ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍ . ശബ്‌ന അസ്മി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . പി ജയരാജന്‍ . രഞ്ജിനി ഹരിദാസ് . ഡോ. കെ എന്‍ പണിക്കര്‍ . സാബു ജോസ് . കാവാലം നാരായണ പണിക്കര്‍ . എ മനോജ് . അശോകന്‍ ചരുവില്‍ . കുരീപ്പുഴ ശ്രീകുമാര്‍ . രശ്മി കിട്ടപ്പ . ഫൈസല്‍ ബാവ . ഏഴാച്ചേരി രാമചന്ദ്രന്‍ . പി ആര്‍ രഘുനാഥ് . സുജ സൂസന്‍ ജോര്‍ജ്ജ് . മോഹന്‍ലാല്‍ . സുഗതകുമാരി . എ എന്‍ രവീന്ദ്രദാസ് . ഡോ. പ്രമീള ജോജി . ശ്രീജ നന്ദകുമാര്‍ . സീതാറാം യച്ചൂരി . ഡോ. പി മോഹന്‍ദാസ് . ഡോ. ഡി ബാബുപോള്‍ . രാം കുമാര്‍ . പിണറായി വിജയന്‍

ലിയാന്‍ണ്ടര്‍ പെയ്‌സ്,ഓര്‍ക്കുന്നു ഞങ്ങള്‍

എ എന്‍ രവീന്ദ്രദാസ്

ഒരു 12 വയസ്സുകാരനായി 1985ല്‍ ചെന്നൈയിലെ അമൃത്രാജ് ടെന്നീസ് അക്കാഡമിയില്‍ ചേര്‍ന്നതോടെയാണ് പെയ്‌സിന്റെ കായികയാത്രയ്ക്ക് തുടക്കംകുറിച്ചത്. ആ കൗമാരക്കാരന്‍ ആറുവര്‍ഷത്തിനകം പ്രൊഫഷണല്‍ കളിക്കാരനായി. കിട്ടാക്കനിയായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2012ല്‍ ജയിച്ചതോടെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം അഥവാ നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയായി. ഫ്രഞ്ച് ഓപ്പണില്‍ 1999, 2000, 2009ലും വിംബിള്‍ഡണില്‍ 1999ലും യുഎസ് ഓപ്പണില്‍ 2006, 2009ലും ഡബിള്‍സ് ചാമ്പ്യനായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ 2003ലും 2010ലും ഓസ്‌ട്രേലിയന്‍ ഓപ്പണും 1999, 2003, 2010ലും വിംബിള്‍ഡണും 2008ല്‍ യുഎസ് ഓപ്പണും പെയ്‌സ് കരസ്ഥമാക്കി. ഇതിനുപുറമെ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സിലും മിക്‌സ്ഡ് ഡബിള്‍സിലുമായി ഏഴുതവണവീതം ലിയാന്‍ഡര്‍ പെയ്‌സ് സഖ്യം ഫൈനലില്‍ എത്തിയിട്ടുണ്ട്.

ഒളിമ്പിക്‌സ് വേദികളില്‍ പോയി ഇന്ത്യന്‍ താരങ്ങള്‍ ഗതിയില്ലാതെ ചുറ്റിത്തിരിയുന്ന കാലത്ത് കണ്‍മുന്നില്‍ ഒരു മെഡല്‍ സമ്മാനിച്ചയാളാണ് ലിയാന്‍ഡര്‍ പെയ്‌സ്. 1996 ആഗസ്ത് മൂന്നിന് അറ്റ്‌ലാന്റയിലെ സ്‌റ്റോണ്‍മൗണ്ടന്‍ ടെന്നീസ് സെന്ററില്‍ ബ്രസീലിന്റെ ഫെര്‍നാന്‍ഡോ മെലിജിനിയെ തകര്‍ത്ത് പെയ്‌സ് നേടിയ വെങ്കല മെഡലിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ജനകോടികളെ കോരിത്തരിപ്പിച്ച് ശതാബ്ദി ഒളിമ്പിക്‌സ് വേദിയില്‍ ഒരേയൊരിക്കല്‍ ത്രിവര്‍ണപതാക ഉയര്‍ന്നത്. അതിനുമുമ്പ് നടന്ന മൂന്ന് ഒളിമ്പിക്‌സുകളിലും ഒരു മെഡല്‍പോലും ഇല്ലാതെ ഇരുണ്ട ഊഷരഭൂമിപോലെ കിടന്ന ഇന്ത്യന്‍ കായികവേദിക്ക് തന്റെ നേട്ടത്തിലൂടെ പെയ്‌സ് പുനര്‍ജനി ഏകുകയായിരുന്നു.

അന്ന് പെയ്‌സിന്റെ പ്രായം 23 വയസ്സ്. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിഗത ഒളിമ്പിക് മെഡല്‍. 13 ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍, അമ്പതിലേറെ പുരുഷ ഡബിള്‍സ് കിരീടങ്ങള്‍, മൂന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുകള്‍. അങ്ങനെ രണ്ടുപതിറ്റാണ്ടിലേറെ നീളുന്ന സമ്പന്നമായ കായികസപര്യയിലൂടെ ഇന്ത്യന്‍ ടെന്നീസിന്റെ മുഖമായി മാറിയ ലിയാന്‍ഡര്‍ അഡ്രിയാന്‍ പെയ്‌സിന് ഈ ജൂണ്‍ 17ന് 40ാം പിറന്നാള്‍ കടന്നുപോയിരിക്കുന്നു. വയസ്സ് എന്നത് ഒരു സംഖ്യമാത്രമാണെന്ന് താന്‍ വിശ്വസിക്കുന്നു. 50ാം വയസ്സില്‍ വിംബിള്‍ഡണ്‍ നേടിയ മാര്‍ട്ടിന നവരത്തിലോവ തന്നെ പഠിപ്പിച്ചത് അതാണ്. കരിയറിലെ ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തം ഒളിമ്പിക്‌സ് മെഡല്‍ നേടിയതാണ്. ആറ് ഒളിമ്പിക്‌സുകളില്‍ കളിക്കാനുമായി. തന്റെ കളി ഇഷ്ടപ്പെടുന്നവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം രംഗത്ത് തുടരുമെന്നും ലിയാന്‍ഡര്‍ പെയ്‌സ് പറയുന്നു. ശരിയാണ്; എല്ലാ അര്‍ഥത്തിലും ചരിത്രത്തിലേക്ക് കയറിനില്‍ക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുകയും അവിടെ സ്വന്തം ഇടം കണ്ടെത്തുകയും ചെയ്ത പെയ്‌സ് ഇന്ത്യയുടെ ഇതിഹാസ താരമാണ്. 1973 എന്ന വര്‍ഷം. രണ്ടുമാസത്തിനുള്ളില്‍ രണ്ടിടത്തായി രണ്ടു കുട്ടികള്‍ ജനിച്ചു. ഒരാള്‍ ഏപ്രില്‍ 24ന് മുംബൈയിലും മറ്റേയാള്‍ ജൂണ്‍ 17ന് ഗോവയിലും. ഈ കുട്ടികള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ രാജകുമാരന്മാരാകുമെന്ന് അവരുടെ മാതാപിതാക്കള്‍ക്ക് തെല്ലുമേ അറിയുമായിരുന്നില്ല. ആദ്യത്തെയാള്‍ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കറും രണ്ടാമത്തെയാള്‍ ലിയാന്‍ഡര്‍ അഡ്രിയാന്‍ പെയ്‌സുമാണ്. ഇവരും നാല്‍പ്പതിലെത്തി. എന്നാല്‍ ലോകം ആദരിക്കുന്ന കായികതാരങ്ങളായ അവരുടെ പരിശ്രമത്തിനും ലക്ഷ്യബോധത്തിനും അച്ചടക്കത്തിനും സമര്‍പ്പണത്തിനും അണുകിടപോലും കുറവുണ്ടായിട്ടില്ല. താന്‍ ശ്രദ്ധിച്ച ആദ്യനിമിഷംതന്നെ അവന്‍ ഒരു വലിയ കളിക്കാരനാകുമെന്ന് തനിക്കറിയാമായിരുന്നെന്ന് എട്ടാം വയസ്സില്‍ പെയ്‌സിനെ പരിശീലിപ്പിച്ച അക്തര്‍ അലി പറയുന്നു. ലിയാന്‍ഡറിനെ 'ഡേവിസ് കപ്പ് ലിയാന്‍ഡര്‍' എന്നും വിളിക്കാമെന്നും അക്തര്‍ അലി കൂട്ടിച്ചേര്‍ക്കുന്നു. കാരണം 1990ല്‍ 16ാം വയസ്സില്‍ ഡേവിസ് കപ്പില്‍ അരങ്ങേറ്റം കുറിച്ച പെയ്‌സ് വര്‍ഷങ്ങളായി ആ വേദിയില്‍ മുടക്കമില്ലാതെ പോരാടുകയും ലോകത്തെ ഒന്നാംനിരക്കാതെ തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു 12 വയസ്സുകാരനായി 1985ല്‍ ചെന്നൈയിലെ അമൃത്രാജ് ടെന്നീസ് അക്കാഡമിയില്‍ ചേര്‍ന്നതോടെയാണ് പെയ്‌സിന്റെ കായികയാത്രയ്ക്ക് തുടക്കംകുറിച്ചത്. ആ കൗമാരക്കാരന്‍ ആറുവര്‍ഷത്തിനകം പ്രൊഫഷണല്‍ കളിക്കാരനായി. കിട്ടാക്കനിയായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2012ല്‍ ജയിച്ചതോടെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം അഥവാ നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയായി. ഫ്രഞ്ച് ഓപ്പണില്‍ 1999, 2000, 2009ലും വിംബിള്‍ഡണില്‍ 1999ലും യുഎസ് ഓപ്പണില്‍ 2006, 2009ലും ഡബിള്‍സ് ചാമ്പ്യനായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ 2003ലും 2010ലും ഓസ്‌ട്രേലിയന്‍ ഓപ്പണും 1999, 2003, 2010ലും വിംബിള്‍ഡണും 2008ല്‍ യുഎസ് ഓപ്പണും പെയ്‌സ് കരസ്ഥമാക്കി. ഇതിനുപുറമെ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സിലും മിക്‌സ്ഡ് ഡബിള്‍സിലുമായി ഏഴുതവണവീതം ലിയാന്‍ഡര്‍ പെയ്‌സ് സഖ്യം ഫൈനലില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യക്കായി കളിക്കുമ്പോള്‍ ആവേശം ഇരട്ടിക്കുന്ന പെയ്‌സിന്റെ റാക്കറ്റില്‍ മൂന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുകളാണ് മുതല്‍ക്കൂട്ടായത്. ലിയാന്‍ഡര്‍ പെയ്‌സില്‍ അന്നും ഇന്നും കാണുന്ന ഒരു വികാരം ദൃഢചിത്തതയാണ്. ഒരു കളിയിലും തോല്‍വി സമ്മതിക്കാതെ പൊരുതുന്നതിലാണ് പെയ്‌സിന്റെ എല്ലാ കരുത്തും കുടികൊള്ളുന്നത്. പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടേയില്ല. ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡബിള്‍സ് കൂട്ടുകെട്ടായ പെയ്‌സും മഹേഷ് ഭൂപതിയും ഒന്നിച്ചിരുന്നെങ്കില്‍ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മറ്റൊരു മഹത്തായ ഡബിള്‍സ് നേട്ടവും കുറിക്കാമായിരുന്നു. ഉന്നതനായ കായികതാരം മാത്രമല്ല, കറകളഞ്ഞ രാജ്യസ്‌നേഹി എന്ന നിലയിലും ഇന്ത്യന്‍ കായികവേദിയില്‍ ലിയാന്‍ഡര്‍ പെയ്‌സിന്റെ സ്ഥാനം ഏറെ ഉയരത്തിലാണ്. 41ാം വയസ്സിലേക്കു കടന്ന ഈ താരത്തിന് ഇനിയും ബാല്യമുണ്ട്. അതേ, ലിയാന്‍ഡര്‍ പെയ്‌സ് യാത്ര തുടരട്ടെ; പുതിയ ചക്രവാളങ്ങളിലേക്ക്..

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh