ആചാരവെടി
കുരീപ്പുഴ ശ്രീകുമാര്‍

സാംസ്കാരികനായകന്‍
മരിച്ചു.
ചുറ്റും നിന്ന്
വെടിവെച്ചു
ഭരണകൂടം
മരിച്ചുവെന്ന്
ഉറപ്പാക്കണമല്ലൊ.

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it