ആംബുലന്‍സ്
കുരീപ്പുഴ ശ്രീകുമാര്‍

ഗതാഗതകുരുക്ക്
വരനെ
വിവാഹസ്ഥലത്ത്
എത്തിക്കണം
എന്താമാര്‍ഗം?
ഒരു ആംബുലന്‍സ്
സംഘടിപ്പിച്ച്
അലറിവിളിച്ച് പോയി
വിവാഹവും
ഒരു അത്യാഹിതമാണല്ലൊ.

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it
www.facebook.com/kureeppuzhasreekumar