ചതയം
കുരീപ്പുഴ ശ്രീകുമാര്‍

ഗോകുലം ബാറിന്റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാല് ചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറിപറയുന്നു.
തെറി ഏറ്റെന്ന് തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
This e-mail address is being protected from spambots. You need JavaScript enabled to view it