കത്തുകള്‍
എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ . എം എം മണി . സുനില്‍ പാടുക്കാട് . ഡോ. ടി എം തോമസ് ഐസക് . പി ശിവപ്രസാദ് . ഡോ. കെ എന്‍ പണിക്കര്‍ . സുലോച് മഴുവന്നിക്കാവ് . മോഹന്‍ലാല്‍ . ടി സി വി സതീശന്‍ . സുഗതകുമാരി . കെ ആര്‍ മായ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഹേമലത . എ മനോജ് . സീതാറാം യച്ചൂരി . ലക്ഷ്മി വി . ഡോ. സിത്താര . കോടിയേരി ബാലകൃഷ്ണന്‍ . വിനയ ആന്‍ . എ എന്‍ രവീന്ദ്രദാസ് . നിലമ്പൂര്‍ ആയിഷ . ഡോ. പി മോഹന്‍ദാസ് . ബിനോയ് വിശ്വം . രഘുരാമന്‍ . പിണറായി വിജയന്‍ .

ദിനോസറാമ!!

രഘുരാമന്‍

ജീവജാലങ്ങളുടെ ഭൂതകാലത്തിലേക്കുള്ള ജാലകമാണ് ഫോസിലുകള്‍. മനുഷ്യരുടേതുള്‍പ്പെടെ ഭൂതകാലം എഴുതുകയും അത് തിരുത്തിക്കുറിക്കുകയും ചെയ്യുന്നതില്‍ ഫോസിലുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഏറ്റവുമൊടുവില്‍ മനുഷ്യന്‍ എവിടെവെച്ച് രൂപാന്തരംപ്രാപിച്ചു എന്ന കാര്യത്തില്‍വരെ പുതിയ വാദമുഖങ്ങള്‍ സൃഷ്ടിക്കാന്‍ ഫോസിലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജീവന്റെ ഏറെ സങ്കീര്‍ണമായ പല മേഖലകളിലേക്കും വെളിച്ചംവീശുമെന്നതിനാല്‍ ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന പാലിയന്തോളജിസ്റുകള്‍ ലോകത്തിന്റെ മുക്കുമൂലകളില്‍നിന്ന് തപ്പിയെടുക്കുന്ന ഫോസിലുകളുടെ വില അമൂല്യമാണ്.

ഈ ഫോസിലുകള്‍ അതി ഭീമന്മാരായ കരയാമകള്‍ ഈ ഭൂമുഖത്ത് വസിച്ചിരുന്നു എന്നതു സംബന്ധിച്ച തെളിവു മാത്രവുമല്ല, ഈ ഇനം ജീവജാലങ്ങളിലും ആ സമയത്തെ പരിസ്ഥിതിയിലും വന്ന മാറ്റങ്ങളുടെ സൂചനകൂടിയാണ് നല്‍കുന്നത്. ദിനോസറുകളുടെ കാലം മുതല്‍ക്കേ വലുപ്പംകുറഞ്ഞ ഈ ഇനം കരയാമകള്‍ ഭൂലോകത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ദിനോസറുകള്‍ ഭൂലോകത്തുനിന്ന് അപ്രത്യക്ഷമായി 50 ലക്ഷം വര്‍ഷങ്ങള്‍ക്കുശേഷമാണ് അതിഭീമന്‍ കരയാമകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതേ കാലഘട്ടത്തില്‍തന്നെ മറ്റു ചില ഭീമന്‍ ഉരഗവര്‍ഗങ്ങളും ഭൂലോകത്തുണ്ടായിരുന്നു.

ജീവന്റെ ആവിര്‍ഭാവത്തിലേക്കു മാത്രമല്ല, കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഈ ഭൂമുഖത്ത് എന്തെല്ലാംതരം ജീവികളാണ് വസിച്ചിരുന്നതെന്നതിലേക്കും ഫോസിലുകള്‍ വെളിച്ചംവീശും. ഇത്തരത്തിലൊന്നാണ് ദക്ഷിണ അമേരിക്കയിലെ കൊളംബിയയിലെ കല്‍ക്കരി ഖനിയില്‍നിന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെടുത്ത കരയാമയുടെ ഫോസില്‍. ലോകത്ത് ഇതുവരെ കണ്ടെത്തിയ ഏറ്റവും ഭീമന്‍ കരയാമയുടേതാണ് ഈ ഫോസില്‍.../...

ഇതുപ്രകാരം കണക്കാക്കുമ്പോള്‍ ആറുകോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഈ കരയാമക്ക് ഒരു കാറിന്റെ വലുപ്പമുണ്ടായിരുന്നിരിക്കണം. ഖനിയില്‍നിന്ന് ലഭിച്ച ആമയുടെ പുറംതോടിന് ഒരു കുഞ്ഞിന് നീന്തിക്കളിക്കാവുന്ന സ്വിമ്മിങ്പൂളിന്റെ വലുപ്പമുണ്ടായിരുന്നു. നോര്‍ത് കരോലൈന സ്റ്റേറ്റ് സര്‍വകലാശാലയിലെ ഫോസില്‍ ശാസ്ത്രജ്ഞരാണ് ഒരുകാലത്ത് അതിഭീമന്മാരായ കരയാമകള്‍ ഈ ഭൂലോകത്ത് വസിച്ചിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തിയത്.

പെലോമിഡസ് സോയിഡെസ് (Pelomedusidae) എന്ന ഇനം കരയാമകളുടെ വിഭാഗത്തില്‍പെടുന്നതാണ് ഈ ഭീമന്മാര്‍. കല്‍ക്കരി കരയാമ എന്ന അര്‍ഥംവരുന്ന കാര്‍ബോണിബെസ് കോഫ്രീനീ (Carbonemys cofrinii) എന്നാണ് ഗവേഷകര്‍ ഇവന് പേരുനല്‍കിയത്. കണ്ടെത്തിയ ഫോസിലിന്റെ തലയോട്ടിക്ക് 24 സെന്റീമീറ്റര്‍ വലുപ്പമുണ്ടായിരുന്നു. ഏതാണ്ട് ഒരു ഫുട്ബാളിന്റെ വലുപ്പം. സമീപത്തുനിന്നുതന്നെ കിട്ടിയ പുറംതോടിന്റെ നീളം 172 സെന്റീമീറ്റര്‍. ഈ ഫോസില്‍ കണ്ടെത്തിയ എഡ്വിന്‍ കാഡീന എന്ന ഗവേഷണവിദ്യാര്‍ഥിയുടെ അതേ നീളം.

ഈ ഫോസിലുകള്‍ അതി ഭീമന്മാരായ കരയാമകള്‍ ഈ ഭൂമുഖത്ത് വസിച്ചിരുന്നു എന്നതു സംബന്ധിച്ച തെളിവു മാത്രവുമല്ല, ഈ ഇനം ജീവജാലങ്ങളിലും ആ സമയത്തെ പരിസ്ഥിതിയിലും വന്ന മാറ്റങ്ങളുടെ സൂചനകൂടിയാണ് നല്‍കുന്നത്. ദിനോസറുകളുടെ കാലം മുതല്‍ക്കേ വലുപ്പംകുറഞ്ഞ ഈ ഇനം കരയാമകള്‍ ഭൂലോകത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ദിനോസറുകള്‍ ഭൂലോകത്തുനിന്ന് അപ്രത്യക്ഷമായി 50 ലക്ഷം വര്‍ഷങ്ങള്‍ക്കുശേഷമാണ് അതിഭീമന്‍ കരയാമകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതേ കാലഘട്ടത്തില്‍തന്നെ മറ്റു ചില ഭീമന്‍ ഉരഗവര്‍ഗങ്ങളും ഭൂലോകത്തുണ്ടായിരുന്നു.

ഇതു സംബന്ധിച്ച ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും ഭീമന്‍ പാമ്പായ ടൈറ്റാനോബോ സീറിജോന്‍സിസ് (titanoboa cerrejonensis) ഇതിന് ഉദാഹരണമാണ്. ഏതാണ്ട് ആറുകോടി വര്‍ഷം മുമ്പ് നിലനിന്നിരുന്ന പാരിസ്ഥിതിക അവസ്ഥയെക്കുറിച്ചുള്ള സൂചനകള്‍കൂടിയാണ് ഇത്തരം ഫോസിലുകള്‍ നല്‍കുന്നത്. മനോഹാരികളായ ജീവികളുടെ കുറവ്, ജീവിക്കാന്‍ വിശാലമായ പ്രദേശം, സമൃദ്ധമായ ഭക്ഷ്യലഭ്യത എന്നിവക്കൊപ്പം കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാകാം ഈ കാലഘട്ടത്തില്‍ ഭീമന്‍ ജീവജാലങ്ങളിലേക്കുള്ള രൂപാന്തരത്തിന് വഴിയൊരുക്കിയത്. ആറുകോടി വര്‍ഷം മുമ്പ് ഈ മേഖല ഇപ്പോഴത്തെ ആമസോണ്‍ വനാന്തരങ്ങള്‍ക്ക് തുല്യമായിരുന്നിരിക്കണം എന്നാണ് കൊളംബിയയില്‍ ഗവേഷണം നടത്തിയ സംഘം അനുമാനിക്കുന്നത്.

ഗവേഷണസംഘം കണ്ടെത്തിയ ഭീമന്‍ കരയാമക്ക് ശക്തിയേറിയ പല്ലുകളും താടിയെല്ലുകളുമുണ്ടായിരുന്നു. കടുത്ത തോടുകള്‍പോലും ഇതുപയോഗിച്ചുപൊട്ടിക്കാന്‍ കഴിയുമായിരുന്നു. മിശ്രാഹാരിയായിരുന്നിരിക്കാം കൊളംബിയയിലെ ആ ഭീമന്‍ എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ചെറിയ ഇനം ആമകളുള്‍പ്പെടെ എന്തും ഇവര്‍ അകത്താക്കിയിരിക്കണം.

എന്നാല്‍, ഈ ഇനം ആമയുടെ ഒറ്റഫോസില്‍ മാത്രമാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍നിന്നും ചില അനുമാനങ്ങളുണ്ട്. വളരെ ഭീമന്‍ ആയതിനാല്‍ ഭക്ഷണവും മറ്റും തേടാന്‍ വിശാലമായ പ്രദേശം ഇതിന് അനിവാര്യമായിരുന്നിരിക്കണം. ഇത്തരം ഭീമന്മാര്‍ ഭൂമുഖത്തുനിന്ന് എങ്ങനെ തുടച്ചുനീക്കപ്പെട്ടു എന്നതിലേക്കുകൂടിയുള്ള സൂചനകള്‍ ഇത് നല്‍കുന്നു.

അകലെ പെയ്യുമ്പോള്‍

വിനയ


മഴ ചാറി വീഴുന്നു
നിന്റെ മധുര സ്മൃതികളില്‍
നീ എന്നിലേക്ക് ഒലിച്ചിറങ്ങുന്നു
ഞാന്‍ നിന്നില്‍ അലിഞ്ഞുചേരുന്നു

ചേമ്പിലക്കുടയും
കടലാസുതോണിയും
ഈറന്‍ കിനാവുകള്‍
ഓര്‍മകളുടെ മാളങ്ങളില്‍
തവളകള്‍ കരയുന്നു

എന്റെ ചിത്രങ്ങളില്‍ നീ
നനഞ്ഞു പടരുന്നു
കവിതയില്‍ നീ
വാര്‍ന്നൊലിക്കുന്നു
ഋതുഭേദങ്ങള്‍ക്കിടയില്‍
എന്നെ ആറിത്തണുപ്പിക്കാന്‍
നീ എപ്പോഴിനി വരും

കാഴ്ചയില്‍ നിന്നെല്ലാം
പിടഞ്ഞുമരിക്കുന്നു
മഴനൂലുകള്‍ വലിഞ്ഞുപൊട്ടവെ
മഴക്കാറ്റുകള്‍ മാഞ്ഞുപോകവെ
നീര്‍ത്തുള്ളികള്‍ കണ്‍പീലികള്‍ക്കിടയില്‍
തടം കെട്ടിനില്‍ക്കുന്നു

കനല്‍ സ്വപ്നങ്ങള്‍
കത്തിജ്വലിക്കുമ്പോള്‍
നിറങ്ങള്‍ പലതും
കാഴ്ചയില്‍ തെളിയുമ്പോള്‍
ഓര്‍മകളുടെ മറുകുമായ്
ഞാന്‍ കാത്തിരിക്കും
നിന്നെ!! .

Vinaya Ann Alapatt
9th grade, Evans High School
Evans, Georgia, U.S.A

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh