കത്തുകള്‍
പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ . പി ജയരാജന്‍ . ഡോ. സെബാസ്റ്യന്‍ പോള്‍ . രഞ്ജിത്ത് ശ്രീധര്‍ . കെ ആര്‍ മല്ലിക . ഡോ. കെ എന്‍ പണിക്കര്‍ . സി. ബിജു . മോഹന്‍ലാല്‍ . വിനോദ് മങ്കര . സുഗതകുമാരി . ഡോ. സുനീഷ് കെ . അശോകന്‍ ചരുവില്‍ . സാബു ജോസ് . കുരീപ്പുഴ ശ്രീകുമാര്‍ . ഡോ. സിസ്റര്‍ ജെസ്മി . എ മനോജ് . സീതാറാം യച്ചൂരി . പി പി ഷാനവാസ് . ഡോ. ടി ആര്‍ ജയകുമാരി . ബൈജു ആവള . കെ വി സുമിത്ര . എ എന്‍ രവീന്ദ്രദാസ് . ഷിയാസ് . എന്‍ വി അജിത്‌ . പിണറായി വിജയന്‍ .

കണ്ണൂരിന്റെ ചുവന്ന സൂര്യന്‍

പി ജയരാജന്‍ / പ്രീജിത്ത് രാജ്

g
 

ജയില്‍ ഉദ്യോഗസ്ഥരില്‍ മിക്കവര്‍ക്കും ആ ജയിലിന്റെ അഡ്വൈസറി കമ്മറ്റി മെമ്പറെന്ന നിലയില്‍ എന്നെ അറിയാം. ആ നിലയില്‍ എന്നെ അടുത്ത് പരിചയമുള്ള ഒരുദ്യോഗസ്ഥന്‍ ഞാന്‍ ഉടുപ്പിടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. രാഷ്ട്രീയം പറഞ്ഞു. മറ്റ് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളുടെ വഴിവിട്ട പോക്കിനെ പ്രതിരോധിക്കേണ്ടതിന്റെ, അവരുടെ അരാഷ്ട്രീയതയും വലതുപക്ഷബോധവും തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതകള്‍ പങ്കുവെച്ചു. ജയില്‍ വാസത്തിനിടയില്‍ ആശുപത്രിയില്‍ പോകേണ്ടി വന്നിരുന്നു. ആശുപത്രിയുടെ ഇടനാഴിയിലൂടെ പോലീസ് അകമ്പടിയോടെ നടക്കുമ്പോള്‍ ദൈവത്തിന്റെ മാലാഖമാര്‍ എന്റെയരികിലേക്ക് വന്നു. കന്യാസ്ത്രീകള്‍. അവര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നോട് ആശ്വാസവാക്കുകള്‍ പറഞ്ഞു. അവര്‍ എന്തായിരിക്കും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക?

•27 ദിവസത്തെ ജയില്‍വാസം കഴിഞ്ഞു. മുന്‍പും താങ്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട് എന്ന് തോന്നുന്നു. താങ്കളെ ജയിലിലടക്കണമെന്ന യു ഡി എഫ് സര്‍ക്കാറിന്റെ മോഹം സാര്‍ത്ഥകമായി അല്ലെ?

അതെ, സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയെ കള്ളന്‍മാരോടൊപ്പം ജയിലിലടയ്ക്കണം എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വാശിയാണ് എന്നെ തടവറയിലേക്ക് എത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞാന്‍ മുമ്പ് കിടന്നിട്ടുണ്ട്. പോളിടെക്നിക്ക് സമരവുമായി ബന്ധപ്പെട്ട്. 1984ല്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ് ചെയ്തതിന്റെ ഭാഗമായാണ് ഞാന്‍ അന്ന് ജയിലില്‍ കിടന്നത്. ടി എം ജേക്കബ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കുന്ന ഘട്ടത്തിലായിരുന്നു ആ സമരവും ജയില്‍വാസവും. ഇപ്പോഴത്തെ ജയില്‍വാസം വ്യത്യസ്തമാണ്. ഇത് രാഷ്ട്രീയമായ വൈരാഗ്യത്തിന്റെ പരിണിതഫലമായുണ്ടായതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ശത്രുതയുടെ ഭാഗമായുള്ള ജയില്‍വാസമാണിത്.

• ഷുക്കൂര്‍ വധക്കേസുമായി താങ്കള്‍ക്ക് ഒരു ബന്ധവുമില്ല. എന്നാല്‍, ഒരു കൂട്ടം മാധ്യമങ്ങളും വലതുപക്ഷവും താങ്കളെ അതില്‍ ബന്ധപ്പെടുത്തും എന്ന വാശിയിലായിരുന്നു. കേസും അന്വേഷണ വഴികളും ചോദ്യം ചെയ്യലുമൊക്കെ ഏത് തരത്തിലായിരുന്നു?

എന്നെ ഈ കേസില്‍ പ്രതിയാക്കിയത് ഒരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. പല ഘട്ടത്തിലും എനിക്ക് അത് ബോധ്യമാവുകയും ചെയ്തു. അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നുള്ള നിലപാടുകളും പ്രതികരണങ്ങളും എനിക്ക് മനസിലാക്കി തന്നത് ഈ കേസിന്റെയും പ്രതി ചേര്‍ക്കലിന്റെയും പിറകില്‍ ഗൂഡാലോചനയുണ്ട് എന്നാണ്. ഷുക്കൂര്‍ വധക്കേസില്‍ മൂന്നാമത്തെ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് എന്നെ അറസ്റ് ചെയ്തത്. ആദ്യത്തെ തവണ രണ്ടരമണിക്കൂര്‍ എന്നില്‍ നിന്നും മൊഴിയെടുത്തു. കണ്ണൂര്‍ ഗസ്റ് ഹൌസില്‍വെച്ച്. കേസിന്റെ അന്വേഷണ ചുമതലയുള്ള വളപട്ടണം സി ഐയും മേല്‍നോട്ടം വഹിക്കുന്ന ഡി വൈ എസ് പി സുകുമാരനും കണ്ണൂര്‍ എസ് പി രാഹുല്‍ എസ് നായരും എന്നോട് കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ കൃത്യമായും സത്യസന്ധമായും മറുപടി പറയുകയും ചെയ്തു. എനിക്ക് ആ സംഭവുമായി ഒരു ബന്ധവുമില്ലാത്തതുകൊണ്ട് തന്നെ എന്റെ മറുപടി കേട്ട അവര്‍ക്ക്, ആ മറുപടികള്‍ മുഖവിലക്കെടുക്കുന്നുണ്ടെങ്കില്‍ എന്റെ നിരപരാധിത്വം ബോധ്യപ്പെടേണ്ടതായിരുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐക്ക് ചോദ്യം ചെയ്യല്‍ പരിപാടിയില്‍ പ്രത്യേകിച്ച് റോളൊന്നുമുണ്ടായിരുന്നില്ല എന്നതാണ് രസകരമായ കാര്യം.

ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ച വാചകങ്ങള്‍ ചില മുന്‍വിധികളോട് കൂടിയാണ് അവരുടെ മുന്നോട്ട് പോക്ക് എന്ന് വ്യക്തമാക്കുന്നതായിരുന്നു. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മാധ്യമസംഘം കാത്തിരിപ്പുണ്ടായിരുന്നു. എന്താണ് അന്വേഷണത്തിന്റെ ഭാഗമായി അകത്ത് നടന്നത്, പോലീസ് നടപടികള്‍ എങ്ങിനെയിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു. മൊഴിയെടുപ്പ് സംബന്ധിച്ചുള്ള ഒരു കാര്യവും ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചില്ല. എന്റെ പിറകെ ഇറങ്ങി വന്ന പോലീസ് മേധാവി രാഹുല്‍ എസ് നായര്‍ ചോദ്യം ചെയ്യലില്‍ എന്നില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആ നിമിഷം മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ ആഘോഷിക്കാന്‍ തുടങ്ങി. തീര്‍ച്ചയായും ആ വാര്‍ത്ത കാണുന്ന, വായിക്കുന്ന ഒരു വ്യക്തിക്ക് ജില്ലാ പോലീസ് മേധാവിയുടെ വാക്കുകള്‍ കള്ളമാണെന്ന് കരുതേണ്ട കാര്യമില്ല. എന്തൊക്കെയോ തെളിവുകള്‍ കിട്ടിയിട്ടുണ്ട്, കുറ്റസമ്മതം നടത്തികഴിഞ്ഞു എന്നൊക്കെ അദ്ദേഹത്തിന്റെ വാക്കുകളെ പ്രേക്ഷകന്, വായനക്കാരന് വ്യാഖ്യാനിക്കാമല്ലൊ. അപ്പോള്‍ പൊതുസമൂഹത്തില്‍ ഞാനും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും കുറ്റക്കാരാണ് എന്ന വ്യാജബോധനിര്‍മിതിക്കുള്ള യു ഡി എഫ് പരിപാടിയില്‍ കണ്ണൂര്‍ എസ് പിയും പങ്കാളിയാവുകയായിരുന്നു.

രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ എന്നെ അറസ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ഉദ്ദേശ്യം. അതിന് അവര്‍ക്ക് മുകളില്‍ നിന്ന് നേരത്തെ നിര്‍ദേശം കിട്ടിയിട്ടുണ്ട്. അതിലേക്ക് എത്തിക്കാനുള്ള നാടകമായിരുന്നു ജില്ലാ പോലീസ് മേധാവി രാഹുല്‍ എസ് നായരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗസ്റ്ഹൌസില്‍ അരങ്ങേറിയത്. ചോദ്യം ചെയ്യലിനിടയില്‍ എസ് പിയുടെ മൊബൈല്‍ ശബ്ദിച്ചു. ഭവ്യതയോടെ മൊബൈലുമെടുത്ത് എസ് പി രാഹുല്‍ മുറിയുടെ പുറത്തേക്ക് പോയി. മൊബൈലില്‍ സംസാരിച്ചു. ചോദ്യം ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഭവ്യതയോടെ ഫോണുമായി പുറത്തുപോയി സംസാരിക്കണമെങ്കില്‍ അത് ആരായിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. മൊബൈല്‍ സംസാരത്തിനിടയില്‍ ഡി വൈ എസ് പി സുകുമാരനെ അദ്ദേഹം അടുത്തേക്ക് വിളിച്ചു. പരസ്പരം സംസാരിച്ച് ഒരു ധാരണയിലെത്തി തിരികെ മുറിയില്‍ കയറിയ അവര്‍ രണ്ട്,മൂന്ന് ചോദ്യപ്രഹസനങ്ങള്‍ കൂടി ചോദിച്ച് പോകാമെന്ന് പറഞ്ഞു.

• താങ്കളുടെ അറസ്റിലേക്ക് കണ്ണൂരിലെ പോലീസ് എത്തുന്നതില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നോ? തീര്‍ച്ചയായും സിപിഐ എമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയെ അറസ്റ് ചെയ്യുമ്പോള്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ആ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ കഴിയില്ല. ചോദ്യം ചെയ്യലില്‍ ഒരു നിര്‍ണായക വിവരവും താങ്കളില്‍ നിന്ന് ലഭിക്കാത്ത കണ്ണൂര്‍ എസ് പി മാധ്യമങ്ങളോട് നിര്‍ണായക വിവരം ലഭിച്ചു എന്ന് പറഞ്ഞതെന്തിനാവും?

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടുള്ള ഒരു നിര്‍ണായകവിവരവും എന്നില്‍ നിന്ന് കണ്ണൂര്‍ എസ് പിക്കും ചോദ്യം ചെയ്ത മറ്റ് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരുന്നില്ല. കാരണം എനിക്കാ സംഭവത്തില്‍ ഒരു പങ്കുമില്ല. അദ്ദേഹം നിര്‍ണായക വിവരം ലഭിച്ചു എന്ന് പറഞ്ഞത് മാധ്യമങ്ങളിലൂടെ വൈവിധ്യാമാര്‍ന്ന കഥകള്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് വരേണ്ടത് കൊണ്ടാവും. പിന്നീടും എന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ എന്നെ അറസ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ഉദ്ദേശ്യം. അതിന് അവര്‍ക്ക് മുകളില്‍ നിന്ന് നേരത്തെ നിര്‍ദേശം കിട്ടിയിട്ടുണ്ട്. അതിലേക്ക് എത്തിക്കാനുള്ള നാടകമായിരുന്നു ജില്ലാ പോലീസ് മേധാവി രാഹുല്‍ എസ് നായരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗസ്റ്ഹൌസില്‍ അരങ്ങേറിയത്. ചോദ്യം ചെയ്യലിനിടയില്‍ എസ് പിയുടെ മൊബൈല്‍ ശബ്ദിച്ചു. ഭവ്യതയോടെ മൊബൈലുമെടുത്ത് എസ് പി രാഹുല്‍ മുറിയുടെ പുറത്തേക്ക് പോയി. മൊബൈലില്‍ സംസാരിച്ചു. ചോദ്യം ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഭവ്യതയോടെ ഫോണുമായി പുറത്തുപോയി സംസാരിക്കണമെങ്കില്‍ അത് ആരായിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. മൊബൈല്‍ സംസാരത്തിനിടയില്‍ ഡി വൈ എസ് പി സുകുമാരനെ അദ്ദേഹം അടുത്തേക്ക് വിളിച്ചു. പരസ്പരം സംസാരിച്ച് ഒരു ധാരണയിലെത്തി തിരികെ മുറിയില്‍ കയറിയ അവര്‍ രണ്ട്,മൂന്ന് ചോദ്യപ്രഹസനങ്ങള്‍ കൂടി ചോദിച്ച് പോകാമെന്ന് പറഞ്ഞു.

രണ്ടാമത്തെ ചോദ്യം ചെയ്യല്‍ വേളയില്‍ എന്നെ അറസ്റ് ചെയ്യാന്‍ വേണ്ടി തീരുമാനിച്ചതായിരുന്നു. ആ സമയത്ത് നിയമസഭാ സമ്മേളനം നടക്കുകയാണ്. അതുകൊണ്ടാണ് അറസ്റ് ഒഴിവാക്കിയത്. അപ്പോള്‍ അറസ്റ് രേഖപ്പെടുത്തിയാല്‍ നിയമസഭ പ്രക്ഷുബ്ധമാകും. കള്ളക്കേസായതിനാലും അറസ്റിന്റെ കാര്യത്തിലെ ഗൂഡാലോചനകള്‍ പുറത്തുവരാന്‍ സാധ്യതയുള്ളതിനാലും അറസ്റിലേക്ക് ഈ സമയത്ത് പോകേണ്ടതില്ല, നിയമസഭ കഴിഞ്ഞശേഷം തഞ്ചത്തില്‍ അറസ്റ് ചെയ്യാം എന്ന നിര്‍ദേശമാണ് മൊബൈലില്‍ കൂടി എസ് പിക്ക് ലഭിച്ചത്.

മൊഴിരേഖപ്പെടുത്തുക എന്നാല്‍ ഒരു നടപടിക്രമം പൂര്‍ത്തീകരിക്കുക എന്നതാണല്ലൊ. എന്നെ കേസില്‍ പ്രതിയാക്കാന്‍ അവര്‍ നേരത്തെ പൊളിറ്റിക്കല്‍ ഡിസിഷന്‍ എടുത്തതാണ്. കോണ്‍ഗ്രസും ലീഗും അരാഷ്ട്രീയ ബുദ്ധിജീവികളും വലതുപക്ഷമാധ്യമങ്ങളുടെ സഹായത്തോടെ ആദ്യം പ്രചരിപ്പിച്ചത് ഷുക്കൂറിനെ കൊലപാതകം ചെയ്യാന്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ ഗൂഡാലോചന നടത്തി എന്നാണ്. എം എം എസ് വഴി ഷുക്കൂറിന്റെ ഫോട്ടോ കൈമാറി ആളെ ഉറപ്പുവരുത്തിയതിന് ശേഷം പാര്‍ട്ടികോടതി! ശിക്ഷ വിധിച്ചു, കൊലപാതകം നടത്തി എന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍, ഈ കഥകളൊന്നും ഷുക്കൂര്‍ മരിച്ച ദിവസം തയ്യാറാക്കിയ എഫ് ഐ ആറില്‍ ഇല്ല. ഷുക്കൂറിന്റെ കൂടെയുള്ള പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ആ എഫ് ഐ ആര്‍ ഉണ്ടാക്കിയത്. പകല്‍ സമയത്താണ് സംഭവം നടക്കുന്നത്. പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്റെ മൊഴിയില്‍ നിന്നുമുണ്ടായ എഫ് ഐ ആറിലെ വസ്തുതകള്‍ക്ക് പച്ചകള്ളം പകരം വെക്കുന്ന പരിപാടി ആരംഭിക്കുന്നത് സംഭവം കഴിഞ്ഞ് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്. വലതുപക്ഷമാധ്യമങ്ങളാണ് ആ പരിപാടി ആവിഷ്കരിച്ച് നിര്‍വഹിക്കുന്നത്.

• എഫ് ഐ ആറിലെ വസ്തുതകള്‍ക്ക് പകരം മാധ്യമങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച നുണകള്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ മാധ്യമമാഫിയയുടെ പിറകില്‍ ആരായിരുന്നു? എന്തായിരുന്നു അവരുടെ ഉദ്ദേശ്യം?

മാര്‍ച്ച് 15-ാം തിയ്യതി പുറത്തിറങ്ങിയ മലയാള മനോരമ, മാതൃഭൂമി പത്രങ്ങളില്‍ ഒരേ വാര്‍ത്തകള്‍. വാര്‍ത്തകളിലെ സൂചനകള്‍ ഒന്ന്. വെളിപ്പെടുത്തല്‍ സ്രോതസ്സുകള്‍ ഒന്ന്. ആ വാര്‍ത്തകളുടെ ഉറവിടം അന്വേഷിച്ചപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നാണ് ആ വാര്‍ത്തകള്‍ രൂപം കൊണ്ടത് എന്നതാണ്. ആ വാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചതിന് കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും രണ്ട് ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, പിറവം ഉപതെരഞ്ഞെടുപ്പ്. രണ്ട്, സിപിഐ എം നേതാക്കളെ ഏതെങ്കിലും വിധത്തില്‍ കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം. ഉമ്മന്‍ചാണ്ടിയുടെയും മാധ്യമമാഫിയയുടെയും വാര്‍ത്തകളിലെ സത്യം ഇപ്പോള്‍ കുറ്റപത്രം പുറത്തുവന്നതോടു കൂടി പൊളിഞ്ഞുപോയി. കുറ്റപത്രത്തില്‍ എം എം എസിനെ പറ്റി പരാമര്‍ശിക്കുന്നില്ല. ഉള്ള കാര്യമല്ലേ അതില്‍ ഉള്‍പ്പെടുത്താന്‍ പറ്റു.

അന്വേഷണം നടക്കുന്നതിന് മുന്‍പ് തന്നെ മുന്‍വിധി രൂപപ്പെടുത്താനുതകുന്ന വിധത്തിലുള്ള ഒരു തിരക്കഥ സൃഷ്ടിച്ച് അതിലൂന്നിക്കൊണ്ടുള്ള വാര്‍ത്താ പ്രചരണം സംഘടിപ്പിക്കുക എന്ന രീതിയാണ് ഉമ്മന്‍ചാണ്ടിയുടെ വലതുപക്ഷത്തിനുവേണ്ടി മാധ്യമ മാഫിയ സംഘടിപ്പിച്ചത്. മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമ മാഫിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് എന്ന വ്യാജേനയാണ് പാര്‍ട്ടിക്കോടതിയടക്കമുള്ള കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഹിറ്റ്ലര്‍ ഗീബല്‍സിനെ ഉപയോഗപ്പെടുത്തിയത് പോലെ ഉമ്മന്‍ചാണ്ടിയും യു ഡി എഫും മാധ്യമ മാഫിയകളെ ഉപയോഗപ്പെടുത്തി സിപിഐ എം വിരുദ്ധ പ്രചാരണം സംഘടിപ്പിക്കുകയായിരുന്നു. സിപിഐ എം അക്രമകാരികളുടെ പാര്‍ട്ടിയാണ്. അവര്‍ കൊലപാതകങ്ങളുടെ ആസൂത്രകരാണ്. തുടങ്ങിയുള്ള വലതുപക്ഷ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്നതും ജനങ്ങള്‍ക്ക് സിപിഐ എമ്മിനോടുള്ള വിശ്വാസം തകരുന്ന തരത്തിലുമുള്ള വാര്‍ത്താ വിസ്ഫോടനവും ചര്‍ച്ചയും വിവാദവും ഉയര്‍ത്തിക്കൊണ്ടുവരിക എന്ന കൃത്യമായുള്ള ആസൂത്രണമാണ് ഷുക്കൂര്‍ വധക്കേസിന്റെ കാര്യത്തില്‍ നടന്നത്.

• ഷുക്കൂര്‍ വധിക്കപ്പെട്ടത് പട്ടുവം പഞ്ചായത്തിലെ അരിയില്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ്. പട്ടുവം പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ എമ്മാണ്. അവിടെ മുസ്ളീംലീഗ് സജീവമാണോ? അരിയില്‍ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ആ പ്രദേശത്തെയും അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയെയും ലീഗിന്റെ സ്വഭാവത്തെയും മറ്റും എങ്ങിനെയാണ് മനസിലാക്കിയിട്ടുള്ളത്?

പട്ടുവം പഞ്ചായത്തിലാണ് അരിയില്‍ എന്ന പ്രദേശം. പട്ടുവം പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ എമ്മാണ്. എന്നാല്‍, അരിയില്‍ പ്രദേശം മുസ്ളീംലീഗിന്റെ താവളമാണ്. അവിടെ ലീഗ് ഇതരരായിട്ടുള്ള മനുഷ്യരെ ആട്ടിയോടിക്കുന്ന പ്രവണതയാണുള്ളത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ സ്ഥലവും വീടും വിറ്റ് പോയ്ക്കൊള്ളണം എന്ന ഫത്ത്വയാണ് മുസ്ളീംലീഗ് ആ പ്രദേശത്ത് ഇറക്കിയിരിക്കുന്നത്. ലീഗിന്റെ ഈ ജനാധിപത്യ ധ്വംസനത്തെ എതിര്‍ക്കുന്നത് സിപിഐ എം മാത്രമാണ്. സിപിഐ എമ്മിന്റെ കരുത്തിലാണ് അവിടെ കോണ്‍ഗ്രസ് അടക്കമുള്ള ലീഗ് ഇതരരായ ജനങ്ങള്‍ ജീവിക്കുന്നത്. ഫെബ്രുവരി 19നും ലീഗുകാരുടെ അഴിഞ്ഞാട്ടമാണ് ഉണ്ടായത്.

ഞാന്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞു. പുറത്തേക്കിറങ്ങി. സിപിഐ എംന്റെ ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ സംഘവുമാണ് എന്ന് അറിയുമ്പോള്‍ അവര്‍ പിന്‍മാറിപോകുമെന്ന് ഞാന്‍ പ്രത്യാശിച്ചു. പക്ഷെ, പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണമാണ് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചത് പോലെ അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്ലെടാ...എന്ന് ആക്രോശിച്ചുകൊണ്ട് ലീഗ് അക്രമികള്‍ ഓടിയടുക്കുകയായിരുന്നു. എനിക്ക് പെട്ടെന്ന് വാഹനത്തിലേക്ക് കയറാന്‍ ശാരീരികമായ ബുദ്ധിമുട്ടുണ്ട്. കൂടെയുള്ള സഖാക്കള്‍ എന്നെ താങ്ങി വാഹനത്തിലേക്ക് കയറ്റുകയും വളരെ പെട്ടെന്ന് വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. അപ്പോള്‍ വാഹനത്തിന്റെ ഗ്ളാസിലും ബോഡിയിലും ലീഗ് അക്രമികള്‍ വലിച്ചെറിഞ്ഞ കല്ലുകളും മരക്കമ്പുകളും വന്ന് പതിച്ചു. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഞങ്ങളുടെ ദേഹത്തേക്ക് പൊട്ടിയ ചില്ലുകള്‍ ചിതറി തെറിച്ചു. മുറിവുകള്‍ പറ്റി. പെട്ടെന്ന് അവിടെ നിന്ന് വണ്ടിയെടുത്ത് വേഗത്തില്‍ ഓടിച്ചുപോയതുകൊണ്ടാണ് രക്ഷപ്പെട്ടത്.

അവിടെ സിപിഐ എംന്റെ ബ്രാഞ്ച് സെക്രട്ടറി സഖാവ് രാജനാണ്. ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരന്‍ കൂടിയാണ് അദ്ദേഹം. ചെത്ത് തൊഴിലിലൂടെയാണ് രാജന്‍ കുടുംബം പുലര്‍ത്തുന്നത്. രാവിലെ അഞ്ച് മണിക്ക് ആ സഖാവിന്റെ ഒരു ദിവസം ആരംഭിക്കും. അഞ്ചരക്ക് ദേശാഭിമാനി വിതരണം ചെയ്യുന്നതിനിടയിലാണ് രണ്ടു ബൈക്കുകളിലായെത്തിയ ലീഗ് തീവ്രവാദി സംഘം രാജന്റെ രണ്ട് കാലും അടിച്ച് തകര്‍ത്തത്. എന്‍ ഡി എഫ് ശൈലിയിലുള്ള അക്രമണം. ആ ആക്രമണത്തിന് പിന്നില്‍ ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. സഖാവ് രാജനെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് വിളിച്ച് ചേര്‍ത്ത സമാധാന കമ്മറ്റിയോഗത്തിലടക്കം ലീഗ് നേതാക്കന്‍മാര്‍ക്ക് ഈ സംഭവത്തെ സംബന്ധിച്ച് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ല. സഖാവ് രാജനെതിരായ ലീഗ് ആക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് വൈകുന്നേരം നടത്തിയ പ്രകടനത്തെ കല്ലെറിഞ്ഞു. നാരായണി എന്ന ഒരു സ്ത്രീയുടെ വീടാക്രമിച്ചു. ഗോപാലന്‍ എന്ന വ്യക്തിയുടെ കട ആക്രമിച്ച് നശിപ്പിച്ചു. നാരായണിയും ഗോപാലനുമൊന്നും പാര്‍ട്ടി പ്രവര്‍ത്തകരല്ല. ഈ ആക്രമണത്തിലൂടെ മുസ്ളീംലീഗ് ഒരു സന്ദേശം കൊടുക്കുകയാണ്. അരിയില്‍ പ്രദേശത്ത് ലീഗല്ലാത്ത ആരെയും ജീവിക്കാന്‍ അനുവദിക്കില്ല എന്ന സന്ദേശം. അന്യ മതസ്ഥരുടെ നേര്‍ക്ക് മാത്രമല്ല അക്രമണമഴിച്ചുവിട്ടത്. ഒരു ഘട്ടത്തില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ തൊട്ടപ്പുറത്തുള്ള പള്ളിയുടെ നേര്‍ക്കും ലീഗിന്റെ തീവ്രവാദിക്കൂട്ടം അക്രമം നടത്തുകയുണ്ടായി.

അക്രമ പരമ്പരകള്‍ അരങ്ങേറിയപ്പോള്‍ സിപിഐ എം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ആ പ്രദേശം സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. പോകുന്നതിന്റെ തലേ ദിവസം ഞാന്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ എസ് നായരെ വിളിച്ചു. അദ്ദേഹം അക്രമപരമ്പരകളെ പറ്റി അറിഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായാണ് അക്രമസംഭവങ്ങള്‍ നടന്നിട്ടുള്ളത് എന്ന് അദ്ദേഹം മനസിലാക്കിയ വിവരവും എന്നോട് പങ്കുവെച്ചു. അവിടെ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അങ്ങോട്ട് പോകുന്നതില്‍ കുഴപ്പമില്ല എന്നും അദ്ദേഹം എന്നോട് പറഞ്ഞു. പോകുന്നദിവസം രാവിലെ 10 മണിക്ക് ജില്ലയിലെ ലീഗ് നേതാവും സമാധാന കമ്മറ്റിയിലെ അംഗവുമായ അബ്ദുള്‍ഖാദര്‍ മൌലവിയെ ഫോണില്‍ വിളിച്ചു. അദ്ദേഹവും അക്രമം നടത്തിയ ലീഗുകാരെ ന്യായീകരിച്ചില്ല. മൌലവി എന്നോട് പറഞ്ഞത് ജില്ലാ ലീഗ് വൈസ്പ്രസിഡന്റിനെ ഞാന്‍ അങ്ങോട്ട് അയക്കുന്നുണ്ട് എന്നാണ്. അവര്‍ക്ക് പോലും ജില്ലാ നേതൃത്വം ഇടപെട്ട് തടയേണ്ട അക്രമപ്രവര്‍ത്തനങ്ങള്‍ അരിയലിലെ ലീഗ് ക്രിമിനലുകള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ അരിയിലിലേക്ക് തിരിക്കുന്നത്.

ടിവി രാജേഷ് എം എല്‍ എ അരിയല്‍ പ്രദേശത്തെ ജനപ്രതിനിധിയാണ്. അദ്ദേഹവും ചില പാര്‍ട്ടി നേതാക്കളും എന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ നൂറോളം വരുന്ന ലീഗ് ക്രിമിനലുകള്‍ അക്രമാസക്തരായി അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞു. പുറത്തേക്കിറങ്ങി. സിപിഐ എംന്റെ ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ സംഘവുമാണ് എന്ന് അറിയുമ്പോള്‍ അവര്‍ പിന്‍മാറിപോകുമെന്ന് ഞാന്‍ പ്രത്യാശിച്ചു. പക്ഷെ, പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണമാണ് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചത് പോലെ അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്ലെടാ...എന്ന് ആക്രോശിച്ചുകൊണ്ട് ലീഗ് അക്രമികള്‍ ഓടിയടുക്കുകയായിരുന്നു. എനിക്ക് പെട്ടെന്ന് വാഹനത്തിലേക്ക് കയറാന്‍ ശാരീരികമായ ബുദ്ധിമുട്ടുണ്ട്. കൂടെയുള്ള സഖാക്കള്‍ എന്നെ താങ്ങി വാഹനത്തിലേക്ക് കയറ്റുകയും വളരെ പെട്ടെന്ന് വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. അപ്പോള്‍ വാഹനത്തിന്റെ ഗ്ളാസിലും ബോഡിയിലും ലീഗ് അക്രമികള്‍ വലിച്ചെറിഞ്ഞ കല്ലുകളും മരക്കമ്പുകളും വന്ന് പതിച്ചു. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഞങ്ങളുടെ ദേഹത്തേക്ക് പൊട്ടിയ ചില്ലുകള്‍ ചിതറി തെറിച്ചു. മുറിവുകള്‍ പറ്റി. പെട്ടെന്ന് അവിടെ നിന്ന് വണ്ടിയെടുത്ത് വേഗത്തില്‍ ഓടിച്ചുപോയതുകൊണ്ടാണ് രക്ഷപ്പെട്ടത്.

• അപ്പോള്‍ തലേന്നാള്‍ താങ്കള്‍ വിളിച്ചപ്പോള്‍ എസ് പി രാഹുല്‍ എസ് നായര്‍ പറഞ്ഞ പോലീസുകാര്‍ ഉവിടെ ഉണ്ടായിരുന്നില്ലേ?

ഇല്ല. ജില്ലാ പോലീസ് മേധാവിയോട് തലേന്നാള്‍ സംസാരിച്ചപ്പോള്‍ അരിയല്‍ പ്രദേശത്ത് പോലീസുകാരെ നിയോഗിക്കുമെന്ന് എന്നോട് പറഞ്ഞെങ്കിലും അവിടെ ഒരു പോലീസുകാരന്‍ പോലുമുണ്ടായിരുന്നില്ല. പോലീസിന് അവിടേക്ക് പോകാന്‍ ധൈര്യമുണ്ടായിരുന്നില്ല. അതാണ് സത്യം. അവരെയും അക്രമിക്കും. കോണ്‍ഗ്രസുകാര്‍ക്ക് പോലും അവിടെ രക്ഷയില്ല എന്നതാണ് വാസ്തവം.

കോണ്‍ഗ്രസിന്റെ കൊടി പോലും പട്ടാപ്പകല്‍ കത്തിച്ചുകളഞ്ഞ ലീഗ് ക്രമിനലുകളാണ് അവിടെയുള്ളത്. പി രാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ അരിയലില്‍ കോണ്‍ഗ്രസിന്റെ കൊടി ഉയര്‍ത്തി. മിനിട്ടുകള്‍ക്കകം ലീഗ് ക്രമിനലുകള്‍ കൊടി കത്തിച്ചു കളഞ്ഞു. അതാണ് അരിയല്‍ പ്രദേശം. എന്‍ ഡി എഫ് പോലുള്ള സംഘടനകളുടെയും ലീഗിന്റെയും അതിര്‍വരമ്പുകള്‍ മായുകയും അവര്‍ ഒന്നാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തരം പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുക.

ഈ അക്രമണത്തെ തുടര്‍ന്ന് ഞങ്ങളെ ആശുപത്രിയില്‍ അഡ്മിറ്റുചെയ്തു. ഞങ്ങളുടെ നേര്‍ക്കുണ്ടായ വധശ്രമത്തെ തുടര്‍ന്ന് ക്രൂരമായ അക്രമങ്ങള്‍ ലീഗ് ക്രിമിനലുകള്‍ തുടര്‍ന്നു. ആ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ച് തകര്‍ത്തു. ഇതിനിടയില്‍ കണ്ണപുരം കീഴറയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന ലീഗുകാരന്‍ കൊലചെയ്യപ്പെടുകയും ചെയ്തു.

• ഷുക്കൂറിന്റെ വധത്തെ കുറിച്ച് കൂടുതലെന്തെങ്കിലും താങ്കള്‍ക്ക് അറിയാമോ?

അറിയില്ല. കാരണം ഞങ്ങള്‍ക്ക് ആ വധത്തില്‍ ഒരു പങ്കുമില്ല. അതേ സമയം ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ പോലീസിന് നല്‍കിയ പ്രധമ വിവര റിപ്പോര്‍ട്ടില്‍ എല്ലാമുണ്ട്. ആ എഫ് ഐ ആര്‍ അനുസരിച്ച് അരിയല്‍ പ്രദേശത്ത് വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം പട്ടുവം പുഴ കടന്ന് കണ്ണപുരം കീഴറ ഭാഗത്തേക്ക് ഷുക്കൂറും ചങ്ങാതിയും പോയി. അവിടെവെച്ചാണ് ഷുക്കൂര്‍ മരണപ്പെടുന്നത്. എഫ് ഐ ആറില്‍ പറയുന്നത് ഷുക്കൂറും കൂടെയുണ്ടായിരുന്ന ആളും വെള്ളം കുടിക്കാനായി ഒരു വീട്ടില്‍ കയറി എന്നാണ്. തിരിച്ചിറങ്ങുമ്പോള്‍ ഈ അക്രമകാരികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഒന്നും രണ്ടും പറഞ്ഞ് സംഘര്‍ഷമുണ്ടായി. അതിനിടയില്‍ ഷുക്കൂര്‍ മരണപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഷുക്കൂറിന്റെ മരണത്തിന് മറുപടി പറയേണ്ടത് പോലീസാണ്. കാരണം ഷുക്കൂര്‍ മരണപ്പെട്ട സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്താണ് കണ്ണപുരം പോലീസ് സ്റേഷന്‍. ഷുക്കൂറിന്റെ കൂടെയുള്ള പരിക്കേറ്റ വ്യക്തിയെ പോലീസാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ സംഘര്‍ഷം നടക്കുന്ന കാര്യം നേരത്തെ അറിഞ്ഞിട്ടും ഏറെ വൈകിയാണ് പോലീസ് എത്തുന്നത്. പോലീസ് പെട്ടെന്ന് എത്തിയിരുന്നെങ്കില്‍ ഷുക്കൂറിന്റെ മരണം സംഭവിക്കുമായിരുന്നില്ല.

ജയരാജന്‍മാര്‍ എന്നത് അക്രമത്തിന്റെ ബിംബങ്ങള്‍ എന്ന് വരുത്തി തീര്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. ജയരാജന്‍മാര്‍ അക്രമങ്ങള്‍ നടത്തുന്നവരാണ് എന്ന പ്രചാരണമാണ് കൊഴുപ്പിക്കുന്നത്. ഇത് വലതുപക്ഷത്തെയും ഫാസിസ്റുകളെയും സഹായിക്കാനുള്ള പച്ചയ്ക്കുള്ള ശ്രമമല്ലെ? ആര് ആരെയാണ് അക്രമിച്ചത്? ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ട വലതുപക്ഷത്തിന്റെ സംഭാവനയാണ്. ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാനുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിന് ഇല്ലാത്തത് അദ്ദേഹത്തെ തീര്‍ത്തുകളയണം എന്ന വലതുപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ്. എന്റെ കാര്യം നോക്കൂ, ആക്രമിച്ച ആര്‍ എസ് എസ് ഫാസിസ്റുകള്‍ക്ക് തന്നെ ഞാന്‍ ഒരത്ഭുതമാണ്. ഞാന്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അവര്‍ പിന്തിരിഞ്ഞ് പോയത്. എം വി ജയരാജനും വലതുപക്ഷത്തിന്റെയും ഫാസിസ്റുകളുടെയും കണ്ണിലെ കരടാണ്. ഒരവസരം കിട്ടിയാല്‍ അവര്‍ ബുദ്ധിമുട്ടിപ്പിക്കും. അപ്പോള്‍ ഇക്കൂട്ടരുടെ അക്രമങ്ങള്‍ക്ക് വിധേയരാവുന്ന ഞങ്ങളെ അക്രമകാരികള്‍ എന്ന് ചിത്രീകരിക്കാനുള്ള പരിശ്രമത്തിലാണ് ചില മാധ്യമങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പോലീസ് അവരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ സമര്‍ത്ഥമായി മറച്ചുവെച്ച് ലീഗ് അക്രമികളുടെ കടന്നാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഞങ്ങള്‍ അറിഞ്ഞിട്ടും ഷുക്കൂറിന്റെ കൊലപാതകത്തെ തടഞ്ഞില്ല എന്ന കുറ്റമാണ് ആരോപിക്കുന്നത്.

• അങ്ങനെയെങ്കില്‍ അക്രമത്തെ കുറിച്ച് അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന 118-ാം വകുപ്പ് പോലീസിനും ബാധകമാവുമല്ലൊ?

തീര്‍ച്ചയായും യഥാര്‍ത്ഥത്തില്‍ ജില്ലാ പോലീസ് മേധാവി എന്നോട് പറഞ്ഞ നിലയില്‍ പോലീസിനെ അരിയില്‍ പ്രദേശത്ത് വിന്യസിച്ചിരുന്നുവെങ്കില്‍ ഈ സംഭവങ്ങളൊന്നും നടക്കുമായിരുന്നില്ല. കണ്ണപുരം കീഴറയില്‍ സംഘര്‍ഷം നടക്കുന്നത് അറിഞ്ഞിട്ടും പോലീസ് എത്തിയത് ഏറെ വൈകിയാണ്. അവര്‍ കൃത്യസമയത്ത് എത്തിയിരുന്നുവെങ്കില്‍ ഷുക്കൂര്‍ മരണപ്പെടുമായിരുന്നില്ല. മരണത്തിലുള്ള ഒന്നാമത്തെ ബാധ്യത പോലീസിന് തന്നെയാണ്.

• ഷുക്കൂറിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂരില്‍ പാര്‍ട്ടി കോടതി, കൊലപാതകം ആസൂത്രണം ചെയ്യുന്ന പാര്‍ട്ടി നേതൃത്വം തുടങ്ങിയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും വ്യാപകമായി ഉണ്ടായി. സിപിഐ എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടി എന്ന വിശേഷണത്തില്‍ തളക്കാനുള്ള പരിശ്രമങ്ങളില്‍ വലതുപക്ഷ ഭരണകൂടവും ചില മാധ്യമങ്ങളും ഏര്‍പ്പെട്ടു. ‘ജയരാജന്‍മാര്‍’ എന്നൊരു ക്ളീഷേ ഉണ്ടാക്കിയെടുത്തു. കണ്ണൂരിലെ ജയരാജന്‍മാര്‍ ഇത്രക്ക് എതിര്‍ക്കപ്പെടേണ്ടവരാണോ?

ഈ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ പണം കൊടുത്ത് തീറ്റിപോറ്റുന്ന വലതുപക്ഷ രാഷ്ട്രീയക്കാര്‍ മാന്യമാന്‍മാരാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൂടെ നില്‍ക്കുന്ന അവരുടെ താല്‍പ്പര്യം സംരക്ഷിക്കാനായി പരിശ്രമിക്കുന്ന സിപിഐ എം ആണ് കൊള്ളരുതാത്തവര്‍. ഈയൊരു പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ ചില മാധ്യമങ്ങള്‍ വല്ലാതെ പരിശ്രമിക്കുന്നുണ്ട്. ജയരാജന്‍മാര്‍ എന്നത് അക്രമത്തിന്റെ ബിംബങ്ങള്‍ എന്ന് വരുത്തി തീര്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. ജയരാജന്‍മാര്‍ അക്രമങ്ങള്‍ നടത്തുന്നവരാണ് എന്ന പ്രചാരണമാണ് കൊഴുപ്പിക്കുന്നത്. ഇത് വലതുപക്ഷത്തെയും ഫാസിസ്റുകളെയും സഹായിക്കാനുള്ള പച്ചയ്ക്കുള്ള ശ്രമമല്ലെ? ആര് ആരെയാണ് അക്രമിച്ചത്? ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ട വലതുപക്ഷത്തിന്റെ സംഭാവനയാണ്. ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാനുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിന് ഇല്ലാത്തത് അദ്ദേഹത്തെ തീര്‍ത്തുകളയണം എന്ന വലതുപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ്. എന്റെ കാര്യം നോക്കൂ, ആക്രമിച്ച ആര്‍ എസ് എസ് ഫാസിസ്റുകള്‍ക്ക് തന്നെ ഞാന്‍ ഒരത്ഭുതമാണ്. ഞാന്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അവര്‍ പിന്തിരിഞ്ഞ് പോയത്. എം വി ജയരാജനും വലതുപക്ഷത്തിന്റെയും ഫാസിസ്റുകളുടെയും കണ്ണിലെ കരടാണ്. ഒരവസരം കിട്ടിയാല്‍ അവര്‍ ബുദ്ധിമുട്ടിപ്പിക്കും. അപ്പോള്‍ ഇക്കൂട്ടരുടെ അക്രമങ്ങള്‍ക്ക് വിധേയരാവുന്ന ഞങ്ങളെ അക്രമകാരികള്‍ എന്ന് ചിത്രീകരിക്കാനുള്ള പരിശ്രമത്തിലാണ് ചില മാധ്യമങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വലതുപക്ഷത്തെ സഹായിക്കുവാനും സിപിഐ എംനെ ഒറ്റപ്പെടുത്താനും മാധ്യമങ്ങള്‍ നടത്തുന്ന ഈ ആസൂത്രിതമായ പരിശ്രമം ജനങ്ങള്‍ മനസിലാക്കുന്നുണ്ട്.

ഇന്ത്യയില്‍ സാമ്രാജ്യത്വം ഇത്തരത്തിലുള്ള അജണ്ടകള്‍ സമര്‍ത്ഥമായി പ്രയോഗിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഗൌരവമായി ഇടപെടുന്ന ഇടതുപക്ഷത്തെ തകര്‍ക്കുക എന്നതാണ്. സാമ്രാജ്യത്വവും കോര്‍പ്പറേറ്റുകളും തീറ്റിപോറ്റുന്നവരാണ് കോണ്‍ഗ്രസും ബിജെപിയും. പരസ്പരം സഹായശക്തികളായാണ് ഇവര്‍ നില്‍ക്കുന്നത്. സിപിഐ എം എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ വരുമാനത്തെ കുറിച്ച് ആദായ നികുതി വകുപ്പ് നടത്തിയ വെളിപ്പെടുത്തലും ഇതിനോടൊപ്പം കൂട്ടി വായിക്കണം. സിപിഐ എം ജനങ്ങളുടെ, സാധാരണക്കാരന്റെ കൈയ്യില്‍ നിന്ന് പ്രവര്‍ത്തിക്കാനാവശ്യമായ പണം ശേഖരിക്കുമ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും കോര്‍പ്പറേറ്റുകളെറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണങ്ങള്‍ കടിച്ചുപിടിച്ചിരിപ്പാണ്. അതുകൊണ്ട് അവര്‍ക്ക് കോര്‍പ്പറേറ്റുകളുടെയും സാമ്രാജ്യത്വത്തിന്റെയും നേര്‍ക്ക് ശബ്ദിക്കാനാവുന്നില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളുടെ തെരെഞ്ഞെടുപ്പ് ചിലവ് പോലും കോര്‍പ്പറേറ്റുകളുടെ പണം കൊണ്ടാണ് നിര്‍വഹിക്കുന്നത്. അതിലൂടെ ജനാധിപത്യത്തിന്റെ സത്തയെ അവര്‍ വലിച്ചെറിയുന്നു. ഇതൊക്കെ മറച്ച് വെച്ച് തലകീഴായി നില്‍ക്കുന്ന ഒരു ചിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഈ കൂട്ടുകെട്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ അതിനടിപ്പെട്ട് വാര്‍ത്തകള്‍ ചമക്കുന്നു. ജയരാജന്‍മാര്‍, കണ്ണൂര്‍ ലോബി, പാര്‍ട്ടി ഗ്രാമങ്ങള്‍ തുടങ്ങിയ ക്ളീഷേകള്‍ ഉത്പ്പാദിപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു.

• കണ്ണൂര്‍ലോബി എന്ന പ്രയോഗം ഉണ്ടാവുന്നത് ചരിത്രബോധം ഇല്ലായ്മയില്‍ നിന്നല്ലേ? സ്വാതന്ത്യ്രസമര കാലത്ത് തന്നെ മലബാറിന് ഉശിരാര്‍ന്ന പോരാട്ടങ്ങളുടെ ചരിത്രമുണ്ടായിരുന്നു. കോണ്‍ഗ്രസിനകത്ത് പോലും മലബാറിലുള്ളവരെ ആ തരത്തില്‍ കണ്ടിരുന്നു. ആ ചരിത്രത്തിന്റെ നിഷേധം കൂടിയല്ലേ ഇത്തരത്തിലുള്ള വ്യാജനിര്‍മിതികള്‍?

തീര്‍ച്ചയായും. ദേശീയപ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസിനകത്ത് ഇടതുപക്ഷം രൂപപ്പെട്ട കാലത്ത് തന്നെ ഇടതുപക്ഷത്തിനെതിരായി വലതുപക്ഷം ആരോപിക്കുന്ന ആക്ഷേപങ്ങളുടെ പുതിയ പതിപ്പാണ് കണ്ണൂര്‍ ലോബി എന്ന പ്രയോഗം. അന്ന് മലബാറായിരുന്നു കെപിസിസി യുടെ പ്രവര്‍ത്തന പരിധിയുണ്ടായിരുന്ന ഭൂമിക. മലബാറില്‍ വടക്കേ മലബാറിലാണ് ഉശിരാര്‍ന്ന പോരാട്ടങ്ങള്‍ അക്കാലത്ത് ഉയര്‍ന്ന് വന്നത്. 1940 സപ്തംബര്‍ 15 പോലുള്ള സംഭവങ്ങള്‍. തലശ്ശേരി കടപ്പുറത്ത് ബ്രിട്ടീഷ് പോലീസുമായി ഏറ്റുമുട്ടി രണ്ട്