ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

പകര്‍ന്നാട്ടം

രാജേഷ് ജോബോയ്

മധുസാറിന്റെ മുന്നില്‍ അഭിനയിക്കാനുള്ള ധൈര്യക്കുറവായിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മധുസാറ്. സാറ് ക്ഷമിക്കണമെന്നു പറഞ്ഞാണ് ഞാന്‍ കാപാലികയായി അഭിനയിക്കാന്‍ തുടങ്ങിയത്. പക്ഷേ മധുസാറ് എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞിടുന്ന കാപാലിക. മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന കാപാലിക. കാലിനു മുകളില്‍ കാല്‍ കയറ്റിവെച്ച് മധുസാറിന്റെ മുന്നില്‍ സിഗരറ്റ് വലിച്ച നായികയെന്ന ക്രെഡിറ്റ് മറ്റൊരാള്‍ക്കും ഉണ്ടായിട്ടില്ല. പിന്നെ, ഒരുതരം സെക്‌സിയസ്റ്റ് മൂഡിലേക്ക് മധുസാറിനെ കൊണ്ടുവരുന്ന ഒരു സീനുണ്ട്. പക്ഷേ മധുസാറിന് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുണ്ടാവില്ല. എന്തായാലും മധുസാറിന്റെ കൂടെയുള്ള അഭിനയം ഒരനുഭവംതന്നെയായിരുന്നു.

കാപാലികയെന്ന അഭിസാരികയ്ക്ക് വെള്ളിത്തിരയില്‍ ആദ്യം പിറവി നല്‍കിയത് ഷീലയാണ്. പുതിയ കാലത്തിനനുസൃതമായി 'അനാവൃതയാകുന്ന കപാലിക' എന്ന ഹ്രസ്വചിത്രത്തിലൂടെ സോനാ നായര്‍ കാപാലികയ്ക്ക് പുതിയൊരു മുഖം പകര്‍ന്ന് നല്‍കുന്നു. അസൂയാവഹമായ അഭിനയമെന്ന് പറഞ്ഞാല്‍ അധികമാവില്ല. സോനാ നായരുടെ അഭിനയ ചാതുരിയെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല.

കാപാലികയുടെ വഴികള്‍

എന്‍.എന്‍. പിള്ളയുടെ കാപാലികയെന്ന നാടകത്തിലൂടെയാണ് കാപാലികയെന്ന കഥാപാത്രം മലയാളികളുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. പിന്നീട് ഷീലാമ്മയിലൂടെയാണ് കാപാലികയ്ക്ക് വെള്ളിത്തിരയില്‍ ജീവനുണ്ടായത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അനാവൃതയായ കാപാലികയെന്ന ആശയത്തെ മുന്‍നിര്‍ത്തി ഒരു ടെലിസിനിമ ചെയ്യാന്‍ സംവിധായിക പ്രീതി പണിക്കര്‍ തീരുമാനിച്ചത്. കാപാലികയെന്ന അഭിസാരികയെ ഇന്നത്തെ കാലത്ത് അവതരിപ്പിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. കാപാലികയായി ഞാന്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ഏത് രീതിയിലാവണമെന്നതിനെക്കുറിച്ച് എന്റെ സുഹൃത്തുകൂടിയായ പ്രീതി പണിക്കരുമായി ദിവസങ്ങളോളം ചര്‍ച്ച ചെയ്തിരുന്നു.

കാപാലികയെന്ന അഭിസാരിക

അതൊരു പ്രധാന ഘടകംതന്നെയായിരുന്നു. കാപാലികയുടെ മാനറിസങ്ങള്‍ പുതിയ കാലത്തിനനുസരിച്ച് എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് തുടക്കത്തില്‍തന്നെ ചിന്തിച്ചത്. 'നരേന്‍' എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷം ചെയ്തത്. നരേനിലെ കുന്നുമ്മല്‍ ശാന്തയെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷേ നന്മയുടെ പ്രതീകംകുടിയായ കാപാലികയായി അഭിനയിക്കാന്‍ തയാറെടുക്കുമ്പോള്‍ ചെറിയൊരു ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. തുടക്കത്തില്‍ ഡ്രസ് ധരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ കുടുതല്‍ എക്‌സ്‌പോസ് ചെയ്യപ്പെടണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്വാഭാവികമായും പ്രീതി പണിക്കരുടെ മനസിലുള്ള കാപാലികയുടെ മാനറിസങ്ങള്‍ എന്നിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

മധുസാറിന്റെ കൂടെയുള്ള അഭിനയം

സത്യം പറഞ്ഞാല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ടെന്‍ഷന്‍ എന്നതിനേക്കാള്‍ മധുസാറിന്റെ മുന്നില്‍ അഭിനയിക്കാനുള്ള ധൈര്യക്കുറവായിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മധുസാറ്. സാറ് ക്ഷമിക്കണമെന്നു പറഞ്ഞാണ് ഞാന്‍ കാപാലികയായി അഭിനയിക്കാന്‍ തുടങ്ങിയത്. പക്ഷേ മധുസാറ് എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞിടുന്ന കാപാലിക. മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന കാപാലിക. കാലിനു മുകളില്‍ കാല്‍ കയറ്റിവെച്ച് മധുസാറിന്റെ മുന്നില്‍ സിഗരറ്റ് വലിച്ച നായികയെന്ന ക്രെഡിറ്റ് മറ്റൊരാള്‍ക്കും ഉണ്ടായിട്ടില്ല. പിന്നെ, ഒരുതരം സെക്‌സിയസ്റ്റ് മൂഡിലേക്ക് മധുസാറിനെ കൊണ്ടുവരുന്ന ഒരു സീനുണ്ട്. പക്ഷേ മധുസാറിന് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുണ്ടാവില്ല. എന്തായാലും മധുസാറിന്റെ കൂടെയുള്ള അഭിനയം ഒരനുഭവംതന്നെയായിരുന്നു.

അരാജകത്വരീതികള്‍

നമ്മുടെ ചുറ്റും മദ്യം കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയല്ലേ. സിഗരറ്റ് വലിക്കുന്ന ഒത്തിരി പേരുണ്ട്. ഇത്തരമൊരു സീനില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ പ്രോത്സാഹനവും എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിരുന്നു.

അംഗീകാരം

ഈ വര്‍ഷത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് കാപാലിക മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. കാപലികയായി അഭിനയിച്ചതിന് എനിക്ക് ബെസ്റ്റ് ആക്ട്രസിനുള്ള അവാര്‍ഡ് ലഭിച്ചു. സംവിധായകരായ കെ.കെ. ഹരിദാസ്, കെ.ആര്‍. മോഹന്‍ എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. സംവിധായകന്‍ കെ.കെ. ഹരിദാസ് കാപാലിക കണ്ടതിനു ശേഷം എന്നോടു പറഞ്ഞത്. “എന്റെ ഒരു പടത്തിലെങ്കിലും സോനയെ അഭിനയിപ്പിക്കാന്‍ കഴിയാതെ പോയതില്‍ നാണക്കേട് തോന്നുന്നുവെന്നാണ്'' ഇതൊരു അംഗീകാരമായി ഞാന്‍ കാണുന്നു.

അഭിനന്ദനങ്ങള്‍

തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലാണ് കാപാലികയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ കാണാന്‍ ചലച്ചിത്ര നിരൂപകരും വിമര്‍ശകരും ഉള്‍പ്പെടെയുള്ള വളരെ വലിയൊരു ജനാവലി എത്തിയിരുന്നു. ശരിക്കും തിയേറ്റര്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പ്രിവ്യൂ കഴിഞ്ഞതും നിരവധി പേര്‍ എന്നെ അഭിനന്ദിച്ചു. മധുസാര്‍ എന്നെ അടുത്തുവിളിച്ച് നിറഞ്ഞ മനസോടെ അനുഗ്രഹിച്ചു. ഇതിനേക്കാള്‍ വലിയൊരു അംഗീകാരം മറ്റെന്താണുള്ളത്.

ജനങ്ങള്‍ കാണണം

തീര്‍ച്ചയായും ചിത്രത്തിന്റെ സി.ഡി. വ്യാപകമായി വിതരണം ചെയ്യണമെന്നുണ്ട്. മാത്രമല്ല 'അനാവൃതയായ കാപാലിക'യുടെ ഡി.വി.ഡി. ഇന്ത്യക്കകത്തും പുറത്തും ഒരേസമയം റിലീസ് ചെയ്യണമെന്നുമുണ്ട്.

ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്

ലണ്ടനില്‍ താമസിക്കുന്ന നാല് മലയാളി കുടുംബങ്ങളുടെ കഥയാണിത്. മുകേഷിന്റെ ഭാര്യയായ ഒരു ക്രിസ്ത്യന്‍ കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. മകള്‍ക്കു വേണ്ടി ജീവിക്കുന്ന കഥാപാത്രം. ശ്യാമപ്രസാദ് നന്നായി അഭിനയിപ്പിച്ചു. ലണ്ടനിലായിരുന്നു ഇംഗ്ലീഷിന്റെ ചിത്രീകരണം നടന്നത്. എന്റെ ഭര്‍ത്താവാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ശ്യാമപ്രസാദിന്റെ മണല്‍ നഗരമെന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് മുതലുള്ള സൗഹൃദമുണ്ട്. പിന്നെ ശ്യാമപ്രസാദിന്റെ സംവിധാനശൈലി അറിയാം. അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്തത് ആദ്യമായിട്ടായിരുന്നു.

www.facebook.com/rajesh.joboy

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh