നിടത്തോളം അവ പല സ്വഭാവങ്ങള്‍ പ്രകടിപ്പിച്ച് നമ്മളെ പിന്തുടരുന്നുണ്ട്. ചിലപ്പോഴൊക്കെ അവ വേദനകളായി അനുഭവപ്പെടുമെങ്കിലും വിമര്‍ശനങ്ങള്‍ വഴികാട്ടികളായി മാറുന്ന സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്. ചില വിമര്‍ശനങ്ങള്‍ വിവാദങ്ങളായി മാറും. നമ്മളെ തകര്‍ത്തുകളയുന്ന രീതിയിലുള്ള രാക്ഷസ തിരമാലകളായി ഒരു സുനാമി പോലെ ഇരമ്പിയാര്‍ക്കും. ഈ സുനാമി തിരകള്‍ പല ജീവിതങ്ങളെയും കെടുത്തി കളഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ സിനിമാ മേഖലയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. പക്ഷെ, ഈ വിമര്‍ശകരില്‍ ഭൂരിഭാഗവും വിമര്‍ശിക്കുക എന്നതിനപ്പുറത്തേക്ക് നടക്കുന്നില്ല. വിമര്‍ശിക്കുന്നതോടുകൂടി അവരുടെ ദൌത്യം അവസാനിക്കുകയാണോ. വിമര്‍ശകര്‍ക്ക് അതിനപ്പുറത്ത് ഇടപെടാനുള്ള അവസരം ആരെങ്കിലും നിഷേധിച്ചിട്ടുണ്ടോ. വിമര്‍ശന-വിവാദ ദൌത്യത്തിനുമപ്പുറത്ത് സിനിമാ മേഖലയില്‍ ഒരു നവോത്ഥാനത്തിന്റെ വഴി വെട്ടുന്നതില്‍ ആരാണ് തടസ്സമായി നില്‍ക്കുന്നത്? ഇവിടെ നമുക്ക് ആരോഗ്യകരമായി ചിന്തിക്കാം. ആരോഗ്യകരമായി തൊളോട് തോള്‍ ചേരാം. ആരും ആര്‍ക്കും തടസ്സമല്ല.

വിമര്‍ശന-വിവാദ വ്യവസായങ്ങളുടെ മൊത്തക്കച്ചവടക്കാരെപ്പോലെ മലയാളികള്‍ പലപ്പോഴും മാറാറുണ്ട്. പക്ഷെ, ദുഖകരമായ വസ്തുത വിവാദ വ്യവസായത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടാവുന്ന വിഷയങ്ങളില്‍ ഭൂരിഭാഗവും ആരോഗ്യകരമായ പരിസമാപ്തിയിലെത്താറില്ല എന്നതാണ്. വിവാദ ആഘോഷത്തിന്റെ, മാധ്യമ പരിലാളനയുടെ കുറച്ച് നാളുകള്‍ കഴിഞ്ഞാല്‍ അവ വിസ്മൃതിയുടെ കടലാഴങ്ങളിലേക്ക് അപ്രത്യക്ഷമാവും. പിന്നീട് ചിലപ്പോള്‍ അവ വെളിച്ചത്തിലേക്ക് വരും. വീണ്ടും എന്തെങ്കിലും കാരണവശാല്‍ ഇരയോ, വേട്ടക്കാരനോ പരാമര്‍ശിക്കപ്പെടുമ്പോള്‍ തിളങ്ങുന്ന ചെറുപ്പത്തോടെ അത് സജീവമാവും.

വിമര്‍ശനങ്ങളുടെ കുന്തമുന തൊടുത്തുവിടുമ്പോള്‍ പലരും അതെന്തിനാണെന്നത് വഴിയില്‍ മറന്നു പോവും. ഉദ്ദേശിച്ച ഫലം സിദ്ധിക്കാതെ അവസാനിക്കാന്‍ വിധിക്കപ്പെട്ട എത്രയെത്ര വിവാദങ്ങളുണ്ട്. ഞാനും നിരവധി വിമര്‍ശനങ്ങള്‍ക്ക്, വിവാദങ്ങള്‍ക്ക് ഇരയാവാറുണ്ട്. പലതും വികാരപരമായ കടന്നാക്രമണങ്ങളാവും. അന്ധമായ ആക്രമണങ്ങള്‍. നമ്മുടെ വിശദീകരണം കൊണ്ടോ, വസ്തുതകള്‍ ഇന്നതാണെന്ന ചൂണ്ടിക്കാട്ടലിലൂടെയോ അവ അവസാനിക്കുന്നില്ല. വറ്റാത്ത ഉറവ പോലെ അവ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. പലപ്പോഴും ഭൂരിഭാഗം പേരും വിവാദങ്ങളുണ്ടാവുമ്പോള്‍ മൌനം പാലിക്കുന്നത് അവര്‍ തെറ്റുകാരായത് കൊണ്ടാവില്ല. ഈ ആഘോഷത്തില്‍ തങ്ങള്‍ക്ക് മാത്രമേ പരിക്കുപറ്റു എന്ന തിരിച്ചറിവ് കൊണ്ടായിരിക്കും. ആഘോഷം കഴിയുമ്പോള്‍ സംഘാടക കമ്മറ്റിക്കാര്‍ പൊടിയും തട്ടി പോവും. മുറിഞ്ഞ മനസുകള്‍ അതില്‍ നിന്നും വിമുക്തരാവാന്‍ കാലങ്ങളെടുക്കും. ചിലവ അവിടെ കുറ്റിയറ്റ് പോവുകയും ചെയ്യും.

വിഷയ ദാരിദ്യ്രം കൊണ്ടാവും നമ്മുടെ ചില മാധ്യമങ്ങള്‍ ഏത് വിഷയത്തെയും വിവാദമാക്കി മാറ്റാന്‍ പരിശ്രമിക്കുന്നത് കാണാറുണ്ട്. പക്ഷെ, ആ രീതി സമൂഹത്തിന് ഒരു നന്‍മയും അല്ലെങ്കില്‍ നന്‍മ പകരുന്ന ഉത്തരങ്ങളും സമ്മാനിക്കുന്നില്ല. വിമര്‍ശനങ്ങളുയര്‍ത്തുമ്പോള്‍, വിവാദങ്ങളുണ്ടാവുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ പരിസമാപ്തി പലപ്പോഴും പുറത്തുവരുന്നുമില്ല. വിവാദങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന ചില കനത്ത ജീവിത ദുരന്തങ്ങള്‍ ചര്‍ച്ചയാവാറുമില്ല.

കേരളത്തിന്റെ സിനിമാ മേഖലയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. പക്ഷെ, ഈ വിമര്‍ശകരില്‍ ഭൂരിഭാഗവും വിമര്‍ശിക്കുക എന്നതിനപ്പുറത്തേക്ക് നടക്കുന്നില്ല. വിമര്‍ശിക്കുന്നതോടുകൂടി അവരുടെ ദൌത്യം അവസാനിക്കുകയാണോ. വിമര്‍ശകര്‍ക്ക് അതിനപ്പുറത്ത് ഇടപെടാനുള്ള അവസരം ആരെങ്കിലും നിഷേധിച്ചിട്ടുണ്ടോ. വിമര്‍ശന-വിവാദ ദൌത്യത്തിനുമപ്പുറത്ത് സിനിമാ മേഖലയില്‍ ഒരു നവോത്ഥാനത്തിന്റെ വഴി വെട്ടുന്നതില്‍ ആരാണ് തടസ്സമായി നില്‍ക്കുന്നത്? ഇവിടെ നമുക്ക് ആരോഗ്യകരമായി ചിന്തിക്കാം. ആരോഗ്യകരമായി തൊളോട് തോള്‍ ചേരാം. ആരും ആര്‍ക്കും തടസ്സമല്ല .

Comments  

 
0 # kannadi — Jayaram 2012-03-16 07:31
vimarshanangalk ku ennum kaathorkkanam
Reply | Reply with quote | Quote
 
 
0 # RE: വിമര്‍ശനങ്ങള്‍ക ്കപ്പുറത്തേക്കു ം നടക്കണം — praveen 2012-03-18 10:04
നൂറു ശതമാനം ശരി .. വിമര്‍ശിക്കാന്‍ പലര്‍ക്കും വലിയ ഉത്സാഹമാണ് . പ്രതേകിച്ചു മലയാളികള്‍.. അത് സിനിമയാകട്ടെ രാഷ്ട്രീയമാകട്ട െ കായികമാകട്ടെ ..ഇന്നലെ വരെ തോളിലെടുത്തു നടന്നിട്ട് ഇന്നു അവരെ ചീത്ത പറയുന്ന ഒരു പ്രവണത കൂടുതലായി കണ്ടു വരുന്നു .. ആരും വിമര്‍ശനങ്ങള്‍ക ്ക് അതീതരല്ല ..എങ്കിലും ശ്രീ മോഹന്‍ലാല്‍ ഇവിടേ പറഞ്ഞ പോലെ അത് പലപ്പോഴും ആരോഗ്യകരമല്ലാത് ത ഒരു രീതിയിലേക്ക് തരം താഴ്ന്നു പോകുന്നു. ചിലരുടെ സ്വകാരിയതയിലെക് ക് വരെ എത്തി നോക്കുന്നു ഈ വിമര്‍ശനങ്ങളും വിമര്‍ശകരും.
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh